Kerala
- Mar- 2018 -26 March
രോഗിയെ തലകീഴായി കിടത്തിയ സംഭവം ; ആംബുലൻസ് ഡ്രൈവർക്ക് വീഴ്ച സംഭവിച്ചു
തൃശൂർ: രോഗിയെ തലകീഴായി കിടത്തിയ സംഭവം ആംബുലൻസ് ഡ്രൈവർക്ക് വീഴ്ച സംഭവിച്ചതായി കണ്ടെത്തി. മെഡിക്കൽ കോളജ് ആശുപത്രി ജീവനക്കാരുടെ ഭാഗത്ത് വീഴ്ചയില്ല. ആംബുലൻസിൽ ഒപ്പം വന്ന അറ്റൻഡർ…
Read More » - 26 March
കീഴാറ്റൂരിൽ എലിവേറ്റഡ് ഹൈവേ നിര്‍മ്മിക്കാനുള്ള സാധ്യത തേടി സംസ്ഥാന സർക്കാർ
തിരുവനന്തപുരം: കണ്ണൂർ കീഴാറ്റൂരിലെ പ്രശ്നം പരിഹരിക്കുന്നതിനായി കേന്ദ്രസർക്കാരുമായി ചർച്ചചെയ്യാനൊരുങ്ങി മുഖ്യമന്ത്രി പിണറായി വിജയൻ. കീഴാറ്റൂരിൽ എലിവേറ്റഡ് ഹൈവേ നിർമിക്കാനുള്ള സാധ്യതയാണ് സംസ്ഥാന സർക്കാർ തേടുന്നത്. ഇതിനായി മുഖ്യമന്ത്രി…
Read More » - 26 March
സർക്കാരിന്റെ ഖജനാവും ശരിയായി: രണ്ട് വര്‍ഷം കൊണ്ട് പരസ്യപ്രചാരണത്തിന് ദശ കോടികൾ
കോഴിക്കോട്: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് എന്ന് പറയുമ്പോഴും മന്ത്രിമന്ദിരങ്ങള്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് മോടി പിടിപ്പിച്ചതിന്റെയും സര്‍ക്കാരിന്റെ വാര്‍ഷികാഘോഷമെന്ന പേരില്‍ കോടികള്‍ പൊടിച്ച് കളഞ്ഞതിന്റെയും പേരിൽ സർക്കാർ…
Read More » - 26 March
കലാതിലകപ്പട്ട വിവാദത്തില്‍ വിശദീകരണവുമായി മഹാലക്ഷ്മി രംഗത്ത്
കൊച്ചി: കേരള സര്‍വകലാശാല കലോത്സവത്തിലെ കലാതിലകപ്പട്ട വിവാദത്തില്‍ വിശദീകരണവുമായി സീരിയല്‍ താരം കൂടിയായ മഹാലക്ഷ്മി രംഗത്ത്. മഹാലക്ഷ്മിയും ഗുരുവായ ഉഷ തെങ്ങില്തൊടിയും വിശദീകരണം നല്‍കിയത് ഫേസ്ബുക്ക് ലൈവിലൂടെയാണ്.…
Read More » - 26 March
തോമസ് ചാണ്ടിക്കെതിരെ അന്വേഷണം
തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കും.ഡയറക്ടറേറ്റ് ജനറൽ ഓഫ് ഇൻകം ടാക്സ് വിജിലൻസിന്റേതാണ് ഉത്തരവ്.അന്വേഷണ ചുമതല കൊച്ചി യൂണിറ്റിന്. ക്രമക്കേട് ഉടൻ കണ്ടെത്തി റിപ്പോർട്ട് സമർപ്പിക്കാൻ…
Read More » - 26 March
അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്കി
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരെ സിപിഐഎമ്മും അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്കി. പി കരുണാകരനാണ് നോട്ടീസ് നല്‍കിയത്. നോട്ടീസ് നാളെ പരിഗണിക്കണമെന്നാണ് ആവശ്യം. സിപിഐഎം അവയ്ലെബിള്‍ പിബിയാണ് തീരുമാനമെടുത്തത്. അതേസമയം…
Read More » - 26 March
‘ചക്ക’യെ ഔദ്യോഗിക ഫലമാക്കിയത് പോലെ,’തെറി’ ഔദ്യോഗിക ഭാഷയാക്കണം; തിരുവഞ്ചൂര്‍
