Kerala
- Jun- 2018 -9 June
ലോകകപ്പിന് വൈദ്യുതി മുടക്കം വരാതെ നോക്കുമെന്ന് മന്ത്രി മണി
നെടുങ്കണ്ടം: ലോകകപ്പിന് വൈദ്യുതി മുടക്കം വരാതെ നോക്കുമെന്ന് വ്യക്തമാക്കി മന്ത്രി എം.എം.മണി. താനൊരു ഫുട്ബോൾ പ്രേമിയാണ്. സമയം കിട്ടുമ്പോഴൊക്കെ കളി കാണാറുണ്ടെന്നും അദ്ദേഹം പറയുകയുണ്ടായി. ക്രിക്കറ്റ് ഇഷ്ടമായിരുന്നു.…
Read More » - 9 June
കനത്ത മഴയില്‍ വന്‍ ദുരന്തം, നാല് മരണം, ആനച്ചാലില്‍ ഉരുള്‍പ്പൊട്ടല്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ശക്തി പ്രാപിച്ചിരിക്കുകയാണ്. ശനിയാഴ്ച പെയ്ത മഴയില്‍ നാല് മരണം റിപ്പോര്‍ട്ട് ചെയ്തു. ആനച്ചാലില്‍ ഉരുള്‍പ്പൊട്ടല്‍ ഉണ്ടായി. ഇടുക്കി, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലാണ് കൂടുതല്‍…
Read More » - 9 June
യുഎസില്‍ സുഖവാസത്തിന് പോകുന്നതാണോ കോണ്‍ഗ്രസ് പ്രവര്‍ത്തനം: വി.ടി.ബല്‍റാമിനോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന്
ആലപ്പുഴ: രാജ്യസഭാ സീറ്റിന്റെ പേരില്‍ കോണ്‍ഗ്രസിലെ യുവനേതാക്കള്‍ പ്രതിഷേധം ശക്തമാക്കുന്നതിനിടെ വി.ടി.ബല്‍റാമിനെതിരെ ആരോപണവുമായി യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി എന്‍.എസ്.നുസൂര്‍. ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പ് കാലത്ത് ചുമതലയില്‍ നിന്നും…
Read More » - 9 June
സംസ്ഥാനത്ത് കനത്തമഴയിൽ നാല് മരണം
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയിൽ നാല് മരണം. ഒഴുക്കില്‍പ്പെട്ടും മരങ്ങള്‍ കടപുഴകി വീണുമാണ് മരണം സംഭവിച്ചത്. കാസര്‍ഗോഡ്, കോഴിക്കോട്, പത്തനംതിട്ട,തിരുവനന്തപുരം എന്നീ ജില്ലകളിലാണ് മരണം നടന്നത്. അതേസമയം…
Read More » - 9 June
തന്റെ മണ്ഡലത്തില്‍ നടപ്പാക്കിയ വികസനങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്നസെന്റ് എം.പി
കൊച്ചി: പാര്‍ലമെന്റ് അംഗമായി ചുതലയേറ്റ് നാലു വര്‍ഷം തികയുമ്പോള്‍ തന്റെ മണ്ഡലമായ ചാലക്കുടിയില്‍ നടത്തിയ വികസന പദ്ധതികള്‍ ചൂണ്ടിക്കാട്ടി ഇന്നസെന്റ് എം.പി. തന്റെ ഫേസ്ബുക്ക് പേജില്‍ പ്രധാനപ്പെട്ട…
Read More » - 9 June
കെഎസ്ആർടിസിയിൽ ചാട്ടവാറടി കൊടുക്കേണ്ടവരെക്കുറിച്ച് ടോമിൻ തച്ചങ്കരി
പാല: കെഎസ്ആർടിസിയിലുള്ള പണിയെടുക്കാത്ത ചില താപ്പാനകളെ ചാട്ടവാറിനടിക്കാതെ സ്ഥാപനം രക്ഷപെടില്ല എന്ന് എം ഡി ടോമിന് തച്ചങ്കരി. പണിയെടുക്കാത്തവരെ ഒറ്റപ്പെടുത്തണം, പണം മോഷ്ടിക്കുന്നതു പോലെയുള്ള തട്ടിപ്പുകാര്‍ക്കെതിരെ കര്‍ശന…
Read More » - 9 June
