Kerala
- Sep- 2017 -27 September
ദളിത് പൂജാരിക്ക് നേരെ വീണ്ടും വധശ്രമം.
പാലക്കാട്•ദളിത് സമുദായാംഗമായ പൂജാരിക്ക് നേരെ വധശ്രമം. ചെർപ്പുളശ്ശേരി, ഏലംകുളം സ്വദേശി ബിജു നാരായണന് നേരെയാണ് ആക്രമണം. അർധ രാത്രി വീട്ടിൽ അതിക്രമിച്ചു കയറിയ അജ്ഞാതൻ ബിജുവിനെ കുത്തി…
Read More » - 27 September
ഹാദിയ കേസ്; നീതി ലഭ്യമാക്കാന്‍ സുപ്രീംകോടതിയെ സമീപിക്കണമെന്നു ബൃന്ദാ കാരാട്ട്
ന്യൂഡല്‍ഹി: ഹാദിയയുടെ വ്യക്തിസ്വാതന്ത്ര്യം ഹനിക്കപ്പെട്ടെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്. കോടതിയുടെ വിധി പ്രകാരം ഹാദിയ വീട്ടുതടങ്കലിലായി. ഇനി നീതി ലഭ്യമാകാണാമെങ്കില് സുപ്രീംകോടതിയെ സമീപിക്കണം.…
Read More » - 27 September
ഗള്‍ഫിലുള്ള യുവതി സ്വന്തം ഭാര്യയാണെന്ന് അവകാശപ്പെട്ട് സംഘട്ടനം; രണ്ട് പേർ അറസ്റ്റിൽ
വിദ്യാനഗര്‍: ഗള്‍ഫിലുള്ള യുവതി സ്വന്തം ഭാര്യയാണെന്ന് അവകാശപ്പെട്ട് സംഘട്ടനത്തിലേര്‍പെട്ട രണ്ടു പേർ അറസ്റ്റിൽ. വിദ്യാനഗര്‍ കൊല്ലങ്കാന സ്വദേശിയായ സ്റ്റാനി റോഡ്രിഗസ് (40), തിരുവനന്തപുരം സ്വദേശിയായ സുഭാഷ് (35)…
Read More » - 27 September
ടി.പി ചന്ദ്രശേഖരന് കേസിലെ പ്രതികള്‍ക്ക് വഴിവിട്ട് പരോള്‍
ടി.പി ചന്ദ്രശേഖരന് കേസിലെ പ്രതികള്‍ക്ക് വഴിവിട്ട് പരോള്‍. ജയില്‍ ചട്ടം അനുസരിച്ച് ഒരു വര്‍ഷം പരമാവധി നല്കാവുന്നത് 60 ദിവസത്തെ പരോള്‍ ആണ്. എന്നാല്‍ കേസിലെ പ്രധാനപ്രതി…
Read More » - 27 September
ബാറ്ററി ചാര്ജറില് ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച ഒരു കോടിയുടെ സ്വര്‍ണ്ണം പിടികൂടി
കരിപ്പൂര്‍ : ബാറ്ററി ചാര്ജറില് ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച ഒരു കോടിയിലേറെ രൂപയുടെ സ്വര്‍ണ്ണം കോഴിക്കോട് വിമാനത്താവളത്തില്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. സംഭവത്തില്‍ കണ്ണൂര്‍ തലശ്ശേരി…
Read More » - 27 September
നടിയെ ആക്രമിച്ച കേസ് : റിമിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഗായിക റിമി ടോമിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും. ഇതിനായുള്ള അപേക്ഷ പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു. ഇതുവരെ 21 പേരുടെ രഹസ്യമൊഴിയെടുത്തിരുന്നു. നേരത്തേ റിമി…
Read More » - 27 September
ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇങ്ങനെ
