Kerala
- Aug- 2017 -30 August
ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം: ആറ് പേര് പിടിയില്‍
തിരൂര്‍: ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ ആറ് പേര് അറസ്റ്റില്‍. വിപിന്റെ കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ളവരെയാണ് പോലീസ് പിടികൂടിയത്. അഴീക്കോട് പഞ്ചായത്തംഗം ഫസല്‍, റംഷീല്‍, ജംസീര് എന്നിവരാണ് അറസ്റ്റിലായത്.…
Read More » - 30 August
ഹജ്ജിനിടയില്‍ ഹൃദയാഘാതം; മലയാളി മരിച്ചു
കായംകുളം: ഹജ്ജ് തീര്‍ഥാടനത്തിന് തയാറെടുക്കുന്നതിനിടയില്‍ കായംകുളം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കായംകുളം ഇന്‍ഡ്യാസ് ടെക്സ്റ്റയില്‍സ് ഉടമ തുണ്ടത്തില്‍ അബ്ദുല്‍ ലത്തീഫ് (55 ) ആണ് മരിച്ചത്.…
Read More » - 30 August
നെടുമ്പാശേരിയിൽ വൻ സ്വർണവേട്ട; കോഴിക്കോട് സ്വദേശി പിടിയിൽ
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. എയര്‍ കൂളറിനകത്ത് ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച ഒന്നരക്കിലോ സ്വര്‍ണമാണ് പിടികൂടിയത്. എയര്‍ കൂളറിനകത്ത് സിലിണ്ടറിന്റെ രൂപത്തിലാണ് സ്വര്‍ണം സൂക്ഷിച്ചിരുന്നത്. സംഭവവുമായി…
Read More » - 30 August
കുളത്തിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു
കായംകുളം ;കുളത്തിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു . ബുധനാഴ്ച വൈകുന്നേരം നാലോടെ ചേരാവള്ളി ഇരട്ടക്കുളത്തിൽ കുളിക്കുന്നതിനിടെയായിരുന്നു സംഭവം. ആറാം ക്ലാസ് വിദ്യാർഥിയും കായംകുളം ചേരാവള്ളി…
Read More » - 30 August
നുണപരിശോധനയ്ക്ക് വിധേയരാക്കണം: നിരപരാധിത്വം തെളിയിക്കാന്‍ ദിലീപും കുടുംബവും പുതിയ നീക്കത്തില്‍
കൊച്ചി: തന്റെ നിരപരാധിത്വം തെളിയിക്കാന്‍ ദിലീപും കുടുംബവും പുതിയ നീക്കത്തിലേക്ക്. കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാന്‍ ദിലീപ് ഒരുങ്ങുന്നുവെന്നാണ് വിവരം. ഇപ്പോള്‍ ഭാര്യയും നടിയുമായ…
Read More » - 30 August
വിദ്യാര്‍ത്ഥികളെ വഞ്ചിച്ച ആരോഗ്യമന്ത്രി രാജി വെയ്ക്കണമെന്ന് എംഎം ഹസന്
തിരുവനന്തപുരം: ആരോഗ്യമന്ത്രി സ്ത്രീയായതിനാലാണ് അവരെ വളഞ്ഞിട്ട് ആക്രമിക്കാതിരുന്നതെന്ന് എംഎം ഹസന്. മെഡിക്കല്‍ പ്രവേശനം ഇത്രയധികം പ്രതിസന്ധിയിലാക്കിയത് സംസ്ഥാന സര്‍ക്കാരിന്റെ അലംഭാമാണ്. വിദ്യാര്‍ത്ഥികളെ വഞ്ചിച്ച ആരോഗ്യമന്ത്രി രാജി വെയ്ക്കണം.…
