തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷാ ഫലം മണിക്കൂറുകള്‍ക്കുള്ളില്‍ പുറത്തുവരും. ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളാണ് പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. ഉച്ചകഴിഞ്ഞ് രണ്ടിന് പിആര്‍ ചേംബറില്‍ വിദ്യാഭ്യാസമന്ത്രി പ്രഫ.സി.രവീന്ദ്രനാഥ് ഫലപ്രഖ്യാപനം നടത്തും.
www.kerala.gov.in, www.dhsekerala.gov.in, www.kerakaresults.nic.in, www.results.itschool.gov.in, www.cdit.org, www.examresul ts.kerala.gov.in, www.prd.kera la.gov.in, www.results.nic.in, www.educationkerala.gov.in എന്നീ വെബ്‌സൈറ്റുകള്‍ വഴി വിദ്യാര്‍ത്ഥികള്‍ക്ക് ഫലം അറിയാം.
Post Your Comments