Kerala
- Sep- 2017 -16 September
കോണ്‍ഗ്രസ് നേതാവിനെ ആക്രമിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് സജികുമാറിനെ വീട്ടില്‍ കയറി ആക്രമിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. സജികുമാറിന്റെ അയല്‍വാസിയായ ഊരൂട്ടമ്പലം സ്വദേശി ശ്രീനാഥാണ് പിടിയിലായത്. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിനു പിന്നിലെന്നാണ് സൂചന.…
Read More » - 16 September
ഒറ്റയ്ക്ക് താമസിക്കുന്ന വയോധികരായ ദമ്പതികൾക്കും പ്രായം ചെന്നവർക്കും ഇനി പോലീസിന്റെ സംരക്ഷണം
തിരുവനന്തപുരം: ഇനി കേരള പൊലീസിന്റെ സുരക്ഷാ വലയത്തിലായിരിക്കും ഒറ്റയ്ക്ക് താമസിക്കുന്ന വയോധികരായ ദമ്പതികളും പ്രായം ചെന്നവരും. ഇങ്ങനെ ആരോരും കൂട്ടിനില്ലാതെ ഒറ്റപ്പെട്ടു കഴിയുന്നവര്‍ എത്രപേരുണ്ടെന്നുള്ള കണക്കെടുപ്പുകള്‍ പുരോഗമിക്കുകയാണ്.…
Read More » - 16 September
കെഎസ്ആര്‍ടിസി; പെൻഷൻ തുകയ്ക്ക് പരിധി വരുന്നു
പെന്‍ഷന്‍കാരുടെ പരമാവധി പെന്ഷന് തുക 20,000 രൂപയായോ 25,000 രൂപയായോ ആയി നിശ്ചയിക്കാന്‍ ശുപാര്‍ശ.
Read More » - 16 September
തെരുവുകളില്‍ അന്തിയുറങ്ങുന്നവര്‍ക്കായി അഭയകേന്ദ്രങ്ങള്‍ വരുന്നു
കൊച്ചി: നഗരങ്ങളിലെ തെരുവുകളില്‍ ജീവിക്കുന്നവര്‍ക്കായി സുരക്ഷിത ഭവനം പദ്ധതി യാഥാര്‍ഥ്യമാകുന്നു. ഇവര്‍ക്കായി അഭയ കേന്ദ്രങ്ങള്‍ ഒരുക്കുന്നതിന് സര്‍ക്കാര്‍ നടപടി പുരോഗമിക്കുകയാണ്. സംസ്ഥാനത്ത് തെരുവില്‍ ജീവിക്കുന്നവരുടെ കണക്കെടുപ്പ് ഇതിന്…
Read More » - 16 September
കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കുലർ
കുട്ടികളുടെ സുരക്ഷ ശക്തിപ്പെടുത്താന്‍ സംസ്ഥാനത്ത് ഡിജിപിയുടെ സര്‍ക്കുലര്‍
Read More » - 16 September
ഇന്ന് ഹർത്താൽ
കല്‍പ്പറ്റ: ഇന്ന് ഹർത്താൽ. വായനാടിലെ കല്‍പ്പറ്റ ബത്തേരി താലുക്കില്‍ വന്യമൃഗശല്യത്തില്‍ ശാശ്വത പരിഹാരം കാണാത്ത അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് ബി.ജെ.പി ജില്ലാ കമ്മിറ്റിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്.…
Read More » - 15 September
സൗദിയിൽ മലയാളി സാമൂഹിക പ്രവർത്തകൻ നിര്യാതനായി
ജിദ്ദ ; സൗദിയിൽ മലയാളി സാമൂഹിക പ്രവർത്തകൻ നിര്യാതനായി. മേലാറ്റൂർ സ്വദേശി ഷംസുദ്ദീൻ ആൽപ്പെറ്റ ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്. പതിനെട്ട് വർഷമായി ജിദ്ദയിൽ ബാമർ ഇലക്ട്രോണിക്സ് എന്ന…
