Kerala
- Aug- 2017 -26 August
ബാങ്കുകളില്‍ നാണയം സ്വീകരിക്കുന്നതിന് പരിധി വരുന്നു
കോട്ടയം: ഒരു രൂപ മുതൽ പത്തു രൂപ വരെയുള്ള നാണയങ്ങൾ ഒരു അക്കൗണ്ടിൽ ഒരു ദിവസം പരമാവധി ആയിരം രൂപയുടേതു വരെ സ്വീകരിച്ചാൽ മതിയെന്ന റിസർവ് ബാങ്കിന്റെ…
Read More » - 26 August
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ കലാപങ്ങളിൽ ആശങ്ക ; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം ; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ കലാപങ്ങളിൽ ആശങ്ക പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് മുഖ്യമന്ത്രി. “കലാപം പൊട്ടിപ്പുറപ്പെട്ട പ്രദേശങ്ങളിലെ മലയാളികൾ ഭീതിയിലാണ്. അവരുടെ ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്നാണു…
Read More » - 25 August
അത്ലറ്റിക് ഫെഡറേഷൻ നഷ്ടപരിഹാരമായി 50 ലക്ഷം രൂപ നൽകണമെന്ന ആവശ്യവുമായി പി.യു ചിത്ര
കൊച്ചി: ഇന്ത്യന്‍ അത്ലറ്റിക് ഫെഡറേഷന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യവുമായി പി.യു. ചിത്ര ഹൈക്കോടതിയെ സമീപിച്ചു. ലണ്ടനില്‍ നടന്ന ലോക അത്ലറ്റിക് മീറ്റില്‍ മത്സരിക്കാനുള്ള…
Read More » - 25 August
അമിത് ഷായുടെ കേരള യാത്രയെ നേരിടാന്‍ ബദല്‍ യാത്രയുമായി എല്‍.ഡി.എഫ്
തിരുവനന്തപുരം•സംസ്ഥാനത്ത് ബി.ജെ.പി നടത്താനിരിക്കുന്ന കേരളയാത്രയ്ക്ക് ബദല്‍ യാത്രയുമായി എല്‍.ഡി.എഫ്. ഒക്ടോബര്‍ ആദ്യവാരം തെക്കന്‍, വടക്കന്‍ പ്രചാരണ ജാഥകള്‍ സംഘടിപ്പിക്കാനാണ് ഇടതുമുന്നണിയുടെ തീരുമാനം. ഇന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന എല്‍.ഡി.എഫ്…
Read More » - 25 August
യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ; പ്രത്യേക ട്രെയിൻ സർവീസ് നടത്തുമെന്ന് റെയിൽവേ
തിരുവനന്തപുരം ; യാത്രക്കാരുടെ ശ്രദ്ധയ്ക്ക് തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം-ഹൗറ റൂട്ടിൽ ഞായറാഴ്ച പ്രത്യേക ട്രെയിൻ സർവീസ് നടത്തുമെന്ന് റെയിൽവേ അറിയിച്ചു. കോയമ്പത്തൂർ-ചെന്നൈ വഴിയായിരിക്കും ഈ ട്രെയിൻ സർവീസ്…
Read More » - 25 August
കാടിനു നടുവിലൂടെയുള്ള 60 വര്‍ഷം പഴക്കമുള്ള റോഡ് ഗതാഗതയോഗ്യമാക്കി ബസ് ഓടിച്ച് പിസി ജോർജ്
