Kerala
- Jun- 2017 -7 June
വിജിലൻസ് കള്ളൻ പിടിയിൽ
നിലമ്പൂര്‍•ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഉദ്യോഗസ്ഥനായി ചമഞ്ഞു തട്ടിപ്പ് നടത്തിയ യുവാവ് പിടിയിലായി. കോഴിക്കോട് പേരാമ്പ്ര നൊച്ചാട് മൂളിയേങ്ങലിലെ പനമ്പ്രമ്മല്സുബൈർ (35)ആണ് വഴിക്കടവ് പൊലിസിന്റെ പിടിയിലായത്. മഞ്ചേരി, എടക്കര…
Read More » - 7 June
യെച്ചൂരിക്കെതിരായ അക്രമത്തെ അപലപിച്ച് കുമ്മനം
തിരുവനന്തപുരം: സീതാറാം യെച്ചൂരിക്കെതിരെയുണ്ടായ അക്രമത്തില്‍ അപലിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ഈ അക്രമത്തില്‍ ബിജെപിക്കോ ആര്‍എസ്എസിനോ പങ്കില്ലെന്ന് കുമ്മനം പറഞ്ഞു. ജനാധിപത്യ രാജ്യത്ത് ഒരു…
Read More » - 7 June
വിശപ്പറിയാത്തവന്റെ ബീഫ് ഫെസ്റ്റിനിടയിൽ വിശപ്പാറാത്തവന് ഒരുപിടി അന്നം
യുവമോർച്ച നാരങ്ങാനം പഞ്ചായത്ത് കമ്മിറ്റി കണമുക്കിൽ നടത്തിയ റൈസ് ഫെസ്റ്റ് യുവമോർച്ച ജില്ലാ പ്രസിഡന്റ് സിബി സാം തോട്ടത്തിൽ ഉദ്ഘാടനം ചെയ്തു. പിണറായി സർക്കാർ അധികാരത്തിൽ വന്നതിന്…
Read More » - 7 June
യെച്ചൂരിക്കെതിരെയുള്ള ആക്രമണം: പ്രതികരിച്ച് പ്രമുഖ നേതാക്കള്‍
തിരുവനന്തപുരം: സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരായ ആക്രമണത്തില്‍ പ്രതികരിച്ച് പ്രമുഖ നേതാക്കള്‍ രംഗത്ത്. യെച്ചൂരിക്കെതിരായ ആക്രമണം ജനാധിപത്യത്തിനുനേരെയുള്ള ആക്രമണമെന്ന് പിണറായി വിജയന്. യെച്ചൂരിക്കെതിരായ ആക്രമണം…
Read More » - 7 June
സ്കൂള്‍ കുട്ടികള്‍ക്ക് മുഖ്യമന്ത്രിയുടെ കത്ത്
തിരുവനന്തപുരം: പുതിയ അധ്യയന വര്‍ഷത്തില്‍ പരിസ്ഥിതി സ്നേഹവും സംരക്ഷണവും ഓര്‍മ്മപ്പെടുത്തി സംസ്ഥാനത്തെ മുഴുവന്‍ സ്കൂള്‍ കുട്ടികള്‍ക്കും മുഖ്യമന്ത്രി പിണറായി വിജയന്റെ കത്ത്. പ്രിയകൂട്ടുകാരേ എന്ന് സംബോധന ചെയ്താണ്…
Read More » - 7 June
തെറ്റ് സമ്മതിച്ച് സര്‍ക്കാര്‍ കോടതിയില്‍
കൊച്ചി: ചേര്‍ത്തല മുതല്‍ കഴക്കൂട്ടം വരെയുള്ള പാത ദേശീയ പാത തന്നെയാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇക്കാര്യത്തില്‍ ആശയക്കുഴപ്പമില്ലെന്നും തെറ്റ് തിരിച്ചറിഞ്ഞ് തിരുത്തിയെന്നും ദേശീയപാത അതോറിറ്റിയോട് റിപ്പോര്‍ട്ട്…
Read More » - 7 June
