Kerala
- Jul- 2017 -13 July
തെറ്റായ പ്രചാരണം പാടില്ല : ആക്രമത്തിനു ഇരയായ നടി
തെറ്റായ പ്രചാരണം പാടില്ലെന്ന് അഭിപ്രായപ്പെട്ട് ആക്രമണത്തിനു ഇരയായ നടി രംഗത്ത്. ദിലീപുമായി വസ്തു,പണ ഇടപാടുകൾ ഇല്ലെന്ന് ആക്രമത്തിനു ഇരയായ നടി സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചു. വ്യക്തിവിരോധത്തിന്റെ പേരിൽ ആരെയും…
Read More » - 13 July
അജു വര്‍ഗീസിന്റെ മൊബൈല്‍ ഫോണ്‍ പോലീസ് പിടിച്ചെടുത്തു !
കൊച്ചി: ആക്രമിക്കപ്പെട്ട നടിക്കെതിരെ പരാമര്‍ശം നടത്തിയ നടന് അജു വര്‍ഗീസ് മൊഴി രേഖപ്പെടുത്താന്‍ ഇന്ന് കളമശ്ശേരി സി.ഐ ഓഫീസില്‍ എത്തിയിരുന്നു. മൊഴി രേഖപ്പെടുത്തിയെങ്കിലും അജുവിന്റെ മൊബൈല്‍ പോലീസ്…
Read More » - 13 July
എസ്.ബി.ഐ സേവന നിരക്കുകള്‍ കുറച്ചു !
ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് എസ്.ബി.ഐ സേവന നിരക്കുകള്‍ കുറച്ചു. എന്‍.ഇ.എഫ്.റ്റി, ആര്.ടി.ജി.എസ് എന്നിവ വഴി പണം കൈമാറുമ്പോഴുള്ള സേവന നിരക്കുകളാണ് കുറച്ചത്. ആകെ 75 ശതമാനത്തോളമാണ് നിരക്കുകളില്‍…
Read More » - 13 July
ടോമിന് തച്ചങ്കരിയുടെ നിയമനത്തെ ചോദ്യം ചെയ്ത് ഹൈക്കോടതി
കൊച്ചി: ടോമിന് തച്ചങ്കരിയുടെ നിയമനത്തെ ചോദ്യം ചെയ്ത് വീണ്ടും ഹൈക്കോടതി രംഗത്ത്. തച്ചങ്കരിയുടെ നിയമനം പൊതുജനങ്ങള്‍ക്ക് എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന് കഴിഞ്ഞദിവസം ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. തച്ചങ്കരി ഭരണത്തില്‍…
Read More » - 13 July
തിങ്കളാഴ്ച മുതല്‍ ആശുപത്രികള്‍ അടച്ചിടുന്നു
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികള്‍ തിങ്കളാഴ്ച മുതല്‍ അടച്ചിടാന്‍ മാനേജ്മെന്റ്കളുടെ സംഘടന തീരുമാനിച്ചു. ശമ്പള വര്‍ദ്ധന ആവശ്യപ്പെട്ട് നഴ്സുമാര്‍ നടത്തുന്ന സമരത്തില്‍ പ്രതിഷേധിച്ചാണ് തീരുമാനം. തിങ്കളാഴ്ച മുതല്‍…
Read More » - 13 July
ദിലീപിനെ കുടുക്കിയതിന് പിന്നില്‍ വന്‍ ഗൂഢാലോചനയെന്ന് സഹോദരന് അനൂപ്
കൊച്ചി: നടി ആക്രണത്തിനിരയായ കേസില്‍ ഗൂഢാലോചന സംബന്ധിച്ച് അറസ്റ്റിലായ ദിലീപ് നിരപരാധിത്വം തെളിയിച്ച് തിരിച്ചു വരുമെന്ന് സഹോദരന് അനൂപ്. ദിലീപിനെതിരേ കെണിയൊരുക്കുകയായിരുന്നു. ദിലീപിനെ കുടുക്കാന്‍ വന്‍…
Read More » - 13 July
