Kerala
- Feb- 2018 -5 February
വനിതാ കൂട്ടായ്മയ്ക്കു പിന്നാലെ ഗായകരും; മലയാള സിനിമാ പിന്നണി ഗായകര്‍ പുതിയ സംഘടന രൂപീകരിച്ചു
കൊച്ചി: മലയാള സിനിമാ പിന്നണി ഗായകര്‍ പുതിയ സംഘടന രൂപീകരിച്ചു. സിംഗേഴ്സ് അസോസിയേഷന് ഓഫ് മലയാളം മൂവീസ് (സമം) എന്നാണ് സംഘടനയുടെ പേര്. കൊച്ചിയില്‍ സംഘടനയുടെ രൂപീകരണം…
Read More » - 5 February
കോടിയേരി ബാലകൃഷ്ണനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.സുരേന്ദ്രന്
തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് കെ.സുരേന്ദ്രന് രംഗത്ത്. ഒരു കീഴ്ക്കോടതി വിധിയുടെ ബലത്തില്‍ എല്ലാ സത്യവും മൂടി വെക്കാനാവുമെന്ന്…
Read More » - 5 February
ഭക്ഷണം കൊടുക്കുന്നതിനിടെ ആന പാപ്പന്റെ കൈ കടിച്ചെടുത്തു
ആലപ്പുഴ: ഭക്ഷണം വായില്‍ വച്ചുകൊടുക്കുന്നതിനിടെ ആന സ്വന്തം പാപ്പാന്റെ കൈ കടിച്ചെടുത്തു.ആലപ്പുഴയിലെ കഞ്ഞിക്കുഴിയിലാണ് സംഭവം. ഉത്സവ ആവശ്യങ്ങള്‍ക്കായി പാട്ടത്തിനെടുത്ത നാരായണന് എന്ന ആനയാണ് പാപ്പാനായ കുന്നുംപുറത്ത് പടിഞ്ഞാറേ…
Read More » - 5 February
ബിനോയ് അവിടെ കിടക്കട്ടെ. നാട്ടിലേയ്ക്ക് ഇപ്പോള്‍ ഓടി എത്തിയിട്ട് അവന് പ്രത്യേകിച്ച് ആവശ്യങ്ങള്‍ ഒന്നുമില്ല : ബിനീഷ് കോടിയേരി
തിരുവനന്തപുരം : ദുബായിലെ ജാസ് ടൂറിസം കമ്പനിയുമായുള്ള കേസിൽ 1.72 കോടി രൂപ മാത്രമാണ് കൊടുക്കാനുള്ളതെന്ന് ബിനോയ് കോടിയേരിയുടെ സഹോദരൻ ബിനീഷ് കോടിയേരി മാദ്ധ്യമങ്ങളോട് പറഞ്ഞു. ബിനോയിക്ക്…
Read More » - 5 February
തൊട്ടിലിൽ കിടത്തിയ പിഞ്ചു കുഞ്ഞ് മുറ്റത്ത്; തട്ടിക്കൊണ്ടുപോകാൻ ശ്രമമെന്നു സംശയം
പോത്താനിക്കാട് : പല്ലാരിമംഗലം പഞ്ചായത്തിലെ പുലിക്കുന്നേപ്പടിയിൽ വീടിനുള്ളിലെ തൊട്ടിലിൽ ഉറങ്ങുകയായിരുന്ന പിഞ്ചു കുഞ്ഞിനെ ആരോ വീട്ടു മുറ്റത്ത് കിടത്തിയതായി പരാതി. സംഭവം നാട്ടിൽ പരിഭ്രാന്തി പരത്തി. കുട്ടിയെ…
Read More » - 5 February
സ്ഥിരതയില്ലാതെ ഇന്ധനവില; ഇന്നും വിലയില്‍ വര്‍ദ്ധനവ്
കോഴിക്കോട്: പെട്രോളിനും ഡീസലിനും വീണ്ടും വില വര്‍ധിച്ചു. പെട്രോളിന് 16 പൈസ വര്‍ധിച്ച് 77.24 രൂപയും ഡീസലിന് ഏഴ് പൈസ വര്‍ധിച്ച് 69.61 രൂപയുമാണ്. രണ്ടുദിവസത്തിന് ശേഷമാണ്…
Read More » - 5 February
ശ്രീശാന്തിന്റെ ഹര്‍ജ്ജി : സുപ്രീം കോടതി തീരുമാനം ഇങ്ങനെ
ന്യൂഡൽഹി: ബിസിസിഐയുടെ ആജീവനാന്ത വിലക്കിനെതിരെ ക്രിക്കറ്റ് താരം ശ്രീശാന്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രിം കോടതി ബി സി സി ഐക്കും കേരളം ക്രിക്കറ്റ് അസോസിയേഷനും വിനോദ് റായിക്കും …
