Kerala
- Apr- 2018 -4 April
റേഡിയോ ജോക്കിയുടെ കൊലപാതകം: അന്വേഷണം വഴിത്തിരിവിലേക്ക്; ക്വട്ടേഷന്‍ പിന്നിൽ നൃത്താദ്ധ്യാപികയോ ?
തിരുവനന്തപുരം: റേഡിയോ ജോക്കിയുടെ കൊലപാതകത്തിന് പിന്നിൽ നൃത്താദ്ധ്യാപികയാണോ എന്ന് സംശയം. അന്വേഷണത്തിന്റെ തുടക്കത്തിൽ ക്വട്ടേഷന്‍ നൽകിയത് അധ്യാപികയുടെ ഭർത്താവാണോയെന്ന സംശയമായിരുന്നു പോലീസിന് ഉണ്ടായിരുന്നു. ഈ സംശയമാണ് ഇപ്പോൾ…
Read More » - 4 April
ആർ എസ് എസ് പ്രവർത്തകന്റെ കൊല : പതിനൊന്ന് സിപിഎം പ്രവര്‍ത്തകരും കുറ്റക്കാരെന്ന് കോടതി
കണ്ണൂര്‍: ആര്‍എസ്എസ് പ്രവര്ത്തകന് കൂത്തുപറമ്പ് മൂര്യാട് കുമ്പളപ്രവന്‍ പ്രമോദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ പതിനൊന്ന് സിപിഎം പ്രവര്‍ത്തകരും കുറ്റക്കാരെന്ന് കോടതി. തലശ്ശേരി അഡീഷനല്‍ ജില്ല സെഷന്‍സ് കോടതിയാണ്…
Read More » - 4 April
കൊച്ചി–ധനുഷ്കോടി ദേശീയപാതയിലെ അപകടം: വില്ലനായത് എയർബാഗ്
അടിമാലി : കൊച്ചി–ധനുഷ്കോടി ദേശീയപാതയിൽ തിങ്കളാഴ്ച രാത്രി നിയന്ത്രണം വിട്ട കാർ ഇരുമ്പുപാലം ചേറായി പാലത്തിനു സമീപം ദേവിയാർ പുഴയിലേക്കുപതിച്ച അപകടത്തിൽ മരണത്തിനിടയാക്കിയതു പുഴയിലെ വെള്ളത്തിൽ എയർബാഗ്…
Read More » - 4 April
ആളൂര്‍ വാദിച്ചു : കഞ്ചാവുവേട്ട കേസിലെ ഒന്നാം പ്രതിക്ക് ജാമ്യം
കേരളത്തിലെ ഏറ്റവും വലിയ കഞ്ചാവുവേട്ട കേസിലെ ഒന്നാം പ്രതിക്ക് ജാമ്യം. ആളൂര്‍ വക്കീല്‍ വാദിച്ച കേസിലെ പ്രതിയ്ക്കാണ് ജാമ്യം ലഭിച്ചത്. വളരെ ശക്തമായ വാദമാണ് ഇന്ന് കോടതിയിൽ…
Read More » - 4 April
ഇന്ത്യ സമ്മാനമായി നല്കിയ രണ്ട് ഹെലികോപ്ടറുകളില്‍ ഒരെണ്ണം തിരിച്ചെടുക്കണമന്ന് മാലിദ്വീപ്
ന്യൂഡല്‍ഹി: ഇന്ത്യ നല്കിയ രണ്ട് ഹെലികോപ്ടറുകളില്‍ ഒരെണ്ണം തിരിച്ചെടുക്കണമന്ന് മാലിദ്വീപ്. ധ്രുവ് വിഭാഗത്തില്‍പെട്ട രണ്ട് അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്ടറുകളാണ് ഇന്ത്യ മാലിക്ക് സമ്മാനിച്ചിരുന്നത്. ഇതിൽ ഒരെണ്ണം തിരിച്ചെടുക്കണമെന്നാണ്…
Read More » - 4 April
ഊഞ്ഞാപ്പാറയിലെ പെരിയാര്‍ വാലി അക്വഡേറ്റിലെത്തുന്നവര്ക്കെതിരെ നഗ്നത പ്രദര്‍ശനം, മദ്യപാനം, ഗതാഗത തടസം തുടങ്ങി നിരവധി പരാതികള്‍
കോതമംഗലം: സോഷ്യല്‍ മീഡിയകളില്‍ ഏറെ പ്രചാരം ലഭിച്ച ഒന്നായിരുന്നു ഊഞ്ഞാപ്പാറയിലെ പെരിയാര്‍ വാലി അക്വിഡേറ്റിലെത്തുന്ന സഞ്ചാരികള്‍ക്കെതിരെ പരാതിയുമായി നാട്ടുകാര്‍ രംഗത്ത്. ഊഞ്ഞാപ്പാറ പാച്ചിറ അക്വഡേറ്റ് കനാല്‍ ജലസംരക്ഷണ…
Read More » - 4 April