അവള് വേദനയില്ലാതെ മരിക്കണം, മകള്‍ക്ക് വേണ്ടി നെഞ്ചുരുകി പ്രാര്‍ത്ഥിച്ച് ഒരു അച്ഛന്
ക്യാന്‍സര്‍ എന്ന കൊലയാളി രോഗം പിടിപെട്ട മകള്‍ക്കായി ഒരു അച്ഛന്റെ പ്രാര്ത്ഥനയാണിപ്പം ഏവരുടെയും കണ്ണ് നനയ്ക്കുന്നത്. 13 വയസുള്ള ആര്യയ്ക്ക് വേണ്ടി അച്ഛന് ഇട്ട ഫേസ്ബുക്ക് പോസ്റ്റാണ്…
Read More » - 9 June
ജോസ്.കെ മാണിയെ കാലുവാരി തോല്‍പ്പിക്കാമെന്ന് മനപ്പായസം ഉണ്ട കോണ്‍ഗ്രസുകാര്‍ ബ്ലീച്ചായി: അഡ്വ.ജയശങ്കര്‍
തിരുവനന്തപുരം: രാജ്യ സഭാ സീറ്റ് ജോസ്.കെ മാണിക്ക് നല്‍കിയതില്‍ പ്രതികരണവുമായി അഡ്വ.ജയശങ്കര്‍. ഫെയ്സ്ബുക്കിലൂടെയാണ് അദ്ദേഹം തന്റെ പ്രതികരണം അറിയിച്ചത്. കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനനുവദിച്ച രാജ്യസഭാ സീറ്റില്‍…
Read More » - 9 June
ആ ഗൂഢലക്ഷ്യത്തിന്റെ ഭാഗമായാണ് രാജ്യസഭാ സീറ്റ് വിട്ടുകൊടുത്തത്: വിഎം സുധീരന്
തിരുവനന്തപുരം: രാജ്യ സഭാ സീറ്റ് ജോസ്.കെ മാണിക്ക് വിട്ടു കൊടുത്തതില്‍ പുതിയ വെളിപ്പെടുത്തലുമായി കെ.പി.സി.സി മുന്‍ പ്രസിഡന്റ് വി.എം.സുധീരന് രംഗത്ത്. സീറ്റ് കേരളാ കോണ്‍ഗ്രസിന് വിട്ടുകൊടുത്തതില്‍ ഗൂഡമായ…
Read More » - 9 June
എം.എല്‍.എയ്ക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട ബി.ജെ.പി പ്രവര്ത്തകന് അറസ്റ്റില്‍
പത്തനംതിട്ട•പത്തനംതിട്ട കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്‍ഡിന്റെ ദുരവസ്ഥ ചൂണ്ടിക്കാട്ടി എം.എല്‍.എയ്ക്കെതിരെ പോസ്റ്റിട്ട ബി.ജെ.പി പ്രവര്‍ത്തകനെ പോലീസ് അറസ്റ്റ് ചെയ്തു. ബി.ജെ.പി കാര്യകർത്താവായ സൂരജ് ഇലന്തൂരി(38) നെയാണ് പത്തനംതിട്ട പോലീസ്…
Read More » - 9 June
രാജ്യസഭാ സീറ്റ് തര്‍ക്കം; പ്രതികരണവുമായി മാണിയും ജോസ്.കെ മാണിയും
തിരുവനന്തപുരം: രാജ്യസഭാ സീറ്റ് തര്‍ക്കവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്സ് നേതാക്കളുടെ പ്രസ്താവനയ്ക്ക് താന്‍ മറുപടി പറയുന്നില്ലെന്നും ബന്ധം കൂടുതല്‍ വഷളാക്കാനില്ലെന്നും വ്യക്തമാക്കി കെ എം മാണി. കോണ്‍ഗ്രസ്സുമായി അകല്ച്ചയുണ്ടാക്കാന്…
Read More » - 9 June
അത് ആരുടെ ബുദ്ധിയില്‍ വിരിഞ്ഞതാണെന്ന് അറിയില്ല; വിമര്‍ശനവുമായി വി.ടി ബല്‍റാം
തിരുവനന്തപുരം: രാജ്യ സഭാ സീറ്റ് ജോസ്.കെ മാണിക്ക് വിട്ടുകൊടുത്തതില്‍ പ്രതിഷേധവുമായി വി.ടി ബല്‍റാം രംഗത്ത്. ലോക്സഭയില്‍ ഒരു വര്‍ഷം കൂടി കാലാവധി ബാക്കിയുള്ള ഒരാളെയാണ് ആ പാര്‍ട്ടി…
Read More » - 9 June
കഞ്ചാവ് തോട്ടം കണ്ടെത്തി
പാലക്കാട്: അട്ടപ്പാടി ചെന്താമലയില്‍ രണ്ട് ഏക്കര്‍ കഞ്ചാവ് തോട്ടം കണ്ടെത്തി. അരകോടിയോളം വിലമതിക്കുന്ന 1604 ചെടികള്‍ ഉള്ള തോട്ടമാണ് കണ്ടെത്തിയത്. പാലക്കാട് അസിസ്റ്റന്റ് എക്സൈസ് കമ്മീഷ്ണറുടെ നേതൃത്വത്തില്‍…
