Kerala
- Feb- 2018 -4 February
രണ്ടു പാര്‍ട്ടികള്‍ യുഡിഎഫ് വിടുന്നതായി സൂചന
രണ്ടു പാര്‍ട്ടികള്‍ യുഡിഎഫ് വിട്ട് എല്‍ഡിഎഫിലേക്ക് മാറുമെന്ന് സൂചന. സി.പി ജോണ്‍ നേതൃത്വം നല്കുന്ന സിഎംപിയും ആര്‍എസ്പിയുമാണ് പാർട്ടി വിടുന്നത്. സി.പി ജോണ്‍ നേതൃത്വം നല്കുന്ന സിഎംപി…
Read More » - 4 February
രണ്ടിടങ്ങളില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; ഒരാള്‍ പിടിയില്‍
ആലപ്പുഴ: രണ്ടിടങ്ങളില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമമുണ്ടായത് ആലപ്പുഴ പൂച്ചാക്കലിലും കോഴിക്കോട് കക്കോടിയിലുമാണ്. ആന്ധ്ര അനന്തപുരം വീരബലിപ്പേട്ട സ്വദേശി ചിന്നപ്പയെ (75) പൂച്ചാക്കല്‍ പാണാവള്ളി…
Read More » - 4 February
ചിലവ് ചുരുക്കാൻ ആവശ്യപ്പെട്ട ധനമന്ത്രി തോമസ് ഐസക്ക് ചികിത്സാചിലവിനായി സർക്കാരിൽ നിന്ന് വാങ്ങിയത് ഒരു ലക്ഷത്തിലേറെ രൂപ
തിരുവനന്തപുരം: ചികിത്സയ്ക്കായി ധനമന്ത്രി ഡോ.തോമസ് ഐസക് സർക്കാരിൽ നിന്ന് വാങ്ങിയത് 1.2 ലക്ഷം രൂപ. ആരോഗ്യ മന്ത്രി കെ.കെ.ശൈലജയ്ക്കും സ്പീക്കര്പി.ശ്രീരാമകൃഷ്ണനും പിന്നാലെയാണ് ഐസക് ചെലവിട്ട കണക്കുകള്‍ പുറത്ത്…
Read More » - 4 February
പരിഭ്രാന്തി സൃഷ്ടിച്ച് വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട ശവപ്പെട്ടി; പ്രദേശം മുഴുവന്‍ മൃതദേഹം തിരഞ്ഞ് ആളുകൾ
പത്തനംതിട്ട: രാവിലെ നടക്കാനിറങ്ങിയവർ റോഡരികിൽ ഒഴിഞ്ഞ ശവപ്പെട്ടി കണ്ട് ഞെട്ടി. കുമ്പനാട്-നല്ലിമല റോഡില്‍ ആറങ്ങാട്ടുപടി- കുമ്പനാട് വഴി കല്ലുമലയ്ക്കു പോകുന്ന റോഡിലാണ് സംഭവം. വിദേശരാജ്യങ്ങളില്‍ നിന്നു മൃതദേഹം…
Read More » - 4 February
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: ബി.ഡി.ജെ.എസിന്റെ തീരുമാനം ഇങ്ങനെ
ചെങ്ങന്നൂര്‍•ചെങ്ങന്നൂര്‍ നിയമസഭാ ഉപതെരെഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ ബി.ഡി.ജെ.എസ് തീരുമാനം. ഇന്ന് ചേര്‍ന്ന ബി.ഡി.ജെ.എസ് ജില്ലാഭാരവാഹികളുടെ യോഗത്തിലാണ് തീരുമാനം. 16 ല്‍ 42682 വോട്ടാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്ന ബി.ജെ.പിയുടെ…
Read More » - 4 February