ബിജെപി സര്‍ക്കാരിനെ പ്രശംസിച്ച് പികെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: ഗള്‍ഫ് മേഖലയിലെ പുതിയ സംഭവ വികാസങ്ങളില്‍ കക്ഷി ചേരേണ്ടതില്ലെന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണെന്നു പികെ കുഞ്ഞാലിക്കുട്ടി എംപി. ഖത്തറുമായി തുടരുന്ന ബന്ധത്തില്‍ മാറ്റമില്ലെന്ന് വിദേശകാര്യ സുഷമ…
Read More » - 7 June
തുറന്ന ബാറുകൾ അടച്ച് സർക്കാർ നല്ല കുട്ടി ആവുന്നു
തിരുവനന്തപുരം: ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെ തുടര്‍ന്ന് തുറന്ന ബാറുകൾ അടച്ച് സർക്കാർ നല്ലകുട്ടി ആവുന്നു. കണ്ണൂര്‍-കുറ്റിപ്പുറം പാതയിലെ തുറന്ന പതിമൂന്ന് ബാറുകളും അടച്ചതായി എക്സൈസ് മന്ത്രി ടിപി…
Read More » - 7 June
പരിസ്ഥിതിയുടെ പേരിലുള്ള സര്‍ക്കാര്‍ പരസ്യ ധൂര്‍ത്തിനെ കുറിച്ച് പി സി ജോര്‍ജിന് പറയാനുള്ളത്
പാലാ: പരിസ്ഥിതിയുടെ പേരിലുള്ള പരസ്യത്തിന് ഖജനാവ് കൊള്ളയടിച്ച് സര്‍ക്കാര്‍ ധൂര്‍ത്ത് നടത്തിയെന്ന് പി.സി. ജോര്‍ജ് എം.എല്‍.എ. പരിസ്ഥിതിയുടെ പേരില്‍ പരസ്യത്തിനായി സര്‍ക്കാര്‍ വന്‍തോതില്‍ പണം ചെലവഴിച്ചത് തെറ്റാണെന്നും…
Read More » - 7 June
സി.പി.ഐ ഓഫീസിന് നേരെ സി.പി.എം പ്രവർത്തകരുടെ ആക്രമണം
കണ്ണൂർ: കണ്ണൂരിൽ കരിങ്കൽക്കുഴിയിലെ സി.പി.ഐ ലോക്കൽ കമ്മിറ്റി ഓഫീ ഓഫീസിന് നേരെ സി.പി.എം പ്രവർത്തകരുടെ ആക്രമണം. സി പി ഐയുടെ ഓഫീസായ ഇ.പി.കുഞ്ഞിരാമന് നമ്പ്യാർ സ്മാരക മന്ദിരമാണ്…
Read More » - 7 June
കശാപ്പ് നിയന്ത്രണത്തിന് സ്റ്റേ ഇല്ല
കൊച്ചി : കശാപ്പ് നിയന്ത്രണ വിജ്ഞാപനത്തില്‍ ഹൈക്കോടതി സ്റ്റേ ഇല്ല. ഹര്‍ജി അടുത്ത മാസം 26ന് വീണ്ടും പരിഗണിക്കും. കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നും വിശദമായ വാദം…
Read More » - 7 June
കേരളത്തിൽ നൂറു രൂപയ്ക്കു മേൽ വിലയുള്ള ചെറിയ ഉള്ളിക്ക് ഉത്തരേന്ത്യയിൽ വില പത്തു രൂപയ്ക്കു താഴെ ; കാരണം ഇതാണ്
ആലപ്പുഴ: ഉത്തരേന്ത്യയിൽ ഉള്ളിക്ക് 43ശതമാനം വരെ വിലയിടിഞ്ഞപ്പോഴും കേരളത്തിൽ കൊച്ചുള്ളിക്ക് ഇപ്പോഴും പൊള്ളുന്ന വില. കേരളത്തിൽ നിലവിൽ 100- 125 വരെയാണ് പൊതുവിപണിവില. എന്നാൽ ഉത്തരേന്ത്യയിൽ…
Read More » - 7 June
ക്ഷേത്ര പൂജാരിയ്ക്കു നേരെ ആസിഡ് ആക്രമണം
സന്ദേശ് നായർ പട്ടാമ്പി: പട്ടാമ്പി വിളയൂർ വേട്ടയ്ക്കൊരു മകൻ ക്ഷേത്രത്തിലെ ശാന്തിക്കാരൻ ബിജു നാരായണനു നേരെ ആസിഡ് ആക്രമണം. പുലർച്ചെ പൂജയ്ക്കായി ക്ഷേത്രത്തിലേയ്ക്കുള്ള യാത്രയിൽ എതിരെ വന്ന…
Read More » - 7 June
