Kerala
- Jul- 2017 -13 July
നിരപരാധിയാണെങ്കില്‍ ദിലീപിനോട് കാണിക്കുന്ന അനീതിക്കും അതിക്രങ്ങള്ക്കും കേരളം എങ്ങനെ മാപ്പുപറയുമെന്ന് വൈശാഖ്
കൊച്ചി: ദിലീപിനെ അനുകൂലിച്ച് സംവിധായകന് വൈശാഖ്. നിരപരാധിത്വം ലോകത്തെ ബോദ്ധ്യപ്പെടുത്താനുള്ള ബാധ്യത നിര്‍ഭാഗ്യവശാല്‍ ദിലീപിന്റേത് മാത്രമാണ്. അഗ്നിശുദ്ധി വരുത്തി തിരിച്ചു വരണമെന്നാണ് തന്റെ പ്രാര്‍ത്ഥനയെന്ന് വൈശാഖ് ഫേസ്ബുക്കില്‍…
Read More » - 13 July
ചൈനയുടെ സഹായം ആവശ്യമില്ലെന്ന് ഇന്ത്യ !
ന്യൂഡല്‍ഹി: ഇന്ത്യയും ചൈനയും പാകിസ്ഥാനും ഉള്‍പ്പെടുന്ന മേഖലയിലെ കാശ്മീര്‍ പ്രശ്നം പരിഹരിക്കാന്‍ അറിയാമെന്ന് ഇന്ത്യ. അതിന് മൂന്നാമതൊരു കക്ഷിയുടെ ആവശ്യമില്ലെന്നും ഇന്ത്യ വ്യക്തമാക്കി. കാശ്മീര്‍ വിഷയത്തില്‍ ഇടപെടാന്‍…
Read More » - 13 July
മെഡിക്കല്‍ റാങ്ക് ലിസ്റ്റ് പ്രഖ്യാപിച്ചു.
തിരുവനന്തപുരം: സംസ്ഥാന മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഫലം www.cee.kerala.org എന്ന വെബ്സൈറ്റില്‍ ഫലം അറിയാം. കാറ്റഗറി, കമ്മ്യൂണിറ്റി തിരിച്ചുള്ള ലിസ്റ്റ് 15ന് പ്രസിദ്ധീകരിക്കും.…
Read More » - 13 July
മുഖ്യമന്ത്രിയുടെ ‘കരിമ്പൂച്ചകള്‍’ തടഞ്ഞതിൽ പ്രതിഷേധവുമായി എംഎൽഎ രംഗത്ത്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥരായ കരിമ്പൂച്ചകള്‍ (ബ്ലാക്ക് ക്യാറ്റ്സ്) തടഞ്ഞതില്‍ പ്രതിഷേധവുമായി പ്രതിപക്ഷ എംഎൽഎ രംഗത്ത്. കോണ്‍ഗ്രസിന്റെ എംഎൽഎ അനില്‍ അക്കരയാണ് മുഖ്യമന്ത്രിയെ വിമർശിച്ചു…
Read More » - 13 July
ദിലീപിന് പിന്തുണയേറുന്നു
നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന് ദിലീപിന് പിന്തുണയേറുന്നു. ദിലീപിനെതിരെ വിമര്‍ശനങ്ങളുമായി രംഗത്തെത്തിയവരില്‍ ഭൂരിഭാഗം പേരും ഇപ്പോള്‍ ദിലീപിനെ അനുകൂലിച്ച് രംഗത്ത് വന്നിരിക്കുകയാണ്. ദിലീപിനൊപ്പം അഭിനയിക്കില്ലെന്ന് പറഞ്ഞ…
Read More » - 13 July
വെള്ളിയാഴ്ച യുഡിഎഫ് ഹര്‍ത്താല്‍
പത്തനംതിട്ട: അടൂര്‍ നിയോജക മണ്ഡലത്തില്‍ നാളെ ഹര്‍ത്താല്‍. യുഡിഎഫാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തതെന്ന് യുഡിഎഫ്…
Read More » - 13 July
ആശുപത്രികള്‍ അടച്ചിട്ടാല്‍ കര്‍ശന നടപടി !