ശാസ്തമംഗലത്തെ കൂട്ടമരണം; മകന് മരിച്ചതിന്റെ ആഘാതത്തില്‍ മാതാപിതാക്കള്‍ ജീവനൊടുക്കിയതാണെന്ന് സൂചന
തിരുവനന്തപുരം: ശാസ്തമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചതിൽ ദുരൂഹത. മകന്റെ മരണത്തില്‍ മനംനൊന്ത് മാതാപിതാക്കള്‍ ആത്മഹത്യ ചെയ്തെന്നാണ് പോലീസിന്റെ അനുമാനം. ശനിയാഴ്ച്ച രാത്രിയാണ് ശാസ്തമംഗലം പണിക്കേഴ്സ്…
Read More » - 4 February
മോദിജി വാക്കിന് വിലയില്ലാത്ത ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി-രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി•പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. മോദിജി വാക്കിന് വിലയില്ലാത്ത ചരിത്രത്തിലെ ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണെന്ന് രാഹുല്‍ പറഞ്ഞു. ഓഗസ്റ്റ് 2015ല്‍…
Read More » - 4 February
എനിക്കെന്റെ മുഖം പോലെ തന്നെയാണ് മറ്റു ശരീരഭാഗങ്ങളും; പ്രദര്‍ശിപ്പിയ്ക്കുന്നതിന് ഞാന്‍ എന്തിന് നാണിക്കണം; കനി കുസൃതി
ഓരോരുത്തരും അവരവര്‍ക്ക് ഇഷ്ടമുള്ള വസ്ത്രങ്ങളാണ് ധരിക്കുകയെന്നും അതില്‍ ആരേയും ചോദ്യം ചെയ്യാന്‍ ആര്‍ക്കും അധികാരമില്ലെന്നും അഭിനേത്രിയും മോഡലുമായ കനി കുസൃതി പറഞ്ഞു. താന്‍ ഒരിക്കലും മോഡലിങ് ഒരു…
Read More » - 4 February
ബിനോയ് കോടിയേരി വിവാദം : സംസ്ഥാനം ഉറ്റു നോക്കിയ മര്‍സൂഖിയുടെ വാര്‍ത്താ സമ്മേളനം നടക്കില്ല : പിന്നില്‍ ചില കാരണങ്ങള്‍
തിരുവനന്തപുരം: ബിനോയ് കോടിയേരിക്കെതിരായ സാമ്പത്തിക ആരോപണങ്ങളെ കുറിച്ച് വിശദീകരിക്കാന്‍ പരാതിക്കാരനായ മര്‍സൂഖി വിളിച്ച് ചേര്‍ത്ത വാര്‍ത്താസമ്മേളനം ഉപേക്ഷിക്കാന്‍ സാധ്യത. കോടതി വിലക്ക് നിലനില്‍ക്കുന്നതിനാലാണ് വാര്‍ത്താസമ്മേളനം ഉപേക്ഷിക്കുന്നത്. ഫെബ്രുവരി…
Read More » - 4 February
നിങ്ങള്‍ എം.എല്‍.എമാരും മന്ത്രിമാരും സ്പീക്കറുമൊക്കെ ആയത് അല്പം സ്വന്തം കാര്യം നോക്കാനല്ലേ, അതിലിത്ര അസൂയപ്പെടാന്‍ എന്തിരിക്കുന്നു? അറബിയല്ല, സാക്ഷാല്‍ സുല്‍ത്താനെ കൊണ്ടുവന്നാലും അതിനെയൊക്കെ അതിജീവിക്കാന്‍ കഴിയുന്ന തത്വശാസ്ത്രത്തെ ക്കുറിച്ച് മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് കെ.വി.എസ് ഹരിദാസിന് പറയാനുള്ളത്
