NattuvarthaLatest News

അഗതികള്‍ക്കു ആഘോഷമായി ഒരു വിവാഹം

തിരുവനന്തപുരം: തിരുവനന്തപുരം, ചാലുവിള കണ്ണമ്പം ശ്രീ രവീന്ദ്രന്‍ നായര്‍, ശ്രീമതി ഓമന ദമ്പതികളുടെ മകന്‍ രജിന്‍കുമാറിന്റെ വിവാഹം വ്യത്യസ്തത കൊണ്ട് ജനശ്രദ്ധനേടി.

നാട്ടില്‍ എങ്ങും ആഡംബര വിവാഹങ്ങള്‍ പൊടിപൊടിക്കുമ്പോള്‍ അതില്‍ നിന്നെല്ലാം വേറിട്ട് തങ്ങളുടെ വിവാഹ ദിനത്തില്‍ സമൂഹത്തിലെ അഗതികള്‍ക്കു ഒരു നേരത്തെ ആഹാരം വര്‍ക്കല സേവാഭാരതിയിലൂടെ നല്‍കി ഈ നവദമ്പതികള്‍ നന്മയുടെ പൂമരങ്ങളായി. രവികുമാറിന്റെയും, അംബികയുടെയും മകള്‍ അഖിലയാണ് വധു.

സുജിന്‍ വര്‍ക്കല

marraige-2

shortlink

Related Articles

Post Your Comments

Related Articles


Back to top button