Kerala
- Jul- 2018 -17 July
യുവതിക്ക് നിരന്തരം അശ്ലീല വീഡിയോ അയച്ച തിരുവനന്തപുരം സ്വദേശി പിടിയില്‍
പൂക്കോട്ടുംപാടം സ്വദേശിനിയായ യുവതിക്ക് വാട്ട്സ് ആപ്പിലൂടെ നിരന്തരം അശ്ലീല വീഡിയോകളും, സന്ദേശങ്ങളും അയച്ചു ശല്യം ചെയ്തയാളെ പോലീസ് തന്ത്രപരമായ നീക്കത്തിലൂടെ പിടികൂടി..തിരുവനന്തപുരം കുന്നത്തുക്കല്‍ സ്വദേശി മൈപറമ്പിൽ പുത്തന്‍വീട്…
Read More » - 17 July
ഒരു ജില്ലയില്‍ കൂടി അവധി പ്രഖ്യാപിച്ചു
മാനന്തവാടി: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കിലെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജ് ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ജില്ല കളക്ടര്‍ അവധി…
Read More » - 17 July
കേരള സർക്കാർ സിലിക്കൺ വാലിയിലേയ്ക്കും അമേരിക്കയിലെ മറ്റു നഗരങ്ങളിലേക്കും
തിരുവനന്തപുരം: ഫേസ്ബുക്, ഊബർ തുടങ്ങിയ സിലിക്കൺ വാലിയിലെ വൻകിട കമ്പനികളെ കേരള മോഡൽ ഐ ടി പരിചയപെടുത്തതാൻ സർക്കാർ പ്രതിനിധി സംഘം യുഎസിലേക്ക്. സാൻ ഫ്രാൻസിസ്കോ, ബോസ്റ്റൺ,…
Read More » - 17 July
രാമായണശീലുകൾ ചന്ദന ഗന്ധം പൊഴിക്കുന്ന കർക്കിടകം ഇന്ന് ആരംഭിക്കുമ്പോൾ
“കഥയ മമ,കഥയ മമ, കഥകളതിസാദരം”രാമായണശീലുകൾ ചന്ദനഗന്ധം പൊഴിക്കുന്ന കർക്കടകമാസത്തിന് ഇന്ന് തുടക്കം! എല്ലാവർക്കും ഭക്തിയുടെയും പരിശുദ്ധിയുടേയും,വിശ്വാസത്തിന്റെയും നന്മയുടെയും പുണ്യം നിറഞ്ഞ രാമായണ മാസാശംസകൾ. വറുതിയുടെയും കഷ്ടപ്പാടിന്റെയും അവസാനവും…
Read More » - 17 July
പീഡനക്കേസ് ഒതുക്കിത്തീര്‍ക്കാന്‍ കന്യാസ്ത്രീയ്ക്ക് വാഗ്ദാനവുമായി ബിഷപ്പിന്റെ ദൂതന്മാര്; വാഗ്ദാനങ്ങളിങ്ങനെ
കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവത്തില്‍ പീഡനക്കേസ് ഒതുക്കിത്തീര്‍ക്കാന്‍ വാഗ്ദാനവുമായി ബിഷപ്പിന്റെ ദൂതന്മാര് രംഗത്ത്. പരാതിക്കാരിയായ കന്യാസ്ത്രീയ്ക്ക് വന്‍ വാഗ്ദാനങ്ങളുമായാണ് ബിഷപ്പിന്റെ സഹോദരനും രണ്ടു ധ്യാനഗുരുക്കളുമാണു വാഗ്ദാനങ്ങളുമായി കന്യാസ്തീയുടെ…
Read More » - 17 July
‘കേരളത്തില്‍ ന്യൂനപക്ഷ സമുദായങ്ങള്‍ ഭൂരിപക്ഷത്തെ ഭരിക്കുന്നു, ഭിന്നിപ്പിച്ച് ഭരിക്കുന്ന സമീപനമാണ് സര്‍ക്കാരുകൾക്ക്’ : വെള്ളാപ്പള്ളി
തൃക്കാക്കര: കേരളത്തില്‍ ന്യൂനപക്ഷ സമുദായങ്ങള്‍ ഭൂരിപക്ഷത്തെ ഭരിക്കുകയാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ‘ഭൂരിപക്ഷ സമുദായങ്ങള്‍ക്ക് ഒത്തൊരുമയില്ലാത്തതിന്റെ തെളിവാണ് കേരളത്തിലെ അവസ്ഥ. മറ്റെല്ലാവര്‍ക്കും ആകാമെങ്കിലും…
