Latest NewsKeralaIndiaNews

പതിനാറുകാരിയെ സഹപാഠിയും സുഹൃത്തുക്കളും ചെന്ന് പീഡിപ്പിച്ചു

ഗ്രേറ്റര്‍ നോയിഡ: കാറിൽ ലിഫ്റ്റ് നൽകി പെൺകുട്ടിയെ സഹപാഠിയും സുഹൃത്തുക്കളും ചെന്ന് പീഡിപ്പിച്ചു. ഗ്രേറ്റര്‍ നോയിഡയിലാണ് സംഭവം. മണിക്കൂറുകളോളം കാറില്‍ കൂട്ട ബലാത്​സംഗം ചെയ്​ത ശേഷം പെണ്‍കുട്ടിയെ റോഡില്‍ തള്ളുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് പ്രതികളായ പ്ലസ്​ വണ്‍ വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റ് ചെയ്‌തു.

ALSO READ:നവവധുവിനെ ഭർത്താവും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു

പെണ്‍കുട്ടി ക്ലാസ്​ കഴിഞ്ഞ്​ പുറത്തിറങ്ങാന്‍ അല്‍പ്പം വൈകിയതിനാല്‍​ സ്​കൂള്‍ ബസ്​ കിട്ടിയില്ല. വീട്ടിലേക്ക്​ നടന്നു​ പോകുന്നതിനി​ടെയാണ്​ സഹപാഠികൾ കാറിൽ ലിഫ്റ്റ് നൽകിയത്. കാറില്‍ വച്ച്‌ മയക്കുമരുന്ന്​ ചേര്‍ത്ത പാനീയം നിര്‍ബന്ധിച്ച്‌​ കുടിപ്പിച്ച ശേഷം വായ്​ മൂടിക്കെട്ടി പീഡിപ്പിക്കുകയായിരുന്നു. വിജനമായ റോഡരികില്‍ അബോധാവസ്​ഥയിലാണ്​ പൊലീസ്​ പെണ്‍കുട്ടിയെ കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button