Kerala
- Jul- 2017 -20 July
വിദേശയാത്ര മാറ്റിവയ്ക്കണമെന്ന പോലീസ് നിര്‍ദ്ദേശം: മഞ്ജു വാര്യര്‍ പ്രതികരിക്കുന്നു
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കവെ മഞ്ജു വാര്യരോട് വിദേശയാത്ര റദ്ദാക്കാന്‍ പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെട്ടെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് താരത്തോട് അടുത്ത…
Read More » - 20 July
നഴ്സുമാരുടെ സമരം: നിലപാട് വ്യക്തമാക്കി മാനേജുമെന്റുകള്‍
കണ്ണൂര്‍: വേതന വര്‍ധന ആവശ്യപ്പെട്ടു നഴ്സുമാര്‍ നടത്തുന്ന സമരവുമായി ബന്ധപ്പെട്ടു നടന്ന മിനിമം വേജസ് ബോര്‍ഡ് യോഗത്തിലും തീരുമാനമായില്ല. ഇനി ഒരു രൂപ പോലും ശന്പളം കൂട്ടാനാകില്ലെന്നു…
Read More » - 20 July
മകന്റെ കല്യാണത്തിന് മദനിയെ വിടുന്നതുമായി ബന്ധപ്പെട്ട് കര്‍ണാടക സര്‍ക്കാര്‍
പിഡിപി നേതാവ് മദനി കേരളത്തിലേയ്ക്ക് പോകാൻ സമർപ്പിച്ച അപേക്ഷ കർണാടക സർക്കാർ തള്ളി
Read More » - 20 July
ജടായുപ്പാറ രാമജന്മഭൂമിക്ക് തുല്യം: പ്രൊഫ. ചമ്പത്ത് റായി
ജടായുപ്പാറ അയോദ്ധ്യയിലെ രാമജന്മഭൂമിക്ക് തുല്യമാണെന്ന് വിശ്വഹിന്ദുപരിഷത്ത് അന്താരാഷ്ട്ര സെക്രട്ടറി പ്രൊഫ.ചമ്പത്ത് റായി. ജടായുപ്പാറയില്‍ നിർമ്മാണം പുരോഗമിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ
Read More » - 20 July
ശബരിമല വിമാനത്താവളം സംശയങ്ങൾ ബാക്കിയാവുന്നു; കെവിഎസ് ഹരിദാസ്
അവസാനം ബിഷപ്പ് യോഹന്നാന്റെ കൈവശമുള്ള എസ്റ്റേറ്റിൽ തന്നെ വിമാനത്താവളം സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഇന്ന് സംസ്ഥാന മന്ത്രിസഭാ അക്കാര്യം തീരുമാനിച്ചു എന്നതാണ് അറിയുന്നത്. രാജ്യമെമ്പാടും ചെറു…
Read More » - 20 July
ദിലീപിന്റെ ജാമ്യഹര്‍ജിയുടെ വിധി വന്നു
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസില്‍ ഗൂഢാലോചനക്കുറ്റത്തിന് അറസ്റ്റിലായ നടന് ദിലീപിന്റെ ജാമ്യഹര്‍ജി വിധി പറയാന്‍ മാറ്റി. ഇതിനിടെ നടിയെ ആക്രമിക്കപ്പെട്ട കേസില്‍ അങ്കമാലി മജിസ്ട്രേറ്റ് കോടതിയെ…
Read More » - 20 July
സംസ്ഥാനത്തുടനീളം ഫ്രീ വൈഫൈ പദ്ധതി വരുന്നു
