Kerala
- Aug- 2017 -14 August
സ്വാതന്ത്ര്യദിനാശംസകൾ നേര്‍ന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം ; രാജ്യം എഴുപത്തി ഒന്നാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയില്‍ കേരളത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും ലോകമെങ്ങുമുള്ള മലയാളികള്‍ക്കും സ്വാതന്ത്ര്യദിനാശംസകൾ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന് .…
Read More » - 14 August
എയര്‍ കംപ്രസറിനുള്ളില്‍ സിലിണ്ടര്‍ രൂപത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച പാലക്കാട് സ്വദേശി പിടിയിൽ
തിരുവനന്തപുരം: എയര്‍ കംപ്രസറിനുള്ളില്‍ 346 ഗ്രാം സ്വര്‍ണം സിലിണ്ടര്‍ രൂപത്തിലാക്കി ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച പാലക്കാട് സ്വദേശി പിടിയിൽ. തിരുവനന്തപുരം വിമാനത്താവളത്തിലെ കസ്റ്റംസ് അധികൃതരാണ് ഇയാളെ പിടികൂടിയത്. ശനിയാഴ്ച…
Read More » - 14 August
വിദ്യാലയങ്ങളിൽ ഇനി മുതൽ മനുഷ്യാവകാശ സംരക്ഷണ ക്ലബുകളും
തിരുവനന്തപുരം ; വിദ്യാലയങ്ങളിൽ ഇനി മുതൽ മനുഷ്യാവകാശ സംരക്ഷണ ക്ലബുകളും. ലോക മനുഷ്യാവകാശ ദിനമായ ഡിസംബര്‍ 10 ന് മുമ്പ് സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും ക്ലബുകള്‍ രൂപീകരിക്കുമെന്ന്…
Read More » - 14 August
30,000 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഈ സാമ്പത്തിക വര്‍ഷം അനുമതി പ്രതീക്ഷിക്കുന്നു: മന്ത്രി ഡോ. തോമസ് ഐസക്ക്
കിഫ്ബിയില്‍ 30,000 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഈ സാമ്പത്തിക വര്‍ഷം അനുമതി പ്രതീക്ഷിക്കുന്നതായി ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക് പറഞ്ഞു. കിഫ്ബി ഓണ്‍ലൈന്‍ ഫണ്ട്…
Read More » - 14 August
യൂത്ത് കോൺഗ്രസ് തോമസ് ചാണ്ടിയുടെ കോലം കത്തിച്ചു
ആലപ്പുഴ (മങ്കൊമ്പ്): കായൽ കൈയേറ്റം നടത്തിയെന്ന ആരോപണം നേരിടുന്ന മന്ത്രി തോമസ് ചാണ്ടിക്ക് നേരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം. സംഭവത്തിൽ മന്ത്രി തോമസ് ചാണ്ടി രാജി ആവശ്യപ്പെട്ടാണ്…
Read More » - 14 August
കേരളത്തിലും ‘പെണ് സുന്നത്ത്’
കോഴിക്കോട്: കേരളത്തിലും സ്ത്രീകൾ സുന്നത്ത് നടക്കുന്നു. ഇക്കാര്യം സന്നദ്ധ സംഘടനയായ സഹിയോ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിലാണ് പറയുന്നത്. സ്ത്രീകളുടെ ചേലാകര്‍മ്മം കോഴിക്കോട് ജില്ലയിലെ ഒരു ക്ലിനിക്കില്‍ നടക്കുന്നു…
Read More » - 14 August