Read More » - 9 June
ഭര്‍ത്താവിനെ കുറ്റപ്പെടുത്തി കാമുകനോടൊപ്പം ഒളിച്ചോടിയ സുനിത പെട്ടത് ചതിക്കുഴിയിലോ? ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്
കാഞ്ഞങ്ങാട്: ഭര്‍ത്താവിനെ കുറ്റപ്പെടുത്തി കാമുകനോടൊപ്പം ഒളിച്ചോടിയ സുനിത പെട്ടത് ചതിക്കുഴിയിലോ. ചതിയില്പെട്ടുവെന്ന പേടിയില്‍ ബന്ധുക്കള്‍. ഗള്‍ഫുകാരനായ ഭര്‍ത്താവിനെ കുറ്റപ്പെടുത്തി ജിത്തുവെന്ന കാമുകനോടൊപ്പം ഒളിച്ചോടിയ സുനിത (24) പെട്ടത്…
Read More » - 9 June
ജോസ്.കെ മാണിയെ തെരഞ്ഞെടുത്തതിന്റെ കാരണം വെളിപ്പെടുത്തി ഹസ്സന്
തിരുവനന്തപുരം: രാജ്യസഭാ സീറ്റിലേക്ക് ജോസ്.കെ മാണിയെ തെരഞ്ഞെടുത്തതിന്റെ കാരണം വെളിപ്പെടുത്തി എം.എം.ഹസ്സന്. യുഡിഎഫിനെ ശക്തിപ്പെടുത്താന്‍ മാണിയുടെ തിരിച്ചുവരവ് അനിവാര്യമാണെന്നും മുന്നണിയുടെ കെട്ടുറപ്പിന് ത്യാഗം സഹിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ്സെന്നും…
Read More » - 9 June
മാതാവിനെ പീഡിപ്പിക്കുന്നത് കണ്ട മകന് അയല്‍വാസിയെ വെട്ടി
പത്തനംതിട്ട: മാതാവിനെ പീഡിപ്പിക്കുന്നത് കണ്ട മകന് അയല്‍വാസിയെ വെട്ടി. 90 കാരിയായ മാതാവിനെ പീഡിപ്പിക്കുന്നത് കണ്ട അയല്‍വാസിയെ 60 വയസ്സുള്ള മകനാണ് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. റാന്നി വെച്ചുച്ചിറക്ക് സമീപം…
Read More » - 9 June
ജോസ്.കെ.മാണിയുടേത് പേമെന്റ് സീറ്റ്; രൂക്ഷ വിമര്‍ശനവുമായി പി.സി.ജോര്‍ജ്
കോട്ടയം: കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പി.സി.ജോര്‍ജ് എംഎല്‍എ. ജോസ്.കെ.മാണിയുടേത് പേമെന്റ് സീറ്റാണെന്നും കെ.എം.മാണി മകനു വേണ്ടി പണം നല്കി വാങ്ങിയ സീറ്റാണെന്നും പി.സി.ജോര്‍ജ് വ്യക്തമാക്കി. ഇതന്റെ വിവരങ്ങള്‍…
Read More » - 9 June
രാജ്യസഭാ സീറ്റ് തര്‍ക്കം; വിമര്‍ശനവുമായി ശബരീനാഥന് എംഎല്‍എ രംഗത്ത്
തിരുവനന്തപുരം: രാജ്യസഭാ സീറ്റ് ജോസ്.കെ മാണിക്ക് കൊടുത്തില്‍ പ്രതിഷേധവുമായി ശബരീനാഥന് എംഎല്‍എ രംഗത്ത്. ജോസ്.കെ മാണിക്ക് സീറ്റ് വിട്ടുകൊടുത്തത് അംഗീകരിക്കില്ലെന്നും തീരുമാനം പുന:പരിശോധിക്കുമെന്നാണ് പ്രതീക്ഷയെന്നും ശബരീനാഥന് പറഞ്ഞു.…
Read More » - 9 June
ജെസ്നയെ കണ്ടെത്താന്‍ തെരച്ചില്‍ നടത്തിയതെവിടൊക്കെ, എത്ര പേരെന്നത് ഈ വര്‍ഷത്തെ ഏറ്റവും വലിയ തമാശ