Read More » - 30 August
സ്വാശ്രയ മെഡിക്കൽ പ്രവേശന ഫീസ് ;ആശ്വാസ നടപടിയുമായി സർക്കാർ
തിരുവനന്തപുരം ; സാശ്രയ മെഡിക്കൽ പ്രവേശന ഫീസ് ആശ്വാസ നടപടിയുമായി സർക്കാർ. സാശ്രയ മെഡിക്കൽ പ്രവേശന ഫീസിന് വേണ്ട ബാങ്ക് ഗ്യാരണ്ടി സർക്കാർ നൽകും. ആറു ലക്ഷത്തിന്റെ…
Read More » - 30 August
പുതിയ ചീഫ് സെക്രട്ടറിയെ നിയമിച്ചു
തിരുവനന്തപുരം•ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. കെ.എം. എബ്രഹാമിനെ ചീഫ് സെക്രട്ടറിയായി നിയമിക്കാന്‍ മന്ത്രി സഭാ യോഗം തീരുമാനിച്ചു. കിഫ്ബി സി.ഇ.ഒ സ്ഥാനത്ത് തുടരും. 1982ലാണ് സര്‍വീസില്‍…
Read More » - 30 August
ഇന്നത്തെ പ്രധാനവാര്‍ത്തകള്‍
1. ഒറ്റ ദിവസം 9514 പദ്ധതികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജസ്ഥാനിലെ ഉദയ്പൂരിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 9500ലധികം റോഡ് പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചത്.…
Read More » - 30 August
പരസ്യം കാണിച്ച് ജനങ്ങളെ പറ്റിച്ചു: സര്‍ക്കാര്‍ നല്കിയ വെള്ളിച്ചെണ്ണ ഡൂപ്ലീക്കേറ്റ്
തിരുവനന്തപുരം: പരസ്യത്തില്‍ കേര എന്നെഴുതി സര്‍ക്കാര്‍ ഓണം-ബക്രീദ് പ്രമാണിച്ച് നല്കിയ വെളിച്ചെണ്ണ ഡൂപ്ലിക്കേറ്റ്. ചെറിയ വിലയ്ക്കാണ് വെളിച്ചെണ്ണ നല്‍കിയത്. കേര വെളിച്ചെണ്ണ എന്നാണ് കവറില്‍ എഴുതിയിരുന്നത്. തിരുവനന്തപുരം…
Read More » - 30 August
സ്വാശ്രയ മാനേജുമെന്റുകളെ പൊതുസമൂഹം ഭ്രഷ്ട് കല്‍പ്പിക്കണമെന്ന് കെ സുരേന്ദ്രന്
കണ്ണൂര്‍: കേരള സ്വാശ്രയ മാനേജ്മെന്റുകള്‍ക്കെതിരെ പ്രതികരിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്. സ്വാശ്രയ മാനേജുമെന്റുകളെ പൊതുസമൂഹം ഭ്രഷ്ട് കല്‍പ്പിച്ച് മാറ്റിനിര്‍ത്തണമെന്ന് സുരേന്ദ്രന് പറയുന്നു. സ്വാശ്രയ…
Read More » - 30 August
മെഡിക്കൽ പ്രവേശനം ; ബാങ്ക് ഗ്യാരണ്ടിയിൽ പരിഹാരമാകുന്നു
തിരുവനന്തപുരം ; സാശ്രയ മെഡിക്കൽ ഫീസിലെ ബാങ്ക് ഗ്യാരണ്ടിയിൽ പരിഹാരമാകുന്നു. സമവായ ഫോർമുല ആയെന്നും,മുഖ്യമന്ത്രിയുമായി ചർച്ച നടത്തി ഉടൻ തീരുമാനത്തിലെത്തുമെന്ന് നിയുക്ത ചീഫ് സെക്രട്ടറി കെ എം…
Read More » - 30 August
മദ്യം വാങ്ങിയാല്‍ കേരള സാരി ഫ്രീ; മദ്യശാലയ്ക്കെതിരെ കേസ്
കൊച്ചി: മദ്യം വാങ്ങിയാല്‍ കേരള സാരി സൗജന്യമെന്ന് പരസ്യം നല്കിയ മദ്യശാലക്കെതിരെ ആലുവ എക്സൈസ് കേസെടുത്തു. കൊച്ചി വിമാനത്താവളത്തിലെ ഡ്യൂട്ടി ഷോപ്പിലെ അസി. ജനറല്‍ മാനേജര്‍ ജേക്കബ്…
