Kerala
- Jun- 2018 -27 June
സിപിഎമ്മിന്റെ കൊടിമരത്തില്‍ ബിജെപിയുടെ കൊടി കെട്ടി സംഘർഷമുണ്ടാക്കാൻ ശ്രമം : എസ് ഡി പിഐ പ്രവര്ത്തകന് പിടിയില്‍
ചവറ: ബിജെപിയുടെ കൊടി സിപിഎമ്മിന്റെ കൊടിമരത്തില്‍ കെട്ടി രാഷ്ട്രീയ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ച എസ്ഡിപിഐ പ്രവര്‍ത്തകനെ പോലീസ് പിടികൂടി. രാഷ്ട്രീയ സംഘര്‍ഷമുണ്ടാക്കാനായിരുന്നു താന്‍ ഇത്തരത്തില്‍ ചെയ്തതെന്ന് പ്രതി പോലീസിനോട്…
Read More » - 27 June
നടി ആക്രമിക്കപ്പെട്ട കേസ്: പ്രതികൾക്കെതിരെ കോടതി
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതികള്‍ സഹകരിക്കുന്നില്ലെന്ന് കോടതി. വിവിധ ആവശ്യങ്ങളുന്നയിച്ച് തുടരെ ഹര്‍ജികള്‍ നല്കി കേസ് വൈകിപ്പിക്കാനാണ് പ്രതികളുടെ ശ്രമമെന്നാണ് എറണാകുളം സെഷന്‍സ് കോടതിയുടെ നിരീക്ഷണം.…
Read More » - 27 June
ജെസ്നയുടെ തിരോധാനം; അപവാദ പ്രചാരണങ്ങൾക്കെതിരെ പിതാവ് ജെയിംസ്
പത്തനംതിട്ട : എരുമേലി മുക്കൂട്ടുതറയിൽനിന്നും കാണാതായ ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് നിരവധി അപവാദ പ്രചാരണങ്ങളാണ് നടക്കുന്നത്. കേസുമായി ബന്ധപ്പെട്ട ആരോപണങ്ങളെല്ലാം ജെസ്നയുടെ കുടുംബത്തിന് നേരെയും അച്ഛന് ജെയിംസിന്…
Read More » - 27 June
ഭര്‍ത്താവിനെ വിട്ട് കാമുകനൊപ്പം പോകാന്‍ യുവതി സൃഷ്ടിച്ചത് നാടകീയ രംഗങ്ങള്‍: പോലീസ് വെളിപ്പെടുത്തലിങ്ങനെ
തിരുവനന്തപുരം: ഭര്‍ത്താവിനെ വിട്ട് കാമുകനൊപ്പം പോകാന്‍ യുവതി കാട്ടിയ നാടകീയ രംഗങ്ങള്‍ കേട്ട് ഞെട്ടിയിരിക്കുകയാണ് സമൂഹം. കരമന കരുമം ഇടഗ്രാമം വായന ശാലയ്ക്ക് സമീപമാണ് സംഭവം. ഇവിടെ…
Read More » - 27 June
പാനൂർ പോലീസ് സ്റ്റേഷന് മുന്നിൽ ലസിതാ പാലക്കലിന്റെ സമരം ആരംഭിച്ചു ( വീഡിയോ)
കണ്ണൂര്‍: യുവമോർച്ചാ നേതാവ് ലസിതാ പാലക്കലിന്റെ കുത്തിയിരുപ്പ് സമരം പാനൂർ പോലീസ് സ്റ്റേഷനിൽ ആരംഭിച്ചു. യുവമോർച്ച സംസ്ഥാന അധ്യക്ഷൻ അഡ്വ. സുരേഷ് ബാബുവിന്റെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്.…
Read More » - 27 June
ബേക്കറി ജീവനക്കാരനോടൊപ്പം വ്യോമയാന വിദ്യാര്‍ത്ഥിനി ഒളിച്ചോടി
നീലേശ്വരം: വ്യോമയാന വിദ്യാര്‍ത്ഥിനി ബേക്കറി ജീവനക്കാരനോടൊപ്പം ഒളിച്ചോടി. മടിക്കൈ കാലിച്ചാംപൊതിയിൽ സ്വദേശിയായ 20 വയസുള്ള യുവതി പാലക്കാട് അഗളി സ്വദേശിയായ യുവാവിനൊപ്പമാണ് നാടുവിട്ടത്. കഴിഞ്ഞ ദിവസം പയ്യന്നൂരിലെ…
Read More » - 27 June
ഫോര്‍മാലിന്‍ പ്രശ്നം: പച്ചമത്സ്യം ജനമധ്യത്തില്‍ കഴിച്ച് തൊഴിലാളികളുടെ പ്രതിഷേധം