Read More » - 17 July
കലിതുള്ളി കാലവര്‍ഷം; ഇന്നലെ മാത്രം സംസ്ഥാനത്ത് മരിച്ചത് 15 പേര്
തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായുണ്ടാകുന്ന മഴയില്‍ ഇന്നലെ മാത്രം പൊലിഞ്ഞത് 15 ജീവന്. കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, എറണാകുളം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് മഴയെ തുടര്‍ന്ന്…
Read More » - 17 July
നഴ്സ് ലിനിയുടെ ഭര്‍ത്താവിന് ഇനി ആരോഗ്യ വകുപ്പില്‍ ജോലി
കോഴിക്കോട് : നിപ വൈറസ് ബാധിച്ച രോഗികളെ പരിചരിച്ച് വൈറസ് ബാധയേറ്റ് മരിച്ച നഴ്സ് ലിനിയുടെ ഭര്‍ത്താവ് സജീഷിന് സര്‍ക്കാര്‍ ജോലി. ആരോഗ്യ വകുപ്പില്‍ ക്ലാര്‍ക്കായാണ് നിയമനം.…
Read More » - 17 July
ഇതാണ് മോദിയെ ജനകീയനാക്കുന്നത്, റാലിക്കിടെ പന്തല്‍ തകര്‍ന്ന് വീണ് പരുക്ക് പറ്റിയവരോട് പ്രധാനമന്ത്രി ചെയ്തത്
കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ജനകീയനാക്കുന്നത് അദ്ദേഹത്തിന്റെ പെരുമാറ്റം കൂടിയാണ്. പശ്ചിമ ബംഗാളില്‍ മിഡ്നാപൂരില്‍ മോദി പങ്കെടുത്ത റാലിക്കിടെ താല്‍ക്കാലികമായി കെട്ടിയ പന്തല്‍ തകര്‍ന്ന് വീണ് നിരവധി…
Read More » - 17 July
ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി വെച്ചു
കോട്ടയം: ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മഹാത്മ ഗാന്ധി സര്‍വകലാശാല മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സര്‍വകലാശാല അധികൃതര്‍ അറിയിച്ചു. മാത്രമല്ല കണ്ണൂര്‍ സര്‍വകലാശാലയും ചൊവ്വാഴ്ച…
Read More » - 17 July
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി
തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും അവധി പ്രഖ്യാപിച്ചു. ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, കോട്ടയം എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. ആലപ്പുഴ ജില്ലയില്‍…
Read More » - 17 July
എസ്എഫ്ഐ പ്രവർത്തകന് വെട്ടേറ്റു
കോഴിക്കോട്: എസ്എഫ്ഐ പ്രവർത്തകന് വെട്ടേറ്റു. കോഴിക്കോട് പേരാമ്ബ്രയില്‍ കരയാട് എസ്.എഫ്.ഐ ലോക്കല്‍ സെക്രട്ടറി എസ്.എസ് വിഷ്ണുവിനാണ് പരിക്കേറ്റത്. ഇയാളെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്ക് ഗുരുതരമല്ലെന്നാണ്…
Read More » - 16 July
തിയറ്റര്‍ പീഡന കേസ് പ്രതി മൊയ്തീന് കുട്ടിയുടെ മകള്‍ക്ക് കോളേജില്‍ വിലക്ക്
