Latest NewsKeralaVideos

വീണ്ടും അച്ഛന്റെ കൊടും ക്രൂരത ; മകനെ കയറില്‍ കെട്ടി തൂക്കിയിട്ട് മര്‍ദ്ദിക്കുന്ന വീഡിയോ പുറത്ത്

തിരുവനന്തപുരം: വീണ്ടും അച്ഛന്റെ കൊടും ക്രൂരത. ബെംഗളൂരുവില്‍ 10 വയസുള്ള മകനെ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ പുറത്ത് വന്നതിന് പിന്നാലെ മകനെയും മകളെയും മര്‍ദ്ദിക്കുന്ന മറ്റൊരു വീഡിയോയും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു. മകനെ കയറില്‍ തൂക്കിയിട്ട് തല്ലുന്നതും മകളെ ഇയാള്‍ നിലത്തിട്ട് തല്ലി ചതയ്ക്കുന്നതും വീഡിയോ ദൃശ്യങ്ങളിൽ കാണാൻ സാധിക്കുന്നു. ഇതിനിടെ മറ്റൊരു മകള്‍ അച്ഛന്റെ ക്രൂരത മനസിലാകാതെ ഇഴഞ്ഞ് വന്ന് നോക്കുന്നതും ഉള്ളിൽ വേദന ഉളവാക്കുന്നു. സംഭവം നടന്നത് എവിടെയാണന്ന് വ്യക്തമല്ല.

വീഡിയോ ചുവടെ ;

shortlink

Related Articles

Post Your Comments

Related Articles


Back to top button