Read More » - 5 February
കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം : ആന്ധ്ര സ്വദേശിയെ അറസ്റ്റ് ചെയ്തു
തിരുവനന്തപുരം : വ്യാജ വർത്തയെന്നു പോലീസ് പറയുമ്പോഴും ആലപ്പുഴയിലും കോഴിക്കോടും കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. സംസ്ഥാനത്തെ ആശങ്കയിലാഴ്ത്തിയാണ് രണ്ടിടങ്ങളിലായി കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നത്. ആലപ്പുഴ പൂച്ചാക്കലിലും…
Read More » - 5 February
ബിനോയ് കോടിയേരിയുടെ യാത്രാവിലക്ക് : പ്രതികരണവുമായി ബിനീഷ് കോടിയേരി
തിരുവനന്തപുരം : ദുബായിലെ ജാസ് ടൂറിസം കമ്പനിയുമായുള്ള കേസിൽ 1.72 കോടി രൂപ മാത്രമാണ് കൊടുക്കാനുള്ളതെന്ന് ബിനോയ് കോടിയേരിയുടെ സഹോദരൻ ബിനീഷ് കോടിയേരി മാദ്ധ്യമങ്ങളോട് പറഞ്ഞു. ബിനോയിക്ക്…
Read More » - 5 February
തട്ടിക്കൊണ്ടു പോയ കപ്പലിൽ ഉള്ള ശ്രീഹരിക്കായി പ്രാർത്ഥനയോടെ ഒരു ഗ്രാമം
പാലക്കുന്ന് : ശ്രീഹരിയുടെ മോചനത്തിനായുള്ള പ്രാര്‍ത്ഥനയിലാണ് ഒരു ഗ്രാമം മുഴുവന്‍. നാടിന് മുഴുവന്‍ അത്രമേല്‍ പ്രിയപ്പെട്ടവനായിരുന്നു ഈ യുവാവ്.രണ്ട് മലയാളികള്‍ ഉള്‍പ്പടെ 20 ജീവനക്കാരുമായി പോയ എണ്ണകപ്പല്‍…
Read More » - 5 February
നടി ആക്രമിക്കപ്പെട്ട കേസ്; ദൃശ്യങ്ങള്‍ ദിലീപിന് കൈമാറി
കൊച്ചി: കൊച്ചിയില്‍ ഓടുന്ന വാഹനത്തില്‍ നടി ആക്രമിക്കപ്പെട്ട സിസി ടിവി ദൃശ്യങ്ങള്‍ പൊലീസ് ദിലീപിന് കൈമാറി. കേസിലെ മറ്റു രണ്ടു പ്രതികളുടെ മൊബൈല്‍ ഫോണുകളുടെ ഫോറന്‍സിക് പരിശോധന…
Read More » - 5 February
പറഞ്ഞതിലുറച്ച് ജേക്കബ് തോമസ്
തിരുവനന്തപുരം: ഓഖിയിലെ വിമര്‍ശനം വസ്തുതകളുടെ അടിസ്ഥാനത്തിലാണെന്ന് തോമസ് ജേക്കബ്. ഓഖിയില്‍ സംസ്ഥാനം കൃത്യമായ മുന്നറിയിപ്പ് നല്‍കിയില്ലെന്നും നിയമ വാഴ്ചയെ കുറിച്ച് പറഞ്ഞത് പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം…
Read More » - 5 February
ബസ് സ്റ്റാന്‍ഡില്‍ തീപിടുത്തം
തലശ്ശേരി : ബസ് സ്റ്റാന്‍ഡില്‍ തീപിടുത്തം. തലശ്ശേരി പുതിയ ബസ് സ്റ്റാന്റിലാണ് തീപിടുത്തം ഉണ്ടായത്. ബസ് സ്റ്റാന്റിനുള്ളിലെ ഹോട്ടലിലാണ് തീപിടുത്തമുണ്ടായത്. ഫയര്‍ഫോഴ്സ് എത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍…
Read More » - 5 February
മഹാലക്ഷ്മിക്ക് പിന്നില്‍ ഗണേഷ് കുമാറോ? ശശീന്ദ്രനെ കുറ്റവിമുക്തനാക്കുന്നതിനെതിരെ കോടതിയെ സമീപിച്ച സ്ത്രീക്ക് പിന്നിലാര് ?