എല്ലാവർക്കും നല്ല ചികിത്സ നൽകണം എന്ന കാര്യത്തിൽ എനിക്ക് എതിർപ്പില്ല. അത് വേണ്ടതാണ്. സാധാരണക്കാർക്ക് മാത്രമല്ല പ്രമുഖരുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഇക്കാര്യത്തിൽ പാടില്ലതാനും. അതുകൊണ്ട് മെഡിക്കൽ…
Read More » - 4 February
പെണ്‍കുട്ടികള്‍ രാത്രി വീട് വിട്ടിറങ്ങി ; നാട് മുഴുവനും തിരച്ചിലിനിറങ്ങിയെങ്കിലും നാട്ടുകാരേയും വീട്ടുകാരേയും വീണ്ടും ഞെട്ടിച്ച് പെണ്‍കുട്ടികള്‍
കാസര്‍കോട്: പെണ്‍കുട്ടികള്‍ രാത്രി വീടുവിട്ടിറങ്ങി. പെര്‍മുദെയില്‍ നിന്ന് ശനിയാഴ്ച രാത്രിയാണ് രണ്ട് വിദ്യാര്‍ത്ഥിനികളെ കാണാതായത.് ഇതോടെ വീട്ടുകാര്‍ പരിഭ്രാന്തിയിലായി. വീട്ടുകാര്‍ വഴക്ക് പറഞ്ഞതില്‍ മനം നൊന്താണ് പെണ്‍കുട്ടികള്‍…
Read More » - 4 February
ഹിന്ദുസ്ഥാൻ ലാറ്റക്സ് സ്വകാര്യവൽക്കരണം: വാർത്തകൾ അടിസ്ഥാന രഹിതമെന്ന് വി.മുരളീധരൻ
ന്യൂഡല്‍ഹി•പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ ലാറ്റക്സ് സ്വകാര്യവൽക്കരിക്കുന്നതായുള്ള വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് ബി.ജെ.പി.ദേശീയ നിർവാഹക സമിതി അംഗം വി.മുരളീധരൻ. ഇത്തരത്തിലുള്ള വാർത്തകളുടേയും ജീവനക്കാർ സമരപരിപാടികളിലേക്ക് പോകുന്നതിന്റെയും പശ്ചാത്തലത്തിൽ ഡൽഹിയിൽ…
Read More » - 4 February
പോലീസ് പിടിച്ചെടുത്ത വാഹനങ്ങൾക്ക് തീപിടിച്ചു
തിരുവനന്തപുരം: പൊലീസ് പിടിച്ചെടുത്ത് സൂക്ഷിച്ചിരുന്ന വാഹനങ്ങള്‍ക്ക് തീപിടിച്ചു. പൗണ്ട് കടവില്‍ സൂക്ഷിച്ചിരുന്ന വാഹനങ്ങൾക്കാണ് തീ പിടിച്ചത്. നഗരത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ കസ്റ്റഡിയിലെടുത്ത…
Read More » - 4 February
രോഗികളും ആഡംബരപ്രിയരുമായ മന്ത്രിമാരെ തീറ്റിപ്പോറ്റേണ്ട ബാധ്യത കേരളത്തിലെ ജനങ്ങൾക്കില്ലെന്ന് കുമ്മനം രാജശേഖരൻ
തിരുവനന്തപുരം: രോഗികളും ആഡംബരപ്രിയരുമായ മന്ത്രിമാരെ തീറ്റിപ്പോറ്റേണ്ട ബാധ്യത കേരളത്തിലെ ജനങ്ങൾക്കില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. സംസ്ഥാനത്തിന്റെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെപ്പറ്റി വിലപിക്കുന്ന ധനമന്ത്രി സ്വകാര്യ…
Read More » - 4 February