Read More » - 30 August
സ്വാശ്രയ മെഡിക്കൽ കോളജുകളിലെ പ്രവേശനം ; സർക്കാർ ഹൈക്കോടതിയിൽ
കൊച്ചി ; സ്വാശ്രയ മെഡിക്കൽ കോളജുകളിലെ പ്രവേശനം സർക്കാർ ഹൈക്കോടതിയിൽ. ബാങ്ക് ഗാരന്റി ഇല്ലാത്തത്തിന്റെ പേരിൽ ഒരു വിദ്യാർഥിയുടെയും പ്രവേശനം തസപ്പെടില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. പ്രതിപക്ഷ…
Read More » - 30 August
ദാവണ്‍ഗരെയുടെ ദത്തുപുത്രിയായി ഒരു കോഴിക്കോട്ടുകാരി:പഠിക്കാനുണ്ട് ഈ ഐഎഎസ് കാരിയിൽ നിന്നും
സാധാരണക്കാരിന്റെ വിഷമങ്ങള്‍ മനസിലാക്കി സര്‍ക്കാരിനെക്കൊണ്ടു തീരുമാനങ്ങള്‍ എടുപ്പിച്ചു ശ്രദ്ധേയയാകുകയാണ് കോഴിക്കോട്ടുകാരിയായ യുവ ഐഎഎസ് ഓഫീസര്‍ എസ്. അശ്വതി. കണ്ടുപഠിക്കാൻ ഏറെയുണ്ട് അശ്വതിയിൽ നിന്നും. കോഴിക്കോട്ടുകാരനായ അഡ്വ.സെലുരാജിന്റെയും കെ.എ…
Read More » - 30 August
ആദിവാസി കുട്ടികളെ സ്കൂളിലെത്തിക്കാന്‍ വയനാട് കളക്ടറുടെ പുതിയ പരീക്ഷണം
കല്പറ്റ: വയനാട്ടിലെ ആദിവാസി കുട്ടികളെ സ്കൂളിലെത്തിക്കാൻ പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ കൊച്ചി മെട്രോ യാത്ര ഒരുക്കി വയനാട് കളക്ടർ സുഹാസ്. ജില്ലയിലെ 8, 9, 10 ക്ലാസുകളിലെ…
Read More » - 30 August
സെന്‍കുമാറിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
കൊച്ചി: വ്യാജരേഖകള്‍ ചമച്ച് ശമ്പളം കൈപ്പറ്റിയെന്ന കേസില്‍ മുൻ ഡിജിപി ടിപി സെന്‍കുമാറിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. കേസ് റദ്ദാക്കണമെന്ന ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി. വ്യാജരേഖ നൽകി…
Read More » - 30 August
ദിലീപിനെ കുടുക്കാനായി സുനി ആരോടൊക്കെയോ വിലപേശുന്നു:ഓഡിയോ ക്ലിപ് പുറത്തുവിടണമെന്ന് ഷോണ്‍
കോട്ടയം: പിസി ജോര്‍ജ്ജിനു പിന്നാലെ ദിലീപിനെ പിന്തുണച്ച് മകന് ഷോണ്‍ ജോര്‍ജ്ജും രംഗത്തെത്തിയിരുന്നു. പള്‍സര്‍ സുനി മാഡം കാവ്യമാധവനാണെന്ന് പറഞ്ഞതിനാണ് ഷോണ്‍ ഇപ്പോള്‍ പ്രതികരിച്ചത്. ഓരോ ദിവസങ്ങളിലും…
Read More » - 30 August
സുനന്ദ പുഷ്കർ കേസ് : റിപ്പോർട്ടിന് രണ്ട് ആഴ്ച കൂടി സമയം
ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കുള്ളില്‍ ഹാജരാക്കാന്‍ ഡല്‍ഹി ഹൈക്കോടതി പോലീസിനോട് ആവശ്യപ്പെട്ടു.കേസിന്റെ ഇതുവരെയുള്ള അന്വേഷണ പുരോഗതി കോടതി വിലയിരുത്തണമെന്ന…
Read More » - 30 August