തിരുവനന്തപുരം: മന്ത്രി എ.കെ.ശശീന്ദ്രനെ കുറ്റവിമുക്തനാക്കുന്നതിനെതിരെ സിജെഎം കോടതിയെയും പിന്നീട് ഹൈക്കോടതിയെയും സമീപിച്ച മഹാലക്ഷ്മി എന്ന സ്ത്രീക്ക് പിന്നില്‍ ആരെന്ന തര്‍ക്കം മുറുകുന്നു. തികച്ചും സാധാരണക്കാരിയായ ഒരു സ്ത്രീ…
Read More » - 5 February
അച്ഛൻ കടുത്ത മദ്യപാനി: മനംമടുത്ത് പതിനാലുകാരി ചെയ്തതിങ്ങനെ
തിരുപ്പതി: അച്ഛന്റെ മദ്യപാനത്തില്‍ മനംമടുത്ത പതിനാലുകാരി ആത്മഹത്യ ചെയ്തു. ആന്ധ്രാപ്രദേശിലാണ് സംഭവം. മദ്യവിരുദ്ധ പ്രചരണ പരിപാടികളില്‍ പങ്കെടുത്തിരുന്ന ലങ്ക ഭാര്‍ഗവി എന്ന പെണ്‍കുട്ടിയാണ് എലിവിഷം കഴിച്ച് ആത്മഹത്യ…
Read More » - 5 February
റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ശവപ്പെട്ടി; പരിഭ്രാന്തരായി ജനങ്ങള്‍: സംഭവത്തിലെ ദുരൂഹത ഇങ്ങനെ
പത്തനംതിട്ട: പത്തനംതിട്ട കുമ്പനാട്- നല്ലിമല റോഡില്‍ ജനങ്ങളെ പരിഭ്രാന്തിയിലാക്കി വഴിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ശവപ്പെട്ടി. പ്രഭാത സവാരിക്കിറങ്ങിയവരാണ് പുലര്‍ച്ചെ ഒഴിഞ്ഞ ശവപ്പെട്ടി റോഡില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടത്.…
Read More » - 5 February
എസ്.ബി.ഐയുടെ എ.ടി.എം തകര്‍ത്ത് മോഷണ ശ്രമം
കരുനാഗപ്പള്ളി: എസ്.ബി.ഐയുടെ എ.ടി.എം കൗണ്ടര്‍ തകര്‍ത്ത് മോഷണശ്രമം. കരുനാഗപ്പള്ളി തൊടിയൂര്‍ ഐ.എച്ച്.ആര്.ഡി എഞ്ചിനിയറിങ് കോളജിനു മുന്നിലായാണ് സംഭവം. മിഷ്യന് മറിച്ചിട്ട് തകര്‍ക്കാന്‍ ശ്രമം നടന്നെങ്കിലും വിജയിച്ചില്ല. ശനിയാഴ്ച…
Read More » - 5 February
പ്രസവശേഷം വീട്ടിലെത്തിയ യുവതിയുടെ വയറ്റില്‍നിന്ന് തുണി പുറത്തുവന്നു
അമ്പലപ്പുഴ: പ്രസവശേഷം വീട്ടിലെത്തിയ യുവതിയുടെ വയറ്റില്‍നിന്ന് തുണി പുറത്തുവന്നു. കഴിഞ്ഞ മാസം 26-നാണ് യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. സാധാരണ പ്രസവമായിരുന്നു. പ്രസവത്തെത്തുടര്‍ന്ന് രക്തസ്രാവം ഉണ്ടായിരുന്നതായും ബന്ധുക്കള്‍…
Read More » - 5 February
നിയമ നടപടിയ്ക്കൊരുങ്ങി രാഹുല്‍ കൃഷണ
തിരുവനന്തപുരം : ബിനോയ് കോടിയേരിയുടെ പണമിടപാട് കേസില്‍ ഇന്ന് മര്‍സൂഖി നടത്താനിരുന്ന വാര്‍ത്ത സമ്മേളനം വിലക്കിയതിനെതിരെ നിയമ നടപടിയ്ക്കൊരുങ്ങി രാഹുല്‍ കൃഷണ. വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍…
Read More » - 5 February
ആഢംബരപ്രിയരും രോഗികളുമായ മന്ത്രിമാരെ തീറ്റിപ്പോറ്റേണ്ട ബാധ്യത കേരളത്തിലെ ജനങ്ങള്‍ക്കില്ല – കുമ്മനം