വിലക്കയറ്റം പിടിച്ച് നിർത്താൻ ‘കേരള ചിക്കൻ’
കേരളത്തിലെ ഇറച്ചിക്കോഴി വിപണിയിലെ തമിഴ്നാട് ആധിപത്യം തകർക്കാൻ ഒരുങ്ങി സർക്കാർ
Read More » - 13 July
അജു വര്‍ഗീസിന്റെ മൊഴിയെടുക്കും
കൊച്ചി: നടന് ആജു വര്‍ഗീസിന്റെ മൊഴി പൊലീസ് എടുക്കും. കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുടെ പേര് ഫെയ്സ്ബുക്കിലൂടെ പ്രചരിപ്പിച്ച കേസിലാണ് അജു വർഗീസിന്റെ മൊഴി എടുക്കുന്നത്. കളമശ്ശേരി പോലീസ്…
Read More » - 13 July
നടിയെ ആക്രമിച്ച കേസിലെ ‘മാഡത്തെ’ കുറിച്ച് പൊലീസിന്റെ വെളിപ്പെടുത്തലുകള്‍ പുറത്ത്
കൊച്ചി : നടിയെ ആക്രമിച്ച കേസിലെ മാഡത്തെ കുറിച്ച് പൊലീസിന്റെ വെളിപ്പെടുത്തലുകള്‍ പുറത്തുവന്നു. നടിയെ ആക്രമിച്ച കേസിലെ ‘മാഡം’ സുനില്‍കുമാറിന്റെ ഭാവനാ സൃഷ്ടിയെന്ന് പൊലീസ്. അന്വേഷണം…
Read More » - 13 July
കുറ്റം തെളിയുന്നതുവരെ ദിലീപിനെ തള്ളിപ്പറയില്ല: ശ്രീശാന്ത്
കൊച്ചി: ദിലീപിനെ ക്രൂശിക്കരുതെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും നടനുമായ ശ്രീശാന്ത്. കുറ്റം തെളിയിക്കുന്നതുവരെ ദിലീപിനെ തള്ളിപ്പറയില്ല. കോടതി വിധി വരുന്നതുവരെ കാത്തിരിക്കണം. അനുഭവ ജീവിതത്തിന്റെ പശ്ചാത്തലത്തിലാണ്…
Read More » - 13 July
ബി.എസ്.എന്‍.എല്‍. ബ്രോഡ്ബാന്‍ഡ് നിരക്കില്‍ ഇളവ്
കൊച്ചി: ബി.എസ്.എന്‍.എല്‍. ബ്രോഡ്ബാന്‍ഡ് നിരക്കുകളില്‍ ഇളവ് പ്രഖ്യാപിച്ചു. രണ്ട് എം.ബി.പി.എസ്. വേഗത്തില്‍ പരിധിയില്ലാതെ ബ്രോഡ്ബാന്‍ഡ് സൗകര്യം പുതിയ 599 ന്റെ പദ്ധതിയില്‍ ലഭിക്കും. ഇനി മുതല്‍ 10…
Read More » - 13 July
ബിജെപിയില്‍ ചേര്‍ന്ന മുസ്ളീംകുടുംബത്തെ വേട്ടയാടി പഞ്ചായത്ത് അധികൃതര്‍
കൊട്ടാരക്കര: തലച്ചിറയില്‍ ബിജെപിയില്‍ ചേര്‍ന്നതിന്റെ പേരില്‍ മുസ്ലീം കുടുംബത്തെ പഞ്ചായത്ത് അധികൃതര്‍ വേട്ടയാടുന്നു. തലച്ചിറ ഫൗസിയ മന്‍സിലില്‍ റംലത്ത് ബീവിയുടെ കുടുംബത്തിനാണ് വെട്ടിക്കവല പഞ്ചായത്ത് അധികാരികള്‍ മനുഷ്യാവകാശംപോലും…
Read More » - 13 July
ദിലീപിന്റെ വഴിയെ മറ്റൊരു പ്രമുഖ നടനും കുടുങ്ങും
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മറ്റൊരു നടനും കുടുങ്ങുമെന്ന് സൂചന. നടനും എം.എല്‍.എയുമായ മുകേഷിലേയ്ക്ക് അന്വേഷണം ശക്തമാക്കാനാണ് പൊലീസിന്റെ തിീരുമാനം. മുഖ്യപ്രതി പള്‍സര്‍ സുനിയെ ദിലീപിന്…