തിരുവനന്തപുരം: നഴ്സുമാരുടെ സമരം നേരിടാന്‍ ആശുപത്രികള്‍ അടച്ചിടുമെന്ന മാനേജ്മെന്റുകളുടെ തീരുമാനത്തിനെതിരെ ആരോഗ്യമന്ത്രി കെ.കെ ശൈലജ രംഗത്ത്. പകര്‍ച്ച വ്യാധികള്‍ പടരുന്ന നിലവിലെ സാഹചര്യത്തില്‍ ഇത്തരമൊരു തീരുമാനം അംഗീകരിക്കാന്‍…
Read More » - 13 July
സുനിക്ക് ഒപ്പം താരനിര ചിത്രങ്ങൾ പുറത്ത്
നടിയെ ആക്രമിച്ച കേസിലെ പ്രധാന പ്രതി പൾസർ സുനിയും പ്രമുഖ നടൻ ദിലീപും അറസ്റ്റിലായതിനു പിന്നാലെ നിരവധി വെളിപ്പെടുത്തലുകളാണ് പുറത്തുവരുന്നത്. ഇതിൽ തന്നെ ഏറ്റവുമധികം വെളിപ്പെടുത്തലുകൾ നടൻ…
Read More » - 13 July
ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തി റിമ കല്ലിങ്കലും
കൊച്ചി: ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തി റിമ കല്ലിങ്കലും രംഗത്ത്. ഇരയായ നടിയുടെ പേര് പറഞ്ഞ് ഫേസ്ബുക്കിൽ പോസ്റ്റിട്ടവർക്കെതിരേ പോലീസ് കേസ് നിലനിൽക്കുന്നതിനിടെയാണ് റിമയുടെ ഈ പ്രവൃത്തി.…
Read More » - 13 July
എല്‍ഡിഎഫില്‍ വിള്ളലുണ്ടാക്കാനുള്ള ഉമ്മന്‍ചാണ്ടിയുടെ ശ്രമം നടക്കില്ലെന്ന് കോടിയേരി
തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിക്കെതിരെ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. എല്‍ഡിഎഫില്‍ വിള്ളലുണ്ടാക്കാനുള്ള ഉമ്മന്‍ചാണ്ടിയുടെ ശ്രമം നടക്കില്ല. സിപിഎമ്മും സിപിഐയും തമ്മില്‍ യാതൊരു പ്രശ്നങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 13 July
ഫേസ്ബുക്ക് കാമുകനെ തേടി അടിമാലിയിലെത്തിയ പതിനേഴുകാരിക്ക് ഒടുവിൽ സംഭവിച്ചതിങ്ങനെ
അടിമാലി: ഫേസ് ബുക്കിൽ പരിചയപ്പെട്ട കാമുകനെ തേടി പതിനേഴുകാരി അടിമാലിയിൽ. തിരുവനന്തപുരത്ത് നിന്നുമാണ് പെൺകുട്ടി ഇടുക്കി ജില്ലയിലെ അടിമാലിയിലെത്തിയത്. എന്നാൽ തന്റെ കാമുകി ഇതല്ലെന്നും പ്രൊഫൈൽ ചിത്രത്തിലെ…
Read More » - 13 July
ക്ലാസ് റൂമിൽ എം.എൽ.എ യുടെ പടമുള്ള കലണ്ടർ വിവാദമാകുന്നു
ചരിത്ര പുരുഷന്മാരുടെ ചിത്രത്തിന് പകരം കലണ്ടറിൽ സ്ഥലം എം.എൽ.എ. എ.എൻ ഷംസീറിന്റെ ചിരിക്കുന്ന മുഖം
Read More » - 13 July
തെറ്റായ പ്രചാരണം പാടില്ല : ആക്രമത്തിനു ഇരയായ നടി
തെറ്റായ പ്രചാരണം പാടില്ലെന്ന് അഭിപ്രായപ്പെട്ട് ആക്രമണത്തിനു ഇരയായ നടി രംഗത്ത്. ദിലീപുമായി വസ്തു,പണ ഇടപാടുകൾ ഇല്ലെന്ന് ആക്രമത്തിനു ഇരയായ നടി സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചു. വ്യക്തിവിരോധത്തിന്റെ പേരിൽ ആരെയും…
Read More » - 13 July
അജു വര്‍ഗീസിന്റെ മൊബൈല്‍ ഫോണ്‍ പോലീസ് പിടിച്ചെടുത്തു !