കൊല്ലം: സംസ്ഥാനത്തുടനീളം ഫ്രീ വൈഫൈ പദ്ധതി വരുന്നു. ഇതിന്റെ ഭാഗമായി ആയിരം വൈഫൈ ഹോട്ട്സ്പോട്ടുകള്‍ സ്ഥാപിക്കാന്‍ നടപടി തുടങ്ങി. ഇലക്ട്രോണിക്സ് വിവര സാങ്കേതിക വകുപ്പിന്റെ കീഴിലാണ് ഹോട്സ്പോട്ടുകൾ…
Read More » - 20 July
ജല മെട്രോയുടെ ഭാഗമായി കായലുകള്‍ ശുചീകരിക്കാന്‍ പദ്ധതി
കൊച്ചി: ജല മെട്രോയുടെ ഭാഗമായി കായലുകള്‍ ശുചീകരിക്കുന്നു. വേമ്പനാട്, കൊച്ചി കായലുകളാണ് വൃത്തിയാക്കുന്നത്. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) ആണ് പദ്ധതി തയ്യാറാക്കുന്നത്. പദ്ധതി നടപ്പാക്കാനായി…
Read More » - 20 July
മഞ്ജുവിനോട് പോലീസിന്റെ പ്രത്യേക നിര്‍ദേശം
കൊച്ചി: കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുന്നതിനിടെ മഞ്ജു വാര്യരോട് വിദേശയാത്ര റദ്ദാക്കണമെന്ന ആവശ്യവുമായി പ്രത്യേക അന്വേഷണ സംഘം . കേസില്‍ മഞ്ജു വാര്യരെ…
Read More » - 20 July
കാമുകനോടൊപ്പം പോയി മതം മാറിയ യുവതിയുടെ മൃതദേഹം പിതാവ് ഏറ്റെടുത്ത് സംസ്കരിച്ചു
തൃശൂര്‍: മെഡിക്കൽ കോളേജിൽ മരിച്ച യുവതിയുടെ മൃതദേഹം പിതാവ് ഏറ്റെടുത്തു. മുട്ടപമ്പലം പൊതുശ്മശാനത്തിൽ സംസ്കരിച്ചു. കാമുകനോടൊപ്പം പോയ ശേഷം മതം മാറി ദേവിക എന്ന പേരു സ്വീകരിച്ച…
Read More » - 20 July
സംസ്ഥാനത്ത് ജയിലുകൾ തികയുന്നില്ല
കുറ്റവാളികളുടെ എണ്ണം വര്‍ധിച്ചുവരുന്നതിനാല്‍ കൂടുതല്‍ ജയിലുകള്‍ ആവശ്യമാണെന്ന് സംസ്ഥാന ജയില്‍ പരിഷ്കരണ കമ്മീഷന്
Read More » - 20 July
സംസ്ഥാനത്ത് ചിലയിടങ്ങളില്‍ ചുഴലി കൊടുങ്കാറ്റ്: വന്‍ നാശ നഷ്ടം
തൊടുപുഴയില്‍ വന്‍ നാശനഷ്ടങ്ങള്‍ വിതച്ച് ചുഴലിക്കാറ്റ്. ഇന്നലെ രാവിലെ വീശിയടിച്ച ചുഴലി കൊടുങ്കാറ്റില്‍ കരിമണ്ണൂര്‍, കോടിക്കുളം, കുമാരമംഗലം പഞ്ചായത്തുകളില്‍ വന്‍ നാശനഷ്ടമുണ്ടായി. 15 കിലോമീറ്റര്‍ ചുറ്റളവില്‍ ആഞ്ഞടിച്ച…
Read More » - 20 July
താരസംഘടനയായ അമ്മ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ പേരില്‍ വന്‍ നികുതിവെട്ടിപ്പ് നടത്തിയതായി ആദായനികുതി വകുപ്പ്
കൊച്ചി: താരസംഘടനയായ അമ്മ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ പേരില്‍ വന്‍ നികുതി വെട്ടിപ്പ് നടത്തിയതായി ആദായ നികുതി വകുപ്പ് കണ്ടെത്തി. എട്ടുകോടിയിലധികം രൂപയുടെ വെട്ടിപ്പ് നടത്തിയതായാണ് കണ്ടെത്തിയിരിക്കുന്നത്. അമ്മയ്ക്കെതിരെ…