തിരുവനന്തപുരം: സംസ്ഥാന പോലീസിനെ സർക്കാർ കയറൂരി വിട്ടിരിക്കുകയാണെന്ന് തിരുവഞ്ചൂര്രാധാകൃഷ്ണൻ. ജങ്ങൾക്ക് നേരെയുള്ള പോലീസ് അതിക്രമങ്ങൾ വർധിച്ചു വരികയാണ്. ഈ സാഹചര്യത്തിൽ പ്രതിപക്ഷം നിയമസഭയിൽ ചർച്ചയ്ക്കായി നൽകിയ അടിയന്തര…
Read More » - 26 March
ട്രോളും ട്രോളും ട്രോളും : മുഖ്യമന്ത്രിയെ ട്രോളി വി മുരളീധരനും കെ സുരേന്ദ്രനും സോഷ്യൽ മീഡിയയും
തിരുവനന്തപുരം: മുഖ്യമന്ത്രിയെ ട്രോളിയാൽ ഐ ടി ആക്ട് പ്രകാരം നടപടിയെടുക്കുമെന്ന നിർദ്ദേശത്തെ തുടർന്ന് സോഷ്യൽ മീഡിയയിൽ പിണറായിക്കെതിരെ ട്രോൾ പ്രവാഹം. മുഖ്യ മന്ത്രിയെ ട്രോളരുതെന്ന കർശന നിർദ്ദേശം…
Read More » - 26 March
പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച ബംഗാളി അറസ്റ്റില്‍; സംഭവമിങ്ങനെ
റാന്നി: ബധിരയും മൂകയും അവിവാഹിതയുമായ യുവതിയെ ക്രൂരമായി പീഡിപ്പിച്ച ബംഗാളി അറസ്റ്റില്‍. ജോലിക്കുനിന്ന സ്ഥാപനത്തിനോടുചേര്ന്നുള്ള താമസസ്ഥലത്തുവച്ചാണ് യുവതിയെ പശ്ചിമബംഗാള്‍ സ്വദേശിയായ സഞ്ജയ് സര്‍ക്കാര്‍ (30) പീഡിപ്പിച്ചത്. റാന്നി പെരുനാട്ടിലുള്ള…
Read More » - 26 March
നടന് ദിലീപ് നടത്തിയത് നീലച്ചിത്രനിര്‍മാണവും മാനഭംഗവുമാണെന്ന് പ്രോസിക്യൂഷന്
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന് ദിലീപ് നടത്തിയത് നീലച്ചിത്രനിര്‍മാണവും മാനഭംഗവുമാണെന്ന് പ്രോസിക്യൂഷന്. പീഡിപ്പിക്കാന്‍ ക്വട്ടേഷന്‍ നല്കിയ ശേഷം അതിന്റെ ദൃശ്യങ്ങള്‍ ആവശ്യപ്പെടുന്നത് ക്രൂരമാണെന്നും ദൃശ്യങ്ങളുടെ പകര്‍പ്പ്…
Read More » - 26 March
ജേക്കബ് തോമസിനെതിരായ കോടതിയലക്ഷ്യ കേസ്; അറസ്റ്റ് ഭയക്കേണ്ടെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: മുന്‍ വിജിലന്‍സ് കമ്മീഷണര്‍ ജേക്കബ് തോമസിനെതിരായ കോടതിയലക്ഷ്യ കേസിൽ അറസ്റ്റ് ഭയക്കേണ്ടെന്ന് സുപ്രീംകോടതി. ഹൈക്കോടതി ആരംഭിച്ച കോടതിയലക്ഷ്യ നടപടികള്‍ ചോദ്യം ചെയ്ത് ജേക്കബ് തോമസ് സമര്‍പ്പിച്ച…
Read More » - 26 March
പോലീസുകാര്‍ക്കെതിരെ മുന്നറിയിപ്പുമായി ഡിജിപി
തിരുവനന്തപുരം : ജനങ്ങളോട് മോശമായി പെരുമാറുന്ന പോലീസുകാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് ഡിജിപി ലോകനാഥ് ബെഹ്റ. അടുത്തിടെ ജനങ്ങള്‍ക്കെതിരെ ഉണ്ടായ പോലീസുകാരുടെ മോശമായ പെരുമാറ്റത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.…
Read More » - 26 March
മുഖ്യമന്ത്രിയെ ട്രോളിയാൽ കേസെടുക്കുമെന്ന വാർത്ത – കെ. സുരേന്ദ്രനും വി. മുരളീധരനും പിണറായിയുടെ ട്രോളുമായി രംഗത്ത്