മാണിയുടെ കോഴവിവാദം മുഖ്യമന്ത്രി സ്ഥാനം നിരസിച്ചതിന്റെ സമ്മാനം : വെളിപ്പെടുത്തലുമായി കേരള കോണ്‍ഗ്രസ് മുഖപത്രം
തിരുവനന്തപുരം : മുഖ്യമന്ത്രി ആകാന്‍ മാണിയെ എല്‍ ഡി എഫ് ക്ഷണിച്ചിരുന്നുവെന്നാണ് വെളിപ്പെടുത്തല്‍. കേരള കോണ്‍ഗ്രസ് മുഖപത്രമായ പ്രതിച്ഛായയിലാണ് പുതിയ പരാമര്‍ശം. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനം…
Read More » - 7 June
ഖത്തര്‍ എയര്‍വേസില്‍ ടിക്കറ്റെടുത്തവരുടെ അടിയന്തിര ശ്രദ്ധയ്ക്ക്
കൊച്ചി: ഖത്തർ എയർവേസിൽ ടിക്കറ്റ് എടുത്തവർ ശ്രദ്ധിക്കേണ്ടതാണ്. സൗദി അറേബ്യ, യു.എ.ഇ., ബഹ്റൈൻ, ഈജിപ്ത് എന്നിവിടങ്ങളിലേക്കുള്ള എല്ലാ സർവീസുകളും ഖത്തർ എയർവേസ് നിർത്തലാക്കിയിരിക്കുകയാണ്. എന്നാൽ ടിക്കറ്റ് ബുക്കുചെയ്ത…
Read More » - 7 June
ജനവാസ മേഖലയിൽ മൃതദേഹങ്ങൾ ഇട്ട സംഭവം: മെഡിക്കൽ കോളേജിനെതിരെ നടപടി
കോഴിക്കോട് : മെഡിക്കല്‍ കോളജ് ആശുപത്രിയിൽ നിന്ന് പഠന ശേഷമുള്ള മൃതദേഹങ്ങള്‍ ജനവാസ മേഖലയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ നടപടി. ഇന്നലെ രാവിലെയാണ് ഇരുപതിലധികം മനുഷ്യശരീരങ്ങളുടെ…
Read More » - 7 June
നാളെ കേരള അതിർത്തിയിൽ ബന്ദ്
മംഗളൂരു: കാസര്‍കോട് ജില്ലയില്‍ വിദ്യാലയങ്ങളില്‍ മലയാളം നിര്‍ബന്ധമാക്കാനുള്ള കേരളസര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് നാളെ അതിര്‍ത്തിയിൽ ബന്ദ് ആഹ്വാനം ചെയ്തു. അതിര്‍ത്തിയായ തലപ്പാടിയിലാണ് ബന്ദ്. കര്‍ണാടക രക്ഷണ വേദികെ…
Read More » - 7 June
ബാലവിവാഹങ്ങള്‍ ഭീതി ജനിപ്പിക്കുന്ന രീതിയിൽ തുടർക്കഥയാകുന്നു
കാളികാവ്: ബാലവിവാഹത്തിനെതിരെ പ്രതിരോധവുമായി കൗമാരക്കാര്‍. നാലു മാസത്തിനിടയില്‍ കാളികാവ് ബ്ളോക്കില്‍ 30 ബാലവിവാഹങ്ങളാണ് തടഞ്ഞത്. പല വിവാഹങ്ങളും നിശ്ചയിക്കുന്ന വേളയില്‍ തന്നെയാണ് തടഞ്ഞത്. കല്യാണം കുട്ടിക്കളിയാക്കുന്നതിനെതിരെ പ്രതിഷേധവും…
Read More » - 7 June
ദേശീയ പാതയോരത്തെ മദ്യശാലകള്‍ : നിര്‍ണ്ണായക വിധി ഇന്ന്
കൊച്ചി: ദേശീയ പാതയോരത്തെ മദ്യശാലകള്‍ തുറക്കുന്നതിനെതിരായ ഹർജികൾ ഹൈക്കോടതി ഇന്ന് തീർപ്പാക്കും. ബാറുടമകളുടെയും സര്‍ക്കാരിന്റെയും വാദം കേട്ടശേഷം കോടതി ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. ദേശീയപാത പദവിയുടെ അടിസ്ഥാനത്തിൽ മദ്യശാലകൾ…
Read More » - 7 June