രാത്രികളില്‍ ഉറങ്ങിക്കിടക്കുന്ന മകളെ കെട്ടിപ്പിടിച്ച് തേങ്ങിക്കരയുന്ന ഒരച്ഛന്; വൈറലായി ഒരു ഫെയ്സ്ബുക്ക് പോസ്റ്റ്
യുവാവായ സ്വന്തം മകന്റെ ലൈംഗികാവശ്യത്തിന് വിധേയയാവാന്‍ നിര്‍ബന്ധിതയാകേണ്ടി വരുന്നൊരമ്മയെ കുറിച്ചു പറഞ്ഞാല്‍ വിശ്വസിക്കാനാവുമോ?. വിശ്വസിച്ചാലും ഇല്ലെങ്കിലും അതൊരു നേര് മാത്രമാണ്. അടുത്ത വീട്ടിലെ സ്ത്രീയെ കയറിപ്പിടിച്ചതിന് മകനെ…
Read More » - 4 April
ബിബീഷ് കുറ്റം സമ്മതിച്ചു, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ: കൂടുതൽ വിവരങ്ങൾ പുറത്ത്
വടകര: വടകര മോര്‍ഫിംഗ് കേസിലെ മുഖ്യ പ്രതി ബിബീഷ് കുറ്റം സമ്മതിച്ചു. പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് ബിബീഷിന്റെ ഏറ്റുപറച്ചില്‍. സ്റ്റുഡിയോയില്‍ നിന്ന് അഞ്ച് സ്ത്രീകളുടെ ചിത്രങ്ങള്‍ മാത്രമാണ് താന്‍…
Read More » - 4 April
വില്ലേജ് ഓഫീസര്‍ക്ക് സസ്പെന്ഷന്
വയനാട് : വില്ലേജ് ഓഫീസര്‍ക്ക് സസ്പെന്ഷന്. മക്കിമല ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് വാളാട് സ്പെഷ്യല്‍ വില്ലേജ് ഓഫീസര്‍ രവിയ്ക്ക് സസ്പെന്ഷന്. നടപടി കൈക്കൂലി വാങ്ങുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായ…
Read More » - 4 April
യോഗയുടെ മറവില്‍ വര്‍ഗ്ഗീയതയും, ഹിന്ദുത്വ അജണ്ടകളും നടപ്പാക്കുന്നതായി സീറോ മലബാർ റിപ്പോർട്ട്
യോഗയുടെ മറവില്‍ ഹിന്ദുത്വ അജണ്ടയും വര്‍ഗ്ഗീയ രാഷ്ട്രിയവും പ്രചരിപ്പിക്കുകയാണെന്ന് സീറോ മലബാര്‍ സഭാ മെത്രാന് സമതിയുടെ വിലയിരുത്തല്‍. യോഗയും ക്രൈസ്തവ വിശ്വാസവും ചേര്‍ന്നു പോകില്ല. അതിനാല്‍ യോഗയെ…
Read More » - 4 April
സൈനികർക്ക് നൽകിയ ഭൂമിയും കയ്യേറി ഭൂമാഫിയ
വയനാട് : സൈനികർക്ക് സർക്കാർ നൽകിയ ഭൂമിയും ഭൂമാഫിയ തട്ടിയെടുത്തു.1084 ഏക്കർ സൈനിക ഭൂമിയാണ് മക്കി മലയിൽ കയ്യേറിയിരിക്കുന്നത്. കയ്യേറ്റക്കാർ വ്യാജ ആധാരവും രേഖകളും ഉണ്ടാക്കി. പട്ടയ…
Read More » - 4 April
‘കലാപം ഉണ്ടാക്കാന്‍ കൃസ്ത്യന്‍ പള്ളി ആര്‍എസ്എസ് തകര്‍ത്തുവെന്ന് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചു’ പ്രമുഖ ചാനലുകൾക്കെതിരെ പരാതി
കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് മേലടുക്കത്തെ ലൂര്‍ദ് മാതാ ക്രൈസ്തവ ദേവാലയം ആര്.എസ്.എസ് – ബി.ജേപി പ്രവര്‍ത്തകര്‍ തകര്‍ത്തുവെന്ന തരത്തില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചുവെന്നു കാണിച്ച് മാധ്യമങ്ങള്‍ക്കെതിരെ പോലിസില്‍…
Read More » - 4 April
