Latest NewsKerala

ശ്രീജിത്തിന്റെ കസ്റ്റഡി മരണം ; എസ്ഐയെ പ്രതിയാക്കി

കൊച്ചി ; വാരാപ്പുഴയിൽ പോലീസ് കസ്റ്റഡിയിൽ ക്രൂര മർദ്ദനത്തിന് ഇരയായി ശ്രീജിത്ത്‌ കൊല്ലപ്പെട്ട സംഭവത്തിൽ എസ്ഐ ദീപക്കിനെ പ്രതിയാക്കി. കേസിലെ നാലാം പ്രതിയാണ് ഇയാൾ. അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. ദീപക്കിനെതീരെ കൊലക്കുറ്റമാണ്‌ ചുമത്തിയിരിക്കുന്നത്.

Also read ;മുഖ്യമന്ത്രിക്ക് ശ്രീജിത്തിന്റെ വീട്ടിലേക്കുള്ള വഴി കാണിച്ചുകൊടുത്ത് കെ സുരേന്ദ്രന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button