Latest NewsKerala

നടിയെ ആക്രമിച്ച കേസ് ; ദിലീപിനെതിരെ പ്രോസിക്യൂഷൻ

ആലുവ ; ദിലീപിനെതിരെ പ്രോസിക്യൂഷൻ. ജാമ്യം റദ്ദാക്കണമെന്ന് ആവശ്യവുമായി പ്രോസിക്യൂഷൻ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കും. ഡിജിപി ഡയറക്ടർ ഓഫ് ജനറൽ ഓഫ് പ്രോസിക്യൂഷനെ കണ്ടു.

അതേസമയം നടൻ ദിലീപിന് വിദേശത്തേക്ക് പോകാൻ അനുമതി ലഭിച്ചു. വിദേശത്തേക്ക് പോകാൻ ദിലീപിന് നാല് ദിവസത്തെ സമയവും ആറ് ദിവസത്തേക്ക് പാസ്പോർട്ട് തിരികെ നൽകാനുമാണ് ഹൈക്കോടതി ഉത്തരവിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button