റേഡിയോ ജോക്കി വധക്കേസ്; അപ്പുണ്ണി നിസാരക്കാരനല്ല, 13 കേസുകളില്‍ പ്രതി, അലിഭായ്ക്ക് കാര്‍ തരപ്പെടുത്തി കൊടുത്തതും ഇയാള്‍
മാവേലിക്കര: രാജേഷ് വധക്കേസിലെ അപ്പുണ്ണി 13 കേസുകളില്‍ പ്രതി. കായംകുളം സ്വദേശിയായ അപ്പുണ്ണി കൊലപാതകം ഉള്‍പ്പെടെ നിരവധി കേസില്‍ പ്രതിയാണ്. കായംകുളം പോലീസ് സ്റ്റേഷനില്‍ മാത്രം 13…
Read More » - 4 April
ബാങ്ക് സെക്യൂരിറ്റിയെ മരിച്ച നിലയില്‍ കണ്ടെത്തി
വടകര : കണ്ണോക്കര സഹകരണ ബാങ്ക് സെക്യൂരിറ്റിയെ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണോക്കര സ്വദേശി രാജിവനാണ് മരിച്ചത്. ബാങ്കിനു സമീപത്തെ അഴുക്കു ചാലിലാണ് രാജിവിനെ മരിച്ച നിലയില്‍…
Read More » - 4 April
മെഡിക്കല്‍ സ്റ്റോറുകള്‍ക്കെതിരേ 22 കേസുകള്‍; കാരണം ഞെട്ടിക്കുന്നത്
തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ സ്റ്റോറുകള്‍ക്കെതിരേ 22 കേസുകള്‍. പരമാവധി വില്‍പ്പന വിലയേക്കാള്‍ കൂടിയ വില ഈടാക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍ക്കെതിരേയാണ് നിലവില്‍ 22 കേസുകളുള്ളത്. കാന്‍സറടക്കമുള്ള മാരക രോഗങ്ങള്‍ക്കുള്ള…
Read More » - 4 April
പട്ടാള ഉദ്യോഗസ്ഥനെന്ന് തെറ്റിദ്ധരിപ്പിച്ചു പീഡനം : വിവാഹിതനായ യുവാവ് അറസ്റ്റിൽ
കായംകുളം: ഫെയ്സ് ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ പട്ടാള ഉദ്യോഗസ്ഥന് ചമഞ്ഞു വശീകരിച്ച് പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ശൂരനാട് തെക്ക് ആയിക്കുന്നം രഞ്ജിത്ത് ഭവനില്‍…
Read More » - 4 April
വടകരയിലെ മോർഫിങ് കേസ്: മുഖ്യപ്രതി പിടിയില്‍
ഇടുക്കി: വടകര മോര്‍ഫിംഗ് കേസിലെ മുഖ്യ പ്രതി പിടിയില്‍. 13 ദിവസമായി ഒളിവില്‍ കഴിഞ്ഞിരുന്ന ബിബീഷ് എന്നയാളെയാണ് പോലീസ് പിടികൂടിയത്. അതേസമയം ബിബീഷിനായി അന്വേഷണ സംഘം തിരച്ചിലും…
Read More » - 4 April
വടകരയിലെ മോർഫിങ് കേസ്: പ്രതി ബിബീഷിനെ കണ്ടെത്താൻ നിർണ്ണായക നീക്കം
വടകര മോര്‍ഫിംഗ് കേസില്‍, മുഖ്യ പ്രതി ബിബീഷിനായി പോലീസിന്റെ നിർണ്ണായക നീക്കം. ഇയാള്‍ 13 ദിവസമായി ഒളിവില്‍ കഴിയുന്ന സാഹചര്യത്തിൽ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയായിരുന്നു. അതേസമയം…
Read More » - 4 April
പിണറായി സര്‍ക്കാര്‍ വന്നതിനു ശേഷം ടിപി വധക്കേസ് പ്രതി കുഞ്ഞനന്തന് 20 മാസത്തില്‍ 193 ദിവസവും പുറത്ത്
തിരുവനന്തപുരം: പിണറായി സര്‍ക്കാര്‍ വന്നതിനു ശേഷം ടിപി ചന്ദ്രശേഖരന് വധക്കേസ് പ്രതിയും സിപിഎം ഏരിയ കമ്മിറ്റി അംഗവുമാ കുഞ്ഞനന്തന് 20 മാസത്തില്‍ 193 ദിവസവും പുറത്ത്. 20…
