Kerala
- Mar- 2018 -12 March
മുന്നൂറോളം കോഴിക്കുഞ്ഞുങ്ങളെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി
താമരശേരി: ചുരത്തിലെ റോഡരികിലെ കാട്ടില്‍ കോഴിക്കുഞ്ഞുങ്ങളെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. എട്ടാം വളവിനു സമീപം തകരപ്പാടിയിലാണ് മൂന്നുറോളം കോഴിക്കുഞ്ഞുങ്ങളെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിൽ നൂറോളം എണ്ണം…
Read More » - 12 March
ട്രക്കിംഗിന് നിരോധനം; വിനോദ സഞ്ചാരികള്‍ക്ക് കടുത്ത നിരാശ
മൂന്നാര്‍: സംസ്ഥാനത്ത് വന്യജീവി സങ്കേതങ്ങളില്‍ ട്രക്കിങ്ങിന് നിരോധനം. തേനിയിലെ കൊരങ്ങണി കാട്ടുതീയെ തുടര്‍ന്നാണ് ട്രക്കിംഗ് താല്‍ക്കാലികമായി നിരോധിച്ചത്. തേനിയിലുണ്ടായ കാട്ടു തീയുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ വനമേഖലയില്‍ ട്രക്കിങ്ങിന് താല്‍ക്കാലിക…
Read More » - 12 March
താനും കുടുംബവും ഭീഷണിയുടെ നിഴലിൽ; സർക്കാരിൽ വിശ്വാസമില്ല: ജേക്കബ് തോമസ്
തിരുവനന്തപുരം: തനിക്കും കുടുംബത്തിനും ഭീഷണിയെന്ന് ഡിജിപി ജേക്കബ് തോമസ് ഹൈക്കോടതിയില്‍. തനിക്കെതിരെ കടുത്ത ഭീഷണിയാണ് നിലനിൽക്കുന്നത്. അധികാരത്തിലുള്ളവർക്കെതിരെയും രാഷ്ട്രീയ നേതാക്കൾക്കെതിരെയും താൻ ശബ്ദം ഉയർത്തിയതോടെയാണ് തനിക്കും…
Read More » - 12 March
കര്‍ദ്ദിനാളിനെതിരെ ക്രിമിനല്‍ കേസെടുക്കും
കൊച്ചി: സഭാ ഭൂമി ഇടപാടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ ക്രിമിനല്‍ കേസെടുക്കും. ഇത് സംബന്ധിച്ച പ്രൊസിക്യൂഷന് ഡയറക്ടര്‍ ജനറലിന്റെ നിയമോപദേശം ഡിജിപി പൊലീസിന് കൈമാറി. ഇന്ന്…
Read More » - 12 March
കാട്ടുതീ ; മരണസംഖ്യ ഉയരുന്നു; 27 പേരെ രക്ഷപ്പെടുത്തി
ചെന്നൈ: കേരളാ-തമിഴ്നാട് അതിർത്തിയിലെ കുരങ്ങണി വനത്തിലെ കാട്ടുതീയിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെ 12 പേർ കാട്ടുതീയിൽപെട്ട് മരിച്ചതായാണ് വിവരം. മരിച്ചവരിൽ അതേസമയം 9 പേരുടെ മരണം…
Read More » - 12 March
കൊല ചെയ്യപ്പെട്ട മധുവിന്റെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേര്‍ന്ന് സുരേഷ് ഗോപി
അഗളി : സുരേഷ് ഗോപി എംപിയോട് കൊല ചെയ്യപ്പെട്ട ദളിത് യുവാവിന്റെ കുടുംബം കണ്ണീരോടെ. ജീവനു ഭീഷണിയുണ്ടെന്നു മധുവിന്റെ കുടുംബം സുരേഷ്ഗോപി എംപിയോട് പറഞ്ഞു. തങ്ങൾക്കും ബന്ധുക്കൾക്കും…
Read More » - 12 March
ഹാഷിഷ് ഓയിലുമായി ചലച്ചിത്ര താരം പിടിയില്‍
പെരുമ്പാവൂര്‍ : പെരുമ്പാവൂരില്‍ നിന്ന് രണ്ടു കോടി വിലവരുന്ന രണ്ടു കിലോ ഹാഷിഷ് ഓയില്‍ പിടികൂടി. ചലച്ചിത്ര താരം കൂടിയായ ഇടുക്കി കമ്പിളികണ്ടം സ്വദേശിയാണ് പിടിയിലായത്.
