Kerala
- Sep- 2017 -22 September
ചാനലിന്റെ കാർ അടിച്ചു തകര്‍ത്തതില്‍ തോമസ് ചാണ്ടിയ്ക്ക് എന്തായിരിയ്ക്കാം പങ്കെന്ന് വിശദമാക്കി അഡ്വ. ജയശങ്കര്‍
ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ കാര്‍ അടിച്ചു തകര്‍ത്ത സംഭവത്തില്‍ മന്ത്രി തോമസ് ചാണ്ടിയ്ക്ക് പിന്തുണയുമായി അഡ്വ. ജയശങ്കര്‍. ചാനലിന്റെ കാർ അടിച്ചു തകർക്കാൻ മാത്രം സംസ്കാര ശൂന്യനല്ല…
Read More » - 22 September
അസഭ്യം പറഞ്ഞ കേസില്‍ കോണ്‍ഗ്രസ് നേതാവിനെ അറസ്റ്റ് ചെയ്തു
തൊടുപുഴ: സ്റ്റേഷന് വളപ്പില്‍ വച്ച് സിഐയെ അസഭ്യം പറഞ്ഞെന്ന കേസില്‍ കോണ്‍ഗ്രസ് നേതാവിനെ അറസ്റ്റു ചെയ്തെങ്കിലും ഐജി ഇടപെട്ടതിനെ തുടര്‍ന്നു അറസ്റ്റ് റദ്ദാക്കി വിട്ടയച്ചു. തൊടുപുഴ പോലീസ്…
Read More » - 22 September
സെക്സി ദുർഗ പിൻവലിച്ചതിനു വിശദീകരണവുമായി സനൽകുമാർ ശശിധരൻ
രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കാനുള്ള മലയാള ചിത്രങ്ങളുടെ പേരുകൾ വെളിപ്പെടുത്തിയതിനു പിന്നാലെ ലോകശ്രദ്ധ തന്നെ നേടിയ സെക്സി ദുർഗ എന്ന തന്റെ ചിത്രം ഈ മേളയിൽ പ്രദർശിപ്പിക്കാൻ തയ്യാറല്ലെന്നും…
Read More » - 22 September
വെള്ളാപ്പള്ളി – പിണറായി കൂടിക്കാഴ്ച ; തനിക്കൊന്നുമറിയില്ലെന്ന് കുമ്മനം
ബിഡിജഐസ് മുന്നണിയിൽ ഉന്നയിച്ച വിഷയങ്ങള്‍ കേന്ദ്ര നേതൃത്വത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടുണ്ട്
Read More » - 22 September
തോമസ് ചാണ്ടിക്കെതിരെ അന്വേഷണം
തിരുവനന്തപുരം: ക്ഷേത്രഭൂമി കൈയേറിയ കേസില്‍ തോമസ് ചാണ്ടിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചു. പരാതിയില്‍ റവന്യൂ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചത്. മന്ത്രി തങ്ങളുടെ ഭൂമി കൈയേറിയതായി കാട്ടി മാത്തൂര്‍…
Read More » - 22 September
കോണ്‍ഗ്രസിലെ മുതിര്‍ന്ന അംഗങ്ങള്‍ക്ക് തിരിച്ചടിയായി കെ.പി.സി.സിയുടെ പുതിയ തീരുമാനം
തിരുവനന്തപുരം : കോണ്‍ഗ്രസിലെ മുതിര്‍ന്ന അംഗങ്ങള്‍ക്ക് തിരിച്ചടിയായി കെ.പി.സി.സിയുടെ പുതിയ തീരുമാനം. ഇനി മുതല്‍ കോണ്‍ഗ്രസില്‍ പുതുമുഖ തരംഗം. തിരഞ്ഞെടുക്കപ്പെടുന്ന കെപിസിസി അംഗങ്ങളില്‍ പകുതിയോളം പുതുമുഖങ്ങള്‍…
Read More » - 22 September
കവിതയെഴുതിയതിന് അധ്യാപകന് സസ്പെന്ഷന്; അതിര്‍വരമ്പുകള്‍ ലംഘിച്ചതോ? ആവിഷ്കാര സ്വാതന്ത്ര്യത്തില്‍ കടന്നുകയറിയതോ?