തിരുവനന്തപുരം: മുഖ്യമന്ത്രിയെ ട്രോളിയാൽ ഐ ടി ആക്ട് പ്രകാരം നടപടിയെടുക്കുമെന്ന നിർദ്ദേശത്തെ തുടർന്ന് സോഷ്യൽ മീഡിയയിൽ പിണറായിക്കെതിരെ ട്രോൾ പ്രവാഹം. മുഖ്യ മന്ത്രിയെ ട്രോളരുതെന്ന കർശന നിർദ്ദേശം…
Read More » - 26 March
പോലീസ് അതിക്രമം വർധിക്കുന്നു; പ്രതിപക്ഷം സഭ വിട്ടിറങ്ങി
തിരുവനന്തപുരം: അടിയന്തരപ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.സംസ്ഥാനത്ത് പോലീസ് അതിക്രമങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തി അതിക്രമങ്ങളും ക്രമസമാധാന പ്രശ്നങ്ങളും ചര്‍ച്ച ചെയ്യണമെന്ന്…
Read More » - 26 March
കണ്ണൂരിലെ യമധര്‍മ രാജാവാണ് പി ജയരാജന് : രാജ്മോഹന്‍ ഉണ്ണിത്താന്
കണ്ണൂര്‍: കണ്ണൂരിലെ യമധര്‍മ രാജാവാണ് പി ജയരാജനെന്ന് ഡിസിസി പ്രസിഡന്റ് രാജ്മോഹന്‍ ഉണ്ണിത്താന്. കണ്ണൂര്‍ ജില്ലയില്‍ നടക്കുന്ന കൊലപാതകങ്ങള്‍ക്ക് ഉത്തരവിടുന്നത് ജയരാജനാണെന്നും, മരണത്തിന്റെ ദേവനായ യമധര്‍മരാജാവായി ജയരാജന്…
Read More » - 26 March
മാര്‍ത്താണ്ഡം കായലിലെ അനധികൃത നിര്‍മ്മാണങ്ങള്‍ തോമസ് ചാണ്ടി പൊളിച്ചുമാറ്റി
ആലപ്പുഴ: മാര്‍ത്താണ്ഡം കായലിലെ അനധികൃത നിര്‍മ്മാണങ്ങള്‍ തോമസ് ചാണ്ടിയുടെ കമ്പനി പൊളിച്ചുമാറ്റി. നാലേക്കറിലേറെ സ്ഥലത്ത് നിര്‍മ്മിച്ച കോണ്‍ക്രീറ്റ് തൂണുകളാണ് നീക്കിയത്. നികത്തിയ സ്ഥലത്തിട്ട മണ്ണും നീക്കം ചെയ്തു.…
Read More » - 26 March
ഇവള് ജീവിച്ചിരിക്കുന്ന രക്തസാക്ഷി; കണ്ണൂരിന്റെ കണ്ണീര് തുടയ്ക്കാന്‍ ഇനി ഡോക്ടര്‍ അസ്ന
കണ്ണൂര്‍: കണ്ണൂരിലെ ബോംബ് രാഷ്ട്രീയത്തിന് ഇരയായ അസ്നയെ മലയാളികള്‍ക്കെന്നും ഒരു നൊമ്പരം തന്നെയാണ്. 2000 സെപ്റ്റംബര്‍ 27 ന് പഞ്ചായത്ത് തിരഞ്ഞെടുപ്പ് ദിവസം ഒന്നാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ്…
Read More » - 26 March
എബിവിപി പ്രവര്ത്തകന് ശ്യാമപ്രസാദ് വധം: അഞ്ചാം പ്രതി പിടിയില്‍
കണ്ണൂര്‍: എബിവിപി പ്രവര്ത്തകന് ശ്യാമപ്രസാദിനെ കോളയാട് വച്ച് വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അഞ്ചാം പ്രതി അറസ്റ്റിലായി. കൂത്തു പറമ്പ് നീര്‍വേലി സ്വദേശി മംഗലാട്ട് നെല്ലിക്കണ്ടി ഫൈസല്‍ (24) ആണ്…
Read More » - 26 March
പരുക്കേറ്റ നായയ്ക്ക് ഫ്യുരഡാൻ വിഷം കലർത്തിയ ചോറു നൽകി ഉടമ കടന്നു: രക്ഷകരായി സംഘടന