Read More » - 15 September
ശോഭായാത്രയിൽ കുട്ടിയെ കെട്ടിയിട്ട സംഭവത്തിൽ കേസെടുത്തു
കണ്ണൂർ: ശ്രീകൃഷ്ണജയന്തി ദിനത്തില്‍ നടന്ന ശോഭായാത്രയിലെ നിശ്ചല ദൃശ്യത്തിൽ കുട്ടിയെ കെട്ടിയിട്ട സംഭവത്തിൽ കേസെടുത്തു. പോലീസ് സ്വമേധയാ കേസെടുത്ത സംഭവം നടന്നത് പയ്യന്നൂരിലാണ്. നിശ്ചല ദൃശ്യത്തിനു വേണ്ടി…
Read More » - 15 September
ചോദ്യം ചെയ്യലിനിടെ ശാരീരികാസ്വാസ്ഥ്യം ; ചികിത്സതേടിയ നാദിര്‍ഷ ആശുപത്രി വിട്ടു
കൊച്ചി: ചോദ്യം ചെയ്യലിനിടെ ശാരീരികാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് ചികിത്സതേടിയ നാദിര്‍ഷ ആശുപത്രി വിട്ടു. കൊച്ചിയിലെ ആശുപത്രിയിലാണ് നാദിർഷ ചികിത്സ തേടിയത്. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന്…
Read More » - 15 September
ബിജെപി സിപിഎം പ്രവർത്തകർ ഏറ്റുമുട്ടി ; ആറു പേര്‍ക്ക് പരിക്ക്
കണ്ണൂർ ; സംസ്ഥാനത്ത് വീണ്ടും ബിജെപി സിപിഎം പ്രവർത്തകർ ഏറ്റുമുട്ടി ആറു പേര്‍ക്ക് പരിക്കേറ്റു. കണ്ണൂർ പേരാവൂരിലാണ് സംഭവം. ശ്രീകൃഷ്ണജയന്തി ദിവസം നടന്ന ശോഭയാത്രയെ സംബന്ധിച്ചുള്ള തര്‍ക്കമാണ്…
Read More » - 15 September
ഭക്ഷ്യ വകുപ്പില്‍ അനഭിലഷണീയ കച്ചവട രീതികള്‍ക്കെതിരെ ഇന്സ്പെക്ഷന് സ്ക്വാഡ്
ഭക്ഷ്യ -പൊതുവിതരണ വകുപ്പില്‍ അനഭിലഷണീയ കച്ചവട രീതികള്ക്കെതിരെയുളള സംസ്ഥാനതല ഇന്സ്പെക്ഷന് സ്ക്വാഡ് രണ്ട് ടീമുകളായി പുന:സംഘടിപ്പിച്ച് ഉത്തരവായി. ഭക്ഷ്യ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയുടെ സേവനവും സിവില്‍ സപ്ലൈസ്…
Read More » - 15 September
കണ്ണന്താനത്തെ സഭ കാണുന്നത് ഇങ്ങനെ: കാഞ്ഞിരപ്പള്ളി ബിഷപ്പ് പറയുന്നു
കോട്ടയം•ക്രൈസ്തവ സഭയ്ക്കും കേന്ദ്ര സർക്കാരിനുമിടയിലുള്ളപാലമായാണ് അൽഫോൻസ് കണ്ണന്താനത്തിന്റെ മന്ത്രി സ്ഥാനത്തെ കാണുന്നതെന്ന് കാഞ്ഞിരപ്പള്ളി ബിഷപ് മാർ മാത്യു അറയ്ക്കൽ. സഭയുടെ ആവശ്യങ്ങൾ ചോദിച്ചു തന്നെ വാങ്ങിക്കും. കസ്തൂരി…
Read More » - 15 September
സിപിഎം എന്തിനാണ് സായുധ സേനയെ കൂടെക്കൊണ്ട് നടക്കുന്നതെന്ന് കുമ്മനം
തിരുവനന്തപുരം: സിപിഎമ്മിന് എന്തിനാണ് സായുധ സേനയെന്ന് വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ജനാധിപത്യം പ്രവര്‍ത്തന ശൈലിയായി സ്വീകരിച്ചുവെന്ന് അവകാശപ്പെടുന്ന സിപിഎമ്മിന് സായുധ സേനയുടെ ആവശ്യമെന്തിനാണ്.…
