Kerala
- Feb- 2018 -26 February
സുധാകരനും ചെന്നിത്തലയ്ക്കും കിര്‍മാണി മനോജിന്റെ വക്കീല്‍ നോട്ടീസ്
കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവ് കെ സുധാകരനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്കും ടിപി ചന്ദ്രശേഖരന് കേസിലെ പ്രതി മനോജിന്റെ (കിര്‍മാണി മനോജ്) വക്കീല്‍ നോട്ടീസ്. മട്ടന്നൂരിലെ ശുഹൈബ് വധത്തില്‍…
Read More » - 26 February
കെ.എസ്.ആര്.ടി.സി പെന്ഷന് പ്രശ്ന പരിഹാരത്തിന് പിന്നില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ശക്തമായ ഇടപെടല്‍: രേഖകള്‍ പുറത്ത്
കൊച്ചി•കെ.എസ്.ആര്.ടി.സി പെന്ഷന് പ്രശ്നത്തില്‍ പരിഹാരം ഉണ്ടായതിന്റെ പിന്നില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ശക്തമായ ഇടപെടലിന് പങ്കുണ്ടെന്ന് വ്യക്തമായി. പെന്ഷന് കാരുടെ ദുരിതജീവിതത്തിന് പരിഹാരം തേടി എല്ലാ വാതിലുകളും മുട്ടി,…
Read More » - 26 February
വെള്ളാപ്പള്ളിയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി
കൊച്ചി: ഹൈക്കോടതി എസ്.എന്‍.ഡി.പി യോഗം അധ്യക്ഷന്‍ വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത്. മാത്രമല്ല അന്വേഷണത്തിന്റെ തുടക്കത്തില്‍ തന്നെ കേസ് റദ്ദാക്കുന്നത് എങ്ങനെയെന്ന് കോടതി ചോദിച്ചു. വെള്ളാപ്പള്ളി…
Read More » - 26 February
ഹര്‍ത്താലിന്റെ മറവില്‍ ലീഗ് പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം
പാലക്കാട്: മണ്ണാര്‍ക്കാട് യൂത്ത് ലീഗ് പ്രവര്ത്തകന് സഫീറിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗ് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം. കോഴിക്കോട് – പാലക്കാട് ദേശീയ…
Read More » - 26 February
കരിപ്പൂര്‍ എയര്‍പ്പോട്ടിലെ മോഷണം; വിശദീകരണവുമായി മുഖ്യമന്ത്രി
കരിപ്പൂര്‍: കരിപ്പൂര്‍ എയര്‍പ്പോര്‍ട്ടില്‍ വന്നിറങ്ങുന്ന പ്രവാസികളുടെ വസ്തുക്കള്‍ മോഷ്ടിക്കുന്നു എന്ന് വാര്‍ത്ത സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന സാഹചര്യത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി വിശദീകരണം…
Read More » - 26 February
ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ; രണ്ടുപേർക്ക് പരിക്കേറ്റു
കായംകുളം: ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. രാവിലെ പതിനൊന്നോടെ ദേശീയപാതയിൽ കരീലക്കുളങ്ങര സ്പിന്നിംഗ് മില്ലിന് സമീപമായിരുന്നു അപകടം. ഹരിപ്പാട് താമലാക്കൽ സ്വദേശിയായ ഓട്ടോ ഡ്രൈവർക്കും ലോറിയിൽ…
Read More » - 26 February
