Kerala

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്‌: സര്‍ക്കാര്‍ തീരുമാനത്തെക്കുറിച്ച് ഉമ്മന്‍ചാണ്ടിയ്ക്ക് പറയാനുള്ളത്

തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍ മേല്‍ എടുത്തുചാടിയ സര്‍ക്കാര്‍ നാണം കെട്ടിരിക്കുകയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സോളാര്‍ കേസില്‍ തന്നെ അഞ്ചു വര്‍ഷമായി വേട്ടയാടിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സരിതയുടെ കത്ത് അസാധുവായ സാഹചര്യത്തില്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് തന്നെ ഇല്ലാതായെന്നും, തുടര്‍ നടപടികളില്‍ പരാതിയില്ലെന്നും എന്തുവന്നാലും നിയമപരമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button