എരുമേലി: കാടിനു നടൂവിലൂടെ 60 വര്‍ഷം പഴക്കമുള്ള റോഡ് ഗതാഗതയോഗ്യമാക്കി നല്കി അതേ പാതയിലൂടെ ബസ് ഓടിച്ച് പൂഞ്ഞാര്‍ എംഎല്‍എ പി.സി ജോർജ്. വഴിയുടെയും, ബസ് റൂട്ടിന്റെയും…
Read More » - 25 August
ഗണപതി വിഗ്രഹം കടലിൽ ഒഴുക്കവേ തിരയിൽപ്പെട്ട് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
കായംകുളം: ഗണേശോത്സവത്തിന്റെ ഭാഗമായി ഗണപതി വിഗ്രഹം കടലിൽ ഒഴുക്കവേ തിരയിൽപ്പെട്ട് വിദ്യാർഥിക്ക് ദാരുണാന്ത്യം. കായംകുളം വലിയഴീക്കൽ പെരുന്പള്ളി വെള്ളരിപ്പറന്പിൽ നാഗേഷിെന്റെ മകനും ഹരിപ്പാട് ഐടിഎയിലെ വിദ്യാർഥിയുമായ ആനന്ദ്…
Read More » - 25 August
തൊഴിലുറപ്പു തൊഴിലാളികൾക്ക് സര്‍ക്കാരിന്റെ ഓണസമ്മാനം
തിരുവനന്തപുരം•മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ പണിയെടുക്കുന്ന തൊഴിലാളികൾക്ക് ഉത്സവബത്ത അനുവദിച്ച് സർക്കാർ ഉത്തരവായി. 2016-17 സാമ്പത്തിക വർഷത്തിൽ നൂറു ദിവസം തൊഴിലെടുത്ത മുഴുവൻ കുടുംബങ്ങൾക്കും ഈ…
Read More » - 25 August
ഓണത്തിന് അരിയും പഞ്ചസാരയും സൗജന്യം
തിരുവനന്തപുരം: ഓണത്തിന് റേഷൻ കാര്‍ഡുടമകള്‍ക്ക് സന്തോഷം നൽകുന്ന തീരുമാനവുമായി സർക്കാർ. കാര്‍ഡുടമകള്‍ക്ക് സ്പെഷല്‍ റേഷന്‍ സാധനങ്ങള്‍ വിതരണം ചെയാൻ തീരുമാനമായി. റേഷന്‍ വിഹിതത്തിനുപുറമേയാണ് സ്പെഷല്‍ റേഷന്‍ സാധനങ്ങള്‍…
Read More » - 25 August
ഈ ഓണം കുടയന്മാരോടൊപ്പം: നഗരപരിധിയില്‍ വാരിക്കോരി ബാറുകള്‍ക്ക് അനുമതി നല്കി സര്‍ക്കാര്‍
തിരുവനന്തപുരം: കേരളത്തില്‍ 250 ബാറുകള്‍ കൂടി തുറക്കാന്‍ എക്സൈസ് വകുപ്പിന്റെ അനുമതി. സുപ്രീം കോടതി വിധിയുടെ പശ്ചത്താലത്തിലാണ് നടപടി. ദേശീയ പാതകളുടേയും സംസ്ഥാന പാതകളുടേയും നഗരപരിധിയിലുള്ള മദ്യശാലകള്‍…
Read More » - 25 August
ഇന്നത്തെ പ്രധാനവാര്‍ത്തകള്‍
1.ഓണത്തെ വരവേറ്റുകൊണ്ട് ഇന്ന് അത്തം. ഇനി പൂവിളികളുടെ പത്ത് നാളുകൾ. ഓണം കഴിഞ്ഞ് പത്തുദിവസങ്ങള്‍ക്കപ്പുറം മലയാളിക്കു തിരുവോണമാണ്. രാവിലെ ഒമ്പതുമണിക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രന് അത്തച്ചമയ ആഘോഷപരിപാടികള്‍…
Read More » - 25 August
ബസുകൾക്കിടയിൽപ്പെട്ട് വീട്ടമ്മ മരിച്ചു
കോട്ടയം: ബസുകൾക്കിടയിൽപ്പെട്ടു വീട്ടമ്മ മരിച്ചു. തുരുത്തി സ്വദേശിയായ അന്നമ്മയാണ് മരിച്ചത്. കോട്ടയം നാഗന്പടം ബസ്സ്റ്റാൻഡിൽ രാവിലെ 10.30നായിരുന്നു അപകടം. വീട്ടമ്മ ബസിൽ കയറാൻ പോകുന്നതിനിടയിൽ എതിർദിശകളിൽ നിന്നുമെത്തിയ…