മലപ്പുറം: തിയറ്റര്‍ പീഡന കേസ് പ്രതി മൊയ്തീന് കുട്ടിയുടെ മകള്‍ക്ക് കോളേജില്‍ വിലക്ക് ഏര്‍പ്പെടുത്തി. അച്ഛന് തടവുകാരനായതിന്റെ പേരിലാണ് കോളേജില്‍ പ്രവേശിക്കുന്നതിനു മകള്‍ക്കു പ്രിന്‍സിപ്പല്‍ വിലക്കേര്‍പ്പെടുത്തിയത്.. പെരുമ്പിലാവ്…
Read More » - 16 July
ശ്രീകൃഷ്ണനെ ആദരിച്ചാല്‍ ഒലിച്ചു പോകുമോ? ജീനികെട്ടിയ ട്രോളന്മാർക്ക് ചുട്ടമറുപടിയുമായി ജോയ് മാത്യു
കോഴിക്കോട് : ബാലഗോകുലം സംസ്ഥാന വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തതിനെ വിമര്‍ശിക്കുന്നവര്‍ക്ക് ചുട്ട മറുപടിയുമായി നടനും സംവിധായകനുമായ ജോയ് മാത്യു. “ശ്രീകൃഷ്ണൻ എന്ന ദൈവത്തെയല്ല ഭഗവത് ഗീഥ…
Read More » - 16 July
സി.പി.എം അംഗം ചതിച്ചു: എല്‍.ഡി.എഫിന് ബ്ലോക്ക് പഞ്ചായത്ത് ഭരണം നഷ്ടമായി
കൊല്ലം•സി.പി.എം എല്‍.ഡി.എഫിന് വോട്ട് ചെയ്തതിനെ തുടര്‍ന്ന് ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് ഭരണം എൽ.ഡി.എഫിന് നഷ്ടമായി. ഏരിയ കമ്മിറ്റി അംഗം എസ്.ശിവൻപിള്ളയാണ് കൂറുമാറി വോട്ട് എല്‍.ഡി.എഫിന് ചെയ്തത് .…
Read More » - 16 July
കനത്ത മഴയെ തുടര്‍ന്ന് എറണാകുളത്ത് 956 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു
എറണാകുളം: കനത്ത മഴയെ തുടര്‍ന്ന് എറണാകുളം ജില്ലയിൽ 3053 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചതായി എറണാകുളം ജില്ലാ കളക്ടര്‍ മുഹമ്മദ് സഫീറുള്ള അറിയിച്ചു. ജില്ലയിലെ വിവിധ ഭാഗങ്ങളിലായി…
Read More » - 16 July
പടുകൂറ്റന്‍ ഫ്ളക്സുകള്‍ ഉടന്‍ നീക്കം ചെയ്യാന്‍ നിര്‍ദേശം
കോഴിക്കോട്: ലോകകപ്പ് ഫുട്ബോളിനോടനുബന്ധിച്ച് കോഴിക്കോട് ജില്ലയില്‍ സ്ഥാപിച്ച ഫ്ളക്സുകള്‍ ഉടന്‍ തന്നെ നീക്കം ചെയ്യാന്‍ കളക്ടറുടെ നിര്‍ദ്ദേശം. വെസ്റ്റ്ഹില്ലിലെ പ്ലാസ്റ്റിക് ഷെഡിംഗ് യൂണിറ്റില്‍ ഫ്ളക്സുകള്‍ എത്തിക്കണമെന്നാണ് നിര്‍ദ്ദേശത്തിലുള്ളത്.…
Read More » - 16 July
വിദ്യാഭാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു
തിരുവനന്തപുരം : വിദ്യാഭാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. കനത്ത മഴയെ തുടർന്ന് ആലപ്പുഴ ജില്ലയിലെ കുട്ടനാട്, ചേര്‍ത്തല, അമ്ബലപ്പുഴ, കാര്‍ത്തികപ്പള്ളി എന്നീ താലൂക്കുകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള…
Read More » - 16 July
പരീക്ഷകൾ മാറ്റി വെച്ചു