Read More » - 12 March
മുലയൂട്ടല്‍ കവര്‍ ചിത്രമുള്ള ഗൃഹലക്ഷ്മി ഗള്‍ഫ് വിപണിയില്‍ എത്തിയത് വ്യത്യസ്ത രീതിയില്‍
കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്ത മുലയൂട്ടല്‍ കവര്‍ ചിത്രമുള്ള ഗൃഹലക്ഷ്മി ഗള്‍ഫ് വിപണിയില്‍ എത്തിയത് വ്യത്യസ്ത രീതിയില്‍. ഗൃഹലക്ഷ്മി ഗള്‍ഫ് വിപണിയില്‍ എത്തിയപ്പോള്‍ മുലയൂട്ടുന്ന ചിത്രം മറച്ചാണ്…
Read More » - 12 March
ആധാറും വോട്ടര്‍ ഐഡി കാര്‍ഡും ബന്ധിപ്പിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്
ദില്ലി: വോട്ടര്‍ ഐഡി കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന നിലപാടില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്. ഇത് വ്യക്തമാക്കിക്കൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതിയില്‍ പുതുക്കിയ അപേക്ഷയും ഫയല്‍ ചെയ്തിട്ടുണ്ട്.…
Read More » - 12 March
എ.കെ.ജിയുടെ ചെറുമകളും പി. കരുണാകരന് എംപിയുടെ മകളുമായ ദിയ വിവാഹിതയായി
കാഞ്ഞങ്ങാട്: പി. കരുണാകരന് എംപിയുടേയും ലൈലയുടേയും മകള്‍ ദിയയും വയനാണ് പനമരം താനിയുള്ള പറമ്പത്ത് ടി. പി ഉസ്മാന്റെയും സഫിയയുടേയും മകന് സുഹൈലും വിവാഹിതരായി. എ.കെ.ജി.യുടേയും സുശീല…
Read More » - 12 March
സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവം : നിര്‍ണ്ണായക റിപ്പോര്‍ട്ടുമായി ക്രൈം ബ്രാഞ്ച്
ജനനേന്ദ്രിയം മുറിച്ച കേസില്‍ സ്വാമി ഗംഗേശാനന്ദക്കെിരെ ക്രൈം ബ്രാഞ്ച് വൈകാതെ നിര്‍ണ്ണായക കുറ്റപത്രം സമര്‍പ്പിക്കും. പെണ്‍കുട്ടിയുടെ ആദ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് ക്രൈം ബ്രാഞ്ച് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. കേസന്വേഷണം തുടരുന്നതിനിടെ…
Read More » - 12 March
ന്യൂനമര്‍ദ്ദം ; മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്
തിരുവനന്തപുരം: കന്യാകുമാരിക്ക് തെക്കും ശ്രീലങ്കയ്ക്ക് പടിഞ്ഞാറുമായി ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ശക്തിപ്രാപിക്കുന്നതിനാൽ ശക്തമായ കാറ്റിനും മഴയ്ക്കും വരുംദിവസങ്ങളില്‍ സാധ്യത ഉണ്ടെന്നും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും ദുരന്തനിവാരണ…
Read More » - 12 March
പാരമ്പര്യേതര ഊർജ്ജം ; 2022ൽ യൂറോപ്യൻ യൂണിയനെ മറികടക്കുന്ന ദൃഡനിശ്ചയവുമായി മോദി
