Kerala
- Jun- 2018 -4 June
ടോറസ് ലോറി തട്ടി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
ആലപ്പുഴ: അമിതവേഗത്തില്‍ പാഞ്ഞെത്തിയ ടോറസ് ലോറി തട്ടി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ആലപ്പുഴ ഇന്ദിരാ ജംങ്ഷന് സമീപമാണ് അപകടം നടന്നത്. തത്തംപള്ളി തൈക്കൂട്ടംവെളിയില് രാധാകൃഷ്ണന്റെ ഭാര്യ ഓമന (55)യാണ്…
Read More » - 4 June
പോലീസ് സംഘടനാ നേതാവും വനിതാ പോലീസുകാരിയും തമ്മിലുള്ള കിടപ്പറ ദൃശ്യം ചോർത്തിയ സംഭവം : കള്ളൻ കപ്പലിൽ തന്നെ
കണ്ണൂര്‍: സിവില്‍ പൊലീസ് ഓഫീസറും വനിതാ പൊലീസുകാരിയും തമ്മിലുള്ള കിടപ്പറ ദൃശ്യം പ്രചരിപ്പിച്ചതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. കഴിഞ്ഞയാഴ്ചയുണ്ടായ സംഭവത്തില്‍ ദൃശ്യം പ്രചരിപ്പിച്ചത് വനിതാ പൊലീസുകാരി തന്നെയാണെന്നാണ്…
Read More » - 4 June
വാട്ട്സാപ്പ് ഹര്‍ത്താല്‍ : രജിസ്റ്റര്‍ ചെയ്തത് 385 കേസുകളെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് വാട്ട്സാപ്പ് വഴി നടത്തിയ ഹര്‍ത്താലുമായി ബന്ധപ്പെട്ട് 385 ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇതുമായി ബന്ധപ്പെട്ട് 1595 അറസ്റ്റ് നടന്നിട്ടുണ്ടെന്നും…
Read More » - 4 June
നിപ രോഗികളെ അപമാനിച്ചു; കുറ്റ്യാടി എംഎല്‍എയ്ക്കെതിരെ രൂക്ഷവിമര്‍ശനം
തിരുവനന്തപുരം : നിപ രോഗികളെ അപമാനിക്കുന്ന തരത്തിൽ നിയമസഭയിൽ മാസ്കും ഗ്ലൗസും ധരിച്ചെത്തിയ കുറ്റ്യാടി എംഎല്‍എ പാറക്കല്‍ അബ്ദുള്ളയ്ക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും. മറ്റു സഭാംഗങ്ങള്‍ അദ്ദേഹത്തെ…
Read More » - 4 June
യുഡിഎഫിന് നല്കിയ തിരിച്ചടിയായിരുന്നു അത് : വെളിപ്പെടുത്തലുമായി സജി ചെറിയാന്
തിരുവനന്തപുരം: ജനങ്ങള്‍ കോണ്‍ഗ്രസിന് നല്കിയ തിരിച്ചടിയാണ് തന്റെ ജയമെന്ന് സജി ചെറിയാന് എംഎല്‍എ. പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് സജി ചെറിയാന് ഇക്കാര്യം വെളിപ്പെടുത്തിയത്. സംസ്ഥാനത്തെ പ്രതിപക്ഷം…
Read More » - 4 June
കെവിന്റെ കൊലപാതകം; കുറ്റക്കാര്‍ക്കെതിരെയുള്ള മുഖ്യമന്ത്രിയുടെ തീരുമാനം ഇങ്ങനെ
തിരുവനന്തപുരം: നവവരന് കെവിന്റെ കൊലപാതക കേസിലെ കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്. നിയമസഭയിലെ ചര്‍ച്ചയ്ക്കിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കൊലക്കേസില്‍ പങ്കുള്ള പൊലീസ്…
Read More » - 4 June
