Latest NewsKerala

വാരാപ്പുഴ കസ്റ്റഡി മരണം ; പോലീസിനെ രൂക്ഷമായി വിമർശിച്ച് ര​മേ​ശ് ചെ​ന്നി​ത്ത​ല

വാരാപ്പുഴ ; ശ്രീജിത്തിന്റെ കസ്റ്റഡി മരണം പോലീസിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് ര​മേ​ശ് ചെ​ന്നി​ത്ത​ല. “ആ​ളു​മാ​റി ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത് ഒ​രാ​ളെ മ​ർ​ദ്ദി​ച്ചു കൊ​ല്ലു​ക എ​ന്ന​ത് കേ​ര​ള​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ൽ ഇ​ത് വ​രെ ഉ​ണ്ടാ​കാ​ത്ത സം​ഭ​വ​മാ​ണ്. ന​ര​ഭോ​ജി​ക​ളാ​യ പോ​ലീ​സു​കാ​രെ സ​സ്‌​പെ​ൻ​ഡ് ചെ​യ്യു​ക​യ​ല്ല, സ​ർ​വീ​സി​ൽ നി​ന്നും പു​റ​ത്താ​ക്കു​ക​യാ​ണ് വേ​ണ്ട​ത്. അ​ക്ര​മി​ക​ൾ അ​ഴി​ഞ്ഞാ​ടു​മ്പോ​ൾ പോ​ലീ​സ് പി​ടി​കൂ​ടി മ​ർ​ദ്ദി​ച്ച് അ​വ​ശ​രാ​ക്കു​ന്ന​ത് നി​ര​പ​രാ​ധി​ക​ളാ​യ സാ​ധാ​ര​ണ​ക്കാ​രെ​യാ​ണ്. ഇ​ത്ത​രം പോ​ലീ​സു​കാ​ർ​ക്കെ​തി​രെ കൊ​ല​ക്കു​റ്റ​ത്തി​ന് കേ​സെ​ടു​ക്ക​ണ​മെ​ന്നു ര​മേ​ശ് ചെ​ന്നി​ത്ത​ല ഫേസ്‍ബുക്കിലൂടെ പ്രതികരിച്ചു.

Also  Read ;സി. പി. എം നേതാവിൻറെ ആവശ്യപ്രകാരമാണ് ശ്രീജിത്തിനെ പോലീസ് കസ്ടഡിയിലെടുത്തത് : കെ സുരേന്ദ്രന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button