ന്യൂഡൽഹി ; 2022 ആകുമ്പോഴേക്കും പാരമ്പര്യേതര ഊർജ്ജ ഉല്പാതനത്തില് ഇന്ത്യ യൂറോപ്യൻ യൂണിയനെ മറികടക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആദ്യ രാജ്യാന്തര സൗരോർജ സഖ്യ ഉച്ചകോടിയിൽ പ്രസംഗിക്കുകയായിരുന്നു…
Read More » - 12 March
സംസ്ഥാനത്ത് വീണ്ടും ഒരു കര്‍ഷക മരണം കൂടി : മരിച്ചത് മാനന്തവാടി സ്വദേശി
മാനന്തവാടി: വാളേരി കുനിക്കരച്ചാലില്‍ കര്‍ഷകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മേലേപ്പുറം ശിവദാസന്‍ (62) ആണു മരിച്ചത്. മക്കളുടെ വിവാഹ ആവശ്യവുമായി ബന്ധപ്പെട്ടു വിവിധ ബാങ്കുകളിലായി മൂന്നര ലക്ഷത്തിലേറെ…
Read More » - 12 March
ദിയയും മര്‍സദ് സുഹൈലും വിവാഹിതരായി
കാഞ്ഞങ്ങാട് : പി. കരുണാകരന് എംപിയുടേയും ലൈലയുടേയും മകള്‍ ദിയയും വയനാണ് പനമരം താനിയുള്ള പറമ്പത്ത് ടി. പി ഉസ്മാന്റെയും സഫിയയുടേയും മകന് സുഹൈലും വിവാഹിതരായി. എ.കെ.ജി.യുടേയും…
Read More » - 12 March
സുരേഷ് ഗോപി എംപിയോട് കൊല ചെയ്യപ്പെട്ട ദളിത് യുവാവിന്റെ കുടുംബം കണ്ണീരോടെ
അഗളി : സുരേഷ് ഗോപി എംപിയോട് കൊല ചെയ്യപ്പെട്ട ദളിത് യുവാവിന്റെ കുടുംബം കണ്ണീരോടെ. ജീവനു ഭീഷണിയുണ്ടെന്നു മധുവിന്റെ കുടുംബം സുരേഷ്ഗോപി എംപിയോട് പറഞ്ഞു. തങ്ങൾക്കും ബന്ധുക്കൾക്കും…
Read More » - 12 March
വായ്പ്പത്തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളിയ്ക്കെതിരെ വെളിപ്പെടുത്തലുമായി ബിജു രമേശ്
കൊച്ചി : എസ്.എന്‍.ഡി.പി. യോഗത്തിന്റെ പേരില്‍ വായ്പ്പത്തട്ടിപ്പ് കേസില്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ വെളിപ്പെടുത്തലുമായി ബാറുടമ ബിജു രമേശ്. വായ്പ കൈപ്പറ്റിയശേഷം വെള്ളാപ്പള്ളി സ്വകാര്യ നേട്ടത്തിനു…
Read More » - 12 March
ന്യൂനമര്‍ദ്ദം ; ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത
തിരുവനന്തപുരം: കന്യാകുമാരിക്ക് തെക്കും ശ്രീലങ്കയ്ക്ക് പടിഞ്ഞാറുമായി ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ശക്തിപ്രാപിക്കുന്നതിനാൽ ശക്തമായ കാറ്റിനും മഴയ്ക്കും വരുംദിവസങ്ങളില്‍ സാധ്യത ഉണ്ടെന്നും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും ദുരന്തനിവാരണ…
Read More » - 12 March
കൊടികുത്തല്‍ ഭീഷണിയില്‍ സംരംഭകര്‍ കേരളം വിട്ടോടുന്നു: കുമ്മനം
പുനലൂര്‍: കൊടികുത്തല്‍ ഭീഷണിയില്‍ സംരംഭകര്‍ കേരളം വിട്ടോടുകയാന്നെന്നും കൊടികുചത്തല് ഭീഷണിയില്‍ ആത്മഹത്യ ചെയ്ത സുഗതനെ പോലെയുള്ള ചെറുകിട സംരംഭകരെ കാണുമ്പോള്‍ ഇടതുപക്ഷത്തിന്റെ പരിസ്ഥിതിസ്നേഹം സടകുടഞ്ഞെണീല്ക്കുമെന്നും ആരോപിച്ച് ബിജെപി…
