തിരുവനന്തപുരം: സംസ്ഥാന മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഫലം www.cee.kerala.org എന്ന വെബ്‌സൈറ്റില്‍ ഫലം അറിയാം. കാറ്റഗറി, കമ്മ്യൂണിറ്റി തിരിച്ചുള്ള ലിസ്റ്റ് 15ന് പ്രസിദ്ധീകരിക്കും. ഈ മാസം 16ന് ഓപ്ഷന്‍ രജിസ്‌ട്രേഷന് സൗകര്യമുണ്ട്.
Post Your Comments