Kerala
- Oct- 2017 -6 October
കോടതി രേഖപ്പെടുത്തിയ രഹസ്യമൊഴി പുറത്തുവിട്ട സംഭവം : രൂക്ഷമായി വിമര്‍ശനവുമായി അഡ്വ. സംഗീത
കൊച്ചി : ദിലീപിനെതിരായ കോടതി രേഖപ്പെടുത്തിയ രഹസ്യമൊഴി പുറത്തുവിട്ട സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഐ.ജിയുടെ മകള്‍ അഡ്വ. സംഗീത ലക്ഷ്മണ രംഗത്ത്. കോടതി രേഖപെടുത്തിയ രഹസ്യമൊഴി…
Read More » - 6 October
നോട്ടു നിരോധനത്തിനു ശേഷം കേരളത്തിലെ ബാങ്ക് നിക്ഷേപത്തിന്റെ ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്
തിരുവനന്തപുരം: നോട്ടു നിരോധനത്തിനു ശേഷം കേരളത്തിലെ ബാങ്ക് നിക്ഷേപത്തില്‍ വന്‍ വര്‍ധന. സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പരമാര്ശിക്കുന്നത്. കഴിഞ്ഞ വര്‍ഷം നവംബര്‍ 8 നായിരുന്നു…
Read More » - 6 October
പള്ളിയിൽ വൻ തീപിടുത്തം
കോഴിക്കോട്: പള്ളിയിൽ വൻ തീപിടുത്തം. കോഴിക്കോട് വെള്ളിമാടുകുന്ന് നിര്‍മ്മല ആശുപത്രിക്ക് സമീപത്തെ പള്ളിയിൽ . രാത്രി ഒന്‍പത് മണിയോടെയാണ് തീപിടിത്തമുണ്ടായത്. പള്ളിയുടെ മുന്‍വശത്തെ ജലധാരയ്ക്ക് സമീപമായിരുന്നു തീപിടുത്തം.…
Read More » - 5 October
കാറിലിരുന്ന് യുവതിയും യുവാവും പരസ്യമായി മദ്യപിച്ചു : ആളുകള്‍ കൂടിയതോടെ അമിതവേഗതയില്‍ കാറോടിച്ചു പോയ ഇരുവരേയും പൊലീസ് പൊക്കി
കോട്ടയം: കാറിലിരുന്ന് മദ്യപിക്കുന്നതിനിടെ ആളുകള്‍ തടിച്ചുകൂടിയതോടെ അമിത വേഗതയില്‍ കാറോടിച്ച് പോയ യുവാവിനേയും യുവതിയെയും ഒടുവില്‍ ഗതാഗതക്കുരുക്കില്‍ വെച്ച് പോലീസ് പിടികൂടി. കുമരകം മുതല്‍ കോട്ടയം…
Read More » - 5 October
ചികിത്സാ ധനസഹായത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാം
തിരുവനന്തപുരം•പട്ടികജാതി-പട്ടികവര്‍ഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് ചികിത്സാ ധനസഹായത്തിന് വേണ്ടിയുള്ള ഓണ്‍ലൈന്‍ അപേക്ഷ അക്ഷയ കേന്ദ്രങ്ങളിലൂടെ സമര്‍പ്പിക്കാം. ഇതിനായി രോഗിയെ ചികില്സിക്കുന്ന ഡോക്ടറില്‍ നിന്നുള്ള…
Read More » - 5 October
വാക്സിന് കുത്തിവയ്പ്പ് തടയാനെത്തിയ സാമൂഹ്യദ്രോഹികള്‍ക്കെതിരെ ആഞ്ഞടിച്ച് എന്‍ പ്രശാന്ത്
മലപ്പുറം•സ്കൂളില്‍ കുട്ടികള്‍ക്ക് നടത്തിയ പ്രതിരോധ കുത്തിവയ്പ്പ് തടയാനെത്തിയ സാമൂഹ്യദ്രോഹികള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി എന്‍ പ്രശാന്ത് ഐ.എ.എസ്. വാക്സിനേഷനെതിരെ ഉള്ള നെഗറ്റീവ് ക്യാമ്പെയിനെ ധീരമായും സത്യസന്ധമായും ചെറുത്ത് തോൽപ്പിക്കുന്ന പൊതുസമൂഹത്തിന്…