സ്വപ്ന സ്ഖലനത്തെക്കുറിച്ച് ഫെയ്സ്ബുക്കില്‍ കവിത എഴുതിയതിന്റെ പേരില്‍ സൈബര്‍ ആക്രമണം നേരിട്ട അധ്യാപകനു സസ്പെന്ഷന്. കോഴിക്കോട് നാദാപുരം എംഇടി കോളജിലെ അധ്യാപകന് അജിന് ലാലിനെയാണ് കോളജില്‍ നിന്നും…
Read More » - 22 September
എൻ ഡി എ കൺവെൻഷൻ ബിഡിജെഎസ് പങ്കെടുക്കുന്ന കാര്യത്തിൽ തീരുമാനമായി
വേങ്ങര ഉപതിരഞ്ഞെടുപ്പിൽ എൻ ഡി എ കൺവെൻഷൻ ഇന്ന് നടക്കാനിരിക്കെ മുന്നണിയിലെ പ്രമുഖ ഘടക കക്ഷിയായ ബിഡിജെഎസ് പങ്കെടുക്കില്ല
Read More » - 22 September
ദിലീപിനെ അനുകൂലിച്ച് വിജിലന്‍സ്
തൃശൂര്‍: ചാലക്കുടിയില്‍ ഡി സിനിമാസ് തീയറ്റര്‍ സമുച്ചയം നിര്‍മ്മിക്കുന്നതിനായി ദിലീപ് ഭൂമി കൈയേറിയിട്ടില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. അനധികൃത നിര്‍മ്മാണം നടന്നിട്ടില്ലെന്നും മുന്‍ ജില്ലാ കലക്ടറുടെ നടപടി നിയമപരമായിരുന്നെന്നും…
Read More » - 22 September
പ്രധാന സാക്ഷിയെ കാണാനില്ലെന്ന് പരാതി
തിരുവനന്തപുരം: സിഐടിയു പ്രവര്‍ത്തകനായിരുന്ന കണ്ണമ്മൂല സുനില്‍ ബാബു വധക്കേസിലെ പ്രധാന സാക്ഷിയെ കാണാനില്ലെന്ന് പരാതി. കേസില്‍ ഇന്ന് വിചാരണ തുടങ്ങാനിരിക്കെയാണ് മൊഴി രേഖപ്പെടുത്തേണ്ട സാക്ഷി വിഷ്ണുവിനെ കാണാതായത്.…
Read More » - 22 September
ഒരു ക്ഷേത്രവും ഇനി ദേവസ്വം ബോർഡിന് വിട്ടുനൽകില്ല ; കെപി ശശികല
കേരളത്തിൽ ഇനി ഒരു ക്ഷേത്രവും ഇനി ദേവസ്വം ബോര്‍ഡിന് വിട്ടുകൊടുക്കില്ലെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി.ശശികല
Read More » - 22 September
കൊലപാതകം നേരിട്ട് കണ്ടു : വാര്‍ത്താസമ്മേളനത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയ ആള് പൊലീസ് കസ്റ്റ്ഡിയില്‍
കോട്ടയം: കൊലപാതകം നേരിട്ടു കണ്ടു, താന്‍ മാത്രമാണ് ദൃക്സാക്ഷിയെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് ദൃക്സാക്ഷിയെന്നവകാശപ്പെട്ട് വാര്‍ത്താസമ്മേളനം നടത്താനെത്തിയയാളെയാണ് പോലീസ്…
Read More » - 22 September
അട്ടപ്പാടിയിൽ ശിശുമരണം കുറയുന്നില്ല ; സർക്കാർ വാദം പൊളിയുന്നു
ആദിവാസിവിഭാഗങ്ങള്‍ക്കിടയിലെ ശിശുമരണത്തിന്റെ തോത് കൂടുകയാണ്
Read More » - 22 September
വിവാദങ്ങൾ സൃഷ്ടിച്ച് ഐ.എഫ്.എഫ്.കെ ചലച്ചിത്ര മേള