കൊച്ചി: ആക്രമിക്കപ്പെട്ട നടിക്കെതിരെ പരാമര്‍ശം നടത്തിയ നടന് അജു വര്‍ഗീസ് മൊഴി രേഖപ്പെടുത്താന്‍ ഇന്ന് കളമശ്ശേരി സി.ഐ ഓഫീസില്‍ എത്തിയിരുന്നു. മൊഴി രേഖപ്പെടുത്തിയെങ്കിലും അജുവിന്റെ മൊബൈല്‍ പോലീസ്…
Read More » - 13 July
എസ്.ബി.ഐ സേവന നിരക്കുകള്‍ കുറച്ചു !
ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് എസ്.ബി.ഐ സേവന നിരക്കുകള്‍ കുറച്ചു. എന്‍.ഇ.എഫ്.റ്റി, ആര്.ടി.ജി.എസ് എന്നിവ വഴി പണം കൈമാറുമ്പോഴുള്ള സേവന നിരക്കുകളാണ് കുറച്ചത്. ആകെ 75 ശതമാനത്തോളമാണ് നിരക്കുകളില്‍…
Read More » - 13 July
ടോമിന് തച്ചങ്കരിയുടെ നിയമനത്തെ ചോദ്യം ചെയ്ത് ഹൈക്കോടതി
കൊച്ചി: ടോമിന് തച്ചങ്കരിയുടെ നിയമനത്തെ ചോദ്യം ചെയ്ത് വീണ്ടും ഹൈക്കോടതി രംഗത്ത്. തച്ചങ്കരിയുടെ നിയമനം പൊതുജനങ്ങള്‍ക്ക് എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന് കഴിഞ്ഞദിവസം ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. തച്ചങ്കരി ഭരണത്തില്‍…
Read More » - 13 July
തിങ്കളാഴ്ച മുതല്‍ ആശുപത്രികള്‍ അടച്ചിടുന്നു
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികള്‍ തിങ്കളാഴ്ച മുതല്‍ അടച്ചിടാന്‍ മാനേജ്മെന്റ്കളുടെ സംഘടന തീരുമാനിച്ചു. ശമ്പള വര്‍ദ്ധന ആവശ്യപ്പെട്ട് നഴ്സുമാര്‍ നടത്തുന്ന സമരത്തില്‍ പ്രതിഷേധിച്ചാണ് തീരുമാനം. തിങ്കളാഴ്ച മുതല്‍…
Read More » - 13 July
ദിലീപിനെ കുടുക്കിയതിന് പിന്നില്‍ വന്‍ ഗൂഢാലോചനയെന്ന് സഹോദരന് അനൂപ്
കൊച്ചി: നടി ആക്രണത്തിനിരയായ കേസില്‍ ഗൂഢാലോചന സംബന്ധിച്ച് അറസ്റ്റിലായ ദിലീപ് നിരപരാധിത്വം തെളിയിച്ച് തിരിച്ചു വരുമെന്ന് സഹോദരന് അനൂപ്. ദിലീപിനെതിരേ കെണിയൊരുക്കുകയായിരുന്നു. ദിലീപിനെ കുടുക്കാന്‍ വന്‍…
Read More » - 13 July
വിലക്കയറ്റം പിടിച്ച് നിർത്താൻ ‘കേരള ചിക്കൻ’
കേരളത്തിലെ ഇറച്ചിക്കോഴി വിപണിയിലെ തമിഴ്നാട് ആധിപത്യം തകർക്കാൻ ഒരുങ്ങി സർക്കാർ
Read More » - 13 July
അജു വര്‍ഗീസിന്റെ മൊഴിയെടുക്കും