Read More » - 5 October
മുഖ്യമന്ത്രി പിണറായി വിജയന് ആദ്യമായി ശബരിമല സന്നിധാനത്തേയ്ക്ക്
തിരുവനന്തപുരം: അവസാനം ശബരീശ നടയിലേയ്ക്ക്. മുഖ്യമന്ത്രി പിണറായി വിജയന് ആദ്യമായി ശബരിമല സന്ദര്‍ശനത്തിന്. മുഖ്യമന്ത്രി പിണറായി വിയജന് ഈ 17 നു ശബരിമല സന്നിധാനത്ത് എത്തും. സംസ്ഥാന…
Read More » - 5 October
നോക്കുകൂലി ; നിലപാട് വ്യക്തമാക്കി ഹൈക്കോടതി
കൊച്ചി ; നോക്കുകൂലി നിലപാട് വ്യക്തമാക്കി ഹൈക്കോടതി. കൂലി ബാങ്ക് മുഖേന നൽകണമെന്ന് ഹൈക്കോടതി. ചുമട്ടു തൊഴിലാളികൾക്ക് വെറുതെ പണം നൽകേണ്ട അവസ്ഥയാണ് നിലകൊള്ളുന്നത്. പതിറ്റാണ്ടുകളായി കോടതി…
Read More » - 5 October
ക്ഷേത്രങ്ങളിലെ ശാന്തിമാരുടെ നിയമനം ; സുപ്രധാന തീരുമാനവുമായി ദേവസം റിക്രൂട്ട്മെന്റ് ബോർഡ്
തിരുവനന്തപുരം ; ക്ഷേത്രങ്ങളിലെ ശാന്തിമാരുടെ നിയമനം സുപ്രധാന തീരുമാനവുമായി ദേവസം റിക്രൂട്ട്മെന്റ് ബോർഡ്. അബ്രാഹ്മണരെയും ശാന്തിമാരായി നിയമിക്കാൻ തീരുമാനം. 6 ദളിതരടക്കം 36 അബ്രാഹ്മണരെ ശാന്തിമാരായി നിയമിക്കാൻ…
Read More » - 5 October
പീഡനത്തിനിരയായ അഞ്ച് വയസുകാരിയ്ക്ക് ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചു
തിരുവനന്തപുരം: പത്തനംതിട്ടയില്‍ പീഡനത്തിനിരയായ അഞ്ചുവയസുകാരിയ്ക്ക് ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചതായി പരാതി. ചികിത്സിക്കുന്നതില്‍ കോഴഞ്ചേരി ജില്ലാ ആശുപത്രിക്ക് വീഴ്ച സംഭവിച്ചതായാണ് കളക്ടറുടെ റിപ്പോര്‍ട്ട്. പൊലീസ് സംരക്ഷണയില്‍ ആശുപത്രിയിലെത്തിച്ച…
Read More » - 5 October
കേരളത്തിന് കേന്ദ്ര സര്‍ക്കാറിന്റെ അംഗീകാരം
തിരുവനന്തപുരം•വയോജന സംരക്ഷണ മേഖലയില്‍ കേരളത്തിന് കേന്ദ്ര സര്‍ക്കാറിന്റെ മികച്ച സംസ്ഥാനത്തിനുള്ള അംഗീകാരം ലഭിച്ചതായി സാമൂഹ്യനീതി വകുപ്പു മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. വയോജന സംരക്ഷണ നിയമം സുതാര്യമായി…
Read More » - 5 October
സംസ്ഥാനത്ത് പ്രവാസി പാര്‍പ്പിട പദ്ധതി ഉടന്‍ ആരംഭിയ്ക്കും
ദുബായ് : സംസ്ഥാനത്ത് പ്രവാസി പാര്‍പ്പിട പദ്ധതി ഉടന്‍ ആരംഭിയ്ക്കും. സ്വന്തമായി വീടില്ലാത്ത പ്രവാസികള്‍ക്കായുള്ള പദ്ധതിയുടെ ആദ്യഘട്ടം കോഴിക്കോട് മെഡിക്കല്‍ കോളജിനു സമീപം ഇരിങ്ങാടംപള്ളി റോഡില്‍…
Read More » - 5 October
ചരിത്രം കുറിച്ച് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് ; 6 ദളിതര്‍ അടക്കം 36 അബ്രാഹ്മണ ശാന്തിമാര്‍
