Kerala
- Apr- 2018 -21 April
കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ഒരു വീട്ടില്‍ നാല് ദുരൂഹമരണങ്ങള്‍ : ദുരൂഹമരണങ്ങള്‍ക്കു പിന്നിലെ അജ്ഞാതനെ തേടി പൊലീസ്
തലശ്ശേരി : പൊലീസ് നടപടികള്‍ ഊര്‍ജിതമായതോടെ പിണറായിയിലെ ഒരേ കുടുംബത്തിലെ ദുരൂഹമരണങ്ങളുടെ ചുരളഴിയുമെന്ന പ്രതീക്ഷയില്‍ നാട്ടുകാര്‍. പിണറായി പടന്നക്കരയിലെ വീട്ടിലാണു നാലു മാസത്തിനിടെ മൂന്നു ദുരൂഹമരണങ്ങള്‍ നടന്നത്.…
Read More » - 21 April
ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം
കാസർഗോഡ് ; മണല്‍ ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം. കാസർഗോഡ് ജില്ലയിലെ അടുക്കയില്‍ പരേതനായ സുരേഷിന്റെ ഭാര്യയും,ടൈലറിംഗ് ഷോപ്പ് ഉടമയുമായ ബിന്ദു (44) ആണ് മരിച്ചത്. മുള്ളേരിയ…
Read More » - 21 April
ചൊവ്വാഴ്ച മുതല്‍ നഴ്സുമാരുടെ അനിശ്ചിതകാല സമരം
തിരുവനന്തപുരം : നഴ്സിങ് സംഘടനകളുമായി ലേബര്‍ കമ്മിഷണര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെ വീണ്ടും അനിശ്ചിതകാല സമരത്തിനിറങ്ങാന്‍ നഴ്സുമാര്‍. ചൊവ്വാഴ്ച മുതല്‍ സമരം നടത്തുമെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്(യുഎന്‍എ)…
Read More » - 21 April
സംസ്ഥാനത്ത് വര്‍ഗീയ കലാപം ലക്ഷ്യമിട്ട് തീവ്രവാദികള്‍ രാഷ്ട്രീയപാര്‍ട്ടികളില്‍ നുഴഞ്ഞുകയറുന്നു : ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് ഇങ്ങനെ
തിരുവനന്തപുരം : മതതീവ്രവാദ സ്വഭാവമുള്ള സംഘടനകളുമായി രഹസ്യബന്ധം പുലര്‍ത്തുന്നവര്‍ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളില്‍ നുഴഞ്ഞുകയറുന്നതായി ഇന്റലിജന്‍സ്. ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള ഇരുമുന്നണിയിലുംപെട്ട പ്രധാന രാഷ്ട്രീയ പാര്‍ട്ടികളിലെല്ലാം ഇവരുടെ സാന്നിധ്യമുണ്ട്…
Read More » - 21 April
വരാപ്പുഴ കസ്റ്റഡി മരണം ; അറസ്റ്റിലായ ആർടിഎഫുകാരുടെ ജാമ്യാപേക്ഷയിൽ കോടതി തീരുമാനം ഇങ്ങനെ
കൊച്ചി ; വരാപ്പുഴയിൽ പോലീസ് കസ്റ്റഡിയിൽ ശ്രീജിത്ത് മർദ്ദനമേറ്റു മരിച്ച സംഭവത്തിൽ അറസ്റ്റിലായ റൂറൽ ടൈഗർ ഫോഴ്സിലെ (ആർടിഎഫ്)ജിതിൻ രാജ്, സന്തോഷ്കുമാർ, സുമേഷ് എന്നിവരുടെ ജാമ്യാപേക്ഷ തള്ളി.…
Read More » - 21 April
ചെങ്ങന്നൂരില്‍ പൊതു സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ ഇടത്-വലത് മുന്നണികള്‍ തയ്യാറാകണം- കുമ്മനം
തിരുവനന്തപുരം: ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസോടെ സിപിഎം കോണ്‍ഗ്രസായി മാറിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ഇത്ര നാളും രഹസ്യമായി നടത്തിവന്ന ഒത്തു തീര്‍പ്പ് രാഷ്ട്രീയമാണ് ഇതോടെ…