തിരുവനന്തപുരം: സംസ്ഥാനത്തേക്കെത്തുന്ന മത്സ്യത്തില്‍ ഫോര്‍മാലിന്‍ രാസ വസ്തു കലര്‍ന്നിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നതിനിടെ പച്ചമത്സ്യം ജന മധ്യത്തില്‍ വെച്ച് കഴിച്ച് മത്സ്യതൊഴിലാളികളുടെ പ്രതിഷേധം.സെക്രട്ടറിയേറ്റിനു സമീപമായിരുന്നു മത്സ്യതൊഴിലാളികളുടെ വ്യത്യസ്ഥമായ…
Read More » - 27 June
പുതിയ ചീഫ് സെക്രട്ടറിയെ നിയമിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ ചീഫ് സെക്രട്ടറിയെ നിയമിച്ചു. അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിനെയാണ് പുതിയ ചീഫ് സെക്രട്ടറിയായി നിയമിച്ചത്. നിലവിലെ ചീഫ് സെക്രട്ടറി പോള്‍ ആന്റണി…
Read More » - 27 June
‘മോഹന്‍ലാല്‍ താങ്കളുടെ നന്മക്ക് വേണ്ടിയാണ് പറയുന്നത്..’ തരികിട സാബുവിനെ പറ്റി മുന്നറിയിപ്പ് നൽകി ടി ജി മോഹൻദാസ്
സ്ത്രീ വിരുദ്ധ അശ്ലീല പോസ്റ്റുകളിലൂടെ കുപ്രസിദ്ധനായ തരികിട സാബു എന്ന അബ്ദുള്‍ സമദിനെ ഏഷ്യാനെറ്റിന്റെ മോഹന്‍ലാല്‍ അവതാരകനായ ബിഗ് ബോസ് എന്ന പരിപാടിയില്‍ പങ്കെടുപ്പിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം…
Read More » - 27 June
വിഷ മീൻ വീണ്ടും കേരളത്തിലേക്ക്
കൊച്ചി : കർശന പരിശോധനയ്ക്ക് ശേഷവും വിഷ കലർന്ന മീനുകൾ കേരളത്തിലേക്ക് ഒഴുകുന്നു. ആന്ധ്രയിൽനിന്ന് കൊച്ചിയിലെത്തിയ കരിമീനിൽ ഫോർമലിൻ കണ്ടെത്തി. Read also:പാസ്പോര്‍ട്ട് നടപടികൾക്കായി പുതിയ ആപ്ലിക്കേഷന്‍…
Read More » - 27 June
ഓൺലൈൻ മാർക്കറ്റ് വിപണിയിൽ ഇനി കൺസ്യൂമർഫെഡും
കൽപറ്റ : ഓൺലൈൻ മാർക്കറ്റ് വിപണിയിൽ ഇനി കൺസ്യൂമർഫെഡും. ഫ്ലിപ്കാർട് ആമസോൺ മാതൃകയിൽ കൺസ്യൂമർഫെഡ് പുതിയ ഷോപ്പിംഗ് വെബ്സൈറ്റ് ആരംഭിച്ചു. ആദ്യഘട്ടത്തിൽ, നിത്യോപയോഗ സാധനങ്ങൾ സബ്സിഡി നിരക്കിൽ…
Read More » - 27 June
കണ്ണൂരില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു
കണ്ണൂര്‍: കണ്ണൂരില്‍ കുടുംബവഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കണ്ണൂര്‍ വെള്ളച്ചാലില്‍ ആണ് സംഭവം. പനത്തറ സ്വദേശി പ്രദീപാണ് ഭാര്യ ശ്രീലതയെ വെട്ടിക്കൊന്നത്. പ്രദീപിനെ പോലീസ് കസ്റ്റഡിയില്‍…
Read More » - 27 June
ഡ്യൂട്ടിസമയം കഴിഞ്ഞതിനാൽ രണ്ടുവയസുകാരിയുടെ മുഴുവന്‍ പ്ലാസ്റ്ററും നീക്കാതെ ജീവനക്കാരി
വൈക്കം: ഡ്യൂട്ടിസമയം കഴിഞ്ഞതിനാൽ രണ്ടുവയസുകാരിയുടെ മുഴുവന്‍ പ്ലാസ്റ്ററും നീക്കാതെ ജീവനക്കാരി മടങ്ങി. ഇന്നലെ വൈകിട്ട് നാലരയ്ക്കായിരുന്നു സംഭവം. ടി.വി.പുരം കൈതക്കാട്ടുമുറി വീട്ടില്‍ ഇ.കെ. സുധീഷിന്റെയും രാജിയുടെയും രണ്ടുവയസുള്ള…
