ആലപ്പുഴ: 50ലക്ഷം രൂപയുമായി എത്തിയ മലയാളി ജവാനെ പിടികൂടി. ബിഎസ്എഫ് ജവാൻ ജിബു.ഡി.മാത്യുവാണ് ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ വെച്ച് അറസ്റ്റിലായത്. പണത്തിന്റെ ഉറവിടം സംബന്ധിച്ച വിവരങ്ങൾക്കായി ഇയാളെ ചോദ്യം ചെയ്തുവരികയാണ്. കൂടുതൽ വിവരങ്ങൾ ഒന്ന്നും അറിവായിട്ടില്ല.
Read also ;കരസേനയിൽ ഒഴിവ്
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments