
ന്യൂഡൽഹി: മതംമാറി വിവാഹിതയായ വിവാഹിതയായ അഖില എന്ന ഹാദിയയുടെ കേസ് ദേശീയ അന്വേഷണ ഏജൻസി അന്വേഷണം നടത്തേണ്ട ആവശ്യമില്ലെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി.
എൻഐഎ അന്വേഷിക്കേണ്ട കുറ്റങ്ങളൊന്നും സംഭവത്തിൽ കണ്ടെത്തിയിട്ടില്ല. കേസിൽ ക്രൈംബ്രാഞ്ച് വസ്തനിഷ്ഠമായ അന്വേഷണം നടത്തിയിരുന്നുവെന്നും എൻഐഎ അന്വേഷണം ആവശ്യമായിരുന്നുവെങ്കിൽ കോടതിയെ അറിയിക്കുമായിരുന്നുവെന്നും സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
Post Your Comments