തിരുവനന്തപുരം: ഇരുപത്തിരണ്ടാം രാജ്യാന്തര ചലച്ചിത്ര മേളയിലേക്കുള്ള മലയാള ചിത്രങ്ങളുടെ പ്രഖ്യാപനം വിവാദങ്ങളിലേക്ക്. മത്സരവിഭാഗത്തില്‍ നിന്ന് ഒഴിവാക്കിയെന്നാരോപിച്ച് സനല്‍കുമാര്‍ ശശിധരന് തന്റെ ചിത്രമായ ‘സെക്സി ദുര്‍ഗ’ മേളയില്‍ നിന്ന്…
Read More » - 22 September
കേരളത്തിലെത്തുന്ന ഷാര്‍ജ ഭരണാധികാരിയുടെ ത്രിദിന പരിപാടികള്‍ ഇങ്ങനെ
ഷാര്‍ജ : യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഞായറാഴ്ച കേരളത്തിലെത്തും. മുഖ്യമന്ത്രി പിണറായി…
Read More » - 22 September
ദുൽഖറിന്റെ ഷൂട്ടിംഗ് സെറ്റിൽ നിന്ന് ഉദ്യോഗസ്ഥർ വാഹനങ്ങൾ പിടിച്ചെടുത്തു
മലയാളത്തിന്റെ യുവ താരം ദുൽഖർ സൽമാൻ നായകനാകുന്ന ആദ്യ ഹിന്ദി ചിത്രം കാർവാന്റെ സെറ്റിൽ നിന്നും രണ്ട് ആഡംബര കാറുകൾ മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു.സിനിമയുടെ ചിത്രീകരണത്തിനായി…
Read More » - 22 September
കലാഭവന്‍ മണിയുടെ മരണത്തില്‍ ഭാര്യാപിതാവിനു പങ്കുണ്ടെന്ന് ആരോപിക്കുന്നത് വിശ്വസനീയമോ?
മരിച്ചതെങ്ങനെയെന്ന ചോദ്യം ബാക്കിവെച്ച് മലയാളത്തിന്റെ ജനപ്രിയ നടന് കലാഭവന്‍ മണിയുടെ വേര്പാടിന് ഒരു വര്‍ഷം കഴിഞ്ഞിരിക്കുന്നു. പല ഘട്ടത്തിലുള്ള അന്വേഷണത്തിലൂടെ കിട്ടിയ തെളിവുകളുടെ വെളിച്ചത്തില്‍ കൊലപാതകമെന്നോ ആത്മഹത്യയെന്നോ…
Read More » - 22 September
ഇന്ത്യ നേടിയത് ആരോഗ്യകരമായ വളർച്ചയെന്ന് ലോക ബാങ്ക് മേധാവി
ഇന്ത്യയ്ക്ക് ചുരുങ്ങിയ കാലം കൊണ്ട് ആരോഗ്യകരമായ വളർച്ചയാണ് ഉണ്ടായതെന്ന് ലോക ബാങ്ക് മേധാവി ജിം യോങ് കിം. ന്യൂയോർക്കിൽ ബ്ലൂംബെർഗ് ആഗോള ബിസിനസ് ഫോറത്തിന്റെ യോഗത്തിൽ സംസാരിക്കുകയായിരുന്നു…
Read More » - 22 September
വി എം രാധാകൃഷ്ണന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി
കൊച്ചി : വിവാദവ്യവസായി വി എം രാധാകൃഷ്ണന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി. 23 കോടിയോളം രൂപയുടെ സ്വത്തുക്കളാണ് കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം (എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) കണ്ടുകെട്ടിയത്. ഭൂമിയും…
Read More » - 22 September
വിമാനം വന്‍ ദുരന്തത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു ; ജീവിതത്തിലേയ്ക്ക് മടങ്ങിയെത്തിയെന്ന് വിശ്വസിക്കാനാകാതെ യാത്രക്കാര്‍