കൊച്ചി : പ്രമുഖ നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ പ്രോസിക്യൂഷന് വാദം പൂര്‍ത്തിയായി. ദിലീപിന്റെ ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റിവെച്ചു. ദിലീപിന്റെ ജാമ്യാപേക്ഷ തള്ളണമെന്ന…
Read More » - 27 September
താന്‍ പറഞ്ഞിട്ടല്ല ദിലീപിനെ അറസ്റ്റ് ചെയ്തത് : സുനില്‍കുമാറിന്റെ വെളിപ്പെടുത്തല്‍
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി സുനില്‍ കുമാറിന്റെ റിമാന്റ് കാലാവധി അടുത്ത മാസം പത്തുവരെ അങ്കമാലി മജിസ്ട്രേറ്റ് കോടതി നീട്ടി, താന്‍ പറഞ്ഞിട്ടല്ല ആരെയും അറസ്റ്റ്…
Read More » - 27 September
കോപ്പി റൈറ്റ്സിനു വേണ്ടി സ്മൂളിലും ഇളയരാജയുടെ മിന്നലാക്രമണം
കരോക്കെ മൊബൈല്‍ ആപ്ലിക്കേഷനായ സ്മൂളില്‍ നിന്നും താന്‍ സംഗീത സംവിധാനം ചെയ്ത ഗാനങ്ങളെല്ലാം നീക്കം ചെയ്യണമെന്ന് ഇളയരാജ. പകര്‍പ്പാവകാശ നിയമം ലംഘിച്ചാണ് തന്റെ പാട്ടുകള്‍ സ്മൂളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും…
Read More » - 27 September
നടിയെ ആക്രമിച്ച കേസില്‍ 5 നേരവും ദൈവത്തെ വിളിച്ച് നിസ്കരിയ്ക്കുന്ന മുസല്മാന് എന്ന നിലയില്‍ നാദിര്‍ഷ പറയുന്നത് ഹൃദയഭേദകമായ നാദിര്‍ഷയുടെ വാക്കുകളെ കുറിച്ച് ഷോണ്‍ ജോര്‍ജ്
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടു യാതൊരു സത്യങ്ങളും തനിക്കു അറിയില്ലെന്നും, ദിലീപിന് ഈ കേസുമായി യാതൊരു ബന്ധവുമില്ലെന്നും നാദിര്‍ഷ തന്നോട് ഉറപ്പിച്ച് പറഞ്ഞതായി ഷോണ്‍ ജോര്‍ജ്ജ് വ്യക്തമാക്കി,…
Read More » - 27 September
അവഗണിച്ചവർക്കുള്ള ചുട്ട മറുപടിയാണ് ഈ മെഡൽ : മോഹൻലാൽ
പാലക്കാട് : കായിക താരം പി.യു.ചിത്രയെ അഭിനന്ദിക്കാൻ മോഹൻലാൽ ചിത്രയുടെ പാലക്കാട്ടെ വീട്ടിൽ എത്തി.ലോക മീറ്ററിൽ പങ്കെടുക്കാനുള്ള അവസരം പി.ടി ഉഷയും സംഘവും നഷ്ടപ്പെടുത്തിയത്തിനു പിന്നാലെയാണ് സ്വർണ്ണ…
Read More » - 27 September
അടുത്ത ജന്മത്തില് ബ്രാഹ്മണനായി ജനിക്കണമെന്ന് പറഞ്ഞതിന് തന്നെ വിമർശിച്ചവർക്ക് മറുപടിയുമായി സുരേഷ് ഗോപി
കൊച്ചി: അടുത്ത ജന്മത്തില് ബ്രാഹ്മണനായി ജനിക്കണമെന്ന് പറഞ്ഞതിന് തന്നെ വിമർശിച്ചവർക്ക് മറുപടിയുമായി സുരേഷ് ഗോപി രംഗത്ത്. പന്നിക്കൂട്ടങ്ങള്‍ വെറുതെ ചിലച്ചുകൊണ്ടിരിക്കും. ഒരു ഭക്തന്റെ ഹൃദയവികാരമാണ് താന്‍ പറഞ്ഞതെന്നും…
Read More » - 27 September
അഞ്ചു നേരവും നിസ്കരിക്കുന്ന ഒരു മുസ്ലീമിന്റെ ഹൃദയവിശുദ്ധിയോടെ നാദിര്‍ഷ പറയുന്നു; ദിലീപ് തെറ്റുകാരന്‍ ആണോ അല്ലയോ എന്ന്?
