Kerala

പലിശ പണം തിരികെ നൽകിയില്ല ; ബ്ലേഡ് മാഫിയയുടെ ക്രൂരതയ്ക്ക് ഇരയായി വീട്ടമ്മ

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ബ്ലേഡ് മാഫിയയുടെ ക്രൂരത. പണം നൽകാത്തതിനെത്തുടർന്ന് വീട്ടമ്മയെ  5 മണിക്കൂർ  ബ്ലേഡ് മാഫിയ സംഘം വീട്ടിൽ പൂട്ടിയിട്ടു. നെയ്യാറ്റിൻകരയില്‍ ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. മാങ്കോട്ടുകോണം സ്വദേശി ബിന്ദുവിനെ പിന്നീട്  പോലീസ് എത്തിയാണ്  മോചിപ്പിച്ചത്.  സംഭവത്തിൽ പോലീസ് കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button