കൊച്ചി: നടന് ആജു വര്‍ഗീസിന്റെ മൊഴി പൊലീസ് എടുക്കും. കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുടെ പേര് ഫെയ്സ്ബുക്കിലൂടെ പ്രചരിപ്പിച്ച കേസിലാണ് അജു വർഗീസിന്റെ മൊഴി എടുക്കുന്നത്. കളമശ്ശേരി പോലീസ്…
Read More » - 13 July
നടിയെ ആക്രമിച്ച കേസിലെ ‘മാഡത്തെ’ കുറിച്ച് പൊലീസിന്റെ വെളിപ്പെടുത്തലുകള്‍ പുറത്ത്
കൊച്ചി : നടിയെ ആക്രമിച്ച കേസിലെ മാഡത്തെ കുറിച്ച് പൊലീസിന്റെ വെളിപ്പെടുത്തലുകള്‍ പുറത്തുവന്നു. നടിയെ ആക്രമിച്ച കേസിലെ ‘മാഡം’ സുനില്‍കുമാറിന്റെ ഭാവനാ സൃഷ്ടിയെന്ന് പൊലീസ്. അന്വേഷണം…
Read More » - 13 July
കുറ്റം തെളിയുന്നതുവരെ ദിലീപിനെ തള്ളിപ്പറയില്ല: ശ്രീശാന്ത്
കൊച്ചി: ദിലീപിനെ ക്രൂശിക്കരുതെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും നടനുമായ ശ്രീശാന്ത്. കുറ്റം തെളിയിക്കുന്നതുവരെ ദിലീപിനെ തള്ളിപ്പറയില്ല. കോടതി വിധി വരുന്നതുവരെ കാത്തിരിക്കണം. അനുഭവ ജീവിതത്തിന്റെ പശ്ചാത്തലത്തിലാണ്…
Read More » - 13 July
ബി.എസ്.എന്‍.എല്‍. ബ്രോഡ്ബാന്‍ഡ് നിരക്കില്‍ ഇളവ്
കൊച്ചി: ബി.എസ്.എന്‍.എല്‍. ബ്രോഡ്ബാന്‍ഡ് നിരക്കുകളില്‍ ഇളവ് പ്രഖ്യാപിച്ചു. രണ്ട് എം.ബി.പി.എസ്. വേഗത്തില്‍ പരിധിയില്ലാതെ ബ്രോഡ്ബാന്‍ഡ് സൗകര്യം പുതിയ 599 ന്റെ പദ്ധതിയില്‍ ലഭിക്കും. ഇനി മുതല്‍ 10…
Read More » - 13 July
ബിജെപിയില്‍ ചേര്‍ന്ന മുസ്ളീംകുടുംബത്തെ വേട്ടയാടി പഞ്ചായത്ത് അധികൃതര്‍
കൊട്ടാരക്കര: തലച്ചിറയില്‍ ബിജെപിയില്‍ ചേര്‍ന്നതിന്റെ പേരില്‍ മുസ്ലീം കുടുംബത്തെ പഞ്ചായത്ത് അധികൃതര്‍ വേട്ടയാടുന്നു. തലച്ചിറ ഫൗസിയ മന്‍സിലില്‍ റംലത്ത് ബീവിയുടെ കുടുംബത്തിനാണ് വെട്ടിക്കവല പഞ്ചായത്ത് അധികാരികള്‍ മനുഷ്യാവകാശംപോലും…
Read More » - 13 July
ദിലീപിന്റെ വഴിയെ മറ്റൊരു പ്രമുഖ നടനും കുടുങ്ങും
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മറ്റൊരു നടനും കുടുങ്ങുമെന്ന് സൂചന. നടനും എം.എല്‍.എയുമായ മുകേഷിലേയ്ക്ക് അന്വേഷണം ശക്തമാക്കാനാണ് പൊലീസിന്റെ തിീരുമാനം. മുഖ്യപ്രതി പള്‍സര്‍ സുനിയെ ദിലീപിന്…
Read More »