Kerala
- Aug- 2017 -31 August
കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കിളിമാനൂര്‍ പോങ്ങനാട് വരിഞ്ഞോട്ടുകോണം തെക്കതില്‍ വീട്ടില്‍ വിജയകുമാര്‍-ജയകുമാരി ദമ്പതികളുടെ മകന് വിഷ്ണു(23)വാണ് ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ…
Read More » - 31 August
വി എം സുധീരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
തിരുവനന്തപുരം: പൊതു പരിപാടിക്കിടെ തലകറക്കം അനുഭവപ്പെട്ട മുന്‍ കെപിസിസി പ്രസിഡന്റ് വി എം.സുധീരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.…
Read More » - 31 August
പി.ജയരാജനെതിരെ യു.എ.പി.എ അടക്കം 15ലേറെ വകുപ്പുകള്‍
കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെതിരെ സി.ബി.ഐ ചുമത്തിയിരിക്കുന്നത് യു.എ.പി.എ അടക്കം 15ലേറെ വകുപ്പുകള്‍. ജയരാജനു നേര്‍ക്കുണ്ടായ വധശ്രമമാണ് മനോജിന്റെ കൊലപാതകത്തിനു…
Read More » - 31 August
എന്‍ഡിഎ വിട്ട് ബിഡിജെഎസ് ഇടുതുമുന്നണിയില്‍ ചേരണം; വെള്ളാപ്പള്ളി
ആലപ്പുഴ: എന്‍ഡിഎ വിട്ട് ബിഡിജെഎസ് ഇടുതുമുന്നണിയില്‍ ചേരണമെന്ന ആഹ്വാനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. കേരളത്തില്‍ ഇപ്പോഴുള്ള ബിജെപി വെറും പ്രൈവറ്റ് കമ്പനിയായി മാറി.…
Read More » - 31 August
കതിരൂർ മനോജ് വധം: ജയരാജൻ മുഖ്യ ആസൂത്രകൻ: യു എ പി എ :ശക്തമായ തെളിവുകള്‍ : സി ബി ഐ കുറ്റപത്രത്തിൽ പറയുന്നത് ഇങ്ങനെ
കണ്ണൂര്‍: ആര്.എസ്.എസ് കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷന്‍ പ്രമുഖ് ആയിരുന്ന കതിരൂര്‍ മനോജിന്റെ വധക്കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന് അടക്കം ആറു പ്രതികള്‍ക്കെതിരെ കുറ്റപത്രം.…
Read More » - 31 August
സ്വാശ്രയ മാനേജ്മെന്റുകളെ നിയന്ത്രിക്കാന്‍ കര്‍ശന നിയമം കൊണ്ടുവരുമെന്ന് കോടിയേരി ബാലകൃഷ്ണന്
തിരുവനന്തപുരം: സ്വാശ്രയ മാനേജ്മെന്റുകളെ നിയന്ത്രിക്കാന്‍ കര്‍ശന നിയമം കൊണ്ടുവരുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. മെഡിക്കല്‍ പ്രവേശനം ഇപ്പോള്‍ സങ്കീര്‍ണ്ണമായി. സ്വാശ്രയ മേഖലയിലെ പ്രശ്നങ്ങളുടെ എല്ലാം…
Read More » - 31 August
ബംഗളൂരു സര്‍വീസ് നിര്‍ത്തിവയ്ക്കുമെന്ന് കെഎസ്ആര്‍ടിസി
