
തിരുവനന്തപുരം: സംസ്ഥാനത്ത് കുപ്പിവെള്ളത്തിന്റെ വില പകുതിയാക്കി കുറയ്ക്കാൻ നീക്കം. നിലവില്‍ 20 രൂപയ്ക്കോ അതിനു മുകളിലോ വില്‍ക്കുന്ന ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന്റെ വില 10 രൂപയാക്കി കുറയ്ക്കാനാണ് ആലോചന. കുപ്പിവെള്ളത്തിന്റെ കേരളത്തിലെ നിര്‍മാതാക്കളുടെ യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. എന്നാൽ എന്നുമുതലാണ് വില കുറയ്ക്കുമെന്ന് തീരുമാനമായിട്ടില്ല.
Read Also: കുപ്പിവെള്ളത്തിൽ ഹാനികരമായ വസ്തുക്കളെന്ന പ്രചരണങ്ങൾക്കെതിരെ നിലപാട് വ്യക്തമാക്കി ദുബായ്
Post Your Comments