Read More » - 25 August
കൊച്ചി മെട്രോ സര്‍വീസ് സമയക്രമത്തില്‍ മാറ്റം
കൊച്ചി: മഹാരാജാസ് കോളജ് വരെ സര്‍വീസ് നീട്ടുന്നതിന്റെ ഭാഗമായി കൊച്ചി മെട്രോ സമയക്രമത്തില്‍ മാറ്റം. സിഗ്നല്‍ സംവിധാനങ്ങള്‍ കമ്മീഷന് ചെയ്യുന്ന പ്രവൃത്തികള്‍ തടസമില്ലാതെ പൂര്‍ത്തിയാക്കാൻ ഓഗസ്റ്റ് 26…
Read More » - 25 August
വോഡഫോണ്‍ ഓണ വിരുന്നിന് കൊച്ചിയില്‍ തുടക്കം
എറണാകുളം കച്ചേരിപ്പടിയിലെ ഹൗസ് ഓഫ് പ്രൊവിഡന്‍സിലെ അന്തേവാസികള്‍ക്ക് വോഡഫോണ്‍ ഓണ സദ്യ നല്കി കൊച്ചി: ഓണാഘോഷം കേരളത്തിലെ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യവുമായി വോഡഫോണ്‍ ഇന്ത്യ, ‘വോഡഫോണ്‍…
Read More » - 25 August
ഉഴവൂർ വിജയന്റെ മരണത്തില്‍ ദുരൂഹത : തോമസ് ചാണ്ടിയുടെ ധനസഹായം കുടുംബം തിരിച്ചയച്ചു
കോട്ടയം: ഉഴവൂർ വിജയന്റെ മരണത്തില്‍ ദുരൂഹതയെ തുടര്‍ന്ന് തോമസ് ചാണ്ടിയുടെ ധനസഹായം കുടുംബം തിരിച്ചയച്ചു. വിജയന്റെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് പാർട്ടി പ്രവർത്തകരും ബന്ധുക്കളും രംഗത്ത് വന്നതിന്…
Read More » - 25 August
തോമസ് ചാണ്ടി രാജിവെക്കണമെന്ന് വി എം സുധീരന്
തിരുവനന്തപുരം: തോമസ് ചാണ്ടി രാജിവെക്കണമെന്ന് വി എം സുധീരന്. മുഖ്യമന്ത്രി തോമസ് ചാണ്ടിയെ തല്‍സ്ഥാനത്തുനിന്ന് നീക്കണമെന്നും ഭൂമി കൈയേറ്റ ആരോപണം നേരിടുന്ന ഗതാഗതമന്ത്രി തോമസ് ചാണ്ടി രാജിവെച്ച്…
Read More » - 25 August
ആരോഗ്യമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: ആരോഗ്യ മന്ത്രി കെ.കെ ശൈലജക്കെതിരെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹൈക്കോടതി പരാമര്‍ശം നീക്കിയത് കൊണ്ട് മന്ത്രി വിശുദ്ധയാകില്ലെന്ന് ചെന്നിത്തല പറഞ്ഞു. ബാലാവകാശ…
Read More » - 25 August
ആരോഗ്യ വകുപ്പിൽ കൂട്ട സ്ഥലമാറ്റം
തിരുവനന്തപുരം: സംസ്ഥാന ആരോഗ്യ വകുപ്പില്‍ കൂട്ട സ്ഥലം മാറ്റം. സ്ഥലം മാറ്റിയത് 531 ഗ്രേഡ് വണ്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരെയാണ്. പുതിയ നിയമനങ്ങള്‍ ഒന്നും നടത്താതെയാണ് കൂട്ട…
Read More » - 25 August
തോമസ് ചാണ്ടിക്കെതിരായ റിപ്പോര്‍ട്ട് പൂഴ്ത്തി
ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടി സര്‍ക്കാര്‍ ഭൂമി കയ്യേറി നികത്തിയെന്ന റിപ്പോര്‍ട്ട് പൂഴ്ത്തി . വില്ലേജ് ഓഫീസര്‍ 6 വര്‍ഷം മുമ്പ് നല്കിയ റിപ്പോര്‍ട്ടാണ് പൂഴ്ത്തിയത്. സര്‍ക്കാര്‍…
Read More » - 25 August
വന്‍ കുഴൽപ്പണ വേട്ട, 30 ലക്ഷം രൂപ പിടികൂടി
വയനാട്: ബംഗളൂരുവിൽ നിന്നും വന്ന സ്വകാര്യ ബസിൽ നടത്തിയ പരിശോധനയിൽ 30 ലക്ഷത്തിന്റെ ഹവാല പണം പിടികൂടി. വയനാട് കൽപ്പറ്റയിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് കോഴിക്കോട് സ്വദേശി…
Read More » - 25 August
നടിയെ ആക്രമിച്ച കേസ്; ഞാന്‍ ഒരുപക്ഷത്തും ചേരുന്നില്ല; സുധീര്‍ കരമന
കൊച്ചി:താൻ ഒരു പക്ഷത്തും ചേരുന്നില്ലെന്ന് വ്യക്തമാക്കി സുധീർ കരമന. അടുത്ത കാലത്ത് മികച്ച ഓഫറുകള്‍ നിരസിക്കേണ്ടി വന്നെങ്കിലും സംവിധായകര്‍ക്ക് താന്‍ നല്കിയ വാക്ക് പാലിക്കുന്നതിലാണ് ശ്രമിക്കുന്നത് എന്ന്…
Read More » - 25 August
എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ– ലാവ്ലിൻ കേസിനെക്കുറിച്ചു കസ്തൂരിരംഗ അയ്യർ
ലാവ്ലിന് കേസില്‍ ശേഷിക്കുന്ന മൂന്നു പ്രതികളില്‍ ഒരാളാണ് കസ്തൂരിരംഗ അയ്യർ. വൈദുതി ബോര്‍ഡിലെ മുന്‍ ചീഫ് എന്‍ജിനീയര്‍ ആണ് ഇദ്ദേഹം. എന്റെ പിഴ, എന്റെ പിഴ, എന്റെ…
Read More » - 25 August
ഇവിടെ വീട്ടുജോലിക്ക് ആളുണ്ട്; സുരക്ഷ, വിശ്വാസ്യത പ്രധാനം
കൊച്ചിയെന്ന മഹാനഗരത്തിലെ തിരക്കേറിയ ജീവിതത്തില്‍ വീട്ടുജോലിക്കാരെ ആവശ്യമില്ലാത്തവര്‍ കുറവാണ്. ഇനി വീട്ടുജോലിക്ക് ആളെ കിട്ടിയാല്‍ത്തന്നെ അതൊക്കെ വലിയ ചെലവ് ആണ്. അന്യദേശക്കാരെയൊക്കെ ഇന്നത്തെക്കാലത്ത് വിശ്വസിക്കാനാകില്ല. എന്നാല്‍ ഇതിനൊക്കെ…
Read More » - 25 August
മലയാളം പറയാനും എഴുതാനും പഠിക്കാന്‍ ‘പച്ച മലയാളം’ കോഴ്സ്
തിരുവനന്തപുരം: തെറ്റില്ലാത്ത മലയാളം പറയാനും എഴുതാനും പഠിപ്പിക്കുന്ന ‘പച്ച മലയാളം’ കോഴ്സ് വരുന്നു. അഭ്യസ്തവിദ്യര്‍പോലും മലയാളം തെറ്റിക്കുന്നത് നികത്താനാണ് ഈ കോഴ്സിന് സംസ്ഥാന സാക്ഷരതാ മിഷന് രൂപംനല്കിയത്.…
Read More » - 25 August
സഹോദരിയുടെ വിവാഹ നിശ്ചയത്തിനെത്തിയ കൊല്ലം സ്വദേശിക്ക് ദാരുണാന്ത്യം
കൊല്ലം: സഹോദരിയുടെ വിവാഹ നിശ്ചയത്തിനായി ഗള്‍ഫില്‍ നിന്നെത്തിയ യുവാവിനു ദാരുണാന്ത്യം. കരുനാഗപ്പള്ളി സ്വദേശി കണ്ണന്(24) ആണ് മരിച്ചത്. മുളങ്കാടത്ത് ഇന്നലെ വെളുപ്പിനെ കണ്ണന് സഞ്ചരിച്ച ബൈക്കില്‍ കാറിടിച്ചായിരുന്നു…
Read More »