Kerala
- Aug- 2017 -26 August
ബാങ്കുകള്‍ പ്രവര്‍ത്തിക്കും
തിരുവനന്തപുരം: തിങ്കളാഴ്ച ബാങ്കുകള്‍ പ്രവര്‍ത്തിക്കും. നെഗോഷ്യബിള്‍ ഇന്സ്ട്രമന്സ് ആക്ട് അനുസരിച്ചു പ്രവര്‍ത്തിക്കുന്ന എല്ലാ ബാങ്കുകള്‍ക്കും തിങ്കളാഴ്ച പ്രവര്‍ത്തി ദിവസമായിരിക്കും. അതേസമയം അയ്യങ്കാളി ദിനമായ ഓഗസ്റ്റ് 28ന് പൊതു…
Read More » - 26 August
ഇംഗ്ലണ്ടിൽ വാഹനാപകടം ; മലയാളി ഉൾപ്പെടെ എട്ടു പേർക്ക് ദാരുണാന്ത്യം
ലണ്ടൻ ; ഇംഗ്ലണ്ടിൽ വാഹനാപകടം മലയാളി ഉൾപ്പെടെ എട്ടു പേർക്ക് ദാരുണാന്ത്യം. ശനിയാഴ്ച പുലർച്ചെ ഒന്നരയോടെ മിൽട്ടണ്‍ കെയിൻസിൽ ദേശീയപാത എം വണ്‍ മോട്ടോർ വേയിലുണ്ടായ അപകടത്തിൽ…
Read More » - 26 August
പൊലീസുകാര്‍ക്കെതിരെ നടപടി
തിരുവനന്തപുരം ; പൊലീസ് സ്റ്റേഷനില്‍ വച്ച് രക്ഷാബന്ധന്റെ ഭാഗമായി രാഖി കെട്ടിയ പൊലീസുകാര്‍ക്കെതിരെ നടപടി. തിരുവനന്തപുരം നരുവാമൂട് പൊലീസ് സ്റ്റേഷനിലാണ് സംഭവം. നടപടിയുടെ ഭാഗമായി നാല് പൊലീസുകാരെ…
Read More » - 26 August
കപ്പൽ കസ്റ്റഡിയിലെടുക്കുമെന്ന് മന്ത്രി
കൊല്ലം: കൊല്ലം തീരത്ത് മത്സ്യബന്ധന വള്ളത്തിലിടിച്ച കപ്പൽ കസ്റ്റഡിയിലെടുക്കുമെന്ന നിലപാടുമായി ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ രംഗത്ത്. കപ്പല്‍ കസ്റ്റഡിയിലെടുക്കാനായി വേണ്ട നടപടികൾ പുരോഗമിക്കുകയാണെന്നു മന്ത്രി അറിയിച്ചു.…
Read More » - 26 August
കേരള പ്രവാസി ക്ഷേമനിധി അംഗങ്ങള്ക്കൊരു സന്തോഷവാർത്ത
തിരുവനന്തപുരം ; കേരള പ്രവാസി ക്ഷേമനിധി അംഗങ്ങള്ക്കൊരു സന്തോഷവാർത്ത. അംഗങ്ങള്‍ക്കുള്ള പ്രതിമാസ പെന്‍ഷനിൽ വർദ്ധനവ്. രണ്ടായിരം രൂപയായാണ് വർദ്ധിപ്പിച്ചതെന്നും പെന്ഷന് വര്‍ധനയ്ക്ക് സെപ്റ്റംബര്‍ ഒന്നു മുതല്‍ പ്രാബല്യമുണ്ടായിരിക്കുമെന്ന്…
Read More » - 26 August
അര്‍ഹമായ നീതി വ്യക്തികള്‍ക്ക് ഉറപ്പാക്കേണ്ടത് രാഷ്ട്രത്തിന്റെ കടമ: ജസ്റ്റിസ് പി. ഉബൈദ്
തിരുവനന്തപുരം•ഓരോ വ്യക്തിക്കും അര്‍ഹമായ നീതി ഉറപ്പാക്കുകയെന്നത് രാഷ്ട്രത്തിന്റെ കടമയാണെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി. ഉബൈദ് പറഞ്ഞു. തിരുവനന്തപുരം നിയമസേവന അതോറിറ്റി, മാര്‍ ഗ്രിഗോറിയോസ് കോളേജ് ഓഫ്…
Read More » - 26 August
കാർ കൊക്കയിലേക്ക് മറിഞ്ഞ് യാത്രക്കാർക്ക് പരിക്ക്