Read More » - 12 March
വസ്തു വിൽപ്പനയുടെ മറവിൽ അതിരൂപത കള്ളപ്പണമിടപാട് പ്രോത്സാഹിപ്പിച്ചതായി ആരോപണം
കൊച്ചി: വിവാദ വസ്തു വില്‍പ്പനയുമായി ബന്ധപ്പെട്ട് സീറോ മലബാര്‍ സഭയ്ക്ക് കീഴിലുള്ള എറണാകുളം- അങ്കമാലി അതിരൂപത പ്രോത്സാഹിപ്പിച്ചത് കള്ളപ്പണമിടപാടെന്ന് ആരോപണം.കേന്ദ്രസര്‍ക്കാര്‍ നോട്ടുനിരോധിച്ചില്ലായിരുന്നെങ്കില് അതിരൂപതയ്ക്കും കര്‍ദ്ദിനാളിനും ഇത്രയേറെ പ്രതിസന്ധി…
Read More » - 12 March
തീ നിയന്ത്രണവിധേയമായി
ചെന്നൈ ; കേരളാ-തമിഴ്നാട് അതിർത്തിയിലെ കുരങ്ങണി വനത്തിലെ കാട്ടുതീ തീ നിയന്ത്രണവിധേയമായി. 25 പേരെ രക്ഷപ്പെടുത്തി. രക്ഷാപ്രവർത്തനത്തിന് കമാന്റോകളും രംഗത്തെത്തി. അതേസമയം കാട്ടുതീയില്‍ അകപ്പെട്ടവരില്‍ മലയാളിയും ഉൾപ്പെടുന്നതായി…
Read More » - 12 March
രാജ്യസഭ സ്ഥാനാർത്ഥി വി മുരളീധരന് ആശംസകള്‍ നേര്‍ന്ന് കെ സുരേന്ദ്രന്
തിരുവനന്തപുരം ; മഹാരാഷ്ട്രയിലെ രാജ്യസഭ സ്ഥാനാർത്ഥിയായി തിരഞ്ഞെടുക്കപ്പെട്ട രാജ്യസഭ സ്ഥാനാർത്ഥി വി മുരളീധരന് ആശംസകള്‍ നേര്‍ന്ന് കെ സുരേന്ദ്രന്. ഇത് അര്‍ഹതയ്ക്കുള്ള അംഗീകാരമാണ്.ഏല്‍പ്പിക്കുന്ന ജോലി കൃത്യമായി ചെയ്യുന്നയാളാണ്…
Read More » - 12 March
നോക്കുകൂലി നൽകാത്തതിന് കയ്യൊടിച്ച സംഭവം : സിപിഎം ബ്രാഞ്ച് സെക്രട്ടറിയുൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ
കുമരകം: നോക്കുകൂലി നല്‍കാത്തതിനു കുമരകത്തു ഗൃഹനാഥന്റെ കൈ തല്ലിയൊടിച്ച സംഭവത്തിൽ സി.പി.എം. ബ്രാഞ്ച് സെക്രട്ടറി വി.കെ. ശ്രീകുമാര്‍, സി.ഐ.ടി.യു. പ്രവര്ത്തകന് സി.കെ. രാജു എന്നിവരെ അറസ്റ്റ് ചെയ്തു.…
Read More » - 11 March
പൊലീസിന്റെ പരിശോധനയ്ക്കിടെ വാഹനാപകടം ; യുവാവ് മരിച്ചു
ആലപ്പുഴ: പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെ അപകടം ബൈക് യാത്രികനായ യുവാവ് മരിച്ചു. പാതിരപ്പള്ളി സ്വദേശി വിച്ചു (24)വാണ് മരിച്ചത്. പൊലീസ് ജീപ്പ് റോഡിന് കുറുകെയിട്ടിരിക്കുന്നത് കണ്ട് വിച്ചുവിന്റെ…
Read More » - 11 March
കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയെ രൂക്ഷമായി വിമർശിച്ച് കെ കെ രമ
കോഴിക്കോട്: ഓര്‍ക്കാട്ടേരിയില്‍ സിപിഎം കഴിഞ്ഞ ദിവസം സംഘടിപ്പിച്ച പൊതുയോഗത്തിൽ : ടി.പി.ചന്ദ്രശേഖരനെ അനുകൂലിച്ചുള്ള കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനക്കെതിരെ രൂക്ഷ വിമർശനവുമായി കെ.കെ.രമ. അമ്ബത്തിയൊന്ന് വെട്ടിയിട്ടും മരിക്കാത്തവനെ ഇപ്പോള്‍…
Read More »