Kerala
- Feb- 2018 -6 February
“രണ്ട് മക്കളേയും ഒരുമിച്ചൊന്ന് കാണാന്‍ അദ്ദേഹത്തിനും ആഗ്രഹമുണ്ടാവില്ലേ!” കോടിയേരിയെ ട്രോളി വി ടി ബൽറാം
പാലക്കാട്: ബിനോയ് കോടിയേരിവിഷയത്തിൽ കോടിയേരി ബാലകൃഷ്ണനെയും മക്കളെയും ട്രോളി കോൺഗ്രസ് എം എൽ എ വി.ടി.ബല്‍റാം. തന്റേതല്ലാത്ത കാരണങ്ങളാല്‍ ദുബായിയില്‍ കുടുങ്ങിപ്പോയ കണ്ണൂര്‍ സ്വദേശിയുടെ മോചനത്തിനായി വിദേശകാര്യ…
Read More » - 6 February
ചില ഒറ്റപ്പെട്ട സംഭവങ്ങൾ ബിജെപിയിൽ അടിച്ചേൽപ്പിക്കരുത്: ചർച്ച് ഓഫ് ഗോഡ് പ്രവർത്തകരുമായി കുമ്മനം ചർച്ച നടത്തി
തിരുവനന്തപുരം: കുമ്പനാട് ചർച്ച് ഓഫ് ഗോഡിൽ നടന്ന പ്രശ്നങ്ങളിൽ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ ഖേദം പ്രകടിപ്പിച്ചു.ചർച്ച് ഓഫ് ഗോഡ് ആസ്ഥാനമായ മുളക്കുഴയിലെത്തി അദ്ദേഹം ഭാരവാഹികളുമായി…
Read More » - 6 February
വളര്‍ത്തുനായ്ക്കളുടെ കടിയേറ്റ് സ്ത്രീയ്ക്ക് ദാരുണാന്ത്യം
കല്‍പ്പറ്റ : വളര്‍ത്തുനായ്ക്കളുടെ കടിയേറ്റ് സ്ത്രീയ്ക്ക് ദാരുണാന്ത്യം. അംബേദ്കര്‍ കോളനിയിലെ രാജമ്മ (65) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. എസ്റ്റേറ്റില്‍ ജോലിക്ക് പോകവേ കാരിക്കാല്‍ ജോസ് എന്നയാളുടെ…
Read More » - 6 February
സൗദിയിൽ ഉംറയ്ക്കിടെ മലയാളി മരിച്ചു
കുമ്പടാജെ : സൗദിയിൽ ഉംറയ്ക്കിടെ മലയാളി മരിച്ചു.ബെളിഞ്ച കുണ്ടടുക്കയിലെ സീതിക്കുഞ്ഞി(90)യാണ് മരിച്ചത്. ഉംറ കഴിഞ്ഞു മടങ്ങാനിരിക്കെ മദീനയിലെ താമസസ്ഥലത്തു വെച്ചായിരുന്നു അന്ത്യം.കഴിഞ്ഞ 23നായിരുന്നു ഉംറയ്ക്കായി ഇദ്ദേഹം സൗദിയിലേക്ക്…
Read More » - 6 February
പഞ്ചായത്ത് അംഗത്തിന്റെ വീട് സിപിഎം അടിച്ചു തകർത്തതായി ആരോപണം
കോട്ടയം: കുമരകത്ത് വീണ്ടും സിപിഎം ആക്രമണം. ഗ്രാമ പഞ്ചായത്തംഗവും ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റുമായ ആർ കെ സേതുവിന്റെ വീട് സിപിഎം പ്രവര്‍ത്തകരടങ്ങിയ സംഘം അടിച്ച് തകർത്തതായി…
Read More » - 5 February
കുരീപ്പുഴ ശ്രീകുമാറിനെതിരെ കൈയ്യേറ്റ ശ്രമം
കൊല്ലം• കുരീപ്പുഴ ശ്രീകുമാറിനെതിരെ ആര്.എസ്എസ് പ്രവര്‍ത്തകര്‍ കൈയ്യേറ്റം ചെയ്തതായി പരാതി. കൊല്ലം കടയ്ക്കല്‍ കോട്ടുക്കലില്‍ വെച്ചാണ് സംഭവം. ഗ്രന്ഥശാല ചടങ്ങില്‍ പങ്കെടുത്ത് കഴിഞ്ഞ് മടങ്ങവെയാണ് കുരീപ്പുഴയ്ക്ക് നേരെ…
Read More » - 5 February
ഭിക്ഷാടന നിരോധന നിയമം കൊണ്ടുവരും- കെ.കെ. ശൈലജ ടീച്ചര്‍