Read More » - 13 July
ദിലീപ് സിനിമകളില്‍ നിന്നും പലരെയും ഒഴിവാക്കിയിട്ടുണ്ട് : സത്യാവസ്ഥ വെളിപ്പെടുത്തി കലാഭവന്‍ ഷാജോണ്‍
സൂപ്പര്‍ ഹിറ്റ് ചിത്രമായ കുഞ്ഞിക്കൂനനില്‍ നിന്നും ദിലീപ് തന്റെ സുഹൃത്ത് കൂടിയായ ഷാജോണിനെ വെട്ടിമാറ്റിയെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്ത. എന്നാല്‍ അതിനു കാരണം ഒരിക്കലും ദിലീപ്…
Read More » - 13 July
ദിലീപിന്റെ അറസ്റ്റിലേയ്ക്ക് നയിച്ച കാരണങ്ങള്‍ക്ക് സഹായകമായ വസ്തുതകള്‍ ഇങ്ങനെ
കൊച്ചി: ആഗ്രഹിച്ച രീതിയില്‍ കൃത്യം നടപ്പാക്കിയെങ്കിലും നടന് ദിലീപിനെ കുടുക്കിയത് അമിത ആത്മവിശ്വാസവും അതിബുദ്ധിയും. തൃശ്ശൂരിലെ ടെന്നിസ് ക്ലബ്ബില്‍ ജീവനക്കാര്‍ ദിലീപുമൊത്ത് സെല്‍ഫിയെടുത്തപ്പോള്‍ പിന്നില്‍ വിദൂരത്തില്നിന്ന…
Read More » - 13 July
കലാഭവന്‍ മണിയുടെ മരണം : ദിലീപിനെതിരെ മണിയുടെ കുടുംബം
തൃശൂര്‍: പോലീസ് കസ്റ്റഡിയില്‍ കഴിയുന്ന നടന് ദിലീപിനെതിരെ കലാഭവന്‍ മണിയുടെ കുടുംബം രംഗത്ത്. മണി മരണപ്പെട്ടതിനു ശേഷം ഒരു തവണ മാത്രമാണ് ദിലീപ് വീട്ടില്‍ വന്നതെന്നും ദിലീപിന്റെ…
Read More » - 13 July
ബാർ വിഷയത്തിൽ കേരളത്തിന്റെ ഹർജിയിൽ സുപ്രീംകോടതി തീരുമാനം
ന്യൂഡൽഹി: ബാർ വിഷയത്തിൽ കേരളത്തിന്റെ ഹർജിയിൽ സുപ്രീംകോടതി തീരുമാനം. ദേശീയ, സംസ്ഥാന പാതയോരങ്ങളിൽ മദ്യവിൽപനയ്ക്കു ദൂരപരിധി നിശ്ചയിച്ച ഉത്തരവുകൾ നടപ്പാക്കാനായി കേരളം മൂന്നു മാസത്തെ സമയം ചോദിച്ചിരുന്നു.…
Read More » - 13 July
കേസ് തിരിയുന്നു : മലയാള സിനിമയിലേയ്ക്ക് ഹവാല പണം : അന്വേഷണത്തിന് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ : ഏഴ് പ്രമുഖ നടന്മാര് കുടുങ്ങും
കൊച്ചി: സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച യുവ നടിയെ ആക്രമിച്ച കേസ് വഴി തിരിയുന്നു. മലയാള സിനിമയിലേയ്ക്ക് വന്‍തോതില്‍ കോടികളുടെ ഹവാല പണം എത്തിയെന്ന് കേന്ദ്ര…
Read More » - 13 July
സിപിഎം-ലീഗ് ഏറ്റുമുട്ടല്‍; രണ്ടു പേര്‍ക്ക് പരിക്ക്
കോഴിക്കോട്: വടകര കണ്ണന്പത്ത് കരയില്‍ സിപിഎം- മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. ബുധനാഴ്ച രാത്രിയാണ് സംഭവം. ഏറ്റുമുട്ടലില്‍ രണ്ടു പേര്‍ക്കു പരിക്ക്. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.…
