Latest NewsKeralaNews

കു​മ്മ​ന​ത്തി​ന്‍റെ പ​രാ​തി​യി​ൽ ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ കേ​ര​ള​ത്തി​ലേ​ക്ക്

ന്യൂ​ഡ​ൽ​ഹി: ബിജെപി സംസ്ഥാന അധ്യക്ഷനായ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ ന​ൽ​കി​യ പ​രാ​തി​യി​ൽ നടപടിയുമായി ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ. ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ന്‍റെ കൊ​ല​പാ​ത​ക​വും ബി​ജെ​പി സം​സ്ഥാ​ന കാ​ര്യാ​ല​യ​ത്തി​നു നേ​ർ​ക്കു​ണ്ടാ​യ അ​ക്ര​മ​വും ചൂ​ണ്ടി​ക്കാ​ട്ടിയാണ് കുമ്മനം ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നെ സമീപിച്ചത്. ഈ പരാതിയിൽ ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്തു. സംഭവത്തെക്കുറിച്ചുള്ള വിവരങ്ങൾ അറിയാനായി കേ​ര​ള​ത്തി​ലേ​ക്ക് അ​ന്വേ​ഷ​ണ സം​ഘ​ത്തെ അ​യ​ക്കാ​നും ക​മ്മീ​ഷ​ൻ തീ​രു​മാ​നി​ച്ചു. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി ക​മ്മീ​ഷ​ൻ നോ​ട്ടീ​സ് അയച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button