കെവിന്റെ കൊലപാതകം; സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കി
തിരുവനന്തപുരം: കോട്ടയത്തെ നവവരന് കെവിന്റെ ദുരഭിമാനക്കൊല ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കി. പ്രതിപക്ഷത്തിന് വേണ്ടി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് നോട്ടീസ് നല്‍കിയത്.…
Read More » - 4 June
ജനങ്ങള്‍ മാസ്ക് ധരിച്ച് നടക്കേണ്ട സാഹചര്യമുണ്ടോ? ആരോഗ്യ വിദഗ്ധര്‍ പറയുന്നു
ജനങ്ങള്‍ മാസ്ക് ധരിച്ച് നടക്കേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ വിദഗ്ധര്‍ പറഞ്ഞു. നിപ വൈറസ് ബാധിച്ചെന്ന് സംശയം തോന്നിക്കുന്ന 223 പേരുടെ സാമ്പിളുകളില്‍ രോഗം സ്ഥിരീകരിച്ചത് നേരത്തെ കണ്ടെത്തിയ…
Read More » - 4 June
സജി ചെറിയാന് നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു
തിരുവനന്തപുരം: സജി ചെറിയാന് നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. ചെങ്ങന്നൂര്‍ എംഎല്‍എയായിരുന്ന കെ.കെ. രാമചന്ദ്രന് നായരുടെ നിര്യാണത്തെ തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഡി. വിജയകുമാറിനെയും എന്‍ഡിഎ…
Read More » - 4 June
വാട്സാപ്പ് ഹർത്താലിന് ആഹ്വാനം ചെയ്തത് ആർ എസ് എസ് : പിണറായി വിജയൻ
തിരുവനന്തപുരം: വാട്സാപ് ഹർത്താലിനു പിന്നില്‍ ആർ എസ് എസ് എന്ന് രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഹർത്താലിന് ആഹ്വാനം ചെയ്തത് ആർഎസ്എസ് പ്രവർത്തകരാണെന്നും ഇത്തരം സംഭവങ്ങൾ…
Read More » - 4 June
കുറ്റ്യാടി എം.എല്‍.എ സഭയില്‍ മാസ്കും ഗ്ലൗസും ധരിച്ചെത്തിയതിനെ തുടര്‍ന്ന് സഭയില്‍ ബഹളം
തിരുവനന്തപുരം: കുറ്റ്യാടി എം.എല്‍.എ സഭയില്‍ മാസ്കും ഗ്ലൗസും ധരിച്ചെത്തിയതിനെ തുടര്‍ന്ന് സഭയില്‍ ബഹളം. കുറ്റ്യാടി എം.എല്‍.എ പാറക്കല്‍ അബ്ദുള്ളയാണ് സഭയില്‍ മാസ്കും ഗ്ലൗസും ധരിച്ചെത്തിയത്. എം.എല്‍.എയുടെ ഇത്തരമൊരു…
Read More » - 4 June
തിരുവനന്തപുരത്തെ ആശുപത്രികളില്‍ ഇന്ന് ഒപി അടച്ചിടും
തിരുവനന്തപുരം: തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രികളില്‍ ഇന്ന് ഒപി അടച്ചിട്ട് പ്രതിഷേധം.സ്വകാര്യ ആശുപത്രി മാനേജ്മെന്റ് അസോസിയേഷനാണ് സമരം പ്രഖ്യാപിച്ചിട്ടുള്ളത്. ശമ്പള വർധന ആവശ്യപ്പെട്ടുള്ള നഴ്സ്മാരുടെ മിന്നല്‍ പണിമുടക്കുകളില്‍ പ്രതിഷേധിച്ചാണ്…
Read More » - 4 June
എരുമേലിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി
കോട്ടയം: എരുമേലിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. ഈറ്റത്തോട്ടില്‍ തങ്കമ്മ (65) യെയാണ് ഭര്‍ത്താവ് കുമാരന് വെട്ടിക്കൊന്നത്. സംഭവത്തില്‍ കുമാരനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍…
Read More » - 4 June
കൊച്ചിയില്‍ ന്യൂജന്‍ റേവ് പാര്‍ട്ടി തകൃതി, ലഹരി തലക്ക് പിടിക്കുമ്പോള്‍ കൂടെ കിടക്കാന്‍ ആളെയും നല്‍കും
കൊച്ചി: ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം കൊച്ചിയില്‍ റേവ് പാര്‍ട്ടികള്‍ സജീവമാകുന്നു. ആവശ്യത്തിന് മദ്യവും മയക്ക് മരുന്നും കൂടെ കിടക്കാന്‍ ആളെയും നല്‍കിയാണ് പാര്‍ട്ടി. പതിനായിരം രൂപയ്ക്ക്…
Read More » - 4 June
വീണ്ടും തരികിട സാബുവിന്റെ അശ്ളീല പോസ്റ്റ്: ഇത്തവണ ലസിത പാലക്കലിനെതിരെ
കൊച്ചി: വീണ്ടും തരികിട സാബു വാർത്തകളിൽ നിറയുകയാണ്. ഇത്തവണ കണ്ണൂരിലെ യുവമോർച്ചാ നേതാവ് ലസിതാ പാലയ്ക്കലിനെതിരെയാണ് സാബുവിന്റെ അശ്ളീല പോസ്റ്റ്. ലസിതയെ നാലുമാസം മുൻപ് യുവമോർച്ചാ നേതൃസ്ഥാനത്ത്…
Read More » - 4 June
ആ സ്ഥാനം ഷാനിമോൾക്ക് ലഭിച്ചാൽ കോൺഗ്രസിന് ചരിത്ര നേട്ടമാകും ; ശാരദക്കുട്ടി
തിരുവനന്തപുരം: കോൺഗ്രസിൽ രാജ്യസഭാ സീറ്റിനെ ചൊല്ലി തര്‍ക്കം മുറുകുന്ന വാർത്തയാണ് ഇപ്പോൾ പ്രചരിക്കുന്നത്. കോണ്‍ഗ്രസ് നേതാവും രാജ്യസഭാ അംഗവുമായ പി.ജെ കുര്യൻ ഇനിയും മത്സരിക്കരുതെന്ന അഭ്യർത്ഥനയുമായി നിരവധി…
Read More » - 4 June
നിപ വൈറസ് ; വ്യാജ സന്ദേശം പ്രചരിപ്പിച്ചവരിൽ കൂടുതൽ പേർ പിടിയില്‍
കോഴിക്കോട് : നിപ വൈറസ് ബാധയുടെ പേരിൽ സോഷ്യൽ മീഡിയയിലൂടെ വ്യജ സന്ദേശം പ്രചരിപ്പിച്ചവരിൽ പത്തുപേർ കൂടി പിടിയിൽ. ഇതോടെ പിടിയിലായവരുടെ എണ്ണം പതിനേഴായി. വാട്സ്ആപ്പ് ഗ്രൂപ്പുകളിലും…
Read More » - 4 June
കാണാതായ സഹോദരങ്ങളെ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം: ദുരൂഹത ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും
കുമളി: വീട്ടില്‍നിന്നു കാണാതായ സഹോദരങ്ങളെ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും. കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. ആനക്കുഴി എസ്റ്റേറ്റ്…
Read More » - 4 June
ഗര്‍ഭസ്ഥ ശിശുവിന്റെ മരണം; ഡോക്ടര്‍ക്കെതിരേ കേസ്
മൂവാറ്റുപുഴ : ഗര്‍ഭസ്ഥ ശിശു മരിച്ച സംഭവത്തിൽ ഡോക്ടര്‍ക്കെതിരേ കേസ്. എറണാകുളം ജനറല്‍ ആശുപത്രിയിലെ വനിതാ ഗൈനക്കോളജിസ്റ്റായ ഡോ. പ്രതിഭയ്ക്കെതിരേയാണു ക്രൈംബ്രാഞ്ച് കേസെടുത്തത്. ഇതുസംബന്ധിച്ച് ഐ.ജി. വിജയ്…