ഇടുക്കി: കാർ കൊക്കയിലേക്ക് മറിഞ്ഞ് യാത്രക്കാർക്ക് പരിക്ക്. കൊച്ചി-ധനുഷ്കോടി ദേശീയ പാതയിൽ ആനവിരട്ടിക്ക് സമീപമുള്ള കൊക്കയിലേക്ക് കാർ മറിഞ്ഞാണ് യാത്രക്കാർക്ക് പരിക്കേറ്റത്. കാന്തല്ലൂരിൽ നിന്നും വന്ന കന്യാസ്ത്രീകളാണ്…
Read More » - 26 August
കോളേജുകൾക്ക് അവധിയില്ല
തിരുവനന്തപുരം ; കോളേജുകൾക്ക് അവധിയില്ല. അയ്യങ്കാളി ദിനമായ ഓഗസ്റ്റ് 28ന് പൊതു അവധി ആണെങ്കിലും കോളേജുകൾ തുറന്ന് പ്രവർത്തിപ്പിക്കണമെന്നു ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു.
Read More » - 26 August
സംസ്ഥാനത്ത് ദക്ഷിണേന്ത്യന്‍ ഡിജിപിമാരുടെ യോഗം
തിരുവനന്തപുരം: ദക്ഷിണേന്ത്യന്‍ ഡിജിപിമാരുടെ യോഗം കേരളത്തില്‍ നടക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. തിരുവനന്തപുരത്താണ് യോഗം നടക്കുന്നത്. ഈ മാസം 30 നാണ് ദക്ഷിണേന്ത്യന്‍…
Read More » - 26 August
കുഞ്ഞന്‍ ഫയര്‍ എന്ജിന് സംസ്ഥാനത്തും
സംസ്ഥാനത്ത് ഇനി മുതല്‍ അഗ്നിബാധ തടയാന്‍ കുഞ്ഞന്‍ ഫയര്‍ എന്‍ജിനുകളും. അഗ്നിരക്ഷാ സേനയ്ക്ക് 30 പുതിയ മിനി ഫയര്‍ എന്ജിന് (വാട്ടര്‍ മിസ്ഡ് ടെണ്ടര്‍) വാങ്ങിയതോടെയാണ് ഇത്.…
Read More » - 26 August
സംസ്ഥാനത്ത് മദ്യമൊഴുക്കാനാണ് ഇടത് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ചെന്നിത്തല
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യമൊഴുക്കാനാണ് ഇടത് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സുപ്രീംകോടതിയുടെ വിശദീകരണം സൗകര്യമായി എടുത്ത് ബാറുകള്‍ തുറക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പുതിയ മദ്യശാലകള്‍…
Read More » - 26 August
യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ; ട്രെയിനുകൾ റദ്ദാക്കി
തിരുവനന്തപുരം ; യാത്രക്കാരുടെ ശ്രദ്ധയ്ക്ക് കനത്തമഴയും വെള്ളപ്പൊക്കവും കാരണം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് കേരളത്തിൽ നിന്നുള്ള മൂന്ന് ട്രെയിനുകൾ റദ്ദാക്കി. ഞായറാഴ്ച ഉച്ചയ്ക്ക് 12.40ന് പുറപ്പെടേണ്ട തിരുവനന്തപുരം- ഗുവാഹത്തി…
Read More » - 26 August
എയര്‍ഇന്ത്യ വിമാനം ടേക്ക് ഓഫിന് നിമിഷങ്ങള്‍ക്ക് മുന്‍പ് റദ്ദാക്കി
മുംബൈ•സാങ്കേതിക തകരാറിനെ തുടര്‍ന്ന് എയര്‍ ഇന്ത്യയുടെ മുംബൈ-കൊച്ചി വിമാനം ടേക്ക് ഓഫിന് നിമിഷങ്ങള്‍ മാത്രം ശേഷിക്കെ റദ്ദാക്കി. സാങ്കേതിക തകരാര്‍ എന്താണെന്ന് വ്യക്തമല്ല. എയര്‍ബസ് എ-319 വിമാനത്തില്‍…
