![sexualassualt](/wp-content/uploads/2017/11/sexualassualt.jpg)
തിരുവനന്തപുരം•തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരേയുള്ള ലൈംഗികാതിക്രമം സംബന്ധിച്ച 2013 ലെ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ലോക്കല്‍, ഇന്റേണല്‍ പരാതി കമ്മിറ്റികള്‍ രൂപീകരിച്ചതിന്റെ വിശദാംശങ്ങള്‍ നിശ്ചിത പ്രൊഫോര്‍മയില്‍ തയ്യാറാക്കി സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ക്ക് നല്‍കണമെന്ന് വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി നിര്‍ദേശിച്ചു. സാമൂഹ്യ നീതി വകുപ്പിനെ നിയമം നടപ്പാക്കുന്നതിനുള്ള നോഡല്‍ ഏജന്‍സിയായി സര്‍ക്കാര്‍ നേരത്തെ നിയോഗിച്ചിരുന്നു.
Post Your Comments