തൊടുപുഴ: തൊടുപുഴയില്‍ ഒരു കുടുംബത്തിലെ നാലുപേരെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി. മുണ്ടന്മുടി കാനാട്ട് കൃഷ്ണന്, ഭാര്യ രണ്ട് മക്കള്‍ എന്നിവരെയാണ് കാണാതായത്. ഇവരുടെ വീടിനുള്ളില്‍ രക്തക്കറ കണ്ടെത്തി. കുടുംബത്തെ കാണാതായിട്ട് മൂന്ന് ദിവസമായെന്ന് അയല്‍വാസികള്‍ പറഞ്ഞു. കാളിയാര്‍ പോലീസ് സ്ഥലത്ത് പരിശോധന നടത്തുകയാണ്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും നാട്ടുകാര്‍ ആരോപിച്ചു.
Also Read : ദമ്പതികള്‍ വീടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍
Post Your Comments