Kerala
- Feb- 2018 -2 February
തോമസ് ഐസക് അവതരിപ്പിച്ചത് ബജറ്റ് പ്രസംഗമല്ല, കഥാപ്രസംഗമാണെന്ന് എം.എം ഹസൻ
കാസര്‍ഗോഡ്: തോമസ് ഐസക്ക് അവതരിപ്പിച്ച ബജറ്റ് നിരാശജനകമെന്ന് കെ.പി.സി.സി പ്രസിഡണ്ട് എം.എം ഹസ്ന്. ബജറ്റ് പ്രസംഗമല്ല ,ഇത് കഥാപ്രസംഗമാണെന്നും അദ്ദേഹം പരിഹസിച്ചു. ഇടിവെട്ടിയവനെ പാമ്പ് കടിച്ച അവസ്ഥയിലായി…
Read More » - 2 February
പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ കേരളത്തില്‍ റീ-രജിസ്റ്റര്‍ ചെയ്യണമെന്ന് തോമസ് ഐസക്
തിരുവനന്തപുരം: പുതുച്ചേരി ഉള്‍പ്പെടെയുള്ള ഇതര സംസ്ഥാനങ്ങളില്‍ അനധികൃതമായി രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ സംസ്ഥാനത്ത് റീ-രജിസ്റ്റര്‍ ചെയ്യണമെന്നും അല്ലാത്തപക്ഷം ഇത്തരം വാഹനങ്ങള്‍ കണ്ടുകെട്ടുന്നത് ഉള്‍പ്പടെയുള്ള കര്‍ശന നടപടികളുണ്ടാകുമെന്നും ധനമന്ത്രി…
Read More » - 2 February
ബജറ്റിനെ രൂക്ഷമായി വിമർശിച്ച് രമേശ് ചെന്നിത്തല
തിരുവനന്തപുരം: ഇത്തവണത്തെ സംസ്ഥാന ബജറ്റിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. “ഭാവനയിൽ കെട്ടിയുയർത്തിയ ഒരു കടലാസ് സൗധമാണ് തോമസ് ഐസക് അവതരിപ്പിച്ച ബജറ്റ്. ജിഎസ്ടി…
Read More » - 2 February
ശല്യംചെയ്തയാളെ പിടികൂടി പോലീസിലേൽപ്പിക്കാൻ ധൈര്യം കാട്ടിയ സനുഷയ്ക്ക് ഡി.ജി.പിയുടെ അഭിനന്ദനം
തിരുവനന്തപുരം: ട്രെയിനില്‍ തന്നെ ശല്യംചെയ്തയാള്ക്കെതിരെ ശക്തമായി പ്രതികരിച്ച യുവനടി സനുഷയ്ക്ക് ഡി.ജി.പിയുടെ അഭിനന്ദനം. ഡി.ജി.പിയുടെ ബോര്‍ഡ് റൂമില്‍ നടന്ന ചടങ്ങില്‍ പൊലീസ് മേധാവി ലോക്നാഥ് ബെ്ഹറ സനുഷയെ…
Read More » - 2 February
പ്രവാസികളെ നിരാശരാക്കാതെ സംസ്ഥാന ബജറ്റ് : ബജറ്റില്‍ പ്രവാസികള്‍ക്ക് ഏറെ ഗുണകരമാകുന്ന പദ്ധതികള്‍
തിരുവനന്തപുരം : പ്രവാസികളുടെ പ്രതീക്ഷ തെറ്റിക്കാതെയായിരുന്നു ധനമന്ത്രി തോമസ് ഐസക് ഈ വര്‍ഷത്തെ ബഡ്ജറ്റ് അവതരിപ്പിച്ചത്. എക്കാലത്തെയും റെക്കോര്‍ഡ് തുകയാണ് പ്രവാസി ക്ഷേമത്തിനായി നടപ്പു സാമ്പത്തിക…
Read More » - 2 February
സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ വീട്ടിലും കറുത്ത സ്റ്റിക്കര്‍
തിരുവനന്തപുരം: നഗരത്തില്‍ ക്രമസമാധാന ചുമതലയുള്ള തിരുവനന്തപുരം റൂറലിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ കരമന മേലാറന്നൂരിലെ വീട്ടിലും കറുത്ത സ്റ്റിക്കര്‍ പതിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി നഗര-ഗ്രാമ…
Read More » - 2 February