ഏറ്റുമാനൂരിൽ ഇടഞ്ഞ ആനയുടെ പുറത്തു നിന്നും അതിസാഹസികമായി രക്ഷപെട്ട ആൾ : വീഡിയോ
കോട്ടയം: ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ ആറാട്ട് തിരിച്ചെഴുള്ളിപ്പിനിടെ ആന ഇടഞ്ഞ സംഭവത്തിൽ നിരവധി ആളുകൾക്ക് പരിക്കേറ്റിരുന്നു. പേടിച്ച ആളുകള്‍ നാലുപാടും ചിതറിയോടി. പാപ്പാന്മാരും നാട്ടുകാരും ചേര്‍ന്ന് ആനയെ…
Read More » - 26 February
40 രൂപയ്ക്ക് നെയ്ച്ചോറും ചിക്കന്‍കറിയും 5 രൂപയ്ക്ക് പലഹാരങ്ങൾ അതിശയിപ്പിക്കുന്ന വിലയുമായി ഒരു ഹോട്ടൽ
മങ്കട: ദിനവും വില വർദ്ധിച്ചു കൊണ്ടിരിക്കുന്ന ഒന്നാണ് ആഹാരസാധങ്ങൾ. ഈ സാഹചര്യത്തിലാണ് വിലക്കിഴിവു കൊണ്ടും ന്യായവിലയ്ക്ക് ഭക്ഷണം ലഭ്യമാക്കിയും ഒരു ഹോട്ടല്‍ ഹിറ്റായിരിക്കുന്നത്.പെരുന്തല്‍മണ്ണ റോഡില്‍ മക്കരപ്പറമ്പില്‍ പ്രവര്‍ത്തിക്കുന്ന ‘നോണ്‍…
Read More » - 26 February
യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം :ലൈവ് വീഡിയോ
തിരുവനന്തപുരം: ഷുഹൈബിന്റെ കൊലപാതകത്തില്‍ സി.ബി.ഐ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് യൂത്ത്കോണ്‍ഗ്രസ് നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകരെ പൊലീസിന് ഗെയിറ്റിന് മുന്നില്‍ തടഞ്ഞതിനെ തുടര്‍ന്ന്…
Read More » - 26 February
തുഷാറിനെ ദേശീയ ജനാധിപത്യസഖ്യത്തില്‍ ഒപ്പം നിര്‍ത്താനൊരുങ്ങി ബി.ജെ.പി
തിരുവനന്തപുരം: മാറിനിൽക്കുന്ന എസ്.എന്‍.ഡി.പി.യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും ബി.ഡി.ജെ.എസിനെയും ‘വന്‍വില’ നല്കി ദേശീയ ജനാധിപത്യസഖ്യത്തില്‍ (എന്‍.ഡി.എ.) ഒപ്പംനിര്‍ത്താന്‍ ഒരുങ്ങി ബി.ജെ.പി. ബി.ഡി.ജെ.എസ്. അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയെ…
Read More » - 26 February
ഷുഹൈബ് വധം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം നിരാഹാരത്തിലേക്ക്
കണ്ണൂര്‍: കണ്ണൂര്‍ ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഷുഹൈബിന്റെ കുടുംബം നിരാഹാര സമരത്തിലേക്ക്. എന്തിന് വേണ്ടിയാണ് കൊലപാതകം നടത്തിയതെന്നും ഇതിന് പിന്നില്‍ ആരാണുള്ളതെന്ന് അറിയണമെന്നും സിബിഐ…
Read More » - 26 February
രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം സ്വര്‍ണ വിലയില്‍ വീണ്ടും മാറ്റം
കൊച്ചി: രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം സ്വര്‍ണ വിലയില്‍ വീണ്ടും മാറ്റം. സ്വര്‍ണത്തിന് ഇന്ന് വില കൂടി. പവന് 80 രൂപയാണ് ഇന്ന് വര്‍ധിച്ചത്. പവന് 22,720…
Read More » - 26 February
