
തിരുവനന്തപുരം: സിഐടിയു പ്രവര്‍ത്തകനായിരുന്ന കണ്ണമ്മൂല സുനില്‍ ബാബു വധക്കേസിലെ പ്രധാന സാക്ഷിയെ കാണാനില്ലെന്ന് പരാതി. കേസില്‍ ഇന്ന് വിചാരണ തുടങ്ങാനിരിക്കെയാണ് മൊഴി രേഖപ്പെടുത്തേണ്ട സാക്ഷി വിഷ്ണുവിനെ കാണാതായത്.
പുത്തന്‍പാലം രാജേഷിന്റെ സംഘമാണ് കേസിലെ പ്രതികള്‍. ഒമ്പതംഗസംഘം മാരകായുധങ്ങളുമായി സുനിലിനെ ആക്രമിക്കുകയായിരുന്നു.
Post Your Comments