അപകടത്തില്‍പ്പെട്ടാല്‍ ആളെ ആശുപത്രിയില്‍ എത്തിക്കാന്‍ ഇനി യൂബര്‍ മോഡലില്‍ ആംബുലന്‍സുകള്‍ എത്തും
തിരുവനന്തപുരം: അപകടസ്ഥാനത്ത് നിന്ന് പ്രത്യേക മൊബൈല്‍ ആപ്പില്‍ സന്ദേശം നല്കിയാല് ഏറ്റവും അടുത്ത ആംബുലന്‍സ് എത്തിച്ചേര്‍ന്ന് ഏറ്റവും അടുത്തുള്ള അനുയോജ്യ ചികിത്സാകേന്ദ്രത്തില്‍ എത്തിക്കുന്നതിനുള്ള സംവിധാനമുണ്ടാക്കും. തമിഴ്നാട് സ്വദേശി,…
Read More » - 2 February
ജാറത്തിന്റെ പിരിവിനൊപ്പം സൈഡ് ബിസിനസായി കുട്ടികള്‍ക്ക് കഞ്ചാവ് വില്പന, പ്രതി പിടിയില്‍
മലപ്പുറം: ജാറത്തിന്റെ പേരിൽ പിരിവിനോടൊപ്പം കഞ്ചാവ് വിതരണം ചെയ്യുന്ന പ്രതി പോലീസ് പിടിയിൽ. അങ്ങാടിപ്പുറം, പരിയാപുരം പെരുമ്ബന് അബ്ദു (58)വാണ് പോലീസ് പിടിയിലായത്. പരിയാപുരം ഭാഗങ്ങളിലെ വീടുകളില്‍…
Read More » - 2 February
തോമസ് ഐസക്ക് ഇന്നവതരിപ്പിച്ചത് സാങ്കല്പിക ബജറ്റ് : സംസ്ഥാന ബജറ്റിനെ വിമര്‍ശിച്ച് കെ സുരേന്ദ്രന്
ധനമന്ത്രി തോമസ് ഐസക്കിന്റെ ബജറ്റിനെ വിമര്‍ശിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന് രംഗത്ത്. ചെലവുചുരുക്കാന്‍ ഫലപ്രദമായ നടപടി ഒന്നുമില്ല. ആകെക്കൂടി പതിവു വാചാടോപങ്ങള്‍ ഉണ്ടായതുകൊണ്ട് പ്രസംഗം വിരസമായില്ലെന്നു…
Read More » - 2 February
ശശീന്ദ്രനെതിരെ കണ്ണൂരില്‍ പൂച്ചക്കുട്ടിയെ ഇറക്കി വ്യത്യസ്ത പ്രതിഷേധം
എന്‍സിപി നേതാവ് എകെ ശശീന്ദ്രന് ഇന്നലെ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഇതിനെതിരെ യൂത്ത് കോണ്‍ഗ്രസ് വ്യത്യസ്തമായ പ്രതിഷേധം സങ്കടിപ്പിച്ചിരിക്കുകയാണ്. പൂച്ചക്കുഞ്ഞുങ്ങളെ പ്രദര്‍ശിപ്പിച്ച് ലജ്ജാദിനം ആചരിക്കുകയാണ് യൂത്ത്…
Read More » - 2 February
നിർദ്ധനരായ രോഗികൾക്കായി തെരുവിൽ പാട്ടു പാടുന്ന പ്രിയയ്ക്കൊരു കൈത്താങ്ങായി മധു ബാലകൃഷ്ണൻ – വീഡിയോ കാണാം
തന്റെ അസുഖം പോലും വകവെക്കാതെ തെരുവീഥികളിൽ പാട്ടുപാടുന്ന പ്രിയ എന്ന ഗായികക്കൊപ്പം പാട്ട് പാടി പ്രശസ്ത ഗായകൻ മധു ബാലകൃഷ്ണൻ. നിർധനരായ രോഗികളുടെ ചികിത്സാ സഹായത്തിനു വേണ്ടിയാണ്…
Read More » - 2 February
നാടിനെ നടുക്കിയ കാസര്‍കോട് സുബൈദ കൊലക്കേസ്: ലക്ഷ്യം ഇത്
കാസര്‍കോട്: നാടിനെ നടുക്കിയ കാസര്‍കോട് സുബൈദ കൊലക്കേസില്‍ രണ്ടു പ്രതികളെ പോലീസ് പിടിച്ചിരുന്നു. മോഷണത്തിനു വേണ്ടിയാണ് സുബൈദയെ കൊലപ്പെടുത്തിയത് എന്നാണ് പിടിയിലായവര്‍ പറയുന്നത്. അതേസമയം കസ്റ്റഡിയിലുളള പ്രതികളുടെ…
Read More » - 2 February
പൊതു തെരഞ്ഞെടുപ്പ് ഈ വര്‍ഷം അവസാനം നടക്കാന്‍ സാധ്യത; അഡ്വ. ജയശങ്കര്‍ പറയുന്നതിങ്ങനെ