Read More » - 15 September
മുഖ്യമന്ത്രിയും റവന്യു മന്ത്രിയും തമ്മില്‍ തര്‍ക്കം കാരണം ഇതാണ്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും റവന്യു മന്ത്രി എ. ചന്ദ്രശേഖരനും തമ്മില്‍ തര്‍ക്കം. മൂന്നാര്‍ വിഷയത്തില്‍ ഹരിത ട്രൈബ്യൂണലില്‍ അഡീഷണല്‍ എജി ഹാജരാകുന്നതിനെചൊല്ലിയാണ് ഇരുവരും തമ്മില്‍ തര്‍ക്കം.…
Read More » - 15 September
ഓണച്ചന്തകളില്‍ 193 കോടി രൂപയുടെ വില്‍പ്പന നടന്നതായി കടകംപള്ളി സുരേന്ദ്രന്
തിരുവനന്തപുരം ; കണ്‍സ്യൂമര്‍ഫെഡ് ത്രിവേണി മുഖേനയും സഹകരണ സ്ഥാപനങ്ങള്‍ മുഖേനയും നടത്തിയ ഓണച്ചന്തകളില്‍ 193 കോടി രൂപയുടെ വില്‍പ്പന നടന്നതായി സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന് അറിയിച്ചു.…
Read More » - 15 September
വനിതാകമ്മീഷനു എതിരെ വീണ്ടും പിസി ജോര്‍ജ്
തിരുവനന്തപുരം: വനിതാകമ്മീഷനു എതിരെ വീണ്ടും പിസി ജോര്‍ജ് എംഎല്‍എ. വനിതാകമ്മീഷന് ഊളത്തരം പറയുന്നവര്‍ക്ക് കയറിയിരിക്കാനുള്ള സ്ഥലമല്ലെന്നായിരുന്നു പി.സി ജോര്‍ജ് അഭിപ്രായപ്പെട്ടത്. ഒരു സ്വകാര്യ ചാനല്‍ പരിപാടിയിലാണ് പ്രകോപനപരമായ പരമാര്‍ശവുമായി…
Read More » - 15 September
ഗൗരീലങ്കേഷിന്റെ ശബ്ദത്തെയും എഴുത്തിനെയും ഭയപ്പെട്ടവരാണ് അവരെ കൊന്നുതള്ളിയതെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം; ഗൗരീലങ്കേഷിന്റെ ശബ്ദത്തെയും എഴുത്തിനെയും ഭയപ്പെട്ടവരാണ് അവരെ കൊന്നുതള്ളിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും കേരള സര്‍വകലാശാല യൂണിയനും സംയുക്തമായി സംഘടിപ്പിച്ച ഗൗരിലങ്കേഷ്…
Read More » - 15 September
ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു
കോട്ടയം: ബേക്കർ ജങ്ങ്ഷനിൽ, ഓടിക്കൊണ്ടിരുന്ന കാർ കത്തി. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. ഏറ്റുമാനൂർ സ്വദേശി ശശികുമാറിന്റെ വാഹനമാണ് അപകടത്തിൽ പെട്ടത്. വാഹനത്തിൽ നിന്ന് പുക ഉയരുന്നതു കണ്ട്…
Read More » - 15 September
ട്രെയിനുകൾ വൈകും
തിരുവനന്തപുരം: റെയില്‍വേ ട്രാക്കില്‍ അടിയന്തര അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ശനിയാഴ്ച രാവിലെ എട്ട് മുതല്‍ വൈകുന്നേരം ആറ് വരെയുള്ള സമയങ്ങളില്‍ രണ്ട് മണിക്കൂര്‍ വരെ ട്രെയിനുകള്‍ വൈകാന്‍ സാധ്യതയുണ്ടെന്ന്…
Read More » - 15 September