Read More » - 27 June
കെ.എസ്.ആര്.ടി.സി ബുക്കിംഗ് സൈറ്റ് പഴയ കരാറുകാര്‍ മുക്കി; പരാതിയുമായി തച്ചങ്കരി സര്‍ക്കാരിന് മുന്നില്‍
തിരുവനന്തപുരം : ടിക്കറ്റ് ബുക്കിംഗ് സൈറ്റ് പഴയ കരാറുകാര്‍ കൊണ്ടുപോയതിനെത്തുടന്ന് കെഎസ്ആർടിസി പുതിയ പേരിൽ വെബ്സൈറ്റ് ആരംഭിച്ചു. www.keralartc.in, www.kurtcbooking.com എന്നീ സൈറ്റുകൾ വഴിയായിരിക്കും ഇനി ഓൺലൈൻ…
Read More » - 27 June
വന്‍ കുഴല്‍പ്പണ വേട്ട; ഒരാള്‍ പിടിയില്‍
പാലക്കാട്: പാലക്കാട് എക്സൈസിന്റെ വാഹന പരിശോധനക്കിടെ 22ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടി. തമിഴ്നാട്ടില്‍ നിന്ന് എറണാകുളത്തേക്ക് കടത്താന്‍ ശ്രമിച്ച കുഴല്‍പ്പണമാണ് പിടിച്ചെടുത്തത്. പണം കടത്തിയ എറണാകുളം സ്വദേശി…
Read More » - 27 June
‘കുമ്പസാരക്കൂട് മാത്രമല്ല , വിവാഹമോചനത്തിനെത്തുന്ന കൗണ്‍സിലര്‍ അച്ചന്മാരും പാവപ്പെട്ട സ്ത്രീകളെ കിടപ്പറയില്‍ എത്തിക്കാറുണ്ട്’ യുവതിയുടെ വെളിപ്പെടുത്തൽ
ക്രിസ്ത്യന്‍ പള്ളിയില്‍ കുമ്പസാരത്തിന്റെ പേരില്‍ മാത്രമല്ല സ്ത്രീകളെ ലൈംഗീക ചൂഷണത്തിന് അടിമയാക്കുന്നത്. അവരുടെ ഏത് വീഴ്ചകളെയും പരമാവധി ലൈംഗികമായി ചൂഷണചെയ്യാന്‍ പള്ളിയിലെ പുരോഹിതര്‍ തയ്യാറാകുന്ന എന്ന വാര്‍ത്തകളാണ്…
Read More » - 27 June
കള്ളിന് പകരം കഞ്ഞിവെള്ളം; മായം കലർത്തലിനുള്ള ശിക്ഷ വെട്ടിച്ചുരുക്കി
തിരുവനന്തപുരം : കള്ള് ചോദിക്കുന്നവർക്ക് ഇനിമുതൽ കിട്ടുന്നത് കഞ്ഞിവെള്ളമായിരിക്കും. സര്‍ക്കാര്‍ കൊണ്ടുവന്ന അബ്കാരി നിയമ ഭേദഗതിയാണ് ഇതിനു കാരണം. കള്ളില്‍ മായം കലക്കുന്നതിനുള്ള ശിക്ഷ ആറ് മാസമായി…
Read More » - 27 June
സാമൂഹ്യ സുരക്ഷാ പെന്ഷന് വര്‍ധിപ്പിക്കും
ആലപ്പുഴ•സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ 1500 രൂപയാക്കി വര്‍ധിപ്പിക്കുമെന്ന് ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക്. രണ്ടു പെന്ഷന് വാങ്ങുന്നവരുടെ ഒരു പെന്ഷന് മാത്രമാകും വര്‍ധിപ്പിക്കുക. പെന്ഷന് വേണ്ടി പുതിയ…
Read More » - 27 June
കെഎസ്ആർടിസി ബസ് മിനി ലോറിയിലിടിച്ച് നാല് മരണം
ചെങ്ങന്നൂർ : കെഎസ്ആർടിസി ബസ് മിനി ലോറിയിലിടിച്ച് നാലുപേർ മരിച്ചു. ചെങ്ങന്നൂരിനടുത്ത് മുളക്കുഴയിലാണ് അപകടം നടന്നത്. മിനി ലോറിയിലെ യാത്രക്കാരാണ് മരിച്ചത്. ആലപ്പുഴ സ്വദേശികളാണ് മരിച്ചത്. ചെങ്ങന്നൂരിൽ…