Read More » - 26 August
കൊല്ലത്ത് മത്സ്യത്തൊഴിലാളികളുടെ ബോട്ടില്‍ കപ്പലിടിച്ചു
കൊല്ലം: മത്സ്യത്തൊഴിലാളികളുടെ ബോട്ടില്‍ കപ്പലിടിച്ചു. കൊല്ലം തീരത്ത് നിന്നും 39 നോട്ടിക്കല്‍ മൈല്‍ ദൂരെയാണ് അപകടമുണ്ടായത്. അന്താരാഷ്ട്ര കപ്പല്‍ ചാലില്‍ ശനിയാഴ്ച ഉച്ചയ്ക്ക് 12.30യോടെയായിരുന്നു അപകടം. മത്സ്യബന്ധനത്തിന്…
Read More » - 26 August
വിരമിച്ച ഉദ്യോഗസ്ഥർക്കും സ്ഥലം മാറ്റം നൽകി ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പ് നടത്തിയ കൂട്ട സ്ഥലംമാറ്റത്തില്‍ വന്‍ പിഴവുണ്ടായതായി ആരോപണം. കൂട്ട സ്ഥലം മാറ്റത്തിൽ മൂന്നു വര്‍ഷം മുൻപ് വിരമിച്ച ഗ്രേഡ് വണ്‍…
Read More » - 26 August
സാക്ഷി മഹാരാജിനെതിരെ പിണറായി വിജയന്
തിരുവനന്തപുരം•പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കുറ്റവാളിയെ പുണ്യാത്മാവായി വിശേഷിപ്പിക്കുന്ന ബിജെപി പാർലമെന്റംഗം സാക്ഷി മഹാരാജ് സംഘപരിവാറിന്റെ മനുഷ്യത്വ വിരുദ്ധ മുഖമാണ് വെളിപ്പെടുത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.…
Read More » - 26 August
ഏത്തക്കായ വില കുതിയ്ക്കുന്നു
തിരുവനന്തപുരം: ഓണവിപണിയില്‍ ഏത്താക്കായവില കുതിച്ചുകയറി. ഉപ്പേരി, ശര്‍ക്കരവരട്ടി തുടങ്ങി മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ക്കും വില ഉയര്‍ന്നു. നാടന്‍ ഏത്തക്കായയ്ക്ക് ആവശ്യക്കാരേറിയത് കര്‍ഷകര്‍ക്ക് ആശ്വാസമായെങ്കിലും വിപണിയിലെ വിലക്കയറ്റം താങ്ങാനാവുന്നില്ലെന്ന്…
Read More » - 26 August
പി.വി അന്‍വറിന്റെ പാര്‍ക്കിലേക്ക് അനധികൃതമായി മറ്റൊരു ഡാമും
തിരുവമ്പാടി: പി.വി അന്‍വറിന്റെ പാര്‍ക്കിലേക്ക് അനധികൃതമായി മറ്റൊരു ഡാമും. മറ്റൊരു ഡാം കൂടി പി.വി അന്‍വന്‍ എം.എല്‍.എ യുടെ കൂടരഞ്ഞിയിലെ വാട്ടര്‍തീം പാര്‍ക്കിലേക്ക് വെള്ളമെത്തിക്കാന്‍ അനധികൃതമായി നിര്‍മിച്ചതായി…
Read More » - 26 August
സെൻകുമാറിനെ കുറ്റപ്പെടുത്താൻ വരട്ടെ: കേരളത്തില്‍ ലൗ ജിഹാദുണ്ടെന്ന് ഔദ്യോഗിക സ്ഥിരീകരണം
തിരുവനന്തപുരം: കേരളത്തില്‍ ലൗ ജിഹാദുണ്ടെന്ന് മുൻ ഡി ജിപി സെൻ കുമാറിന്റെ വിവാദ അഭിമുഖത്തിന് പിന്നാലെ ലോകനാഥ് ബെഹ്റയുടെ സ്ഥിരീകരണം. ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് പത്രത്തിലാണ്…