ഷുഹൈബ് വധക്കേസ് ; മുഖം നോക്കാതെ നടപടി എടുക്കാൻ നിർദേശം നൽകിയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കണ്ണൂരിൽ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് വധക്കേസിൽ മുഖം നോക്കാതെ നടപടി എടുക്കാൻ നിർദേശം നൽകിയെന്ന് മുഖ്യമന്ത്രി പിണാറായി വിജയൻ. അന്വേഷണം കുറ്റമറ്റ നിലയിൽ നടക്കുന്നു.…
Read More » - 26 February
ആന ഇടഞ്ഞു; എട്ട് പേര്‍ക്ക് പരുക്ക്
കോട്ടയം: ഏറ്റുമാനൂര്‍ ആറാട്ട് വരവേല്‍പ്പിനിടയില്‍ ആന ഇടഞ്ഞു. തിക്കിലും തിരക്കിലുംപെട്ട് എട്ട് പേര്‍ക്ക് പരുക്കേറ്റു. ഇവരെ കോട്ടയം മെഡിക്കല്‍ കോളെജില്‍ എത്തിച്ചു. ആരുടേയും പരുക്ക് ഗുരുതരമല്ല…
Read More » - 26 February
പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിച്ചു :മാധ്യമപ്രവര്‍ത്തകരെ പുറത്താക്കി
തിരുവനന്തപുരം: അട്ടപ്പാടിയിലെ ആദിവാസിയുടെ കൊലപാതകവും രാഷ്ട്രീയ കൊലപാതകങ്ങളും ഉന്നയിച്ച് പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിച്ചു. നിയമസഭയുടെ സമ്ബൂര്‍ണ ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ദിവസം തന്നെ കറുത്ത ബാഡ്ജ്…
Read More » - 26 February
ആ പാഠഭാഗത്തെക്കുറിച്ച് അറിയില്ലായിരുന്നുവെന്ന് എം.എം.അക്ബറിന്റെ മൊഴി
കൊച്ചി: മതസ്പർദ്ധ വളർത്തുന്ന പാഠഭാഗത്തെപ്പറ്റി അറിയില്ലായിരുന്നുവെന്ന് പീസ് എഡ്യൂക്കേഷണൽ ഫൗണ്ടേഷൻ ചെയർമാൻ എം.എം.അക്ബര്‍ മൊഴി നല്കി. പുസ്തകം തെരഞ്ഞെടുക്കാൻ നിർദേശിച്ചത് താൻ തന്നെയാണ്. എന്നാൽ വിവാദ പാഠഭാഗം…
Read More » - 26 February
ഷുഹൈബ് വധം : പ്രതികരണവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് വധത്തില്‍ മുഖം നോക്കാതെ നടപടിക്ക് നിര്‍ദേശം നല്‍കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അന്വേഷണം കുറ്റമറ്റ നിലയില്‍ നടക്കുന്നു. പിടിച്ചത് ഡമ്മി…
Read More » - 26 February
അദ്ധ്യാപികമാരുടെ വസ്ത്രധാരണം : സര്‍ക്കുലറുമായി വിദ്യാഭ്യാസ ഡെപ്യൂട്ടി സെക്രട്ടറി
കോട്ടയം: അദ്ധ്യാപികമാര്‍ സാരി മാത്രമേ ധരിക്കാവൂ എന്ന് നിര്‍ബന്ധിക്കരുതെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ സര്‍ക്കുലര്‍. 2014-ല്‍ സര്‍ക്കാര്‍ ഈ തര്‍ക്കം തീര്‍ത്തതാണ്. എന്നിട്ടും ചില സ്ഥാപനങ്ങളില്‍ ഇപ്പോഴും സാരിപ്രശ്നം…
Read More » - 26 February
പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് താക്കീതുമായി സ്പീക്കര്‍
തിരുവനന്തപുരം: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് പ്രതിപക്ഷത്തിന് താക്കീതുമായി സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്. ചെയറിന്റെ മുഖം മറച്ചത് അവഹേളനമാണെന്നും പ്രതിപക്ഷം ഇനി ഒരിക്കലും ഇത് ആവര്‍ത്തിക്കരുതെന്നും സ്പീക്കര്‍ താക്കീത്…