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടു യാതൊരു സത്യങ്ങളും തനിക്കു അറിയില്ലെന്നും, ദിലീപിന് ഈ കേസുമായി യാതൊരു ബന്ധവുമില്ലെന്നും നാദിര്‍ഷ തന്നോട് ഉറപ്പിച്ച് പറഞ്ഞതായി ഷോണ്‍ ജോര്‍ജ്ജ് വ്യക്തമാക്കി,…
Read More » - 27 September
തപാല്‍ പെയ്മെന്റ് ബാങ്ക് ആദ്യഘട്ടത്തില്‍ ഏഴുജില്ലകളില്‍
പാലക്കാട്: തപാല്‍ വകുപ്പിന് കീഴിലുള്ള തപാല്‍ പെയ്മെന്റ് ബാങ്കിന് നവംബറില്‍ തുടക്കമാകും. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കോട്ടയം, മലപ്പുറം, തൃശ്ശൂര്‍, പാലക്കാട് എന്നീ ജില്ലകളില്‍ പദ്ധതി…
Read More » - 27 September
യാത്രയ്ക്കിടെ സ്വകാര്യ ബസുകള്‍ക്ക് നേരെ ഗോലിയേറ്
വൈറ്റില: യാത്രയ്ക്കിടെ കൊച്ചിയിലെ സ്വകാര്യ ബസുകള്‍ക്ക് നേരെ ഗോലിയേറ്. ഒരു വര്‍ഷത്തിനിടെ ഉടഞ്ഞത് നൂറിലേറെ സ്വകാര്യ ബസുകളുടെ ചില്ലുകള്‍. തോപ്പുംപടി, കളമശ്ശേരി, തൃക്കാക്കര, തേവര, നോര്‍ത്ത്, സെന്‍ട്രല്‍…
Read More » - 27 September
വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ രണ്ട് പേര് പത്രിക പിന്‍വലിച്ചു
മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ രണ്ട് പേര് പത്രിക പിന്‍വലിച്ചു. സ്വതന്ത്ര സ്ഥാനാര്ഥികളായിരുന്ന അബ്ദുല്‍ മജീദ്, ഇബ്രാഹീം എം.വി എന്നിവരാണ് പത്രിക പിന്‍വലിച്ചത്.ഇതോടെ മത്സര രംഗത്തുള്ളവരുടെ എണ്ണം ആറായി.…
Read More » - 27 September
ദിലീപിന്റെ ജാമ്യാപേക്ഷയില്‍ സുപ്രധാന വിധി ഇന്ന്
കൊച്ചി : നടിയെ ആക്രമിച്ചക്കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഇന്ന് പ്രോസിക്യൂഷന്റെ വാദം നടക്കും. ഇന്നലെ പ്രതിഭാഗം വാദം പൂര്‍ത്തിയായി.ദിലീപിന്റെ മൂന്നാമത്തെ ജാമ്യാപേക്ഷയാണ് ഹൈക്കോടതിയുടെ പരിഗണനയിലുളളത്. റിമാന്‍ഡ് റിപ്പോര്‍ട്ടില്‍…
Read More » - 27 September
അണ്ടര്‍ 17 ഫുട്ബോള്‍ ലോകകപ്പ്; ടിക്കറ്റ് വില്‍പ്പന ഇന്ന് മുതല്‍
കൊച്ചി: ഓണ്‍ലൈനിലൂടെ ലോകകപ്പ് മത്സരങ്ങള്‍ക്കുള്ള ടിക്കറ്റെടുക്കാന്‍ കഴിയാത്തവര്‍ നിരാശരാകേണ്ട. അണ്ടര്‍ 17 ഫുട്ബോള്‍ ലോകകപ്പിന്റെ ടിക്കറ്റ് വില്‍പ്പന ഇന്ന് കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ ആരംഭിക്കും. രാവിലെ 10 മണിക്ക്…
Read More » - 27 September
യൂത്ത് കോണ്‍ഗ്രസ്-ഡി.വൈ.എഫ്.ഐ. സംഘര്‍ഷം; ഇന്ന് ഹര്‍ത്താല്‍
ഒറ്റപ്പാലം: നഗരത്തില്‍ യൂത്ത് കോണ്‍ഗ്രസ്- ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍തമ്മില്‍ സംഘര്‍ഷം. ഇതില്‍ പ്രതിഷേധിച്ച് ഇന്ന് ഒറ്റപ്പാലം നഗരസഭാപ്രദേശത്ത് കോണ്‍ഗ്രസ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ഒരു പോലീസുകാരനടക്കം ഏഴുപേര്‍ക്ക് പരിക്ക്. സംഘര്‍ഷത്തെത്തുടര്‍ന്ന്…
