Kerala
- Jul- 2018 -16 July
ഫോണ്‍ സംഭാഷണങ്ങള്‍ വഴിത്തിരിവാകുന്നു, ജസ്ന കേസ് പുതിയ തലത്തിലേക്ക്, എട്ട് പേര് നിരീക്ഷണത്തില്‍
മുണ്ടക്കയം: ജസ്ന തിരോധാന കേസ് പുതിയ വഴിത്തിരിവിലേക്ക്. മുണ്ടക്കയത്തെ എട്ടോളം പേര് അന്വേഷണസംഘത്തിന്റെ നിരീക്ഷണത്തിലാണ്. ജസ്നയെ കാണാതായ മാര്‍ച്ച് 22, 23 തീയതികളില്‍ ഇവര്‍ നടത്തിയ ഫോണ്‍…
Read More » - 16 July
ബസ്കാത്ത് നില്‍ക്കവെ വാദ്യവിദ്വാന്‍ കുഴഞ്ഞ് വീണ് മരിച്ചു
കാലടി: പ്രമുഖ വാദ്യവിദ്വാന്‍ ബസ് കാത്ത് നില്‍ക്കവെ കുഴഞ്ഞ് വീണ് മരിച്ചു. തിരുവൈരാണിക്കുളം വടക്കേടത്ത് മാരാത്ത് കുട്ടന് മാരാരാണ് ശനിയാഴ്ച രാത്രി ആങ്കമാലി കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡില്‍ വെച്ച്…
Read More » - 16 July
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി
തിരുവനന്തപുരം : ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. എട്ട് ജില്ലയിലെ സ്കൂളുകള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി,…
Read More » - 16 July
ഷോക്കേറ്റു മത്സ്യവില്‍പനക്കാരിക്ക് ദാരുണാന്ത്യം
ആലപ്പുഴ: ഷോക്കേറ്റു മത്സ്യവില്പനകാരിക്ക് ദാരുണാന്ത്യം. ആലപ്പുഴ ചേര്‍ത്തലയില്‍ മാക്കേക്കടവ് ഫിഷര്‍മെന്‍ കോളനിയില്‍ പുരഹരന്റെ ഭാര്യ സുഭദ്ര (59) ആണു മരിച്ചത്. മീനുമായി വീടുകള്‍ കയറി വില്‍ക്കുന്നതിനിടെ മഴയില്‍…
Read More » - 16 July
ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു
തേഞ്ഞിപ്പാലം : ദേശീയ പാതയില്‍ പാണമ്പ്രയില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു. ചേലേമ്പ്ര പാറയില്‍ നാലകത്ത് സുബൈറിന്റെ മഹീന്ദ്ര ലോഗന് കാറാണ് കത്തിനശിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിനു പ്രാഥമിക…
Read More » - 15 July
ദമ്പതികള്‍ക്കു നേരെ മദ്യപ സംഘത്തിന്റെ ആക്രമണം : ആക്രമണത്തില്‍ യുവതിയ്ക്ക് പരിക്ക്
ആലപ്പുഴ: ദമ്പതികള്‍ക്കു നേരെ മദ്യപസംഘത്തിന്റെ അഴിഞ്ഞാട്ടം. കാറില്‍ സഞ്ചരിച്ചിരുന്ന ദമ്പതികളെയാണ് മദ്യപസംഘം ആക്രമിച്ചത്. എറണാകുളം കുണ്ടന്നൂര്‍ സ്വദേശികളായ റോഷന്, ഭാര്യ ഡോണ എന്നിവര്‍ക്കാണ് ആലപ്പുഴ പൂച്ചാക്കലില്‍ ഞായറാഴ്ച…
Read More » - 15 July
പെണ്‍കുട്ടികള്‍ കുളിച്ചൊരുങ്ങി അമ്പലത്തിൽ പോകുന്നത് ലൈംഗിക ബന്ധത്തിനെന്ന് : മാതൃഭൂമി നോവലിനെതിരെ വന്‍ പ്രതിഷേധം
തിരുവനന്തപുരം•ഹിന്ദു പെണ്‍കുട്ടികള്‍ കുളിച്ച് സുന്ദരികളായി നല്ല വസ്ത്രങ്ങള്‍ ധരിച്ച് അമ്പലത്തില്‍ പോകുന്നത് തങ്ങള്‍ ലൈംഗിക ബന്ധത്തിന് തയ്യാറാണെന്ന് പ്രഖ്യാപിക്കാനാണെന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിക്കുന്ന നോവല്‍. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍…
Read More » - 15 July
ശബരിമല നട നാളെ തുറക്കും
ശബരിമല: കര്‍ക്കടക മാസപൂജകള്‍ക്കായി ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രനട നാളെ വൈകുന്നേരം അഞ്ച് മണിക്ക് തുറക്കും. ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനര്, മേല്‍ശാന്തി ഉണ്ണികൃഷ്ണന് നമ്പൂതിരി എന്നിവര്‍…
Read More » - 15 July