തിരുവനന്തപുരം•സംസ്ഥാനത്ത് യാചകനിരോധനം പൂര്‍ണമായും ഫലപ്രദമായും നടപ്പാക്കുന്നതിനും യഥാര്‍ത്ഥ യാചകരെ കണ്ടെത്തി പുനരധിവസിപ്പിക്കുന്നതിനായി സംസ്ഥാന യാചക നിരോധന ബില്‍ സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് ആരോഗ്യ, സാമൂഹ്യനീതി, വനിതാ ശിശുവികസന വകുപ്പ്…
Read More » - 5 February
യുഎഇയില്‍ തൊഴില്‍ വിസയ്ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന കടുത്ത നിയന്ത്രണം : കേന്ദ്രം ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: യുഎഇയിലെ തൊഴില്‍ വിസയ്ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന കടുത്ത നിയന്ത്രണം ഇളവ് ചെയ്യാന്‍ കേന്ദ്രം ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാലേ തൊഴില്‍ വിസ…
Read More » - 5 February
ശാസ്തമംഗലത്ത് കൂട്ട ആത്മഹത്യ ചെയ്ത കുടുംബം വസ്തുവും വീടും പ്രമുഖ ജ്യോത്സ്യന് ഇഷ്ടദാനം നല്‍കിയതിന് തെളിവ്
തിരുവനന്തപുരം: ശാസ്തമംഗലത്ത് കൂട്ട ആത്മഹത്യ ചെയ്ത കുടുംബം ഭൂമിയും വീടും കന്യാകുമാരിയിലെ ജോത്സ്യന് ഇഷ്ടദാനം ചെയ്തതായി പൊലീസ് കണ്ടെത്തി. ജോത്സ്യന് ആനന്ദിനെ പൊലീസ് ചോദ്യം ചെയ്തു. മകന്റെ…
Read More » - 5 February
ദുബായില്‍ യാത്രാവിലക്ക് നേരിടുന്ന ബിനോയ് കോടിയേരിയെ പരിഹസിച്ച് ബല്‍റാം
തിരുവനന്തപുരം : ദുബായില്‍ യാത്രാവിലക്ക് നേരിടുന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരിയെ പരിഹസിച്ച് വി.ടി ബൽറാം എം.എൽ.എ. ദുബായില്‍ യാത്രാവിലക്ക് നേരിടുന്ന…
Read More » - 5 February
ജി.എസ്.ടിക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: ജി.എസ്.ടിക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. ജി.എസ്.ടി നടപ്പിലാക്കിയതോടെ ജനജീവിതം ദുസ്സഹമായെന്നും രാജ്യത്ത് സാമ്പത്തിക അരാജകത്വം നിലനില്‍ക്കുകയാണെന്നും സാമ്പത്തിക നിരക്ക് താഴോട്ടായെന്നും അദ്ദേഹം പറയുകയുണ്ടായി. Read…
Read More » - 5 February
വീട്ടമ്മയെ വളർത്തുനായ്ക്കൾ ആക്രമിച്ചു കൊലപ്പെടുത്തി
കൽപറ്റ: വീട്ടമ്മയെ വളർത്തുനായ്ക്കൾ ആക്രമിച്ചു കൊലപ്പെടുത്തി. മരിച്ചത് വൈത്തിരി ചാരിറ്റി അംബേദ്കർ കോളനിയിലെ പരേതനായ ബൽരാജിന്റെ ഭാര്യ രാജമ്മ (65 ) ആണ്. സമീപത്തെ കാരിക്കാൽ ജോസിന്റെ…
Read More » - 5 February
സെക്രട്ടേറിയറ്റില്‍ പഞ്ചിങ് ഫലപ്രദമാകുന്നില്ല
തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ പഞ്ചിങ് ഫലപ്രദമാകുന്നില്ല. പുതിയ സംവിധാനം നടപ്പാക്കി ഒരു മാസം പിന്നിട്ടപ്പോള്‍ ഭൂരിക്ഷം ജീവനക്കാരും വൈകി എത്തിയവരുടെ പട്ടികയില്‍ തന്നെയാണ്. പൊതുഭരണ സെക്രട്ടറി വൈകിയ ഓരോ…
Read More » - 5 February
തൊഴില്‍ വിസ അനുവദിക്കുന്നതിന് പൊലീസ് ക്ലിയറന്‍സ്; കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചു
പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാലേ തൊഴില്‍ വിസ അനുവദിക്കൂ എന്ന യു.എ.ഇ സര്‍ക്കാരിന്റെ പുതിയ നിബന്ധനയില്‍ ഇളവ് ലഭിക്കാൻ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ…
Read More » - 5 February
ശാസ്തമംഗലത്തെ കൂട്ട ആത്മഹത്യ: ഞെട്ടിപ്പിക്കുന്ന വസ്തുതകള്‍ പുറത്ത് : ഇത് അസാധാരണ സംഭവമെന്ന് പൊലീസും നാട്ടുകാരും
തിരുവനന്തപുരം: ശാസ്തമംഗലത്ത് കൂട്ട ആത്മഹത്യ ചെയ്ത കുടുംബം ഭൂമിയും വീടും കന്യാകുമാരിയിലെ ജോത്സ്യന് ഇഷ്ടദാനം ചെയ്തതായി പൊലീസ് കണ്ടെത്തി. ജോത്സ്യന് ആനന്ദിനെ പൊലീസ് ചോദ്യം ചെയ്തു. മകന്റെ…
Read More » - 5 February
മെഡിക്കൽ കോളജിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ചു
ആലപ്പുഴ•ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ചു. ആലപ്പുഴ വണ്ടാനം സ്വദേശിനി ജിനി (36) ആണ് മരിച്ചത്. ചികിത്സയിൽ പിഴവ് സംഭവിച്ചതാണ് മരണകാരണമെന്ന് ബന്ധുക്കൾ…
Read More » - 5 February
ദുബായില്‍ യാത്രാവിലക്ക് നേരിടുന്ന ബിനോയ് കോടിയേരിയെ മോചിപ്പിച്ച് നാട്ടിലെത്തിക്കാന്‍ സുഷമാജീ ഇടപെടണം; പരിഹാസവുമായി ബല്‍റാം
തിരുവനന്തപുരം : ദുബായില്‍ യാത്രാവിലക്ക് നേരിടുന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരിയെ പരിഹസിച്ച് വി.ടി ബൽറാം എം.എൽ.എ. ദുബായില്‍ യാത്രാവിലക്ക് നേരിടുന്ന…
Read More » - 5 February
കണ്ണട വിവാദം; സൂക്ഷ്മ പരിശോധന നടത്താത്തതില്‍ പിശക് സംഭവിച്ചുവെന്ന് സ്പീക്കർ
തിരുവനന്തപുരം:കണ്ണട വാങ്ങിയതുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരണവുമായി നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്. ചില പ്രത്യേക കാഴ്ചാ പ്രശ്നമുള്ളതിനാല്‍ ഡോക്ടര്‍ നിര്‍ദേശിച്ച കണ്ണടയാണ് വാങ്ങിയതെന്നും അത് വിവാദമുണ്ടാക്കുമെന്ന് കരുതിയില്ലെന്നും ഫേസ്ബുക്ക്…
Read More » - 5 February
ഫ്രീക്കന്മാരായി പാഞ്ഞ എയര്‍ ബസുകള്‍ക്കും പിടി വീണു
മോട്ടോര്‍ വാഹന വകുപ്പിന്റെ പിടി ഫ്രീക്കന്മാരായി പാഞ്ഞ എയര്‍ ബസുകള്‍ക്കും വീണു. 500 രൂപ പിഴ ഈടാക്കിയത് അനുമതി കൂടാതെ നിറം മാറ്റിയതിനാണ്. കഴിഞ്ഞ ദിവസങ്ങളിലായി പിടിവീണത്…