തോമസ് ഐസക് ചികിത്സയുടെ പേരില്‍ വാങ്ങിയത് ഒരു ലക്ഷത്തിലേറെ രൂപ; തലയിണയും തോർത്തും വാങ്ങാനും പണം മുടക്കിയത് സർക്കാർ
തിരുവനന്തപുരം: ചികിത്സയ്ക്കായി ധനമന്ത്രി ഡോ.തോമസ് ഐസക് സർക്കാരിൽ നിന്ന് വാങ്ങിയത് 1.2 ലക്ഷം രൂപ. ആരോഗ്യ മന്ത്രി കെ.കെ.ശൈലജയ്ക്കും സ്പീക്കര്പി.ശ്രീരാമകൃഷ്ണനും പിന്നാലെയാണ് ഐസക് ചെലവിട്ട കണക്കുകള്‍ പുറത്ത്…
Read More » - 4 February
ബിനോയ് കോടിയേരിക്കെതിരായ വാര്‍ത്താ സമ്മേളനം നടത്തുന്നതില്‍ പുതിയ വഴിത്തിരിവ്
തിരുവനന്തപുരം: ബിനോയ് കോടിയേരിക്കെതിരായ സാമ്പത്തിക ആരോപണങ്ങളെ കുറിച്ച് വിശദീകരിക്കാന്‍ പരാതിക്കാരനായ മര്‍സൂഖി വിളിച്ച് ചേര്‍ത്ത വാര്‍ത്താസമ്മേളനം ഉപേക്ഷിക്കാന്‍ സാധ്യത. കോടതി വിലക്ക് നിലനില്‍ക്കുന്നതിനാലാണ് വാര്‍ത്താസമ്മേളനം ഉപേക്ഷിക്കുന്നത്. ഫെബ്രുവരി…
Read More » - 4 February
രാത്രികളില്‍ വീട്ടില്‍ നിന്ന് ശംഖ് ഊതുന്നതും മണിയടി ശബ്ദവും; ശാസ്തമംഗലം കൂട്ട ആത്മഹത്യയില്‍ ദുരൂഹതകള്‍ ഏറെ
തിരുവനന്തപുരം•നഗരത്തില്‍ ശാസ്തമംഗലത്ത് പോലീസിന് കത്ത് എഴുതി പോസ്റ്റ് ചെയ്ത ശേഷം ഒരു കുടുംബത്തിലെ മൂന്നംഗ കുടുംബം ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദുരൂഹതകള്‍ ഏറെ. ശാസ്തമംഗലം പണിക്കേഴ്സ് ലൈനിലെ…
Read More » - 4 February
സി. ദിവാകരനെ തോല്പിക്കാന് സി.പി.ഐ ശ്രമിച്ചിരുന്നു; വിമർശനവുമായി സി.പി.എം
തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നെടുമങ്ങാട് മണ്ഡലത്തില്‍ നിന്നും വിജയിച്ച മുതിര്‍ന്ന നേതാവ് സി ദിവാകരനെ തോല്പിക്കാന് സി.പി.ഐ ശ്രമിച്ചെന്ന ആരോപണവുമായി സി.പി.എം. സി.പി.എമ്മിെന്റ തിരുവനന്തപുരം ജില്ലാ…
Read More » - 4 February
യച്ചൂരിക്ക് എംപി സ്ഥാനം കിട്ടാത്തതിന്റെ നിരാശ: സിപിഎം സമ്മേളനത്തിൽ വിമർശനം
തിരുവനന്തപുരം•സിപിഎം ദേശീയ ജനറൽ സെക്രട്ടറി സിതാറാം യച്ചൂരിക്കെതിരെ സിപിഎം . തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ വീണ്ടും വിമർശനം. സ്ഥാനമാനങ്ങൾ ലക്ഷ്യമിട്ടാണ് യച്ചൂരിയുടെ നീക്കങ്ങളെന്നാണ് പ്രധാന വിമർശനം. എംപി…
Read More » - 4 February
മലപ്പുറത്ത് നടന്ന ശൈശവ വിവാഹങ്ങളുടെ എണ്ണം ആരെയും ഞെട്ടിക്കുന്നത് : പതിനഞ്ച് വയസ് ആകുമ്പോഴേയ്ക്കും വിവാഹം