തിരുവനന്തപുരം: മതിയായ സുരക്ഷ ഒരുക്കിയില്ലെങ്കില്‍ ബംഗളൂരു സര്‍വീസ് നിര്‍ത്തിവയ്ക്കുമെന്നു കെഎസ്ആര്‍ടിസി. ഇക്കാര്യം കെഎസ്ആര്‍ടിസി ട്രാന്‍പോര്‍ട്ട് സെക്രട്ടറിയെ അറിയിച്ചു. ഇന്ന് പുലര്‍ച്ചെ കര്‍ണാടകയിലെ ചിക്കനെല്ലൂരില്‍ കെഎസ്ആര്‍ടിസി ബസിനു നേരെയുണ്ടായ…
Read More » - 31 August
കതിരൂര്‍ മനോജ് വധക്കേസില്‍ പി ജയരാജനെതിരെ കുറ്റപത്രം
കണ്ണൂര്‍: ആര്‍എസ്എസ് നേതാവ് കതിരൂര്‍ മനോജ് വധകേസ് ഗൂഢാലോചന കേസില്‍ സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി പി ജയരാജനെതിരെ കുറ്റപത്രം. സിബിഐ ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. …
Read More » - 31 August
അഞ്ച് ലക്ഷം ഇല്ലെങ്കില്‍ പഠിക്കാന്‍ വരേണ്ട എന്നത് ചെകിടടിച്ചുള്ള പ്രഹരം തന്നെ: എസ്എഫ്ഐ
മെറിറ്റ് ലിസ്റ്റില്‍ മികച്ച റാങ്കോടെ പാസ്സായാലും കയ്യില്‍ കൊടുക്കാന്‍ 5 ലക്ഷം ഇല്ലായെങ്കില്‍ പഠിക്കാന്‍ വരേണ്ട എന്ന ദാര്ഷ്ട്ട്യം നിറഞ്ഞ നിലപാട് അര്‍ഹിക്കുന്നത് ചെകിടടിച്ചുള്ള പ്രഹരം തന്നെയെന്ന്…
Read More » - 31 August
കെഎസ്ആർടിസി ബസിൽ കൊള്ള
കോഴിക്കോട് നിന്നും ബെംഗളൂരുവിലേയ്ക് വന്ന കെഎസ്ആർടിസി ബസിൽ കൊള്ള. മൈസൂരിനടുത്തുള്ള ചിക്കനല്ലൂരിൽ വെച്ച് ബൈക്കിൽ എത്തിയ സംഘമാണ് യാത്രക്കാരുടെ പണവും സ്വർണാഭരണങ്ങളും കൊള്ളയടിച്ചത്. പുലർച്ചെ 3 മണിയോടെ…
Read More » - 31 August
സാമൂഹിക പ്രവര്‍ത്തനത്തിന്റെ മറവില്‍ ലൈംഗിക പീഡനം :ബാലഭവന് ഉടമയ്ക്ക് ശിക്ഷ വിധിച്ചു
പത്തനംതിട്ട: സാമൂഹ്യ പ്രവർത്തനങ്ങളുടെ മറവിൽ സ്വന്തം ഉടമസ്ഥതയിലുള്ള ബാലഭവനില്‍ ലൈംഗിക പീഡനം നടത്തിയ കേസിലെ പ്രതിയായ ബാലഭവന് ഉടമയ്ക്ക് കോടതി 12 വര്‍ഷം തടവും 1.25 ലക്ഷം…
Read More » - 31 August
കേരളത്തിന് ഇനി സ്വന്തം ഇന്റര്‍നെറ്റ് കമ്പനി
തിരുവനന്തപുരം: കേരളാ സര്‍ക്കാര്‍ ഇനി ഇന്റര്‍നെറ്റ് വിതരണരംഗേത്തക്ക്. കേരളത്തിന്റെ സ്വന്തം ഇന്റര്‍നെറ്റ് കമ്ബനി – കേരളാ-െഫെബര്‍ ഒപ്റ്റിക് നെറ്റ്വര്‍ക്ക്(കെ-ഫോണ്‍) രൂപീകരിക്കാനുള്ള നിര്‍ദേശം ഇന്നലെ ചേര്‍ന്ന കിഫ്ബി ബോര്‍ഡ്…
Read More » - 31 August
അവര്‍ക്ക് വേണ്ടത് ബ്രേക്കിംഗ് ന്യൂസ് മാത്രം : ഇത്തരക്കാരോട് ചങ്ങാത്തം കൂടുമ്പോള്‍ ശ്രദ്ധിക്കണമെന്ന് പൊലീസുകാര്‍ക്ക് മുഖ്യമന്ത്രിയുടെ ഉപദേശം
കോട്ടയം: അവര്‍ക്ക് വേണ്ടത് ബ്രേക്കിംഗ് ന്യൂസ് മാത്രം. മാധ്യമ പ്രവര്‍ത്തകര്‍ക്ക് എപ്പോഴും ബ്രേക്കിംഗ് ന്യൂസ് എന്ന ഒരുവിചാരമേയുള്ളു. അത്തരക്കാരോട് ഇടപഴകുമ്പോള്‍ സൂക്ഷിക്കണം. ഇല്ലെങ്കില്‍ പണി കിട്ടും.…