ഫേസ്ബുക്കില്‍ മതനിന്ദ: ഡി.വൈ.എഫ്.ഐ നേതാവ് അറസ്റ്റില്‍
കോഴിക്കോട്•ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രവാചക നിന്ദ നടത്തിയെന്ന് ആരോപിച്ച് ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവിനെ പൊലീസ് അറസ്റ്റ്ചയ്തു . ബാലുശ്ശേരി യൂണിറ്റ് സെക്രട്ടറി അഞ്ജിത് രാജാണ് അറസ്റ്റിലായത് . അറസ്റ്റിനെത്തുടര്‍ന്ന്…
Read More » - 14 August
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
1.ലോകത്തിലെ ഏറ്റവും വലിയ അഗ്നിപർവത മേഖല ശാസ്ത്രജ്ഞൻമാർ കണ്ടെത്തി. അന്റാർട്ടിക്കയുടെ വിസ്തൃതമായ ഹിമപ്രതലത്തിനു രണ്ടു കിലോമീറ്റർ താഴെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. അന്റാർട്ടിക്ക മേഖലയിൽ 91 അഗ്നിപർവതങ്ങളാണ്…
Read More » - 14 August
അധ്യാപകനെ ഓടിച്ചിട്ടടിച്ച് പ്രമുഖ വിദ്യാര്‍ത്ഥി സംഘടന:സംഭവം ഒറ്റപ്പാലത്ത്
പാലക്കാട്•പാലക്കാട് ഒറ്റപ്പാലം എന്‍.എസ്.എസ് കോളേജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അധ്യാപകനെ ഓടിച്ചിട്ടടിക്കുന്ന ചിത്രങ്ങള്‍ സമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. കോളേജിലുണ്ടായ എസ്.എഫ്.ഐ-പോലീസ് സംഘര്‍ഷം തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് അധ്യാപകന് മര്‍ദ്ദനമേറ്റത്. ന്നാംവര്ഷ വിദ്യാര്‍ത്ഥികളെ…
Read More » - 14 August
സൗജന്യമായി യാത്ര ചെയ്യാം; വേറിട്ട സ്വാതന്ത്ര്യദിന ആഘോഷങ്ങളുമായി കൊച്ചി മെട്രോ
കൊച്ചി: പ്രവര്‍ത്തനം ആരംഭിച്ച ശേഷമുള്ള ആദ്യസ്വാതന്ത്ര്യദിനത്തില് ആഘോഷങ്ങൾ വ്യത്യസ്തമാക്കി കൊച്ചി മെട്രോ. 1947-ല്‍ ജനിച്ച എല്ലാ പൗരന്മാര്ക്കും കൊച്ചി മെട്രോയില്‍ നാളെ മുതല്‍ ആഗസ്റ്റ് 21 വരെ…
Read More » - 14 August
പി.സി ജോര്‍ജ് സ്ഥൂലരോഗപിണ്ഡമെന്ന് എസ്. ശാരദക്കുട്ടി
കോട്ടയം: ആക്രമിക്കപ്പെട്ട നടിക്കെതിരെ മോശം പരമാര്‍ശം നടത്തിയ പി.സി ജോര്‍ജ് എംഎല്‍എയ്ക്കെതിരെ വിമർശനവുമായി എഴുത്തുകാരി ശാരദക്കുട്ടി. പി.സി ജോര്‍ജിന്റെ മനസും ബോധവും ഒരു ചികിത്സക്കും വശംവദമാകാന്‍ കൂട്ടാക്കാത്ത…
Read More » - 14 August
പി.സിയുടെ പ്രസ്താവന; സ്ത്രീവിരുദ്ധ പഠനങ്ങള്‍ക്കുള്ള അക്ഷയഖനിയെന്ന് സുജ സൂസന് ജോര്‍ജ്
പി.സി ജോർജിനെതിരെ സുജ സൂസന് ജോര്‍ജ്. കേരള രാഷ്ട്രീയത്തില്‍ സ്ത്രീവിരുദ്ധത എങ്ങെനെയൊക്കെയാണ് പ്രവര്‍ത്തിച്ചിരുന്നത് എന്നതിന്റെ പാഠപുസ്തകമാണ് പിസി ജോര്‍ജെന്ന് സുജ സൂസന് ജോര്‍ജ് അഭിപ്രായപ്പെട്ടു. തന്റെ ഫേസ്ബുക്ക്…
Read More » - 14 August