കോഴിക്കോട്: സാമൂഹികപരമായും വിദ്യാഭ്യാസപരമായും പുരോഗതി കൈവരിച്ചിട്ടും മലബാര്‍ മേഖലയില്‍ ശൈശവ വിവാഹങ്ങള്‍ കുറയുന്നില്ല. വടക്കന്‍ കേരളത്തിലെ അഞ്ച് ജില്ലകളിലായി പോയവര്‍ഷം മാത്രം റിപ്പോര്‍ട്ട് ചെയ്തത് നൂറിലേറെ ശൈശവ…
Read More » - 4 February
കണ്ണട വിവാദം സർക്കാരിനെ ട്രോളി കെ സുരേന്ദ്രൻ
തിരുവനന്തപുരം ; കണ്ണട വിവാദം സർക്കാരിനെ ട്രോളി കെ സുരേന്ദ്രൻ. കെ കെ ശൈലജ ടീച്ചറിന് പിന്നാലെ നിയമസഭാ സ്പീക്കറും കണ്ണട വിവാദത്തിൽ കുടുങ്ങിയതോടെയാണ് സംസ്ഥാന സർക്കാരിന്റെ…
Read More » - 4 February
ഡ്രൈവര്‍മാര്‍ സമരത്തില്‍
കൊച്ചി: ഇരുമ്പനം ഐഒസി പ്ലാന്റില്‍ ലോറി ഡ്രൈവര്‍മാര്‍ സമരത്തില്‍. ലോഡ് കയറ്റുന്ന മുന്‍ഗണനാക്രമം സംബന്ധിച്ച തര്‍ക്കമാണ് തൊഴിലാളി സമരത്തിന് കാരണം. സമരത്തെ തുടര്‍ന്ന് കമ്പനിയില്‍നിന്നുള്ള ഇന്ധന നീക്കം…
Read More » - 4 February
എംഎല്‍എ വിജയന് പിള്ളയുടെ മകനെതിരായ വാര്‍ത്തകള്‍ വിലക്കി കോടതി
തിരുവനന്തപുരം: ചവറ എംഎല്‍എ വിജയന് പിളളയുടെ മകന് ശ്രീജിത്ത് വിജയനെതിരായ വാര്‍ത്തകള്‍ക്ക് വിലക്കേര്‍പ്പെടുത്തി കരുനാഗപ്പള്ളി സബ് കോടതി. ചവറ എംഎല്‍എ വിജയന് പിളളയുടെ മകന് ശ്രീജിത്ത് വിജയനെ…
Read More » - 4 February
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് : ബിജെപി സ്ഥാനാര്‍ഥിയായി ഇദ്ദേഹം മത്സരിക്കും
പത്തനംതിട്ട: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ഥിയെ തീരുമാനിച്ചു. ഇത്തവണ ദേശീയ നിര്‍വാഹക സമിതിയംഗം പി.എസ്. ശ്രീധരന് പിള്ളയെയാണ് ബിജെപി സ്ഥാനാര്‍ഥിയായി തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ…
Read More » - 4 February
ശത്രുരാജ്യക്കാര്ക്ക് പോലും പ്രിയപ്പെട്ട സുഷമ സ്വരാജിനെ കുറിച്ച് മോശം പരാമര്‍ശം നടത്തിയ ബിജുലാലിനെതിരെ രൂക്ഷവിമര്‍ശനവുമായി ആര് സന്ദീപ്
തിരുവനന്തപുരം : ശത്രുരാജ്യക്കാര്ക്ക് പോലും പ്രിയപ്പെട്ട സുഷമ സ്വരാജിനെ കുറിച്ച് മോശം പരാമര്‍ശം നടത്തിയ ബിജുലാലിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി പ്രവര്ത്തകന് ആര് സന്ദീപ്. മാപ്പു പറഞ്ഞാലൊന്നും തീരുന്ന…
Read More »