Read More » - 21 April
പെരുമ്പിലാവില്‍ ഹോട്ടലിന്റെ സമീപമുള്ള കിണറ്റില്‍ യുവാവിന്റെ മൃതദേഹം
തൃശൂര്‍: തൃശൂര്‍ പെരുമ്പിലാവില്‍ ഹോട്ടലിന്റെ കിണറില്‍ നിന്നും യുവാവിന്റെ മൃതദേഹം കണ്ടെടുത്തു. പെരുമ്പലാവിലുള്ള അല്‍സാക്കി ഹോട്ടലിന്റെ പുറകിലുള്ള കിണറില്‍ നിന്നുമാണ് മൃതദേഹം കണ്ടെടുത്തത്. യുവാവ് ആരെന്നൊ എവിടെയുള്ള…
Read More » - 21 April
ആലുവ റൂറല്‍ എസ്പിയ്ക്ക് സ്ഥലം മാറ്റം
കൊച്ചി: ആലുവ റൂറല്‍ എസ്പി എ.വി.ജോര്‍ജിന് സ്ഥാന ചലനം. തൃശൂര്‍ പോലീസ് അക്കാദമിലേക്കാണ് മാറ്റം. വരാപ്പുഴ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് എസ്പി ആരോപണ വിധേയനായതോടെയാണ് സ്ഥാനചലനം സംഭവിച്ചത്.…
Read More » - 21 April
സിപിഐഎമ്മിനെ വിമര്‍ശിച്ച് കുമ്മനം രാജശേഖരന്
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് സിപിഐഎമ്മിനെ വിമര്‍ശിച്ച് രംഗത്ത്. സിപിഐഎം കോണ്‍ഗ്രസ് ആയി മാറിയെന്ന് അദ്ദേഹം ആരോപിച്ചു. ജനങ്ങളോട് സഖ്യവും ധാരണയും തമ്മിലുള്ള വ്യത്യാസം…
Read More » - 21 April
കൊട്ടിയത്ത് യുവതി ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ സൂത്രധാരനെ തിരിച്ചറിഞ്ഞു
കൊട്ടിയം: കൊല്ലം കൊട്ടിയത്ത് യുവതി ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ സൂത്രധാരനെ തിരിച്ചറിഞ്ഞു. പോലീസ് നല്കുന്ന സൂചന പ്രകാരം അമ്പലംകുന്ന് സ്വദേശിയായ യുവാവ് ഒളിവിലാണ്. കല്ലുവാതുക്കല്‍ തട്ടാരുകോണം…
Read More » - 21 April
മരണം തട്ടിപ്പറിച്ചെടുത്താലും നിന്നെ ഞാനും മോനും ചേര്‍ന്ന് ഇവിടെ ജീവിപ്പിച്ചു നിര്‍ത്തും; ഭാര്യയുടെ ഓര്‍മ്മ ദിവസം യുവാവിന്റെ കണ്ണു നനയിക്കുന്ന കുറിപ്പ്
പതിമൂന്നു വര്‍ഷത്തോളം ജീവിതത്തിൽ സന്തോഷം വിതറി ഒടുവിൽ തനിക്കായി ഒരു കുഞ്ഞിനേയും തന്ന് മരണത്തിലേക്ക് നടന്നകന്ന ഭാര്യയ്ക്കായി യുവാവ് എഴുതിയ കുറിപ്പ് ശ്രദ്ധപിടിച്ചുപറ്റുന്നു. പട്ടാമ്പി സ്വദേശിയായ രമേശ്…
Read More » - 21 April
ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ ബസിനു മുകളില്‍ വസ്ത്രം കുടുങ്ങി വീട്ടമ്മ മരിച്ചു
മലപ്പുറം: മകനോടൊപ്പം ബൈക്കില്‍ യാത്രചെയ്ത വീട്ടമ്മ മരിച്ചു. ബൈക്കിൽ സഞ്ചരിക്കുമ്പോള്‍ ബസിനു മുകളില്‍ വസ്ത്രം കുടുങ്ങി താഴെ വീണാണ് വീട്ടമ്മ മരിച്ചത്. അപകടം സംഭവിച്ചിട്ടും ആരും തിരിഞ്ഞു…
Read More » - 21 April
പ്ലാസ്റ്റിക് പാത്രത്തില്‍ ഭക്ഷണം കൊണ്ടുവരുന്ന സര്‍ക്കാര്‍ ജോലിക്കാര്ക്കൊരു മുന്നറിയിപ്പ്
