ആലപ്പുഴ: ഐ എസ് ബന്ധമുള്ള ആര് പേരെ എൻ ഐ എ അറസ്റ്റ് ചെയ്തു. ആലപ്പുഴയിൽ നിന്നും കോയമ്പത്തൂരിൽ നിന്നുമാണ് ഇവർ പിടിയിലായത്.ഇവർക്കെതിരെ യു എ പി എ ചുമത്തി. രാവിലെ നടന്ന റെയ്ഡിൽ നിരവധി രേഖകൾ എൻ ഐ എ കണ്ടെടുത്തിരുന്നു. കൂടാതെ ഐ എസ് ബന്ധം തെളിയിക്കാൻ പ്രാപ്തമായ ലാപ്ടോപ്പുകളും മൊബൈൽ ഫോണുകളും കണ്ടെടുത്തു.
ഐ.എസില്‍ ചേര്‍ന്ന അബ്ദുള്‍ റഷീദുമായി നിരന്തര സമ്പര്‍ക്കത്തിന് തെളിവുകളുമുണ്ടെന്ന് അന്വേഷണ ഏജന്‍സി പറയുന്നു.
കണ്ണൂര്‍ കനകമലയില്‍ ചേര്‍ന്ന ഐ.എസിന്റെ രഹസ്യ യോഗവുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടന്നത്.
Post Your Comments