കേരളത്തിൽനിന്ന് അൻപതോളം പേർ അഫ്ഗാനിസ്ഥാനിലെ ഐസിസ് ക്യാമ്പുകളിൽ : കൂടുതൽ പേരെ ഇവർ കേരളത്തിൽ നിന്ന് റിക്രൂട്ട് ചെയ്തേക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ സാന്നിധ്യം വേരുറപ്പിച്ചെന്ന സൂചനയുമായി കേന്ദ്ര ഏജൻസിയുടെ റിപ്പോർട്ട്. സംസ്ഥാനങ്ങൾക്ക് കേരളത്തിൽ നിന്ന് ഐസിസിൽ ചേർന്ന 22 പേരുടെ ചിത്രങ്ങളും മറ്റു…
Read More » - 7 June
വിദ്യാലയങ്ങളില്‍ ഇനി പ്രഭാതഭക്ഷണവും സായാഹ്നഭക്ഷണവും നല്കാന് നിര്‍ദേശം
എടപ്പാള്‍: സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ പ്രഭാതഭക്ഷണവും സായാഹ്നഭക്ഷണവുംകൂടി നല്കാന് നിര്‍ദേശം. ഉച്ചഭക്ഷണത്തിനു പുറമെയാണ് ഇത്. ഫണ്ടിന്റെ ലഭ്യതയനുസരിച്ച് ഇവ നല്‍കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇതിനുള്ള സംവിധാനം വ്യക്തികള്‍, പി.ടി.എ,…
Read More » - 7 June
വിമാനത്താവളത്തില്‍ ഖത്തര്‍ റിയാലിന് വിലക്ക്
കൊച്ചി:നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഖത്തർ റിയാലിന് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞപ്പോൾ മുതൽ വിലക്ക്. ഖത്തർ റിയാൽ സ്വീകരിക്കേണ്ടതില്ലെന്ന് ഡ്യൂട്ടി ഫ്രീ ഷോപ്പുകളെ സിയാൽ അറിയിച്ചു.ഖത്തറിൽ നിന്നും നെടുമ്പാശേരിയിലെത്തുന്നവർക്ക് ഇത്…
Read More » - 7 June
എയ്ഡെഡ് സ്കൂളിന് വേണ്ടി ചെലവാക്കാന്‍ എം എല്‍ എമാര്‍ക്ക് വലിയ തുക ലഭിക്കുന്നു
പാലക്കാട് : നിയോജകമണ്ഡല ആസ്തിവികസന ഫണ്ടുപയോഗിച്ച് എയ്ഡെഡ് സ്കൂളുകളില്‍ പാചകപ്പുരയും ശുചിമുറിയും നിര്‍മ്മിക്കുന്ന പദ്ധതി എം എല്‍ എമാര്‍ക്ക് നടപ്പാക്കാം. ധനവകുപ്പ് ജോയന്റ് സെക്രട്ടറി കെ ഉഷയുടെ…
Read More » - 7 June
ഖത്തർ പ്രതിസന്ധി; ടിക്കറ്റുകൾ റദ്ദാക്കപ്പെടുന്നു
കൊച്ചി: ഖത്തറിലുണ്ടായ പ്രതിസന്ധിയെ തുടർന്ന് ടിക്കറ്റുകൾ റദ്ദാക്കപ്പെടുന്നു. മലബാറിൽ നിന്നുള്ള യാത്രക്കാർ കൂട്ടത്തോടെ ഖത്തറിലേക്കും തിരിച്ചുമുള്ള ടിക്കറ്റുകൾ റദ്ദാക്കാൻ തുടങ്ങി. കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് ഇന്നലെ ദോഹയിലേക്ക്…
Read More » - 7 June
പാമ്പാടി നെഹ്റു കോളേജിലെ വിദ്യാർത്ഥികൾക്കെതിരെ വീണ്ടും പ്രതികാര നടപടിയുമായി മാനേജ്മന്റ്
പാലക്കാട്: പാമ്പാടി നെഹ്റു കോളേജിലെ വിദ്യാർത്ഥികൾക്കെതിരെ വീണ്ടും പ്രതികാര നടപടിയുമായി മാനേജ്മന്റ്. ജിഷ്ണു പ്രണോയിയുടെ മരണത്തെ തുടർന്ന് കോളേജിൽ നടന്ന പ്രതിഷേധ സമരങ്ങളിൽ പങ്കെടുത്ത 65 വിദ്യാർത്ഥികള്‍ക്ക്…
Read More »