Read More » - 5 February
കള്ളം പറഞ്ഞ കോടിയേരി ബാലകൃഷ്ണൻ പൊതുപ്രവർത്തനം അവസാനിപ്പിക്കണം- കുമ്മനം രാജശേഖരന്
തിരുവനന്തപുരം•മകനെതിരെ ദുബായിൽ കേസില്ലെന്നും യാത്രാവിലക്കില്ലെന്നും കള്ളം പറഞ്ഞ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പൊതുപ്രവർത്തനം അവസാനിപ്പിക്കണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. ഇതുമായി ബന്ധപ്പെട്ട…
Read More » - 5 February
മന്ത്രിമാരുടെ ധൂര്‍ത്തില്‍ പിതാവിന്റെ ലാളിത്യം ഓര്‍മ്മിപ്പിച്ച് മുന്‍ മുഖ്യമന്ത്രിയുടെ മകന്
കൊച്ചി: മുന്‍ മന്ത്രി കാട്ടിയ ലാളിത്വത്തിന്റെ മാതൃക ഓര്‍മ്മിപ്പിച്ച് മുന്‍ മുഖ്യമന്ത്രിയുടെ മകന്റെ ഫേസ്ബുക്ക് പോസ്റ്റ്. മന്ത്രിയും സ്പീക്കറും വിവാദത്തിലായ കണ്ണട സംഭവത്തില്‍ വിവാദം കത്തിപ്പടരുന്നതിനിടയിലാണ് ഇത്തരം…
Read More » - 5 February
സംസ്ഥാനത്ത് ബാല ഭിക്ഷാടനം നിരോധിക്കാന്‍ നിയമം കൊണ്ടുവരും: കെ.കെ.ഷൈലജ
തിരുവനന്തപുരം: സംസ്ഥാനത്ത് ബാല ഭിക്ഷാടനം നിരോധിക്കാന്‍ നിയമം കൊണ്ടുവരുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ഷൈലജ. കുട്ടികളെ ഉപയോഗിച്ച് ഭിക്ഷാടനം നടത്തുന്നവര്‍ക്കെതിരേ ക്രിമിനല്‍ കേസെടുക്കുമെന്നും ഭിക്ഷാടകര്ക്കൊപ്പമുള്ള കുട്ടികളുടെ ഡി.എന്‍.എ പരിശോധിക്കാന്‍ നടപടികള്‍…
Read More » - 5 February
വനിതാ കൂട്ടായ്മയ്ക്കു പിന്നാലെ ഗായകരും; മലയാള സിനിമാ പിന്നണി ഗായകര്‍ പുതിയ സംഘടന രൂപീകരിച്ചു
കൊച്ചി: മലയാള സിനിമാ പിന്നണി ഗായകര്‍ പുതിയ സംഘടന രൂപീകരിച്ചു. സിംഗേഴ്സ് അസോസിയേഷന് ഓഫ് മലയാളം മൂവീസ് (സമം) എന്നാണ് സംഘടനയുടെ പേര്. കൊച്ചിയില്‍ സംഘടനയുടെ രൂപീകരണം…
Read More » - 5 February
കോടിയേരി ബാലകൃഷ്ണനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.സുരേന്ദ്രന്
തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് കെ.സുരേന്ദ്രന് രംഗത്ത്. ഒരു കീഴ്ക്കോടതി വിധിയുടെ ബലത്തില്‍ എല്ലാ സത്യവും മൂടി വെക്കാനാവുമെന്ന്…
Read More » - 5 February
ഭക്ഷണം കൊടുക്കുന്നതിനിടെ ആന പാപ്പന്റെ കൈ കടിച്ചെടുത്തു
ആലപ്പുഴ: ഭക്ഷണം വായില്‍ വച്ചുകൊടുക്കുന്നതിനിടെ ആന സ്വന്തം പാപ്പാന്റെ കൈ കടിച്ചെടുത്തു.ആലപ്പുഴയിലെ കഞ്ഞിക്കുഴിയിലാണ് സംഭവം. ഉത്സവ ആവശ്യങ്ങള്‍ക്കായി പാട്ടത്തിനെടുത്ത നാരായണന് എന്ന ആനയാണ് പാപ്പാനായ കുന്നുംപുറത്ത് പടിഞ്ഞാറേ…
Read More »