വിദ്യാർഥികൾക്ക് നേരെ ബോംബേറ്
കോഴിക്കോട്: സംസ്ഥാനത്ത് വിദ്യാർഥികൾക്ക് നേരെ ബോംബേറ്. നാദാപുരത്ത് സംഘർഷത്തിന് പിന്നാലെയാണ് സംഭവം. ബോംബേറിൽ മൂന്ന് വിദ്യാർഥികൾക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എംഇറ്റി കോളജിലെ വിദ്യാർഥി യൂണിയൻ…
Read More » - 14 August
വെടിയേറ്റ് മരിച്ച യുവാവിനെ ആശുപത്രിയിലെത്തിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
മലപ്പുറം: വെടിയേറ്റ് മരിച്ച യുവാവിനെ ആശുപത്രിയിലെത്തിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തായി. പെരിന്തല്‍മണ്ണയില്‍ വെടിയേറ്റ് മരിച്ച എൻജിനിയറിംഗ് കോളജ് വിദ്യാർഥി മാസി (21)നെ ആശുപത്രയിലേക്ക് കൊണ്ടു വരുന്ന ദൃശങ്ങളാണ്…
Read More » - 14 August
വാട്സ്ആപ്പിലെ ശല്യക്കാരന് എട്ടിന്റെ പണികൊടുത്ത് അവതാരക ശ്രീജ നായര്‍
തിരുവനന്തപുരം•വാട്സ്ആപ്പില്‍ ഫോട്ടോ ചോദിച്ച് ശല്യം ചെയ്യുന്നയാള്‍ക്ക് എട്ടിന്റെ പണികൊടുത്ത് ടെലിവിഷന്‍ അവതാരകയും പ്രോഗ്രാം പ്രൊഡ്യൂസറുമായ ശ്രീജ നായര്‍. ശല്യക്കാരന്റെ ഫോണ്‍ നമ്പര്‍ ഫേസ്ബുക്കില്‍ പരസ്യമാക്കിയാണ് ശ്രീജ പണി…
Read More » - 14 August
സ്വാശ്രയ പ്രവേശനഫീസ് വർദ്ധിപ്പിക്കാൻ സുപ്രീം കോടതിയുടെ അനുമതി സർക്കാരിന്റെ പിടിപ്പുകേട് : ശ്യാം രാജ്
ന്യൂഡല്‍ഹി: സ്വാശ്രയ മെഡിക്കല്‍ പ്രവേശന വിഷയത്തില്‍ സര്‍ക്കാരിന് തിരിച്ചടി. സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ എം ബി ബി എസ് പ്രവേശനത്തിന് ഉയര്‍ന്ന ഫീസ് ഈടാക്കാന്‍ കോളേജ് മാനേജ്മെന്റുകള്‍ക്ക്…
Read More » - 14 August
പി.സി ജോര്‍ജിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു
കൊച്ചി: ആക്രമിക്കപ്പെട്ട നടിക്കെതിരെ നടത്തിയ മോശം പരാമര്‍ശത്തില്‍ പി.സി ജോര്‍ജിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. കേസ് എടുത്ത വിവരം ഇന്ന് തന്നെ സ്പീക്കറെ അറിയിക്കുമെന്ന് വനിതാ കമ്മീഷന്…
Read More » - 14 August
പോലീസുകാരന് ഡിവൈഎഫ്ഐ പ്രവർത്തകരുടെ മർദ്ദനം
തിരുവനന്തപുരം : മുടവൻമുകളിൽ പോലീസുകാരന് ഡിവൈഎഫ്ഐ പ്രവർത്തകരുടെ മർദ്ദനം. മുടവൻ മുകളിൽ അക്രമം തടഞ്ഞതിനാണ് മർദ്ദനം. നന്ദാവനം ആർ ക്യാമ്പിലെ പൊലീസുകാരനായ അമൽ ജി നാഥിനാണ് മർദ്ദനമേറ്റത്.…
Read More » - 14 August
സ്വയം പ്രഖ്യാപിത തമ്പുരാട്ടിമാര്‍ തന്നെ മര്യാദ പഠിപ്പിയ്ക്കേണ്ട : വനിതാകമ്മീഷനോട് തുറന്നടിച്ച് പി.സി.ജോര്‍ജ്