കേന്ദ്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം•കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. മതത്തിന്റെ പേരില്‍ നടക്കുന്ന കൊലപാതങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഫലപ്രദമായ നടപടികള്‍ എടുക്കുന്നില്ല. രാജ്യത്തെ ഇന്നത്തെ സാഹചര്യമാണ് കൊലപാതകങ്ങള്‍ക്ക് കാരണമെന്നും…
Read More » - 15 September
തദ്ദേശ ഉപതെരഞ്ഞെടുപ്പ്: വിശദമായ ഫലം
തിരുവനന്തപുരം•വ്യാഴാഴ്ച ഉപതെരഞ്ഞെടുപ്പ് നടന്ന പന്ത്രണ്ട് തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ എല്‍.ഡി.എഫും യു.ഡി.എഫും ആറു വീതം സിറ്റുകള്‍ നേടിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്കരന് അറിയിച്ചു. എല്‍.ഡി. എഫ്…
Read More » - 15 September
നടിയെ ആക്രമിച്ച കേസ്: സംഭവത്തെക്കുറിച്ച് ലോക്നാഥ് ബെഹ്റയുടെ പ്രതികരണം
തിരുവനന്തപുരം: നടിയെ ആക്രമിച്ച സംഭവത്തില്‍ വീണ്ടും പ്രതികരണവുമായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ എത്തി. അന്വേഷണം പൂര്‍ത്തിയായാല്‍ മാത്രമേ പ്രതികരിക്കൂവെന്ന് ബെഹ്റ അറിയിച്ചു. കേസില്‍ പോലീസിന്…
Read More » - 15 September
വനിതാ കമ്മീഷന് അധ്യക്ഷ ഭീഷണിക്കത്തുകള്‍ ഡി.ജി.പിയ്ക്ക് കൈമാറി: തപാലില്‍ ലഭിച്ചത് കത്തുകളും മനുഷ്യവിസര്‍ജ്യവും
തിരുവനന്തപുരം•വനിതാ കമ്മീഷന് അധ്യക്ഷ എം.സി. ജോസഫൈനെതിരെ മോശം പരാമര്‍ശങ്ങളും ഭീഷണിയും നിറഞ്ഞ വാചകങ്ങളോടെ അയച്ച കത്തുകള്‍ ഡി.ജി.പിക്ക് കൈമാറി. നടിക്കെതിരായ പരാമര്‍ശങ്ങളും കത്തിലുണ്ട്. നടിക്ക് അപമാനകരമായ പ്രസ്താവനകള്‍…
Read More » - 15 September
ദേവാലയത്തിനു മുമ്പിലെ കല്‍വിളക്ക് തകര്‍ത്തു
പത്തനംതിട്ട: ദേവാലയത്തിനു മുമ്പിലെ കല്‍വിളക്ക് തകര്‍ത്തു. പത്തനംതിട്ട വെട്ടിപ്രം പള്ളിയുടെ മുമ്പിലെ കല്‍വിളക്കാണ് തകര്‍ത്തത്. സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയുടെ മുന്നിലെ കുരിശോടു കൂടിയ കല്‍വിളക്കാണ് കഴിഞ്ഞ…
Read More » - 15 September
ഡബ്ല്യുസിസി അംഗങ്ങള്‍ക്ക് സിനിമയില്‍ അപ്രഖ്യാപിത വിലക്ക് : വിധു വിൻസന്റ്
കൊച്ചി:നടിയാക്രമിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകൾ രൂപീകരിച്ച വിമന്‍ ഇന്‍ സിനിമാ കളക്ടീവ് അംഗങ്ങള്‍ക്ക് ഇപ്പോൾ സിനിമയിൽ നിന്ന് പല രീതിയിലുള്ള തിക്താനുഭവങ്ങളും നേരിടേണ്ടി…
Read More »