മംഗളൂരു: എയര്‍ ഇന്ത്യ എക്സ്പ്രസ്സ് വന്‍ ദുരന്തത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു ; ജീവിതത്തിലേയ്ക്ക് മടങ്ങിയെത്തിയെന്ന് വിശ്വസിക്കാനാകാതെ യാത്രക്കാര്‍ ഞെട്ടലിലാണ്. 170 യാത്രക്കാരുമായി പുറപ്പെട്ട എയര്‍…
Read More » - 22 September
നിയന്ത്രണം വിട്ട കാറിടിച്ച് നിരവധി പേർക്ക് പരിക്ക്
വടകര: നിയന്ത്രണം വിട്ട കാറിടിച്ച് നിരവധി പേർക്ക് പരിക്ക്. മാഹിയില്‍നിന്ന് വടകര ഭാഗത്തേക്ക് നിയന്ത്രണമില്ലാതെ പാഞ്ഞ കാറിടിച്ച് ഒമ്പതു പേര്‍ക്കാണ് പരിക്കേറ്റത്. മാഹി-വടകര ദേശീയപാതയില്‍ കൈനാട്ടി മുതല്‍…
Read More » - 21 September
ഭര്ത്താക്കന്മാരെ മയക്കുമരുന്ന് നല്കി മയക്കി പെണ്‍വാണിഭസംഘം: പോലീസ് ഞെട്ടി
കോട്ടയം: പെണ്‍വാണിഭസംഘം സംസ്ഥാനത്ത് വ്യാപകമാകുന്നു. ഭര്ത്താക്കന്മാരെ ലഹരിമരുന്നു നല്കി മയക്കിക്കിടത്തിയ ശേഷം പെണ്‍വാണിഭ സംഘത്തിലേയ്ക്കു യുവതികളെ കൊണ്ടുപോകുന്ന സംഘം പ്രവര്‍ത്തിക്കുന്നു. വൈക്കം സ്വദേശിയാണ് സംഭവം വെളിപ്പെടുത്തിയത്. കോട്ടയം…
Read More » - 21 September
സംസ്ഥാനത്ത് രണ്ടാഴ്ച്ചയ്ക്കുള്ളിൽ 2161 പേർ പിടിലായി കാരണം ഇതാണ്
തിരുവനന്തപുരം: രണ്ടാഴ്ച്ചയ്ക്കുള്ളിൽ 2161 പേർ സംസ്ഥാനത്ത് പോലീസ് പിടിലായി. ഗുണ്ടാസംഘങ്ങൾക്കും സാമൂഹിക വിരുദ്ധർക്കും ഗുരുതര കുറ്റകൃത്യങ്ങൾ ചെയ്തവർക്കുമെതിരെയുള്ള നടപടികളുടെ ഭാഗമായി ഇത്രയും പേരെ പിടികൂടിയത്. ഈ മാസം മൂന്നു…
Read More » - 21 September
പേപിടിച്ചു പശു ചത്തു; പശുവിന്റെ പാല് കൂടിച്ച നാട്ടുകാർ ആശങ്കയിൽ
പത്തനാപുരം: പേപിടിച്ചു ചത്ത പശുവിന്റെ പാല് കുടിച്ചു എന്ന സംശയത്തില്‍ നാട്ടുകാർ ആശങ്കയിൽ. ഒരു വീട്ടമ്മ നാലുമാസം മുമ്പു വാങ്ങിയ പശുവാണ് കഴിഞ്ഞ ഏഴിന് ചത്തത്. ഡോക്ടര്‍…
Read More » - 21 September
യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ; ട്രെയിനുകൾ റദ്ദാക്കി
തിരുവനന്തപുരം: യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ട്രെയിനുകൾ റദ്ദാക്കി. പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ടുള്ള നിർമാണ ജോലികൾ അമ്പലപ്പുഴയിൽ നടക്കുന്നതിനാൽ മൂന്നു ട്രെയിനുകൾ പൂർണമായി റദ്ദാക്കിയാതായി റെയിൽവെ അറിയിച്ചു. മറ്റു ചില…
Read More »