പാലോട് : പാണ്ടിയാൻപാറയിൽ വിഷച്ചോറു നൽകി വഴിയിലുപേക്ഷിക്കുകയും നാട്ടുകാർ തുണയാവുകയും ചെയ്ത ജർമൻ ഷെപ്പേഡിന് മൃഗസ്നേഹികളുടെ സ്നേഹവും പരിചരണവും. ഉടമയുടെ ക്രൂരതയ്ക്ക് ഇരയായ നായയുടെ വാർത്തയറിഞ്ഞ് മലയിൻകീഴിലെ…
Read More » - 26 March
പെയിന്റിങ് രംഗത്തും സജീവമായി കുടുംബശ്രീ വനിതകള്‍
എറണാകുളം: മാറ്റത്തിന്റെ മാറ്റൊലി കൂട്ടി വീണ്ടും കുടുംബശ്രീ പ്രവര്‍ത്തകര്‍. കുടുംബം നോക്കാന്‍ മാത്രമല്ല പെയിന്റിങ്ങും ന്നനായി അറിയാമെന്ന് കാട്ടിത്തരികയാണ് നിറക്കൂട്ട് പെയിന്റിങ് എന്ന പേരില്‍ എറണാകുളം ജില്ലയില്‍…
Read More » - 26 March
മുറിക്കില്ല ഇന്ന് ആ പിറന്നാൾ കേക്ക് : ബൈക്കിൽ ഷാൾ കുടുങ്ങി മരിച്ചത് ഒരു കുടുംബത്തിന്റെ ഏക പ്രതീക്ഷ
വെള്ളരിക്കുണ്ട്: ഇന്നു മരിയയുടെ പന്ത്രണ്ടാം ജന്മദിനമാണ്. ഇത്തവണ പിറന്നാൾ ആഘോഷം വിപുലമായി നടത്താനുള്ള എല്ലാ ഒരുക്കങ്ങളും നടക്കുന്നതിനിടയിലായിരുന്നു ആ അത്യാഹിതം. അച്ഛനമ്മമാര്‍ക്കൊപ്പം ബൈക്കില്‍ യാത്രചെയ്യുമ്പോള്‍ ഷാള്‍ പിന്‍ചക്രത്തില്‍…
Read More » - 26 March
ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ദിലീപിന്റെ ഹർജി ഇന്ന് പരിഗണിക്കും
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ദൃശ്യങ്ങൾ ആവശ്യപ്പെട്ടുകൊണ്ടുള്ള ദിലീപിന്റെ ഹർജി ഹൈകോടതി ഇന്ന് പരിഗണിക്കും. ദൃശ്യങ്ങള്‍ നല്‍കുന്നത് പെണ്‍കുട്ടിയുടെ സ്വകാര്യതയെ ബാധിക്കും. ഈ സാഹചര്യത്തില്‍ ദിലീപിന്റെ ആവശ്യം…
Read More » - 26 March
അധ്യാപകന്റെ വിവാദ പ്രസംഗം; പരാതിക്കാരിയില്‍നിന്ന് മൊഴിയെടുത്തു
കൊടുവള്ളി: വിദ്യാർഥിനികളെ കുറിച്ച് വിവാദ പ്രസംഗം നടത്തിയ ഫാറൂഖ് ട്രെയിനിങ് കോളജ് അധ്യാപകന് ജൗഹര്‍ മുനവ്വറിനെതിരെ പരാതി നല്കിയ കോളജ് വിദ്യാര്‍ഥിനിയില്‍നിന്നും പൊലീസ് മൊഴിയെടുത്തു. കോഴിക്കോട് നടക്കാവ്…
Read More » - 26 March
വീണ്ടും ഒരു മരണം കൂടി; സൂര്യതാപമേറ്റ് ഒരാള്‍ മരിച്ചു
കോഴിക്കോട്: സൂര്യതാപമേറ്റ് വീണ്ടും ഒരു മരണംകൂടി. കൂരാച്ചുണ്ട് സ്വദേശി ഗോപാലനാണ്(59) സൂര്യാതാപമേറ്റ് മരിച്ചത്. ഉച്ചയായിട്ടും ഗോപാലനെ കാണാത്തതിനെത്തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് ഗോപാലന് മരിച്ചു കിടക്കുന്നതായി കണ്ടെത്തിയത്.…
Read More » - 26 March
ജേക്കബ് തോമസ് നല്കിയ ഹര്‍ജി സുപ്രിം കോടതി ഇന്ന് പരിഗണിക്കുന്നു
ന്യൂഡല്‍ഹി : മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് സുപ്രീം കോടതിയിൽ നൽകിയ ഹർജി ഇന്ന് പരിഗണിക്കും. കേരളാ ഹൈക്കോടതി ആരംഭിച്ച കോടതി അലക്ഷ്യ നടപടി സ്റ്റേ…
Read More »