Read More » - 26 August
കെ.കെ. ശൈലജയ്ക്കെതിരേ മുന്നണിക്കുള്ളിലും പ്രതിഷേധം
തിരുവനന്തപുരം: ബാലാവകാശ കമ്മീഷന് നിയമനവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്കെതിരേ മുന്നണിക്കുള്ളിലും പ്രതിഷേധം. ബാലാവകാശ കമ്മീഷന് നിയമനത്തില്‍ സിപിഐ നിര്‍ദേശിച്ച രണ്ടു പേരെ അഭിമുഖത്തിന് ക്ഷണിക്കുകയോ പരിഗണിക്കുകയോ…
Read More » - 26 August
ദളിത് കുടുംബത്തിന്റെ വീട് ബാങ്ക് അധികൃതര്‍ ജപ്തി ചെയ്ത് ഇറക്കിവിട്ടു
തൃശൂര്‍: തൃശൂര്‍ ഒല്ലൂരില്‍ സര്‍ക്കാര്‍ പുനരധിവസിപ്പിച്ച ദളിത് കുടുംബത്തിന്റെ വീട് ബാങ്ക് അധികൃതര്‍ ജപ്തി ചെയ്തു. പിഞ്ചു കുഞ്ഞുങ്ങളുമായി എങ്ങോട്ട് പോകണമെന്നറിയാതെ കുടുംബം പെരുവഴിയിലായി. പുറംപോക്കില്‍ കഴിഞ്ഞ…
Read More » - 26 August
മാവോവാദി നേതൃത്വത്തില്‍ പുതുതലമുറ : മുതിര്‍ന്നവര്‍ പിന്‍നിരയിലേക്ക്
കാളികാവ്: പ്രവര്‍ത്തനം സുഗമമാക്കാന്‍ മാവോവാദികള്‍ പുതിയ പ്രവര്‍ത്തകരെ നേതൃനിരയില്‍ കൊണ്ടുവരുന്നു. പശ്ചിമഘട്ട മേഖലാകമ്മിറ്റിക്ക് കീഴിലെ പ്രവര്‍ത്തകര്‍ക്കിടയിലാണ് മാറ്റം. മുന്‍നിരയില്‍ പ്രവര്‍ത്തിച്ചിരുന്നവരെ പോലീസും ആദിവാസികളും തിരിച്ചറിഞ്ഞ സാഹചര്യത്തിലാണ് പുതിയനീക്കം.…
Read More » - 26 August
സംസ്ഥാനത്ത് ഇനി മുതല്‍ സൗജന്യ ഇന്റര്‍നെറ്റ്
കൊച്ചി: സര്‍ക്കാര്‍ നിയന്ത്രണത്തില്‍ സംസ്ഥാനത്ത് സൗജന്യ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കാനുള്ള നടപടികള്‍ക്ക് വേഗമേറുന്നു. ഐ.ടി. മിഷന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ പദ്ധതി രൂപരേഖ സംസ്ഥാനസര്‍ക്കാര്‍ അംഗീകരിച്ചു. ഈ…
Read More » - 26 August
ഗുർമീതിന്റെ ശിഷ്യത്വം സ്വീകരിക്കാൻ മലയാള നടന് വൻതുക വാഗ്ദാനമെന്ന് കണ്ടെത്തൽ
കൊച്ചി : പീഡനക്കേസിൽ കുറ്റക്കാരനെന്നു സിബിഐ പ്രത്യേക കോടതി കണ്ടെത്തിയ ഗുർമീത് റാം റഹിം സിങ് കേരളത്തിൽ വൻ പദ്ധതികൾ ആസൂത്രണം ചെയ്തിരുന്നതായി കണ്ടെത്തൽ. കേരളത്തിൽ 6000…
Read More » - 26 August
കെഎസ്ആര്‍ടിസി ബസ് കെട്ടിടത്തിലേക്ക് പാഞ്ഞുകയറി നിരവധി പേര്‍ക്ക് പരുക്ക്
കോട്ടയം : എം.സി. റോഡില്‍ ഏറ്റുമാനൂരിനു സമീപം പട്ടിത്താനത്ത് കെ.എസ്.ആര്.ടി.സി ബസ് സമീപത്തെ കെട്ടിടത്തില്‍ ഇടിച്ചു കയറി മൂന്ന് സ്ത്രീകള്‍ ഉള്‍പ്പടെ പതിമൂന്ന് യാത്രക്കാര്‍ക്ക് പരുക്കേറ്റു. ആരുടെയും…
Read More »