Read More » - 31 August
കെ.എസ്.ആര്.ടി.സി സ്റ്റാന്‍ഡില്‍ ഉറങ്ങിക്കിടന്നവര്‍ക്ക് ചൂരലടി
തിരുവനന്തപുരം: തമ്പാനൂര്‍ കെ.എസ്.ആര്.ടി.സി. ബസ് സ്റ്റാന്‍ഡില്‍ ഉറങ്ങിക്കിടന്നവര്‍ക്ക് ചൂരലടി. സുരക്ഷാജീവനക്കാരനാണ് യാത്രക്കാരെ ചൂരലിട്ടടിച്ചത്. സ്റ്റാന്‍ഡില്‍ കിടന്നുറങ്ങിയവരെ നീളമുള്ള ചൂരല്‍വടികൊണ്ട് തല്ലിയ സുരക്ഷാജീവനക്കാരന് പ്രായമുള്ളവരെപ്പോലും വെറുതെ വിട്ടില്ല. തുടര്‍ന്ന്…
Read More » - 31 August
സുനിയുടെ വെളിപ്പെടുത്തൽ: ഇന്ന് കാവ്യയെ ചോദ്യം ചെയ്തേക്കും
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മാഡം കാവ്യാ മാധവനാണെന്ന പൾസർ സുനിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ നടി കാവ്യാ മാധവനെ പോലീസ് വീണ്ടും ചോദ്യം ചെയ്തേക്കും. മുമ്പ് രണ്ടുവട്ടം…
Read More » - 31 August
ഹാദിയയ്ക്ക് നേരെ നടക്കുന്നത് മനുഷ്യാവകാശ ലംഘനമെന്ന് വനിതാ കമ്മീഷന്
ഹാദിയയ്ക്ക് നേരെ നടക്കുന്നത് മനുഷ്യാവകാശ ലംഘനമെന്ന് വനിതാ കമ്മീഷന് ചെയര്‍പേഴ്സണ്‍ എം.സി ജോസഫൈന്. ഇഷ്ടമുളള മതം സ്വീകരിച്ചതിന്റെ പേരില്‍ വീട്ടുതടങ്കലില്‍ കഴിയേണ്ടിവന്ന ഹാദിയയുടെ അവസ്ഥ കമ്മീഷന് ബോധ്യപ്പെട്ടതാണ്.…
Read More » - 31 August
ഹാദിയ കേസിൽ എൻ ഐ എ അന്വേഷണം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഹർജ്ജി നൽകിയേക്കും
ന്യൂഡല്‍ഹി: ഹാദിയ കേസിൽ എൻ ഐ എ അന്വേഷണം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഷഹീൻ ജഹാൻ സുപ്രീം കോടതിയിൽ ഹർജ്ജി നൽകാനൊരുങ്ങുന്നു. വൈക്കം സ്വദേശി ഹാദിയ(അഖില)യും കൊല്ലം സ്വദേശി ഷഫിന്‍…
Read More » - 31 August
കുട്ടിയെ തട്ടിക്കൊണ്ടുപോയി മോഷണം: പ്രതികളുടെ ബൈക്ക് കണ്ടെത്തി
മാവേലിക്കര/ കൊല്ലകടവ് : അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി മോഷണം നടത്തിയ ശേഷം ഉപേക്ഷിച്ച സംഭവത്തിൽ പ്രതികളുടേതെന്നു സംശയിക്കുന്ന ബൈക്ക് പോലീസ് കണ്ടെത്തി. ഈ ബൈക്ക് തഴക്കരയിൽ…
Read More » - 31 August
ഫ്ളാറ്റ് തട്ടിപ്പ്; പ്രമുഖ ഫ്ളാറ്റ് ഉടമ അറസ്റ്റില്‍
തിരുവനന്തപുരം : ഫ്ളാറ്റ് തട്ടിപ്പ് കേസില്‍ പ്രമുഖ ഫ്ളാറ്റ് ഉടമ അറസ്റ്റിലായി. നിശ്ചയിച്ച സമയത്ത് ഫ്ളാറ്റുകള്‍ പണിതീര്‍ത്ത് നല്‍കിയില്ലെന്ന് കാണിച്ച് നിക്ഷേപകര്‍ നല്കിയ പരാതിയിലാണ് അറസ്റ്റ്.…
Read More » - 31 August