Read More » - 26 February
മുഖ്യമന്ത്രി ആശുപത്രിയില്‍; എത്തിച്ചത് വീല്‍ച്ചെയറില്‍
ന്യൂഡല്‍ഹി: മുഖ്യമന്ത്രി വീണ്ടും ആശുപത്രിയില്‍. ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറെയാണ് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് ഞായറാഴ്ച വൈകിട്ടാണ് അദ്ദേഹത്തെ ഗോവ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്.…
Read More » - 26 February
വയറുനിറച്ച് നെയ്ച്ചോർ മൂന്നുരൂപയ്ക്ക് ചിക്കന്‍കറി;പലഹാരങ്ങൾക്കെല്ലാം 5 രൂപ; ഈ ഭക്ഷണ ശാല പലരേയും അതിശയിപ്പിക്കുന്നു
മങ്കട:ദിനവും വില വർദ്ധിച്ചു കൊണ്ടിരിക്കുന്ന ഒന്നാണ് ആഹാരസാധങ്ങൾ. ഈ സാഹചര്യത്തിലാണ് വിലക്കിഴിവു കൊണ്ടും ന്യായവിലയ്ക്ക് ഭക്ഷണം ലഭ്യമാക്കിയും ഒരു ഹോട്ടല്‍ ഹിറ്റായിരിക്കുന്നത്. പെരുന്തല്‍മണ്ണ റോഡില്‍ മക്കരപ്പറമ്പില്‍ പ്രവര്‍ത്തിക്കുന്ന…
Read More » - 26 February
പത്തുവയസുകാരിയെ പീഡിപ്പിച്ച ലീഗ് നേതാവ് ഒളിവില്‍
മഞ്ചേരി: പത്തുവയസുകാരിയെ പീഡിപ്പിച്ച ലീഗ് നേതാവ് ഒളിവില്‍. അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ ടിവി കാണാനെന്ന് പറഞ്ഞും മറ്റും വീട്ടിലേക്ക് വിളിച്ചുവരുത്തിയശേഷം ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസില്‍ പ്രതിയായ നഗരസഭാ…
Read More » - 26 February
നടുത്തളത്തിലിറങ്ങി ബഹളംവെച്ച് വീണ്ടും പ്രതിപക്ഷം; സ്പീക്കര്‍ ഇറങ്ങിപ്പോയി
തിരുവനന്തപുരം: നടുത്തളത്തിലിറങ്ങി ബഹളംവെച്ച് വീണ്ടും പ്രതിപക്ഷം. ഷുഹൈബിന്റെ ചിത്രമുള്ള പ്ലക്കാര്‍ഡുയര്‍ത്തിയാണ് പ്രതിപക്ഷം സഭയിലിറങ്ങി ബഹളം വെയ്ക്കുന്നത്. ഷുഹൈബിന്റെ കൊലപാതകം പ്രതിപക്ഷം സഭയിലുന്നയിച്ചു. പ്രതിപക്ഷം ചോദ്യോത്തരവേള തടസപ്പെടുത്തി. അതേസമയം…
Read More » - 26 February
സിപിഎം സമ്മേളനവേദിയില്‍ ചാനല്‍ പ്രവര്ത്തകന് നേരെ കയ്യേറ്റം
കൊച്ചി: സിപിഎം സംസ്ഥാന സമ്മേളനത്തില്‍ ചാനല്‍ പ്രവര്ത്തകന് നേരെ കയ്യേറ്റം. റിപ്പോര്‍ട്ടര്‍ ചാനലിന്റെ കൊച്ചി റിപ്പോര്‍ട്ടറായ സഹിന് ആന്റണി, തിരുവനന്തപുരം ബ്യൂറോ ചീഫ് മജു ജോര്‍ജ് എന്നിവര്‍ക്കു…
Read More » - 26 February
തുഷാര്‍ വെള്ളാപ്പള്ളിക്ക് ബി.ജെ.പി.യുടെ കൈത്താങ്ങ്
തിരുവനന്തപുരം: മാറിനിൽക്കുന്ന എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും ബി.ഡി.ജെ.എസിനെയും ‘വന്‍വില’ നല്കി ദേശീയ ജനാധിപത്യസഖ്യത്തില്‍ (എന്‍.ഡി.എ.) ഒപ്പംനിര്‍ത്താന്‍ ഒരുങ്ങി ബി.ജെ.പി. ബി.ഡി.ജെ.എസ്. അധ്യക്ഷന്‍ തുഷാര്‍…
Read More »