റാന്നി: എരുമേലി മുക്കൂട്ടുതറയില്‍ നിന്നും ജെസ്ന മരിയ ജെയിംസിനെ കാണാതായി രണ്ടരമാസം പിന്നിട്ടിട്ടും ഒരുതുമ്പും പോലീസിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ ജെസ്നയ്ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടും ഫലമില്ല. മൂന്ന്…
Read More » - 9 June
യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സിന്റെ കാര്യത്തില്‍ നിര്‍ണായക ഇടപെടലുകള്‍
പാലക്കാട്: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സിന്റെ കാര്യത്തില്‍ നിര്‍ണായക ഇടപെടലുകള്‍. യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷപ്രിയയ്ക്ക് ആശ്വസം. ഹൂതികളുടെ ശക്തികേന്ദ്രമായ അല്ബൈയ്ദയിലെ ജയിലില്‍…
Read More » - 9 June
രാജ്യസഭാ സീറ്റ് തര്‍ക്കം; കോണ്‍ഗ്രസിനെ പരിഹസിച്ച് ശബരീനാഥന് എംഎല്‍എ
തിരുവനന്തപുരം: രാജ്യസഭാ സീറ്റ് ജോസ്.കെ മാണിക്ക് നല്‍കിയതില്‍ കേരളം മുഴുവന്‍ പ്രതിഷേധം ആരംഭിച്ചു കഴിഞ്ഞു. സംസ്ഥാനത്തിന്റെ പല ഭാഗത്തും ഒറ്റക്കെട്ടായാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തുന്നത്. ഇടുക്കി…
Read More » - 9 June
മരണത്തിലും വേര്‍പിരിയാതെ അഖിലും അരുണും; ഇത് സൗഹൃദത്തിന്റെ വേറിട്ടൊരു കാഴ്ച
കൊല്ലം: മരണത്തിനു പോലും ചില ബന്ധങ്ങളെ വേര്‍പിരിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞു കേള്‍ക്കാറുണ്ട്. എന്നാല്‍ അതിന് ഉത്തമ ഉദാഹരണമാണ് ചാരുംമൂട് പേരൂര്‍കാരാഴ്മ രാജി നിവാസില്‍ അഖില്‍ അനില്‍കുമാറും അയല്‍വാസിയായ…
Read More » - 9 June
രാജ്യസഭാ സീറ്റ് പ്രതിഷേധം; ഉമ്മൻചാണ്ടിക്കും ചെന്നിത്തലയ്ക്കും ശവപ്പെട്ടിയും റീത്തും
കൊച്ചി: രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കിയതില്‍ പ്രതിഷേധിച്ച് ഉമ്മൻചാണ്ടിക്കും ചെന്നിത്തലയ്ക്കും ശവപ്പെട്ടിയും റീത്തും. എറണാകുളം ഡിസിസി ഓഫീസിന് മുന്നില്ലാണ് ഇരു നേതാക്കൾക്കുമായി ശവപ്പെട്ടിയും റീത്തും വെച്ചത്.…
Read More » - 9 June
കോഴിക്കോട് വാഹനാപകടം; ഒരാള്‍ മരിച്ചു
കോഴിക്കോട്: വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. കോഴിക്കോട് മലാപ്പറമ്പ് ബൈപ്പാസില്‍ കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അപകട കാരണം വ്യക്തമല്ല.
Read More » - 9 June
റെയില്‍വേ ഭക്ഷണത്തിൽ പുഴു ; അധികൃതര്‍ ഭക്ഷണം പിടിച്ചെടുത്തു
കോട്ടയം : റെയിൽവേ പാന്‍ട്രി കാറില്‍നിന്ന് യാത്രക്കാർക്കു നൽകിയ ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തി. യാത്രക്കാരുടെ പരാതിയെത്തുടർന്ന് കൊമേഴ്സ്യല്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തു. നാഗര്‍കോവിലില്‍ നിന്ന്…
Read More »