തിരുവനന്തപുരം: പ്ലാസ്റ്റിക് പാത്രത്തില്‍ ഭക്ഷണം കൊണ്ടുവരുന്ന സര്‍ക്കാര്‍ ജോലിക്കാര്ക്കൊരു മുന്നറിയിപ്പ്. സര്‍ക്കാര്‍ ഓഫീസുകളില്‍ ഹരിത ചട്ടം നടപ്പാക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ജീവനക്കാര്‍ ഒഫീസില്‍ പ്ലാസ്റ്റിക് പാത്രത്തില്‍…
Read More » - 21 April
വ്യാജ ഹര്‍ത്താല്‍ പ്രചാരണം: പിടിയിലായവര്‍ക്ക് ആര്.എസ്.എസ് ബന്ധമില്ലെന്ന് പോലീസ്
കൊച്ചി•വ്യാജ ഹര്‍ത്താലിന് സാമൂഹ്യ മധ്യമങ്ങളില്‍ പ്രചാരണം നടത്തിയവര്‍ക്ക് ഒരു ഹിന്ദു സംഘടനയുമായും ബന്ധമില്ലെന്ന് പോലീസ്. ഹര്‍ത്താല്‍ പ്രചരിപ്പിച്ചതിന് അഞ്ചുപേര്പോലീസ് പിടിയിലായി. ഇവര്‍ സംഘപരിവാര്‍ പ്രവര്‍ത്തകരാണെന്ന് ചില മാധ്യമങ്ങള്‍…
Read More » - 21 April
വരാപ്പുഴ കേസ്; ഒടുവില്‍ പിഴവ് സമ്മതിച്ച് പോലീസ്
കൊച്ചി: വരാപ്പുഴയില്‍ ഗൃഹനാഥന് വാസുദേവന്റെ വീട് ആക്രമിച്ചതില്‍ അറസ്റ്റ് ചെയ്തത് യഥാര്‍ത്ഥ പ്രതികളെയല്ലെന്ന് സമ്മതിച്ച് പോലീസ്. സംഭവത്തില്‍ തങ്ങള്‍ക്ക് തെറ്റുപറ്റിയതാണെന്നും പോലീസ് സമ്മതിച്ചു. ഇത് വ്യക്തമാക്കിക്കൊണ്ടുള്ള റിപ്പോര്‍ട്ട്…
Read More » - 21 April
കോട്ടയത്ത് ഓട്ടോ ഇടിച്ച് ബിരുദ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം
കോട്ടയം: ഓട്ടോ ഇടിച്ച് ബിരുദ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. പാലാ- പൊന്‍കുന്നം റോഡില്‍ കടയത്തുവച്ച് നിയന്ത്രണംവിട്ട ഓട്ടോ വിദ്യാര്‍ത്ഥിനിയെ ഇടിക്കുകയായിരുന്നു. ബിരുദ വിദ്യാര്‍ഥിനി അശ്വതി(19) ആണ് മരിച്ചത്. സംഭവത്തെ…
Read More » - 21 April
‘ഗീതാ ഗോപിനാഥ്’ കേരളത്തിനും മുതല്‍ക്കൂട്ടായേനെ: ആരുടെയായലും അറിവും കഴിവും തിരിച്ചറിഞ്ഞ് പ്രയോജനപ്പെടുത്തിയില്ലെങ്കില്‍…!
തോമസ് ചെറിയാന് കെ ആരുടെയാണെങ്കിലും അറിവും കഴിവും തിരിച്ചറിഞ്ഞ് പ്രയോജനപ്പെടുത്തിയില്ലെങ്കില്‍ പുരോഗമനത്തിന്റെയും സാധ്യതകളുടെയും അവസരമാവും ഒരു നാടിന് നഷ്ടമാവുക. ചെറു പ്രായത്തില്‍ തന്നെ സാമ്പത്തിക രംഗത്തെ ഉന്നത…
Read More » - 21 April
രണ്ട് ദിവസത്തിനു ശേഷം സ്വര്‍ണ വിലയില്‍ മാറ്റം; പുതിയ നിരക്ക് ഇങ്ങനെ
കൊച്ചി: സ്വര്‍ണ വിലയില്‍ വീണ്ടും മാറ്റം. രണ്ടു ദിവസത്തിനു മുമ്പ് സ്വര്‍ണത്തിന് 80 രൂപ വര്‍ധിച്ചിരുന്നു. എന്നാല്‍ സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ കുറവുണ്ടായി. പവന് 80 രൂപയാണ്…
Read More » - 21 April
അജ്ഞാത മൃതദേഹം ലിഗയുടേതെന്ന് ബന്ധുക്കള്‍
തിരുവനന്തപുരം: തിരുവല്ലത്ത് കണ്ടെത്തിയ മൃതദേഹം ദിവസങ്ങള്‍ക്കുമുന്‍പ് കാണാതായ ലാത്വിനിയന്‍ യുവതി ലിഗയുടേതെന്ന് സംശയം. തിരുവല്ലം വാഴമുട്ടം പുനംതുരുത്തില്‍ ചൂണ്ടയിടാന്‍ എത്തിയവരാണ് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ മൃതദേഹം കണ്ടത്.…
