കൊച്ചി: ദിലീപിനെ ക്രൂശിക്കരുതെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും നടനുമായ ശ്രീശാന്ത്. കുറ്റം തെളിയിക്കുന്നതുവരെ ദിലീപിനെ തള്ളിപ്പറയില്ല. കോടതി വിധി വരുന്നതുവരെ കാത്തിരിക്കണം.
അനുഭവ ജീവിതത്തിന്റെ പശ്ചാത്തലത്തിലാണ് തന്റെ നിലപാടെന്നും ശ്രീശാന്ത് പറഞ്ഞു. കേസിൽ അദ്ദേഹം ആരോപണ വിധേയൻ മാത്രമാണ്.
Post Your Comments