Read More » - 4 June
ഇന്ധന വിലയില്‍ മാറ്റം; പുതുക്കിയ നിരക്കിങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വിലയില്‍ മാറ്റം. കര്‍ണാടക തെരഞ്ഞെടുപ്പിന് ശേഷം തുടര്‍ച്ചയായി ഇന്ധന വിലയില്‍ വര്‍ദ്ധനവുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസമായി ഇന്ധന വിലയില്‍ നേരിയ കുറവുണ്ടായിരുന്നു.…
Read More » - 4 June
ദുരഭിമാനം കൊണ്ട് ഉപേക്ഷിച്ച കുഞ്ഞിനെ തിരികെ കിട്ടാന്‍ നേരിടേണ്ടിവരുന്ന പ്രശ്നങ്ങള്‍
കൊച്ചി: നാലാമതും കുട്ടി ഉണ്ടായതിന്റെ നാണക്കേട് ഭയന്ന് ഒരു ദിവസം പ്രായമുള്ള കുഞ്ഞിനെ ദമ്പതികള്‍ ഇടപ്പള്ളി പള്ളി പാരിഷ് ഹാളിന് സമീപം ഉപേക്ഷിച്ച വാര്‍ത്ത ഞെട്ടലോടെയാണ് കേരളം…
Read More » - 4 June
കെഎസ്ആര്‍ടിസിയില്‍ ‘ഒരു തച്ചങ്കരി യുഗം’ പിറവിയെടുക്കുമ്പോള്‍ സിഐടിയു പിറുപിറുക്കുന്നു
തിരുവനന്തപുരം: ടോമിന് തച്ചങ്കരിയെത്തിയതോടെ കെഎസ്ആര്‍ടിസി മെച്ചപ്പെട്ട് വരികയാണ്. ചില പരിഷ്കാരങ്ങളും മറ്റും നടത്തി കെഎസ്ആര്‍ടിസിയെ രക്ഷപ്പെടുത്തിയെടുക്കാന്‍ അദ്ദേഹം ആത്മാര്‍ത്ഥമായി ശ്രമിക്കുന്നുമുണ്ട്. എന്നാല്‍ ഇത് സിഐടിയുവിന് അത്ര പിടിക്കുന്നില്ല.…
Read More » - 4 June
ലീല മേനോന് എന്ന അതുല്യ പത്രപ്രവര്‍ത്തക വിട്ടുപിരിയുമ്പോള്‍ നഷ്ടമാകുന്നത്, നിലക്കാത്ത സിംഫണി ആയി അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന്റെ ജ്വലനാ മുഖം
കൊച്ചി: പ്രശസ്ത മാധ്യമപ്രവര്‍ത്തകയും ജന്മഭൂമി ദിനപത്രത്തിന്റെ ചീഫ് എഡിറ്ററുമായ ലീല മേനോന് അന്തരിച്ചു. 85 വയസായിരുന്നു. ഇന്നെ രാത്രി സിഗ്നേച്ചര്‍ ഓള്‍ഡേജ് ഹോമില്‍ വെച്ചായിരുന്നു അന്ത്യം. ഏറെ…
Read More » - 4 June
സപ്ലൈകോ ഇടപെടല്‍ ജനങ്ങളോടുളള കരുതലിന്റെ ഭാഗം: മുഖ്യമന്ത്രി
തിരുവനന്തപുരം : രാജ്യത്തുടനീളമുളള വിലക്കയറ്റമെന്ന പ്രതിസന്ധി സംസ്ഥാനത്തെ നിത്യോപയോഗ സാധനങ്ങളില്‍ പ്രതിഫലിക്കാത്തതിനു കാരണം സംസ്ഥാനത്തെ ശക്തമായ പൊതുവിതരണ സംവിധാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് . സപ്ലൈകോയുടെ ആഭിമുഖ്യത്തില്‍…
Read More » - 4 June
നിപ: ഭയപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് ഉന്നതതലയോഗം
നിപ വൈറസ് ബാധ സംബന്ധിച്ച് ഭയപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം വിലയിരുത്തി. ഇതുവരെ 18 കേസുകളില്‍ രോഗബാധ സ്ഥിരീകരിച്ചതില്‍ 16…
Read More »