കോട്ടയം : എംജി സർവകലാശാല ചൊവ്വാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നു സർവകലാശാല അധികൃതർ അറിയിച്ചു. അതേസമയം കണ്ണൂര്‍ സര്‍വകലാശാല ചൊവ്വാഴ്ച…
Read More » - 16 July
ഹര്‍ത്താല്‍ ആഹ്വാനം ജനങ്ങള്‍ തള്ളിക്കളയണം- സി.പി.ഐ.എം
തിരുവനന്തപുരം•എസ്.ഡി.പി.ഐ ആഹ്വാനം ചെയ്ത ഹര്‍ത്താലും, തെരുവിലിറങ്ങി പ്രതിഷേധിക്കുമെന്ന പ്രഖ്യാപനവും നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പ്രസ്താവനയില്‍ പറഞ്ഞു. ഹര്‍ത്താല്‍ ആഹ്വാനം ജനങ്ങള്‍…
Read More » - 16 July
ഹർത്താൽ പിൻവലിച്ചു
തിരുവനന്തപുരം : നാളെ എസ്ഡിപിഐ നടത്താനിരുന്ന സംസ്ഥാന വ്യാപക ഹർത്താൽ പിൻവലിച്ചു. അഭിമന്യു കൊലപാതക കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എസ്ഡിപിഐ നേതാക്കളെ പൊലീസ് വിട്ടയച്ചിരുന്നു. ഇതിനെ തുടർന്നാണ്…
Read More » - 16 July
യുവമോര്‍ച്ച പ്രവര്‍ത്തകരുടെ പ്രതിഷേധം : പ്രതികരണവുമായി ശശി തരൂര്‍
ന്യൂഡല്‍ഹി: യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഓഫീസിന് മുൻപില് നടത്തിയ പ്രതിഷേധത്തില്‍ പ്രതികരിച്ച് ശശി തരൂര്‍ എംപി. ഇങ്ങനെയല്ല പ്രതികരിക്കേണ്ടത്. ഇത് ഭയപ്പെടുത്താനും, വായ മൂടിക്കെട്ടാനുമാണ് പ്രതിഷേധക്കാര്‍ ശ്രമിക്കുന്നതെന്നും താന്‍…
Read More » - 16 July
കനത്ത മഴയിൽ സംസ്ഥാനത്ത് 10 മരണം
തിരുവനന്തപുരം: സംസ്ഥാനത്തൊട്ടാകെ തുടരുന്ന ശക്തമായ മഴയിൽ ഇന്ന് പത്ത് പേർ മരിച്ചു. മുണ്ടക്കയത്ത് മണിമലയാറിൽ രണ്ടു പേരെ ഒഴുക്കിൽപെട്ട് കാണാതായി. മഴ ഏറ്റവും കൂടുതൽ നാശനഷ്ടം വിതയ്ക്കുന്നത് മധ്യകേരളത്തിലാണ്.…
Read More » - 16 July
കനത്ത മഴ : ട്രെയിനുകള്‍ റദ്ദാക്കി
തിരുവനന്തപുരം: അതി ശക്തമായ മഴയെ തുടര്‍ന്ന് പത്ത് പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കിയതായും തിരുവനന്തപുരം, കന്യാകുമാരി എന്നിവിടങ്ങളില്‍ നിന്ന് പുറപ്പെടുന്ന അഞ്ച് ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റംവരുത്തിയതായും റെയില്‍വേ അറിയിച്ചു.…
Read More » - 16 July
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ വീണ്ടും അവധി
കോട്ടയം : വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ വീണ്ടും അവധി. കോട്ടയത്ത് പ്രൊഫഷണൽ കോളേജ് ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപങ്ങൾക്കാണ് ചൊവാഴ്ച്ച കളക്ടർ അവധി പ്രഖ്യാപിച്ചത്. പകരം മറ്റൊരു ദിവസം…
Read More »