റാന്നി: ശക്തമായ മഴയില്‍ പമ്പയും ത്രിവേണി പാലവും കരകവിഞ്ഞതിനാൽ ശബരിമല തീർത്ഥാടകർക്ക് ജാഗ്രതാ നിർദേശം. മണല്‍പ്പുറം പൂര്‍ണമായും മുങ്ങി. തീര്‍ത്ഥാടകര്‍ കുളിക്കാന്‍ ഇറങ്ങുന്നതും വിലക്കിയിട്ടുണ്ട്. റാന്നി-എരുമേലി റോഡില്‍ ചെത്തോങ്കരയിലും വെള്ളം കയറിയിട്ടുണ്ട്.
Read Also: ശബരിമല നട നാളെ തുറക്കും
Post Your Comments