Read More » - 13 July
തെളിവെടുപ്പിന് ശേഷം കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്ന് പൊലീസ് : രണ്ട് എം.എല്‍.എ മാരും കുടുങ്ങും
കൊച്ചി : ദിലീപിന്റെ അറസ്റ്റോടെ കൂടുതല്‍ കാര്യങ്ങള്‍ മറ നീക്കി പുറത്തുവരികയാണ്. കേസുമായി ബന്ധപ്പെട്ട് രണ്ട് എം.എല്‍.എമാരിലേയ്ക്കും സംശയത്തിന്റെ മുളമുന നീളുന്നു. നടന് ദിലീപിന്റെ ചോദ്യംചെയ്യല്‍…
Read More » - 12 July
നടിയെ ആക്രമിച്ച കേസ് ; സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിച്ചു
തിരുവനന്തപുരം ; നടിയെ ആക്രമിച്ച കേസ് സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിച്ചു. അഡ്വ. എ. സുരേശനെയാണ് സ്പെഷൽ പ്രോസിക്യൂട്ടറായി നിയമിച്ചത്.അടുത്ത ദിവസം മുതൽ പ്രോസിക്യൂഷനുവേണ്ടി ഇദ്ദേഹം കോടതിയിൽ ഹാജരാകും…
Read More » - 12 July
ഫാന്‍സ് അസോസിയേഷന് എന്നും ദിലീപിനൊപ്പം തന്നെ
കൊച്ചി: ദിലീപിനെ ഫാന്‍സ് അസോസിയേഷനും കൈവിട്ടുവെന്ന മാധ്യമ വാര്‍ത്തയ്ക്കെതിരെ ആഞ്ഞടിച്ച് ഫാന്‍സ് അസോസിയേഷന് സ്റ്റേറ്റ് പ്രസിഡന്റ് റിയാസ് ഖാന്. ആള് കേരളാ ദിലീപ് ഫാന്‍സ് ആന്റ് വെല്‍ഫയര്‍…
Read More » - 12 July
തെളിവെടുപ്പിന് എത്തിച്ചപ്പോൾ ദിലീപ് മാധ്യമ പ്രവർത്തകനോട് ചോദിച്ചത്
കൊച്ചി ; ദിലീപ് ജയിലിലായ ശേഷമുള്ള ആദ്യ പ്രതികരണം പുറത്ത്. അബാദ് പ്ലാസ ഹോട്ടലിൽ തെളിവിടിപ്പിന് കൊണ്ട് വരവേ “എന്തിനാ ചേട്ടാ ഇങ്ങനെ വായില്‍ തോന്നിയത് വിളിച്ചുപറയുന്നതെന്നായിരുന്നു”…
Read More » - 12 July
സെന്‍കുമാറിനെതിരെയുള്ള നടപടി: സര്‍ക്കാരിന് മറ്റൊരു ലക്ഷ്യമായിരുന്നുവെന്ന് വി മുരളീധരന്
കൊച്ചി: ടിപി സെന്‍കുമാറിനെതിരെ സര്‍ക്കാര്‍ എടുത്ത നടപടിക്കെതിരെ പ്രതികരിച്ച് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം വി മുരളീധരന്. ജനസംഖ്യകണക്കുകളെക്കുറിച്ച് പരാമര്‍ശം നടത്തിയതിന് ലോക ജനസംഖ്യ ദിനത്തില്‍…
Read More » - 12 July
പെൺകുട്ടികളെ കാണാതായി
കൊല്ലം ; പെൺകുട്ടികളെ കാണാതായി. കൊല്ലം നിർഭയ കേന്ദ്രത്തിൽ നിന്നും മൂന്നു പെൺകുട്ടികളെയാണ് കാണാതായത്. രാവിലെ സ്കൂളിലേക്കുപോയ കുട്ടികൾ മടങ്ങിവന്നില്ലെന്നും അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു.
Read More »