Read More » - 20 July
വാട്സ് ആപ്പ് ഗ്രൂപ്പില്‍ അശ്ലീല സന്ദേശം: ഉദ്യോഗസ്ഥനെ പുറത്താക്കി
കോഴിക്കോട്: വാട്സാപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല സന്ദേശം അയച്ച സംഭവത്തില്‍ കുടുംബശ്രീയുടെ ചുമതലയുള്ള ഉദ്യോഗസ്ഥനെ പുറത്താക്കി. ഇരുന്നൂറിലേറെ വനിതകള്‍ അംഗങ്ങളായ വാട്സാപ്പ് ഗ്രൂപ്പിലേക്കാണ് ഉദ്യോഗസ്ഥൻ അശ്ലീല സന്ദേശം അയച്ചത്.…
Read More » - 20 July
തിരുവനന്തപുരം റെയിൽവേ ഡിവിഷൻ വെട്ടി മുറിക്കുമ്പോൾ
തിരുവനന്തപുരത്തിന്റെ ഏതാനും ഭാഗങ്ങൾ മധുര ഡിവിഷന് കൈമാറാൻ ഒരുങ്ങുകയാണ് റെയിൽവേ
Read More » - 20 July
ഇവര്‍ എന്തിനു ആത്മഹത്യയില്‍ അഭയം തേടി?
വെള്ളിത്തിര എന്നും മോഹിപ്പിക്കുന്ന തലമാണ്. സിനിമയെന്ന മായിക ലോകത്തിന്റെ വെള്ളിവെളിച്ചത്തില്‍ തന്റേതായ മുഖ മുദ്ര പതിപ്പിക്കാനും അതുവഴി പേരും പ്രശസ്തിയും നേടുവാനും കൊതിച്ചു ധാരാളം പേര് ഈ…
Read More » - 20 July
ബാണാസുര സാഗറില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി
വയനാട്: ബാണാസുര സാഗാര്‍ ഡാമില്‍ മീന്‍ പിടിക്കുന്നതിനിടെ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. കോഴിക്കോട് തുഷാരഗിരി സ്വദേശി സച്ചിന് ചന്ദ്രന്റെ (20) മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നത്. ഡാമില്‍…
Read More » - 20 July
പള്‍സര്‍ സുനിയുടെ അമ്മയുടെ രഹസ്യമൊഴിയെടുത്തു
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിലെ മുഖ്യപ്രതി സുനിൽകുമാറിന്റെ (പള്‍സർ സുനി) അമ്മയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. കാലടി മജിസ്ട്രേറ്റ് കോടതിയാണ് ശോഭനയുടെ രഹസ്യമൊഴി ബുധനാഴ്ച രേഖപ്പെടുത്തിയത്. നടൻ…
Read More » - 20 July
നന്തകോട് കൂട്ടക്കൊലപാതകം നടന്ന വീട്ടില്‍ മോഷണം
തിരുവനന്തപുരം: നന്തകോട് കൂട്ടക്കൊലപാതകം നടന്ന വീട്ടില്‍ മോഷണം. നന്തകോട് കൂട്ടക്കൊലപാതകം നടന്ന ബെയിന്‍സ് കോമ്പൗണ്ടിൽ അന്വേഷണത്തിനായി പോലീസ് സീല്‍ ചെയ്തിരുന്ന വീട്ടിനുള്ളിലാണ് മോഷണം നടന്നത്. മോഷ്ടാക്കള്‍ മുന്‍വശത്തെ…
Read More » - 20 July