ബെവ്കോയിൽ നിരവധി സെയിൽസ്മാൻമാർക്ക് അവസരം
തിരുവനന്തപുരം: ബിവറേജസ് കോർപറേഷന്റെ (ബെവ്കോ) ചില്ലറ വിൽപനശാലകളിലേക്കു 300 പേരെ നിയമിക്കാൻ തീരുമാനം. ദിവസവേതന അടിസ്ഥാനത്തിൽ ഹെൽപ്പർ-സെയിൽസ്മാൻ തസ്തികയിലാണ് നിയമനം. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമിക്കാൻ മന്ത്രിസഭ…
Read More » - 31 August
കഞ്ചാവ് കടത്ത് തടയാന്‍ ശ്രമിക്കുന്നതിനിടെ എക്സൈസ് ഇന്‍സ്പെക്ടര്‍ക്ക് കുത്തേറ്റു
തിരുവനന്തപുരം: കഞ്ചാവ് കടത്ത് തടയാന്‍ ശ്രമിക്കുന്നതിനിടെ എക്സൈസ് ഇന്‍സ്പെക്ടര്‍ക്കു കൈയില്‍ കുത്തേറ്റു. ബുധനാഴ്ച വൈകിട്ട് നാലരയോടെ തിരുവനന്തപുരം മേനംകുളത്താണ് സംഭവം. തിരുവനന്തപുരം എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ സി.പി…
Read More » - 30 August
ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം: ആറ് പേര് പിടിയില്‍
തിരൂര്‍: ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ ആറ് പേര് അറസ്റ്റില്‍. വിപിന്റെ കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ളവരെയാണ് പോലീസ് പിടികൂടിയത്. അഴീക്കോട് പഞ്ചായത്തംഗം ഫസല്‍, റംഷീല്‍, ജംസീര് എന്നിവരാണ് അറസ്റ്റിലായത്.…
Read More » - 30 August
ഹജ്ജിനിടയില്‍ ഹൃദയാഘാതം; മലയാളി മരിച്ചു
കായംകുളം: ഹജ്ജ് തീര്‍ഥാടനത്തിന് തയാറെടുക്കുന്നതിനിടയില്‍ കായംകുളം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കായംകുളം ഇന്‍ഡ്യാസ് ടെക്സ്റ്റയില്‍സ് ഉടമ തുണ്ടത്തില്‍ അബ്ദുല്‍ ലത്തീഫ് (55 ) ആണ് മരിച്ചത്.…
Read More » - 30 August
നെടുമ്പാശേരിയിൽ വൻ സ്വർണവേട്ട; കോഴിക്കോട് സ്വദേശി പിടിയിൽ
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. എയര്‍ കൂളറിനകത്ത് ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച ഒന്നരക്കിലോ സ്വര്‍ണമാണ് പിടികൂടിയത്. എയര്‍ കൂളറിനകത്ത് സിലിണ്ടറിന്റെ രൂപത്തിലാണ് സ്വര്‍ണം സൂക്ഷിച്ചിരുന്നത്. സംഭവവുമായി…
Read More » - 30 August
കുളത്തിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു
കായംകുളം ;കുളത്തിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു . ബുധനാഴ്ച വൈകുന്നേരം നാലോടെ ചേരാവള്ളി ഇരട്ടക്കുളത്തിൽ കുളിക്കുന്നതിനിടെയായിരുന്നു സംഭവം. ആറാം ക്ലാസ് വിദ്യാർഥിയും കായംകുളം ചേരാവള്ളി…
Read More »