Read More » - 27 June
പകൽ ഓട്ടോ ഡ്രൈവർ രാത്രി മോഷണം; രണ്ടുപേര്‍ പിടിയില്‍
കാക്കനാട് : പകൽ സമയത്ത് ഓട്ടോ ഓടിക്കുകയും രാത്രിയിൽ മോഷണം നടത്തുകയും ചെയ്യുന്ന രണ്ടുപേർ പിടിയിൽ. ഓട്ടോ ഡ്രൈവര്‍മാരായ വല്ലാര്‍പാടം പണ്ടാരംപറമ്പില്‍ സുരാജ് (29) വൈപ്പിന്‍ ചക്യാമുറി…
Read More » - 27 June
സഭയിലെ പീഡനം: കൂടുതൽ വൈദികർ ഉൾപ്പെട്ടിട്ടുള്ളതായി വിവരം
പത്തനംതിട്ട: ഭാര്യയെ വൈദികർ പീഡിപ്പിച്ചുവെന്ന ഭർത്താവിന്റെ പരാതിയിൽ കൂടുതൽ വൈദികർ ഉൾപ്പെട്ടിട്ടുള്ളതായി സൂചന. സംഭവത്തിന്റെ അടിസ്ഥാനത്തിൽ അഞ്ചു വൈദികര്‍ക്കെതിരേയാണ് സഭ നടപടിയെടുത്തിരിക്കുന്നത് . ഇതില്‍ ഒരു വൈദികനെതിരേ…
Read More » - 27 June
കുപ്പിവെള്ളത്തെ പുറത്താക്കാൻ കേരളം ഒരുങ്ങുന്നു
തിരുവനന്തപുരം : സംസ്ഥാനത്ത് പ്ലാസ്റ്റിക് പൂർണമായും ഒഴിവാക്കുന്നതിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ നിന്നും ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നും പ്ലാസ്റ്റിക് കുപ്പികൾ ഒഴിവാക്കുന്നു. അടുത്ത ഘട്ടത്തിൽ പ്ലാസ്റ്റിക്…
Read More » - 27 June
ഫോര്‍മാലിന്‍ മത്സ്യം: കര്‍ശന നടപടിയുമായി മുന്നോട്ട്, പരിശോധന മാര്‍ക്കറ്റുകളിലേക്കും
തിരുവനന്തപുരം•അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് കൊണ്ടുവന്ന മത്സ്യങ്ങളില്‍ ഫോര്‍മാലിന്‍ കണ്ടെത്തിയ സംഭവത്തില്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ചുമലയുള്ള ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ.…
Read More » - 27 June
ഞങ്ങള്‍ മേരിക്കുട്ടികളാ… ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തോടൊപ്പം മന്ത്രിയും സിനിമ കണ്ടു
തിരുവനന്തപുരം•രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത ‘ഞാന്‍ മേരിക്കുട്ടി’ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തോടൊപ്പം ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ കണ്ടു. സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള ട്രാന്‍സ്ജെന്‍ഡേഴ്സ്…
Read More » - 27 June
ജെസ്നയെ കാറില്‍ പിന്തുടര്ന്നത് പിതാവ് ജെയിംസോ? വിഷയത്തില്‍ ജെയിംസിന്റെ പ്രതികരണം പുറത്ത്
പത്തനംതിട്ട : ജെസ്നയെ കാറില്‍ പിന്തുടര്ന്നത് പിതാവ് ജെയിംസോ ? മുക്കൂട്ടുത്തറയില്‍ ജെസ്ന മരിയയെ കാണാതായ സംഭവത്തില്‍ പ്രതികരണവുമായി പിതാവ് ജെയിംസ് രംഗത്ത്. തനിക്കെതിരേ ചിലര്‍ ആസൂത്രിതമായി…
Read More »