ജനങ്ങൾ സിനിമാക്കാരെ വെറുത്തു തുടങ്ങിയോ? സൂചനകൾ നൽകുന്നതിങ്ങനെ
കൊച്ചി: ജനങ്ങൾ സിനിമാക്കാരെ വെറുത്തു തുടങ്ങിയതിന്റെ സൂചനകൾ വന്ന് തുടങ്ങി. നല്ല രീതിയിൽ പൊയ്ക്കൊണ്ടിരുന്ന സിനിമ മേഖല ഇപ്പോൾ ഫുൾ സ്റ്റോപ്പ് ഇട്ടതുപോലെ നിലച്ചിരിക്കുകയാണ്. പല സിനിമകളും…
Read More » - 20 July
25 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുങ്ങിയ കൊലക്കേസ് പ്രതി തിരിച്ച് ജയിലിലെത്തി
തിരുവനന്തപുരം : പരോളിലിറങ്ങി മുങ്ങി വർഷങ്ങൾക്ക് ശേഷം പ്രതി സ്വമേധയാ ജയിലില്‍ തിരികെയെത്തി. ഇരുപത്തിനാല് വർഷം മുമ്പ് പരോളിലിറങ്ങിയ ശേഷം മുങ്ങിയ മട്ടാഞ്ചേരി സ്വദേശി നാസറാണ് ഇനിയുള്ള…
Read More » - 18 July
ട്രെയിൻ വെെകും
തിരുവനന്തപുരം: ആലപ്പുഴധൻബാദ് എക്സ്പ്രസ് എട്ടു മണിക്കൂർ വൈകുമെന്ന് ദക്ഷിണ റെയിൽവെ അറിയിച്ചു. ആലപ്പുഴയ്ക്കുള്ള ട്രെയിൻ വൈകി ഓടുന്നതിനാലാണിത് ആലപ്പുഴധൻബാദ് എക്സ്പ്രസ് വെെകുന്നത്. ബുധനാഴ്ച രാവിലെ ആറിനു ആലപ്പുഴയിൽ…
Read More » - 18 July
കേരളത്തിലെ ഒരു ജില്ലയിൽ നാളെ ഹർത്താൽ
തൃശൂർ ; തൃശ്ശൂരിലെ അഞ്ച് പഞ്ചായത്തുകളിൽ നാളെ കോൺഗ്രസ് ഹർത്താൽ. പോലീസ് മർദ്ധനമേറ്റ യുവാവ് തൂങ്ങിമരിച്ചതിനെ തുടർന്ന് ഏങ്ങണ്ടിയൂർ, വെങ്കിടങ്ങ്,പാവറട്ടി,മുല്ലശ്ശേരി,എളവള്ളി എന്നീ പഞ്ചായത്തുകളിലാണ് കോൺഗ്രസ് ഹർത്താലിന് ആഹ്വാനം…
Read More » - 18 July
ദിലീപിനെതിരേ മഞ്ജു സാക്ഷി! ഗൂഢാലോചന കേസില്‍ ദിലീപിനെ കുരുക്കാന്‍ പോലീസ് ഉപയോഗിച്ചത് ആദ്യ ഭാര്യയുടെ മൊഴി
കൊച്ചി: നടി ആക്രമിക്കപ്പെട്ടതിനു പിന്നിലെ ഗൂഢാലോചന കേസില്‍ മഞ്ജു വാര്യര്‍ സാക്ഷിയാകുമെന്നു റിപ്പോര്‍ട്ടുകള്‍. ഗൂഢാലോചന സംബന്ധിച്ചുള്ള പൊലീസിന്റെ രണ്ടാമത്തെ കുറ്റപത്രത്തില്‍ മഞ്ജുവിനെ സാക്ഷിയാക്കി ഉള്‍പ്പെടുത്തുമെന്നാണു പൊലീസ് നല്കുന്ന…
Read More » - 18 July
അദ്ധ്യാപക വിദ്യാര്‍ത്ഥി അനുപാതം 1:40 ആയി കുറച്ചു !
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളിലെ നിയമനാംഗീകാരമുള്ള അദ്ധ്യാപകര്‍ 2017-18 അദ്ധ്യയന വര്‍ഷം തസ്തിക നഷ്ടം സംഭവിച്ച് പുറത്താകുന്നവരെ സംരക്ഷിക്കുന്നതിനു വേണ്ടി 9,10 ക്ലാസ്സുകളിലെ അദ്ധ്യാപക-വിദ്യാര്‍ത്ഥി അനുപാതം…
Read More »