വീട്ടമ്മയുടെ ഫോട്ടോ എഡിറ്റ് ചെയ്ത് അശ്ലീല ചിത്രമാക്കി പ്രചരിപ്പിച്ച യുവാക്കൾ പിടിയിൽ
കണ്ണൂര്‍: വീട്ടമ്മയുടെ ഫോട്ടോ എഡിറ്റ് ചെയ്ത് അശ്ലീല ചിത്രമാക്കി പ്രചരിപ്പിച്ച രണ്ട് യുവാക്കൾ പിടിയിൽ. കുളപ്പുറം സ്വദേശിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിളയാങ്കോട് സ്വദേശികളായ വിപിന്‍ രാജ്,…
Read More » - 15 July
കണ്‍സ്യൂമര്‍ഫെഡ് ഷോപ്പുകള്‍ക്ക് മുന്നിൽ സെൽഫിയെടുത്ത് ക്രൊയേഷ്യ ആരാധകർ; സംഭവം ഇങ്ങനെ
തിരുവനന്തപുരം: ക്രൊയേഷ്യൻ ആരാധകർ കേരളത്തിലെ കണ്‍സ്യൂമര്‍ഫെഡ് ഷോപ്പുകളുടെ മുന്നിൽ നിന്ന് സെൽഫി എടുക്കുമ്പോൾ മിക്ക ആളുകളും അമ്പരപ്പിലാണ്. കണ്‍സ്യൂമര്‍ഫെഡ് ഷോപ്പുകളുടെ നിറവും ക്രൊയേഷ്യന്‍ ജഴ്സിയും തമ്മിലുള്ള സാദൃശ്യമാണ്…
Read More » - 15 July
ഒരു ജില്ലയിൽ കൂടി നാളെ അവധി
തിരുവനന്തപുരം : ഒരു ജില്ലയിൽ കൂടി നാളെ അവധി പ്രഖ്യാപിച്ചു. കനത്ത മഴയെ തുടർന്ന് കോഴിക്കോട് ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ അവധി ആയിരിക്കും.…
Read More » - 15 July
യൂത്ത് കോൺഗ്രസ് മാർച്ചിനിടെ സംഘർഷം
തിരുവനന്തപുരം : കോൺഗ്രസ് -യൂത്ത് കോൺഗ്രസ് സംഘർഷം. നെയ്യാറ്റിൻകര വെള്ളറടയിൽ യൂത്ത് കോൺഗ്രസ് മാർച്ചിനിടെയായിരുന്നു സംഘർഷം. നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റു. ഇവരെ സ്വകാര്യ ആശുപത്രിയിൽ…
Read More » - 15 July
ജസ്നയുടെ തിരോധാനം; പ്രമുഖ രാഷ്ട്രീയപാര്‍ട്ടിയുമായി ബന്ധമുള്ള ആറ് യുവാക്കളിലേക്ക് അന്വേഷണം നീളുന്നു
പത്തനംതിട്ട: ജസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണം പ്രമുഖ രാഷ്ട്രീയപാര്‍ട്ടിയുമായി ബന്ധമുള്ള ആറ് യുവാക്കളെ കേന്ദ്രീകരിച്ച് നടക്കുന്നതായി സൂചന. ജസ്നയെ കാണാതായ ദിവസവും തൊട്ടടുത്തുള്ള ദിവസങ്ങളിലും ഈ ആറ്…
Read More » - 15 July
പരീക്ഷകൾ മാറ്റിവെച്ചു
തിരുവനന്തപുരം: കനത്ത മഴ തുടരുന്നതിനാൽ കേരള സർവകലാശാല നാളെ (തിങ്കളാഴ്ച ) നടത്താനിരുന്ന മുഴുവൻ പരീക്ഷകളും മാറ്റിവെച്ചു. ശനിയാഴ്ച (21-7-018) യായിരിക്കും മാറ്റിവെച്ച പരീക്ഷകൾ നടത്തുക. Also…
Read More » - 15 July
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
തേഞ്ഞിപ്പലം: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കോഴിക്കോട് തേഞ്ഞിപ്പാലത്ത് ദേശീയ പാതയില്‍ കാലിക്കറ്റ് സര്‍വകലാശാലക്കടുത്ത് പാണമ്ബ്രയിൽ ഞായറാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സംഭവം.കാറിനകത്ത് പുക കണ്ടയുടനെ എല്ലാവരും പുറത്തിറങ്ങിയതിനാൽ വൻ…
Read More » - 15 July
ഏഴു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
തിരുവനന്തപുരം : മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ഏഴു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,കോട്ടയം, ഇടുക്കി, എറണാകുളം എന്നീ…
Read More » - 15 July
അഞ്ച് ജില്ലകളില്‍ നാളെ അവധി
തിരുവനന്തപുരം•കനത്ത മഴയെത്തുടര്‍ന്ന് അഞ്ച് ജില്ലകളിലെ വിദ്യാഭാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച ജില്ലാ കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ആലപ്പുഴ, ഇടുക്കി ജില്ലകളിലെ പ്രൊഫഷണല്‍ കോളേജ് അടക്കമുള്ള വിദ്യഭാസ്യ സ്ഥാപനങ്ങള്‍ക്ക് നാളെ…