തിരുവനന്തപുരം•തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ചരിത്രത്തില്‍ ആദ്യമായി 6 ദളിതര്‍ അടക്കം 36 അബ്രാഹ്മണ ശാന്തിമാരെ നിയമിക്കാന്‍ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് ശുപാര്‍ശ ചെയ്തു. പി എസ്…
Read More » - 5 October
രമേശ് ചെന്നിത്തലയുടെ പരിഹാസത്തിന് മറുപടിയുമായി കുമ്മനം
തലശേരി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരിഹാസത്തിന് മറുപടിയുമായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ പിന്മാറിയതോടെ കുമ്മനം രാജശേഖരന്റെ…
Read More » - 5 October
കതിരൂര്‍ മനോജ് കൊലപാതകം : ഭീകരപ്രവര്‍ത്തനമല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍
കൊച്ചി: ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ആയിരുന്ന കതിരൂര്‍ മനോജിന്റെ കൊലപാതകത്തെ ഭീകരപ്രവര്‍ത്തനമായി കാണാനാവില്ലെന്ന് സംസ്ഥാനസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. രാജ്യത്തിന്റെ ഐക്യം, അഖണ്ഡത, സുരക്ഷ,…
Read More » - 5 October
മയക്കുമരുന്നും കഞ്ചാവുമായി രണ്ടു പേര് പിടിയിൽ
ചോറ്റാനിക്കര: മയക്കുമരുന്നും കഞ്ചാവുമായി രണ്ടു പേര് പിടിയിൽ. എറണാകുളം ചോറ്റാനിക്കരയില്‍ നിന്നും കടുമംഗലം കുര്യംവീട്ടില് രാജേഷ്, വാത്തുരുത്തി നികര്‍ത്തില്‍ സെബാസ്റ്റ്യന്‍ എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഒരു കിലോ…
Read More » - 5 October
ജനരക്ഷാ യാത്രയുടെ ഫ്യൂസ് പോയി-രമേശ് ചെന്നിത്തല
തൃശൂര്‍•ബി.ജെ.പിയുടെ ജനരക്ഷാ യാത്രയുടെ ഫ്യൂസ് പോയപോലെയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരിഹാസം. ഇത് ബോധ്യപ്പെട്ടത് കൊണ്ടാണ് അമിത് ഷാ യാത്ര മതിയാക്കി ഡല്‍ഹിയ്ക്ക് മടങ്ങിയത്. ഇതോടെ…
Read More » - 5 October
നഴ്സുമാരുടെ ശമ്പള വര്‍ദ്ധനവ് : മാനേജ്മെന്റ് നിലപാട് അറിയിച്ചു
തിരുവനന്തപുരം: നഴ്സുമാരുടെ ശമ്പള വര്‍ധനവ് സംബന്ധിച്ച് മാനേജ്മെന്റ് നിലപാട് അറിയിച്ചു. ശമ്പള വര്‍ദ്ധനവ് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് മാനേജ്മെന്റുകള്‍. ഇന്ന് ലേബര്‍ കമ്മീഷണര്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് കേരള…
Read More » - 5 October
സെൻകുമറിനെതിരെ അന്വേഷണം; സർക്കാർ ഹൈക്കോടതിയിൽ
കൊച്ചി: പോലീസ് മേധാവിയായിരുന്ന ടി.പി. സെൻകുമാറിനെതിരെ അന്വേഷണം വേണ്ടെന്നു സർക്കാർ ഹൈക്കോടതിയിൽ. വ്യാജരേഖ ചമച്ച് ആനുകൂല്യം തട്ടിയെന്ന കേസിലാണ് അന്വേഷണം വേണ്ടെന്ന് സർക്കാർ അഭ്യർഥിച്ചത്. കോടതി വിജിലൻസിന്റെ…