ഗള്‍ഫ് ബ്രദേഴ്സ് ഹെയര്‍ ഫിക്സിങ് ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടറും ഗൾഫ് ഗേറ്റ് ഷക്കീറിന്റെ സഹോദരനുമായ സലിം അന്തരിച്ചു
ഹെയര്‍ ഫിക്സിങ് രംഗത്ത് ഇന്ത്യക്ക് അകത്തും പുറത്തുമായി നിരവധി ശാഖകളുള്ള ഗള്‍ഫ് ബ്രദേഴ്സ് ഹെയര്‍ ഫിക്സിങ് ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടറും ഗൾഫ് ഗേറ്റ് ഷക്കീറിന്റെ സഹോദരനുമായ സലിം…
Read More » - 30 August
സ്കൂട്ടറിൽ ലോറിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം
കോട്ടയം ; സ്കൂട്ടറിൽ ലോറിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം. മരിച്ച യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല. ചങ്ങനാശേരി-വാഴൂർ റോഡിൽ കറുകച്ചാൽ പഞ്ചായത്ത് ഓഫീസിന് സമീപം ഉച്ചകഴിഞ്ഞ് 2.15 ഓടെയാണ് അപകടമുണ്ടായത്. ടോറസ്…
Read More » - 30 August
വിദ്യാർത്ഥി യുവജന പ്രസ്ഥാനങ്ങൾക്ക് പിണറായി എന്ന് കേൾക്കുമ്പോൾ മുട്ടിടിക്കും; വിടി ബല്‍റാം എംഎല്‍എ
കൊച്ചി: സ്വാശ്രയ മെഡിക്കല്‍ വിഷയത്തിലെ കോടതി വിധി വന്നതിനു തൊട്ടുപിറകെ, സിപിഎം യുവജനവിദ്യാര്‍ഥി സംഘടനകളെ കടന്നാക്രമിച്ച് വിടി.ബല്‍റാം എംഎല്‍എ രംഗത്ത്. പിണറായി എന്ന് കേള്‍ക്കുമ്പോള്‍ മുട്ടിടിക്കുന്ന ‘വിദ്യാര്‍ത്ഥി,…
Read More » - 30 August
ഹാദിയയെ കടത്തിക്കൊണ്ടുപോകാൻ ശ്രമം : ഒരാൾ അറസ്റ്റിൽ, വീടിന് മുന്നിൽ പ്രതിഷേധം
വൈക്കം: മതം മാറി വിവാഹം കഴിച്ച അഖില എന്ന ഹാദിയയുടെ വീടിന് മുന്നിൽ പ്രതിഷേധം. ഹാദിയയെ കടത്തിക്കൊണ്ടുപോകുമെന്നു ഭീഷണിപ്പെടുത്തിയ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. അഖിലയുടെ പിതാവിന്റെ…
Read More » - 30 August
കേരള പ്രവേശന പരീക്ഷാ കമ്മീഷണറെ മാറ്റി
തിരുവനന്തപുരം: കേരള പ്രവേശന പരീക്ഷാ കമ്മീഷണര്‍ ഡോ. എം.ടി. റെജുവിനെ സര്‍ക്കാര്‍ സ്ഥാനത്തു നിന്ന് മാറ്റി. മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് മാറ്റാന്‍ കാരണം. പകരം…
Read More » - 30 August
കെ.എം. എബ്രഹാം വെല്ലുവിളികള്‍ നേരിട്ട് ചീഫ് സെക്രട്ടറി പദത്തിലേക്ക്
തിരുവനന്തപുരം :കെ.എം എബ്രഹാം കേരളത്തിന്റെ ചീഫ്സെക്രട്ടറിയാകുന്നു. കെ.എം.ഏബ്രഹാമിനെ പുതിയ ചീഫ് സെക്രട്ടറിയാക്കാന്‍ മന്ത്രിസഭാ തീരുമാനം. നളിനി നെറ്റോ വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. 1982 ബാച്ച് ഐ·എഎസ് ഉദ്യോഗസ്ഥനാണ്…
Read More »