Read More » - 15 July
രണ്ട് ജില്ലകളില്‍ കൂടി നാളെ അവധി പ്രഖ്യാപിച്ചു
തിരുവനന്തപുരം/ഇടുക്കി•കനത്ത മഴയെത്തുടര്‍ന്ന് ഇടുക്കി ജില്ലയിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും തിരുവനന്തപുരം ജില്ലയിലെ സ്കൂളുകള്‍ക്കും കളക്ടര്‍മാര്‍ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. ഇടുക്കിയില്‍ പ്രൊഫഷണല്‍ കോളേജ് അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കും.…
Read More » - 15 July
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ താന്‍ പുകഴ്ത്തിയിട്ടുമില്ല : തനിക്ക് രാഷ്ട്രീയവുമില്ല : പ്രചരിക്കുന്ന വാര്‍ത്തയ്ക്ക് പിന്നിലെ യാഥാര്‍ത്ഥ്യം വെളിപ്പെടുത്തി ടിനി ടോം
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഞാന്‍ പുകഴ്ത്തി സംസാരിച്ചിട്ടുമില്ല.. തനിക്ക് രാഷ്ട്രീയവുമില്ല ഇത് പറയുന്നത് ടിനി ടോം. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി സംസാരിച്ചെന്ന ആരോപണം ടിനി ടോം…
Read More » - 15 July
ഓട്ടോറിക്ഷയ്ക്കുമേല്‍ മരം വീണ് യാത്രക്കാരി മരിച്ചു
കണ്ണൂര്‍: കണ്ണൂരില്‍ ഓട്ടോറിക്ഷയ്ക്കു മേല്‍ മരം വീണ് യാത്രക്കാരി മരിച്ചു. ഇരിട്ടി എടത്തൊടികയിലായിൽ നടന്ന അപകടത്തിൽ ആര്യപ്പറമ്പ് സ്വദേശിനിയായ സിതാര (20) യാണു മരിച്ചത്. അപകടത്തില്‍ നാലു…
Read More » - 15 July
അന്യ സംസ്ഥാന തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു
കൊല്ലം : അന്യ സംസ്ഥാന തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു. കൊല്ലം അഞ്ചലിൽ ബംഗാൾ സ്വദേശി മണിയാണ് മരിച്ചത്. ഇയാളെ നാട്ടുകാരായ ചിലർ രണ്ടാഴ്ച മുൻപ് കോഴി മോഷ്ടിച്ചെന്നാരോപിച്ച്…
Read More » - 15 July
നദികളിലെ ജലനിരപ്പ് ഉയരുന്നു: മഴ ശകതമായി തന്നെ തുടരും
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ അതി ശക്തമായി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചൊവ്വാഴ്ച വരെ വ്യാപകമായ മഴയാണ് ഉണ്ടാകുക. നദികളിലെയും പുഴകളിലെയും ജലനിരപ്പ് വളരെയധികം ഉയര്‍ന്നു.…
Read More » - 15 July
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
ആലപ്പുഴ : വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കനത്ത മഴയെ തുടർന്ന് ആലപ്പുഴ ജില്ലയിലെ പ്രൊഫഷണൽ കോളേജ് അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ജില്ലാ കളക്ടർ നാളെ(തിങ്കളാഴ്ച )…
Read More » - 15 July
നിഥിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ സർക്കാർ സഹായം
തിരുവനന്തപുരം : വിദേശത്ത് അപകടത്തിൽ മരിച്ച യുവാവിന്റെ മൃതദേഹത്തിന് പകരം ചെന്നൈ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിയ സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു. വയനാട് സ്വദേശി നിഥിനാണ് (29)…
Read More » - 15 July
രാമായണമാസാചരണം കോൺഗ്രസ് ഉപേക്ഷിച്ചു
തിരുവനന്തപുരം: പാർട്ടിക്കുള്ളിൽ തർക്കത്തെ തുടർന്ന് രാമായണമാസാചരണം കോൺഗ്രസ് ഉപേക്ഷിച്ചു. കെ പി സി സി വി ചാർവിഭാഗം ജില്ലാ കമ്മിറ്റിക് പാർട്ടി നേത്യത്വം ഇതിനെ പറ്റി നിർദ്ദേശം…
Read More »