Read More » - 4 April
മയക്കുമരുന്ന് നൽകി പതിമൂന്നുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന് അറസ്റ്റില്‍
കുമ്പള : ജ്യൂസിൽ മയക്കുമരുന്ന് നൽകി പതിമ്മൂന്നുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛനെ പോലീസ് അറസ്റ്റുചെയ്തു. സംഭവത്തില്‍ അമ്മയ്ക്ക് പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. തിങ്കളാഴ്ചയാണ് അമ്മയും പെണ്‍കുട്ടിയും കുമ്പള പോലീസ്…
Read More » - 4 April
പാലക്കാട് പതിനാറ് വയസ്സുകാരി തൂങ്ങിമരിച്ച നിലയില്‍; സംഭവത്തില്‍ ദുരൂഹത
പാലക്കാട്: പാലക്കാട് വാളയാറില്‍ പതിനാറ് വയസ്സുകാരി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കനാല്‍പ്പിരിവ് ഉപ്പുക്കുഴിയിലെ സുരഭിയെയാണ് ഉച്ചയോടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് പോലീസ് വ്യക്തമാക്കി.…
Read More » - 4 April
ഹൗസ് ബോട്ടിൽ അച്ഛന്റെ മടിയിൽ നിന്ന് രണ്ടുവയസ്സുകാരി കായലിൽ വീണുമരിച്ചു
ആലപ്പുഴ: രണ്ടുവയസ്സുകാരി ഹൗസ് ബോട്ടിൽ നിന്ന് വീണുമരിച്ചു. ആലപ്പുഴ കൈനകരി മുണ്ടയ്ക്കൽ പാലത്തിനടുത്ത് നിർത്തിയിട്ട ഹൗസ് ബോട്ടിൽ നിന്നാണ് കുട്ടി കായലിലേക്ക് വീണത്. അച്ഛൻറെ മടിയിലിരുന്ന് കളിയ്ക്കുകയായിരുന്ന…
Read More » - 4 April
ദേവാലയം തകർത്തുവെന്ന വ്യാജ വാർത്ത പ്രചരിപ്പിച്ച മാധ്യമങ്ങൾക്കെതിരെ പരാതി നൽകി ബിജെപി
കാസർഗോഡ് ; കാഞ്ഞങ്ങാട് മേലടുക്കത്തെ ലൂർദ് മാതാ ക്രൈസ്തവ ദേവാലയം ആർ.എസ്.എസ് – ബി.ജെ.പി പ്രവർത്തകർ തകർത്തുവെന്ന വ്യാജ വാർത്ത പ്രചരിപ്പിച്ച പ്രമുഖ ചാനലുകൾക്കും, ഓൺലൈൻ മാധ്യമങ്ങൾക്കുമെതിരെ…
Read More » - 3 April
മന്ത്രി കെ.ടി ജലീലിനെതിരെ ആഞ്ഞടിച്ച് കെ.എം.ഷാജി എം.എല്‍.എ
മലപ്പുറം : സംസ്ഥാന തദ്ദേശവകുപ്പ് മന്ത്രി കെ.ടി.ജലീലിനെതിരെ കെ.എം.ഷാജി എം.എല്‍.എ. ഫേസ്ബുക്ക് പോസ്റ്റിലാണ് എം.എല്‍.എ മന്ത്രിയ്ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം താഴെ കൊടുത്തിരിക്കുന്നു…
Read More » - 3 April
മൂക്കുന്നിമലയിൽ പാറ പൊട്ടിക്കുന്നതിനിടെ അപകടം ; ഒരാൾക്ക് പരിക്കേറ്റു
തിരുവനന്തപുരം: നേമം മൂക്കുന്നിമലയിൽ പാറ പൊട്ടിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. പാറ പൊട്ടിത്തെറിച്ച് കാട്ടാക്കട സ്വദേശി സുരേന്ദ്രൻ ആണ് പരിക്കേറ്റത്. സുരേന്ദ്രനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ…
Read More »