തിരുവനന്തപുരം: രാജസ്ഥാനിലെ രണ്ടു ലോക്സഭാ മണ്ഡലങ്ങളിലും ഒരു നിയമസഭാ സീറ്റിലും നടന്ന കോണ്‍ഗ്രസ് ജയിക്കുകയും ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപി പരാജയപ്പെടുകയും ചെയ്തു. ഇത് എന്താണ് സൂചിപ്പിക്കുന്നതെന്ന് എല്ലാവര്ക്കും പകല്‍…
Read More » - 2 February
മദ്യപാനികള്‍ക്ക് ഇരുട്ടടിയുമായി സംസ്ഥാന ബജറ്റ്; 400 രൂപയില്‍ കൂടുതലുള്ള മദ്യത്തിന് 210 ശതമാനം നികുതി
തിരുവനന്തപുരം: മദ്യപാനികളെ വെറുതെ വിടാതെ ഇക്കുറിയും സംസ്ഥാന ബജറ്റ്. മദ്യത്തിന്റെ നികുതി ഏകീകരിക്കുകയാണ് ഇക്കുറി ബജറ്റില്‍ ധനമന്ത്രി തോമസ് ഐസക് ചെയ്തത്. അതായത് വിവിധ സെസുകളും നികുതികളും…
Read More » - 2 February
കെഎസ്ആര്‍ടിസിയുടെ സാമ്പത്തിക ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കില്ലാന്ന് തോമസ് ഐസക്
തിരുവനനന്തപുരം: കെഎസ്ആര്‍ടിസിയുടെ സാമ്പത്തിക ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. ബജറ്റ് പ്രസംഗത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കെഎസ്ആര്‍ടിസിയെ മൂന്ന് ലാഭ കേന്ദ്രങ്ങളായി വിഭജിക്കും. മാനേജ്മെന്റ്…
Read More » - 2 February
ട്രെയിനില്‍ ശല്യം ചെയ്ത യുവാവിനെതിരെ ശക്തമായി പ്രതികരിച്ച നടി സനൂഷക്ക് ഡിജിപിയുടെ സ്വീകരണം
തിരുവനന്തപുരം: നടി സനുഷക്ക് ഡിജിപി ആസ്ഥാനത്ത് സ്വീകരണമൊരുക്കി ലോകനാഥ് ബെഹ്റ. ട്രെയിനിൽ തന്നെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെതിരെ ശക്തമായി പ്രതികരിക്കുകയും നിയമ നടപടി സ്വീകരിക്കുകയും ചെയ്ത സനുഷയെ…
Read More » - 2 February
സംസ്ഥാന ബജറ്റ്; കെഎസ്ആര്‍ടിസി പെന്ഷന് മാര്‍ച്ചിന് മുമ്പ് കൊടുത്ത് തീര്‍ക്കും: തോമസ് ഐസക്
തിരുവനന്തപുരം: സംസ്ഥാനത്ത് മുടങ്ങിക്കിടക്കുന്ന കെഎസ്ആര്‍ടിസി പെന്ഷന് മാര്‍ച്ച് മാസത്തിന് മുമ്പ് കൊടുത്ത്തീര്ക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. എന്നാല്‍ പെന്ഷന് ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. …
Read More » - 2 February
പത്തനം തിട്ടയിൽ നഴ്സറി സ്കൂളിന്റെ വാഹനം നിയന്ത്രണം വിട്ടു മറിഞ്ഞു; നിരവധി കുട്ടികള്‍ക്ക് പരിക്ക്
പത്തനംതിട്ട: പത്തനംതിട്ട കീക്കൊഴൂരില്‍ നഴ്സറി സ്കൂളിന്റെ വാഹനം നിയന്ത്രണം വിട്ടു മറിഞ്ഞ് നിരവധി കുട്ടികള്‍ക്ക് പരിക്ക്. ചാക്കപ്പാലത്തിനു സമീപം വെച്ചാണ് ബ്രേക്ക് നഷ്ടമായി നിയന്ത്രണം വിട്ട വാന്‍…
Read More » - 2 February
ബൈക്കില്‍ ലോറിയിടിച്ച് യുവാവ് മരിച്ചു