Read More » - 5 October
ഏഴ് വയസുകാരിയുടെ കൊലപാതകത്തെ തുടര്‍ന്ന് നാടുകടത്തപ്പെട്ട കുടുംബം തിരിച്ചെത്തുന്നു
കൊല്ലം: ഏഴ് വയസുകാരിയുടെ കൊലപാതകത്തെ തുടര്‍ന്ന് അഞ്ചലില്‍ നാടുകടത്തപ്പെട്ട കുടുംബം തിരിച്ചെത്തുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ സര്‍വകക്ഷി പ്രതിനിധി സംഘം അഭ്യര്‍ഥിച്ചതിനെ തുടര്‍ന്നാണ് തിരിച്ചെത്തുന്നതെന്ന് പറഞ്ഞു. വീട്ടുകാരുടെ സാന്നിധ്യം…
Read More » - 5 October
നടിയെ ആക്രമിച്ച സംഭവം : റിമി ടോമി രഹസ്യ മൊഴി നൽകി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ റിമി ടോമിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. കോതമംഗലം മജിസ്ട്രേട്ട് കോടതിയിലാണ് റിമി ടോമി മൊഴി നല്‍കിയത്. മാധ്യമങ്ങളോട് സംസാരിക്കാൻ അവർ തയ്യാറായില്ല. റിമി…
Read More » - 5 October
നടിയെ ആക്രമിച്ച കേസ് : റിമി ടോമി രഹസ്യ മൊഴി നല്കി
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ഗായികയും നടിയുമായ റിമി ടോമി രഹസ്യ മൊഴി നല്കി. കോതമംഗലം മജിസ്ട്രേറ്റ് കോടതിയിലാണ് റിമി മൊഴി നല്‍കിയത്. അക്രമിക്കപ്പെട്ട നടിയും ദിലീപും…
Read More » - 5 October
നാവിക ഉദ്യോഗസ്ഥന്റെ അവയവങ്ങള്‍ ദാനം ചെയ്തു
കൊച്ചി: വാഹനാപകടത്തെ തുടര്‍ന്ന് മസ്തിഷ്ക മരണം സ്ഥിരീകരിച്ച ഹരിയാന സ്വദേശി അതുല്‍ കുമാര്‍ പവാറിന്റെ (24) അവയവങ്ങള്‍ ദാനം ചെയ്തു. ബുധനാഴ്ച്ച പുലര്‍ച്ചെയാണ് അതുലിന്റെ മസ്തിഷ്ക മരണം…
Read More » - 5 October
ദിലീപ് നിരപരാധിയാണെന്ന് ഇപ്പോഴും വിശ്വസിക്കുന്നു; പി.സി ജോർജ്
കോട്ടയം: നടന് ദിലീപ് നിരപരാധിയാണെന്ന് ഇപ്പോഴും ഉറച്ചുവിശ്വസിക്കുന്നുവെന്ന് പി. സി ജോര്‍ജ് എംഎല്‍എ. ദിലീപ് കുറ്റംചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കണമെന്നാണ് താന്‍ നേരത്തെയും പറഞ്ഞത്. പൊതുപ്രവര്‍ത്തകനെന്ന നിലയിലാണ് വിഷയത്തില്‍ അഭിപ്രായം…
Read More » - 5 October
തൃപ്പൂണിത്തുറയിൽ ഭാര്യയെ ഭർത്താവ് തള്ളി കിണറ്റിൽ ഇട്ടു: കാരണം അമ്പരപ്പിക്കുന്നത്
തൃപ്പൂണിത്തുറ: പത്തു രൂപ ചോദിച്ചിട്ട് നല്‍കാത്തതിന് ഭര്‍ത്താവ് ഭാര്യയെ കിണറ്റില്‍ തള്ളിയിട്ടു. ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. തൃപ്പൂണിത്തുറ തെക്കുംഭാഗം ശ്രീനിവാസ കോവിലിന് സമീപം വേങ്ങശേരില്‍ നിത്യാനന്ദനാണ് ഭാര്യ…
Read More »