
തിരുവനന്തപുരം: പെട്രോള്‍ -ഡീസല്‍ വിലയില്‍ മാറ്റം. നേരിയ വര്‍ധനയാണ് വിലയില്‍ സംഭവിച്ചിരിക്കുന്നത്. പെട്രോളിന് 23 പൈസയും ഡീസലിന് 24 പൈസയും കൂടി. വില വര്‍ധന തുടര്‍ന്നാല്‍ സംസ്ഥാനത്ത് പെട്രോളിന്‌റെ വില 80 രൂപയ്ക്ക് മുകളില്‍ പോകും. കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ 10 ദിവസമായി ഇന്ധന വിലയില്‍ കാര്യമായ മാറ്റമുണ്ടായിരുന്നില്ല.
ഇന്ധന വില (തിരുവനന്തപുരം)
പെട്രോള്‍ – 79.39
ഡീസല്‍- 72.51
Post Your Comments