കാസര്‍ക്കോട്: ബൈക്കില്‍ ലോറിയിടിച്ച് യുവാവ് മരിച്ചു. ഇന്ന് രാവിലെ 9.45 ഓടെ കുണിയയില്‍ ദേശിയ പാതയിലാണ് അപകടത്തില്‍ കണിയ ആയംകടവിലെ മുനീറിന്റെ മകന് അനിസുദ്ദീന്‍(20) ആണ് മരിച്ചത്.…
Read More » - 2 February
ശരണ്യയുടെ ആത്മഹത്യക്ക് പിന്നിലുള്ള കാരണം മറ്റൊന്ന്: വെളിപ്പെടുത്തലുമായി സംവിധായകൻ
കണ്ണൂര്‍: ശരണ്യയെ ഞാന്‍ ആവോളം സ്നേഹിച്ചിരുന്നുവെന്നും നിസാര കാര്യങ്ങൾക്ക് അവൾ ആത്മഹത്യാ ഭീഷണി മുഴക്കുന്നത് പതിവായിരുന്നെന്നും സംവിധായകൻ രഞ്ജിത്.മുന്‍ ഭര്‍ത്താവിനൊപ്പം കഴിയുമ്പോഴും അവള് ആത്മഹത്യക്ക് ഒരുങ്ങുകയും പരിയാരം…
Read More » - 2 February
എകെജിയുടെ സ്മാരകം പണിയാന്‍ 10 കോടി രൂപ
തിരുവനന്തപുരം: എകെജിയുടെ ജന്മനാട്ടില് അദ്ദേഹത്തിന് സ്മാരകം പണിയാന്‍ 10 കോടി രൂപ ബജറ്റില്‍ അനുവദിച്ചു. എകെജിയെക്കുറിച്ച് പത്നി സുശീല ഗോപാലന് എഴുതിയ വരികള്‍ ഉദ്ധരിച്ചായിരുന്നു ധനമന്ത്രി സ്മാരകം…
Read More » - 2 February
സ്ത്രീ സുരക്ഷ; അക്രമം തടയാന്‍ 50 കോടി രൂപ
തിരുവനന്തപുരം: വനിതാ ക്ഷേമത്തിന് 1267 കോടി രൂപ നീക്കിവെയ്ക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. സംസ്ഥാനത്തെ സ്ത്രീസുരക്ഷയ്ക്കായി 50 കോടി രൂപ ബജറ്റില്‍ വകയിരുത്തി. സ്ത്രീ സുരക്ഷക്കായി വിപുലമായ…
Read More » - 2 February
കോളിംഗ് ബെല്ലടിച്ചു വിലാസം ചോദിച്ചു വരുന്നവരെ സൂക്ഷിക്കുക : അപകടം ഇങ്ങനെയും വരാം
തിരുവനന്തപുരം: കോളിംഗ് ബെല്ലടിച്ചു വിലാസം ചോദിച്ചു വരുന്നവരെ സൂക്ഷിക്കുക. പകൽ സമയം, കവർച്ചയ്ക്കു മുൻപ് വിലാസം ചോദിക്കുന്നതു മോഷ്ടാക്കളുടെ സ്ഥിരംശൈലി. തകരപ്പറമ്പിൽ ഭഗവതിയമ്മാളുടെ 23 പവൻ സ്വർണാഭരണങ്ങൾ…
Read More » - 2 February
കൂട്ടുകാരി വിഷം കഴിച്ചപ്പോള്‍ കണ്ടു നില്ക്കാനായില്ല : സ്കൂളില്‍ പിന്നീട് സംഭവിച്ചത് ഇങ്ങനെ
അടിമാലി: അടിമാലിയിലെ സ്വകാര്യ സ്കൂളില്‍ സുഹൃത്തുക്കളായ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനികളെ വിഷം കഴിച്ച് അവശരായ നിലയില്‍ കണ്ടെത്തി. ഇരുവരും അപകടനില തരണം ചെയ്തു എന്നു ഡോക്ടര്‍മാര്‍ അറിയിച്ചു.…
Read More » - 2 February
ഷാനിയുടെ പരാതിയില്‍ അറസ്റ്റിലായതു നാലുപേര്‍: കേസെടുത്തത് ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം
കോഴിക്കോട്: എം സ്വരാജ് എംഎല്‍എയും താനും ലിഫ്റ്റില്‍ നില്ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ അപവാദ പ്രചരണത്തിന് ഉപയോഗിച്ചുവെന്ന മനോരമ ന്യൂസിലെ ചീഫ് ന്യൂസ് പ്രൊഡ്യൂസര്‍ ഷാനി പ്രഭാകറിന്റെ…
Read More »