Read More » - 21 April
അഹിന്ദുക്കള്‍ ക്ഷേത്രക്കുളത്തില്‍ ഇറങ്ങാന്‍ സാധ്യത: മതേതര പ്രസാദമൂട്ട് വേണ്ട- ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി അയച്ച കത്തിന്റെ പൂര്‍ണരൂപം കാണാം
ഗുരുവായൂര്‍•ഗുരുവായൂര്‍ ക്ഷേത്രത്തിലെ പ്രസാദമൂട്ട് അഹിന്ദുക്കള്‍ക്കും പങ്കെടുക്കാവുന്ന രീതിയില്‍ ക്ഷേത്രത്തിന് പുറത്തേക്ക് മാറ്റി മതേതര പ്രസാദമൂട്ടായി നടത്താനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി.സി നാരായണന് നമ്പൂതിരിപ്പാട്.…
Read More » - 21 April
കുട്ടനാട്ടിലെ വായ്പാ കുംഭകോണം: ഫാദര്‍ തോമസ് പീലിയാനിക്കലും അഡ്വ റോജോ ജോസഫും ഒളിവില്‍
ആലപ്പുഴ: കുട്ടനാട്ടിലെ വായ്പാ കുംഭകോണക്കേസിലെ പ്രതികളായ കുട്ടനാട് വികസനസമിതി എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഫാദര്‍ തോമസ് പീലിയാനിക്കലും അഡ്വ റോജോ ജോസഫും ഒളിവില്‍. അറസ്റ്റ് ഭയന്നാണ് ഇരുവരും ഒളിവില്‍ പോയത്.…
Read More » - 21 April
സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറിക്ക് വധശിക്ഷ
ചേര്‍ത്തല: സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറിക്ക് വധശിക്ഷ. ചേര്‍ത്തലയില്‍ കോണ്‍ഗ്രസ് നേതാവ് ദിവാകരനെ കൊലപ്പെടുത്തിയ കേസില്‍ ആര്.ബൈജുവിനാണ് വധ ശിക്ഷ വിധിച്ചത്. കേസില്‍ അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ക്ക്…
Read More » - 21 April
കുമ്മനം ഇടപെട്ടു: കീഴാറ്റൂർ ദേശീയപാതാ പ്രശ്നത്തിൽ പുതിയ വഴിത്തിരിവ്
തിരുവനന്തപുരം•കീഴാറ്റൂർ ദേശീയപാതാ പ്രശ്നത്തിൽ കേന്ദ്ര സർക്കാർ ഇടപെടുന്നു. ബൈപാസ്സിനു വേണ്ടി നൂറുകണക്കിന് ഏക്കർ നെൽവയൽ നികത്താനുള്ള നീക്കത്തിനെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ കേന്ദ്ര പരിസ്ഥിതി…
Read More » - 21 April
അപ്രഖ്യാപിത ഹര്‍ത്താല്‍ മുഖ്യ സൂത്രധാരനടക്കം അഞ്ചുപേര്‍ കസ്റ്റഡിയില്‍
കൊല്ലം: കത്വ സംഭവത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് അപ്രഖ്യാപിത ഹര്‍ത്താലിന് ആഹ്വാനം നടത്തിയ് മുഖ്യ സൂത്രധാരനടക്കം അഞ്ചുപേര്‍ കസ്റ്റഡിയില്‍. ഒരു കൊല്ലം സ്വദേശിയും നാല് കിളിമാനൂര്‍ സ്വദേശികളുമാണ് കസ്റ്റഡിയിലായത്.…
Read More » - 21 April
നവജാത ശിശുവിന്റെ മൃതശരീരം കുറ്റിക്കാട്ടില്‍ തെരുവ് നായ കടിച്ചുകീറിയ നിലയില്‍
നവജാത ശിശുവിന്റെ മൃതശരീരം കുറ്റിക്കാട്ടില്‍ തെരുവ് നായ കടിച്ചുകീറിയ നിലയില്‍. കൊല്ലം പുത്തൂരിലാണ് നവജാത ശിശുവിന്റെ മൃതശരീരം തെരുവ് നായ കടിച്ചുകീറിയ നിലയില്‍ കണ്ടെത്തിയത്. മൃതശരീരത്തിന് മൂന്ന്…
Read More »