
തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ ഭിന്നശേഷിക്കാരായ യാത്രക്കാർ വീണ്ടും അവഗണയുടെ വക്കിൽ.ഭിന്നശേഷിക്കാരായ യാത്രക്കാർക്ക് ആശ്വാസമായിരുന്ന തമ്പാനൂർ റെയിൽവേ സ്റ്റേഷനിലെ ബാറ്ററി കാർ ഓട്ടം നിർത്തി.അംഗപരിമിതർ , വയോധികർ ,ഗർഭിണികൾ ഉൾപ്പെടെയുള്ളവരെ പ്ലാറ്റ്ഫോമിൽ നിന്ന് കവാടത്തിലെത്തിക്കാൻ ഉപയോഗിച്ചിരുന്ന ബാറ്ററി കാർ കരാർ കാലാവധി അവസാനിച്ചതിനെ തുടർന്നാണ് സേവനം അവസാനിപ്പിച്ചത്.
Post Your Comments