Read More » - 27 September
ഉപതെരഞ്ഞെടുപ്പ് വേങ്ങരക്കാര്‍ക്ക് പ്രശ്നമല്ലെന്ന് യുഡിഎഫ്; അടിച്ചേല്പിച്ചെന്ന് എല്‍ഡിഎഫ്
വേങ്ങരയില്‍ നടക്കാന്‍ പോവുന്ന ഉപതെരഞ്ഞെടുപ്പ് യുഡിഎഫ് അടിച്ചേല്‍പ്പിച്ചതാണെന്ന് എല്ലാ പ്രചരണ യോഗങ്ങളിലും എല്‍ഡിഎഫ് എടുത്തുക്കാട്ടുന്നുണ്ട്. എന്നാല്‍ ഉപതെരഞ്ഞെടുപ്പൊന്നും വേങ്ങരക്കാര്‍ക്ക് ഒരു പ്രശ്നമേയല്ലെന്നു പറഞ്ഞു അണികളെ കൊണ്ട് കയ്യടിപ്പിച്ചാണ്…
Read More » - 27 September
സിപിഎം പ്രവര്ത്തകന് വെട്ടേറ്റു
തിരൂര്‍: തിരൂര്‍ ഉണ്യാലില്‍ സിപിഎം പ്രവര്‍ത്തകനെ വെട്ടി പരിക്കേല്‍പ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ഇയാളെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉണ്യാല്‍ ഡിവൈഎഫ്എ യൂണിറ്റ് സെക്രട്ടറി മുഹമ്മദ് അസ്ഹറുദ്ദീനാണ്…
Read More » - 27 September
സിഎംപി ജനറല്‍ സെക്രട്ടറി കെ ആര് അരവിന്ദാക്ഷന് അന്തരിച്ചു
കോഴിക്കോട്: സിഎംപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ആര്. അരവിന്ദാക്ഷന് അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. എംവി രാഘവന്റെ വിശ്വസ്തനായിരുന്ന അരവിന്ദാക്ഷന് ഇടതുപക്ഷത്തുള്ള സിഎംപിയുടെ പ്രധാന…
Read More » - 27 September
ഷാര്‍ജയില്‍ തടവില്‍ക്കഴിയുന്ന 149 ഇന്ത്യക്കാര്‍ക്ക് മോചനം
തിരുവനന്തപുരം: ഷാര്‍ജയില്‍ തടവില്‍ക്കഴിയുന്ന ക്രിമിനല്‍ കുറ്റകൃത്യങ്ങളിലൊഴികെ സാമ്പത്തിക കുറ്റകൃത്യങ്ങളിലും നിസ്സാര കേസുകളിലും ഉള്‍പ്പെട്ട 149 ഇന്ത്യക്കാരെ മോചിപ്പിക്കുമെന്ന് ഷാര്‍ജ ഭരണാധികാരിയും മുഖ്യമന്ത്രി പിണറായി വിജയനും സംയുക്ത പ്രസ്താവനയില്‍…
Read More » - 27 September
ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു
തിരുവനന്തപുരം: കവടിയാര്‍ ജംഗ്ഷനില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ചൊവ്വാഴ്ചയാണ് സംഭവം. കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായി കത്തിനശിച്ചു. രണ്ട് ഫയര്‍ എന്‍ജിനുകളെത്തിയാണ് തീയണച്ചത്. ഡ്രൈവര്‍ ഉള്‍പ്പെടെയുള്ളവർ പെട്ടെന്ന് പുറത്ത്…
Read More » - 27 September
തീവണ്ടികള്‍ റദ്ദാക്കി
തിരുവനന്തപുരം: കായംകുളം-കൊല്ലം പാതയില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ചില തീവണ്ടികള്‍ ഭാഗികമായി റദ്ദാക്കി. എറണാകുളം-കൊല്ലം പാസഞ്ചര്‍, കൊല്ലം-കോട്ടയം പാസഞ്ചര്‍, എറണാകുളം-കൊല്ലം മെമു (ആലപ്പുഴ വഴി), കൊല്ലം-എറണാകുളം മെമു (ആലപ്പുഴ…
Read More »