തിരുവനന്തപുരം : ആഢംബരപ്രിയരും രോഗികളുമായ മന്ത്രിമാരെ തീറ്റിപ്പോറ്റേണ്ട ബാധ്യത കേരളത്തിലെ ജനങ്ങള്‍ക്കില്ലെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ജനങ്ങള്‍ മുണ്ട് മുറുക്കിയുടുക്കണമെന്നാവശ്യപ്പെടുന്ന മന്ത്രി…
Read More » - 5 February
കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം : ആന്ധ്ര സ്വദേശിയുടെ കൈയില്‍ നിന്ന് കണ്ടെത്തിയത് മാരക വസ്തുക്കള്‍
തിരുവനന്തപുരം : വ്യാജ വർത്തയെന്നു പോലീസ് പറയുമ്പോഴും ആലപ്പുഴയിലും കോഴിക്കോടും കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. സംസ്ഥാനത്തെ ആശങ്കയിലാഴ്ത്തിയാണ് രണ്ടിടങ്ങളിലായി കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നത്. ആലപ്പുഴ പൂച്ചാക്കലിലും…
Read More » - 5 February
ചെലവ് ചുരുക്കണമെന്ന് ഉപദേശിച്ച ധനമന്ത്രി സുഖ ചികിത്സയ്ക്കായി കൈപ്പറ്റിയത് 1.2 ലക്ഷം രൂപ
കൊച്ചി : സംസ്ഥാനം സാമ്പത്തികപ്രതിസന്ധിയിലാണെന്നും ചെലവു ചുരുക്കണമെന്നും ബജറ്റ് പ്രസംഗത്തില്‍ ആഹ്വാനം ചെയ്ത ധനമന്ത്രി തോമസ് ഐസക്കിന്റെ ആയുര്‍വേദ സുഖചികിത്സയ്ക്കായി ഖജനാവില്‍നിന്നു ചെലവഴിച്ചത് 1.20 ലക്ഷം രൂപ.…
Read More » - 5 February
മാപ്പർഹിക്കാത്ത കുറ്റം: ജേക്കബ് തോമസിന് സർക്കാർ കുറ്റപത്രം നൽകി
തിരുവനന്തപുരം: സംസ്ഥാനത്ത് നിയമവാഴ്ച പൂര്‍ണമായി തകര്‍ന്നുവെന്ന ഐ.എം.ജി. മേധാവി ജേക്കബ് തോമസിന്റെ അഭിപ്രായ പ്രകടനം മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്ന് സര്‍ക്കാര്‍. ജേക്കബ് തോമസിന് വിശദമായ കുറ്റപത്രവും സര്‍ക്കാര്‍ നല്കി.നിയമവാഴ്ച…
Read More » - 5 February
പരിക്കേറ്റ ആളെയും കൊണ്ട് നാട്ടിലെത്തിയ യുവാവിന്റെ വർക്ക് പെർമിറ്റും ലൈസന്‍സും മോഷണം പോയി: യുവാവ് കുഴഞ്ഞു വീണു മരിച്ചു
മാവേലിക്കര: ദുബായില്‍ നിന്നും അപകടത്തില്‍ പരുക്കേറ്റ സുഹൃത്തിനെ നാട്ടിലെത്തിക്കാൻ കൂടെയെത്തിയ യുവാവിന്റെ വർക്ക് പെർമിറ്റും ലൈസൻസും കവർന്നു. ഇതറിഞ്ഞ യുവാവ് കുഴഞ്ഞു വീണു മരിച്ചു.തഴക്കര വഴുവാടി മേലേടത്തു…
Read More » - 4 February
ക്രിസ്ത്യൻ ഹെൽപ്പ് ലൈനുമായി ബന്ധമില്ല-ബി.ജെ.പി
തിരുവനന്തപുരം•ക്രിസ്ത്യന്‍ ഹെല്പ് ലൈന്‍ എന്ന സംഘടനയുമായി ബന്ധമില്ലെന്ന് ബി.ജെ.പി അറിയിച്ചു. ക്രിസ്ത്യൻ ഹെൽപ്പ് ലൈൻ എന്ന സംഘടന നടത്തുന്ന പ്രവർത്തനങ്ങൾക്ക് ഭാരതീയ ജനതാ പാർട്ടിയുമായി യാതൊരു ബന്ധവുമില്ല.…
Read More »