കോട്ടയം : യുവനടിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പ്രസ്താവന നടത്തിയ പി.സി.ജോര്‍ജിനെതിരെ കേസ് എടുക്കാന്‍ വനിതാകമ്മീഷന് നിര്‍ദേശിച്ചിരുന്നു. ഇതിനെതിരെയാണ് ഇപ്പോള്‍ പി.സി.ജോര്‍ജ് രംഗത്തുവന്നിരിക്കുന്നത്. തന്നെ സ്ത്രീവിരുദ്ധനാക്കാന്‍ സ്വയം…
Read More » - 14 August
പാകിസ്താന്റെ സ്വാതന്ത്ര്യദിനത്തില്‍ പാക് വെബ്സൈറ്റുകളില്‍ മലയാളി ഹാക്കര്‍മാരുടെ ആക്രമണം
കോഴിക്കോട്: പാകിസ്താന്റെ സ്വാതന്ത്ര്യദിനത്തില്‍ പാക് വെബ്സൈറ്റുകളില്‍ മലയാളി ഹാക്കര്‍മാരുടെ ആക്രമണം. മലയാളികള്‍ കൂട്ടായ്മയായ മല്ലു സൈബര്‍ സോള്‍ജിയേഴ്സാണ് പാക് സൈറ്റുകളില്‍ സൈബര്‍ ആക്രമണം നടത്തിയത്. 2014ല്‍ നടന്…
Read More » - 14 August
മാഡം ആരെന്ന് ബുധനാഴ്ച വെളിപ്പെടുത്തും : പൾസർ സുനി
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മാഡം ആരാണെന്ന് ഓഗസ്റ്റ് 16ന് വെളിപ്പെടുത്തുമെന്ന് കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി. മാഡം ഒരു സിനിമാ നടിയാണെന്നും സുനി പറഞ്ഞു. കേസില്‍…
Read More » - 14 August
മദ്യ വിൽപ്പന ചായക്കടയിലും: വീട്ടമ്മ ഉൾപ്പെടെ മൂന്നുപേർ പിടിയിൽ
കട്ടപ്പന: ചായക്കടയിൽ വിദേശ മദ്യമുൾപ്പെടെ മദ്യം ചില്ലറയായി വിൽപ്പന നടത്തിയ കേസിൽ വീട്ടമ്മ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിലായി. കടയിൽ നിന്ന് 19 ലിറ്റർ മദ്യവും പിടിച്ചു. വണ്ടന്മേട്…
Read More » - 14 August
സി.പി.ഐക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി എം.എം മണി
തിരുവനന്തപുരം: അതിരിപ്പിള്ളി പദ്ധതി സംബന്ധിച്ച് സി.പി.െഎക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി വൈദ്യുതി മന്ത്രി എം.എം മണി. സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെയും രൂക്ഷമായ വിമര്‍ശനങ്ങളാണ് മണി…
Read More » - 14 August
രക്ഷാബന്ധന് ഉത്സവത്തെ അപമാനിച്ച് സിപിഎം
പാനൂർ: രക്ഷാ ബന്ധൻ ഉത്സവത്തെ സിപിഎം അപമാനിച്ചതായി പരാതി.തെരുവ് നായകളുടെ കാലിൽ രാഖി ബന്ധിച്ചാണ് സിപിഎം ദേശീയോത്സവത്തെ അപമാനിച്ചത്. മേലെ കുന്നോത്ത് പറമ്പിലെ കമ്യൂണിറ്റി ഹാളിന്റെ അടുത്തുള്ള…
Read More » - 14 August
വിനായകന്റെ മരണം : അച്ഛനെ കുറ്റപ്പെടുത്തി പോലീസ്
തൃശൂർ: മതിയായ രേഖകളില്ലാതെ വാഹനം ഓടിച്ചതിന് പാവറട്ടി പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച വാടാനപ്പള്ളി സ്വദേശി വിനായകന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അച്ഛനെ കുറ്റപ്പെടുത്തി പൊലീസ്. അച്ഛന്റെ മർദ്ദനംകൊണ്ടാകാം…
Read More »