Latest NewsNattuvarthaNews

വാഹനാപകടത്തില്‍ യുവാവ് മരിച്ചു

വെള്ളമുണ്ട•പയ്യന്നൂരില്‍ ഉണ്ടായ വാഹനാപകടത്തില്‍ വെള്ളമുണ്ട സ്വദേശി മരിച്ചു. ഏഴേനാല് കട്ടയാട്  കോഴിക്കോടന്‍ ഖലീല്‍ -ആയിഷ ദമ്പതികളുടെ മകന്‍ മുഹമ്മദ് ആഷിക് (23) ആണ് മരിച്ചത്. ഇന്നലെ രാത്രി പയ്യന്നൂരില്‍ വെച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന കാറിന് പിന്നില്‍ മറ്റൊരു വാഹനമിടിച്ചാണ് അപകടം സംഭവിച്ചത്. ഖബറടക്കം ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് കട്ടയാട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

-അനിൽകുമാർ,അയനിക്കോടൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button